യേശുദേവന്റെ ദേശത്തെവിഷാദമിഴികൾ.
രചന : ജയരാജ് പുതുമഠം ✍ കണ്ണിലെന്താണ് പൊന്നുമോളേ…?പ്രപഞ്ചം മുഴുവൻഅലയടി തീർക്കുന്നനിന്റെ ഓമനമിഴികളിൽകരളിന്റെ തിരയിളക്കങ്ങളോമരണവഴികളിൽ ചിലമ്പുന്നവിഷാദമേഘത്തിൻ പഴകിയകണ്ണീർമഴകളോഇറാൻ, ഇറാക്ക്,ലബനോൺ, ഇസ്രായേൽ,പലസ്തീൻ, പി എൽ ഒഹമാസ്,ഹിസ്ബുള്ള…പിശാചിന്റെ കൂടാരങ്ങളിൽഅവിശുദ്ധ സ്വപ്നങ്ങളുടെരണഭേരി മുഴക്കം തുടരുന്നുപിറന്ന മണ്ണിൽ പ്രവാസിയായ്അനീതിയുടെ ശരങ്ങളിൽപറവകൾ വിറകൊണ്ട് തളരുമ്പോൾകുരിശേറിയ സ്നേഹസ്വരൂപന്റെചോരവാർന്ന കാൽവരിപ്പാതയിൽനിസ്സംഗരുടെ തോരാത്തരോദനപുഷ്പ്പങ്ങൾവാടിക്കരിയുന്നുകാലാവസ്ഥാ…
