യുവതലമുറയുടെ ഓണാഘോഷത്തിന് പിന്തുണയുമായി ധാരാളം പേർ. ഓണാഘോഷം ശനിയാഴ്ച രാവിലെ ഒൻപതു മുതൽ.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മുഖ്യധാരാ സംഘടനകളിൽ ഒന്നിലും അംഗങ്ങളല്ലാത്ത ചില യുവാക്കൾ ചേർന്ന് സംഘടിച്ച് നടത്തപ്പെടുന്ന ഓണാഘോഷങ്ങൾക്ക് ലോങ്ങ് ഐലൻഡിൽ യുവതലമുറയുടെ വൻ പിന്തുണ. സെപ്തംബർ 28 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ലെവിട്ടൗണിൽ നടത്തപ്പെടുന്ന ഓണാഘോഷങ്ങൾക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും…
