ധർമ്മസ്ഥലയിലെ ചാവുനിലങ്ങൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ നീതി വാഴുന്നൊരു ലോകത്തെ കണ്ടിടാൻആകുമോ നമ്മൾക്ക് ഈ ജീവ കാലമിൽധർമ്മങ്ങൾ വാഴേണ്ടിടങ്ങളിലൊക്കെയുംവാഴുന്നധർമ്മമനീതിയുമക്രമംനീതി നടത്തേണ്ട കേന്ദ്രങ്ങളൊക്കെയുംകൊടികുത്തിവാണതധർമ്മങ്ങൾ മാത്രമാഭീതിപ്പെടുത്തുന്നതിക്രമ ചെയ്തികൾ ‘ചെയ്തു കുട്ടുന്നതോ പുണ്യ നടയതിൽകൂട്ടായി നിന്നു പുരോഹിത പ്പരിഷകൾകൂട്ടമായി കൊന്നുതള്ളിയവർ നാരിയെപെണ്ണെന്നാൽ സ്വാതന്ത്ര്യമില്ലെന്ന് ചൊല്ലുന്നോർസ്ത്രീയെ…
