ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

🌹ഒറ്റമുറി 🌹

രചന : രശ്മി നീലാംബരി✍️ വീടിന് ഈറൻ മണമാണ്.ചിലപ്പോൾ ആദ്യമായി കുളിരണിഞ്ഞമണ്ണിന്റേയും.അതിലെന്റെ മുറി മാത്രംഒരു പക്ഷേ;എനിക്ക് മാത്രം സുന്ദരമെന്ന്അവകാശപ്പെടാനാവുന്നത്രവിങ്ങലുകളാൽനിശബ്ദമായ്, പുഞ്ചിരിച്ച്മേഘങ്ങളാൽ നിറഞ്ഞ് കിടക്കും.പെയ്യാൻ മടിച്ചു നിൽക്കുന്നവപെയ്താൽ, തോരാൻതിരിച്ച് പോരാൻഅത്രയേറെ കൊതിയില്ലാത്തവ.എന്തുകൊണ്ടോ,അറിയില്ലഎത്രയോ വിരസമായസമുദ്രങ്ങളിൽആവേശത്തോടെ തുഴയെറിഞ്ഞ്ഞാൻ തേടുന്ന കര.കാണാത്ത പൂമരത്തിന്റെകരിയാത്ത വേരുകൾതേടിയിറങ്ങിയപ്പോൾതുറന്നിട്ടതാണ് രണ്ട് കണ്ണുകൾ.ന്യായാന്യായങ്ങളുടെവേലിയേറ്റയിറക്കങ്ങളിലൂടെചന്ദ്ര…

വക്കീൽ നോട്ടീസ്.

രചന : അഡ്വ കെ അനീഷ് ✍ ബാലാമണി സുന്ദരി ആണ്..ഒരുപാട് പേര് കല്യാണം ആലോചിച്ചു…പട്ടാളക്കാർ, പോലീസുകാർ ഗൾഫ്കാരൻമാർ, വലിയ ഉദ്യോഗം ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, വലിയ മസ്സില് ഉള്ള ജിമ്മന്മാർ…ഇവരെ ആരെയും ബാലാമണിക്ക് ഇഷ്ടം ആയില്ല…അവസാനം പഴം തിന്നി പൊട്ടൻ…

കറുപ്പഴകായമൃത്പൊഴിച്ചെ.

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ. ✍ കറുപ്പുകണ്ടാൽ കലിപ്പുവേണ്ടകള്ളക്കരിങ്കാറ് മാനത്തുകണ്ടോകള്ളക്കരിങ്കാറമൃത്പൊഴിച്ചതുകണ്ടോ.കള്ളക്കരിങ്കാറിൽമഴവില്ലഴകുകണ്ടോ.കാക്കക്കറുമ്പന്മാരു൦ ആകാശത്ത്ക്രാ ക്രാപാടി വട്ടമിട്ടത് കണ്ടില്ലെ.കറുത്തവള,കുപ്പിവളകയ്യിൽ കിടന്നു ചാടിക്കളിച്ചപ്പോൾകണ്ണുകിട്ടികരയില്ലെന്നുമനസു൦മന്ത്രിച്ചെ.കറുപ്പഴകാണെന്നങ്ങനെ കണ്ടു,കൺമഷിപൊട്ടു൦തൊട്ടു,കരുമണിമാലയുമിട്ടു.കാറ് കറുത്തത് തന്നെവേണ൦കറുത്ത സൈക്കിളു൦ വേണ൦.കറുത്തകുടയു൦ചൂടി പോകണ൦..കറുത്തകണ്ണിനുകറുപ്പ് കണ്ണടയു൦ വേണ൦.കറുത്ത സുന്ദരി പെണ്ണെ,കാണാൻവെളുത്തസുന്ദരിപെണ്ണെകാർകൂന്തലിനെന്തൊരുകറുപ്പാണ്.കറുപ്പ് വീണഴകാണല്ലോ തുമ്പികയ്യനു൦,കാണ്മാനേറെ രസികനമ്മാവൻന്മാരു൦കറുത്തമീശചുരുട്ടിനടക്കണചേലാണ്.കറുത്തഗോക്കളുടെ പാലു൦വേണ൦.കറുത്തപേനപോക്കറ്റിൽതിരുകണ൦കുറിപ്പടിക്ക് കറുമഷിയു൦വേണ൦കറുത്തമനുഷ്യനെ,…

പ്രതികാരം (കവിത)🌟🌟

രചന : കാക✍ സഹ്യത,പരിധി പൊട്ടിഅടർന്നുതിരുംപീഡപർവ്വങ്ങളിൽപീഡകവേതാളനടനം!ദംഷ്ട്രമായ് തൂങ്ങിയകോമ്പല്ലുകളിലിറ്റുന്നു,സുഭദ്ര ബെന്നിൻ്റെമാറിലെ നിണമണിത്തുള്ളികൾ!അവൻ്റെ ലിംഗാഗ്രത്തിലോഗർഭം നിറഞ്ഞ കൗസർ ബാനുവിൻ്റെ യോനീമുഖത്തിലിറ്റിച്ചശുക്ലാംശ ദുർഗന്ധം!അവൻ്റെ കൈകളിൽനിഷ്കളങ്ക ബാല്യങ്ങളെ,നിരാലംബ സ്ത്രീത്വങ്ങളെ,നിസ്സഹായ യവ്വനങ്ങളെഹൃദയം തുരന്ന് മുക്കിരക്തനിറം പറ്റിച്ചകുന്തമുനകളും,വാൾ തലപ്പും !മുന്നിൽ ശൂലം ചുഴറ്റി അട്ടഹസിക്കുന്നവർ,അബായ ധരിച്ചവളുടെമാനത്തിൽ കണ്ണ്തറപ്പിക്കുന്നു.തൊപ്പി വച്ചവൻ്റെ മാറ്…

കുരുത്തംകെട്ടവൾ….

രചന : തുളസിദാസ്, കല്ലറ✍ പാട്ടം വളഞ്ഞ തൂണുംചാരി,ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ,അപ്പുറത്തെ വേലിക്കരുകിൽ,പിണങ്ങി നിൽക്കുകയാണവൾശോണിമയാർന്ന, അഞ്ചിതൾപ്പുവിനെപിച്ചിപ്പറിച്ചുകെണ്ട്,എൻ്റെ ചെമ്പരത്തിപ്പൂ,എൻ്റെ മുരക്കംകേട്ടതുകൊണ്ടാവാം,പാറിവന്നശലഭത്തിൻ്റെചിറകു പറിക്കാൻ ശ്രമിച്ചത്മേടക്കാറ്റ് തിരതല്ലിയിട്ടും,വീഴാൻ മടിച്ചകണ്ണിമാങ്ങതല്ലി വീഴ്ത്താൻചുള്ളിക്കമ്പ്,തിരയുകയാണവൾകുരുത്തം കെട്ടവൾ,മൂന്നാല് ദിവസമായിഞാനവളെ,കൊഞ്ചിച്ചിട്ട്,ലാളിച്ചിച്ചിട്ട്അവൾ,കുളിച്ചിട്ടില്ല,നനച്ചിട്ടില്ലകളഞ്ഞു പോയ കൊലുസിനെപ്പറ്റിചിന്തിച്ചിട്ടില്ല,മുടിയെല്ലാം പറത്തി,യക്ഷിയെ പ്പോലെ..ഇവളാണ്, കവിത,കുരുത്തം കെട്ടവൾ…

തെയ്യപ്പറമ്പിലെ കാഴ്ചകൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ കാവിലെ കോവിലിൽ വിളക്കു തെളിഞ്ഞുകാവിലെ തെയ്യാട്ട ത്തുടക്കവുമായികോലങ്ങൾ കെട്ടും പെരുവണ്ണാൻമാരുംവാദ്യക്കാരാം മലയരൻമാരുംകമ്മറ്റിക്കാരും കുടുംബക്കാരുംകാവിൻ പരിസരം ചുറ്റിനടക്കുന്നുആദ്യത്തെ തെയ്യത്തിൻ തോറ്റം തുടങ്ങിചെറുതായി വാദ്യങ്ങൾ കൊട്ടിത്തുടങ്ങിതോറ്റം കഴിഞ്ഞങ്ങ് തെയ്യമിറങ്ങികാവിൻപറമ്പാകെ നാട്ടാരിറങ്ങിബലൂണിൻ കൂട്ടമായ് ഒരു കൂട്ടരെത്തിമറ്റൊരുകൂട്ടർ കളിപ്പാട്ടവുമായുംഓട്ടോവിൽ ഐസ്ക്രീമിൻ…

പറന്നണയാൻ

രചന : ബദരി ബദരി ✍ ചാരെ പറന്നണയാൻചിറകുവിടർത്തിയപൂമ്പാറ്റയെ ഓർത്ത്പൂവ് തൻ്റെമനോഹരമായഇതളുകൾ വിടർത്തി..അകമേ മധുരമേറിയതേൻകണങ്ങൾഒരുക്കി കാത്തിരുന്നു..കള്ളക്കരിവണ്ടുകൾചുറ്റിപ്പറക്കുമ്പോൾപൂവുകളെങ്ങനെസുരക്ഷിതരായിരിക്കും.കരിവണ്ടുകൾ കരിങ്കൊടിപോലെ അശുഭങ്ങളെസൂചിപ്പിക്കുന്നു..പൂമ്പാറ്റയെങ്കിലോ തൻ്റെപ്രണയിനിപ്പൂവിൻ്റവർണ്ണങ്ങളാകെയുംതൻ്റെ ചിറകുകളിൽഉല്ലേഖനം ചെയ്തിരിക്കുന്നു..!

കമ്മു നാണുവിന്റെ മകൾ

രചന : മേരി കുൻഹു ✍ ഞാൻകുഞ്ഞൂരിലെ ചീരുപട്ട മേഞ്ഞകൂരയിൽപിറവി കൊണ്ടവൾഒരു ചോത്തിക്കിടാത്തി…പൊക്കിൾക്കൊടിമുറിഞ്ഞുവീണു കരഞ്ഞുകൺ തുറന്ന നാൾ തൊട്ടേകണ്ടതൊക്കെചുവപ്പായിരുന്നു.കമ്മു നാണുവിന്റെമകൾക്കു കാണുവാൻചുകപ്പല്ലാതെ മറ്റുനിറങ്ങളില്ല.പഠിച്ചു മുന്നേറവേ കിട്ടിയസമ്മാനങ്ങളൊക്കെയുംചുവപ്പിൽ വെള്ള നെൽ –ക്കതിരുള്ള മെഡലുകൾ,ഹൃദയ ഭിത്തികളിലതു തൂക്കിനാടു നോക്കിപുഞ്ചിരിച്ചു.അന്നു നാടങ്ങനെയായിരുന്നു.അന്ന് ഇ.എം.എസ്സ്ഒളിവിലിരിയ്ക്കാൻഎത്തിച്ചേർന്നത്നാണൂന്റെ കൂരയിൽ;തിരഞ്ഞെത്തിപോലീസ്.ഇ.എം.എസ്സ്നാണൂന്റെ നുകത്തിൽനാണൂന്റെ…

ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത്.

രചന : നസീർ ഹുസൈൻ കിഴക്കേടത്തു ✍ “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? അത് രണ്ടുപേർ പരസ്പരം വഴക്കടിക്കുമ്പോഴോ, കുറെ നാൾ മിണ്ടാതിരിക്കുമ്പോഴോ , വീടുവിട്ട് ഇറങ്ങിപോകുമ്പോഴോ ഒന്നുമല്ല, മറിച്ച് മറ്റേയാൾ എന്തുചെയ്താലും, അയാൾക്ക് എന്തുസംഭവിച്ചാലും എനിക്ക് ഒന്നുമില്ല…

മോഹം*

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ മോഹം പൊന്നുരുക്കി,മനസ്സിൻ അണിയറയിൽ.മലരായി വിരിയുവാൻ,മധു ചൊരിയുവാൻ . മോഹം പലകുറി പാഴായ്,മോഹഭംഗം ,പതംഗം വിടർത്തി .മനസ്സിൽ മൂകതാഭ്രിംഗം മുരണ്ടു,മറനീക്കാൻ മാസ്മര ലയനം. മയങ്ങി മോഹം ലയനമതിൽ .മനസ്സിൻ മടിത്തട്ടിൽ തനിയെ.മതിമറന്നതിൻ മാറിൽ ചുംബിച്ചു,മണവാട്ടിയായി…