Month: July 2025

ഗോവിന്ദച്ചാമി എന്ന സൈക്കോ ക്രിമിനൽ.

രചന : പ്രിയ ബിജു ശിവകൃപ ✍️. 2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍, സൗമ്യ എന്ന ഒരു പാവം 23കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഒരു ദുഷ്ടൻ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍…

ഇരുട്ട്

രചന : ഗീത മുന്നൂർക്കോട് ✍️. ഒരു കൂട്ടം ഹൃദയങ്ങള്‍ചങ്കിടിച്ചു നില്‍പ്പുണ്ട്രാത്രിയുടേ വക്കിലിടറിവെള്ളിമിന്നായം കാത്ത്ഒരു കൂട്ടം ചാവേറുകള്‍ഒളിച്ചു കൂട്ടംകൂടിമല്ലടിക്കുന്നുണ്ട്കാട്ടിലും നാട്ടിലും വീട്ടിലുംകാലന്റെ കാലയാനത്തോടൊപ്പംഅന്ത്യപര്‍വ്വം കടക്കാനറച്ച്കൂരക്കകത്തൊരു കോണില്‍ചൂലും കെട്ടിപ്പിടിച്ച്പൊലിമയുടെ കൈകള്‍ആരെങ്കിലുമൊന്ന്കോരിയെടുക്കാന്‍ കാത്ത്ഒരു ശുദ്ധികലശത്തിന്“ചേട്ടേ പോ” എന്നൊരാട്ടുംമുന്‍കൂര്‍ വാങ്ങി –ദുരന്തശകടമിനി താഴോട്ട്ഉണ്മയെയൊന്നോടേ വിഴുങ്ങാന്‍ഇരുട്ടിന്റെ കുത്തൊഴുക്കിൽ!

ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും വിവിധ സംഘടനാ നേതാക്കളും ഒരേ വേദിയിൽ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️. ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ…

കടലാസ്സുതോണികൾ

രചന : അൽഫോൻസ മാർഗരറ്റ് ✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും…

കര്‍ണ്ണന്‍.

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ ഹേ…പൃഥേ…നിന്‍റെ കൗമാരചാപല്യത്തില്‍പിറന്ന അവിഹിതപുത്രനെന്നഅശനിപാതം ഇനിയും സഹിക്കവയ്യ..!!പെറ്ററിഞ്ഞപ്പോള്‍ അറ്റുപോയത്,എന്‍റെവംശമഹിമയുടെ ശ്രേഷ്ഠതയത്രെ..!!വിശ്വപ്രകൃതിയ്ക്ക് ജീവാംശുവായിവര്‍ത്തിക്കുന്ന ശ്രേഷ്ഠപിതാവിന്‍റെമുഖത്ത് വിഷാദത്തിന്‍റെ കറുപ്പ്പടര്‍ന്നത് നീ കണ്ടുവോ ആവോ..?അതിരഥന്‍റെ സൂതാലയത്തില്‍വളര്‍ന്നതില്‍ തെല്ലും അപമാനമില്ലെനിക്ക്.സ്നേഹത്തിന്‍റെ ഗിരിശൃംഗമായആ സാധുവിന്‍റെ കരുതല്‍ഒന്നുപോരുമായിരുന്നുകര്‍ണ്ണന് ജ്വലിച്ചുയരാന്‍..ഹസ്തിനപുരിയിലെപുരുഷാരവത്തിനുമുന്നില്‍ഞാന്‍ തീര്‍ത്ത വിസ്മയം കണ്ട്ചകിതയായി നിന്‍റെ…

ഇതളുകൾ

രചന : ഷാജി കെഎം ✍ “ഇതളുകളുകളൊന്നൊന്നായി വിടർന്നുമലരുന്തോറും സുഗന്ധമേറ്റി സുഖമുണർത്തുന്നപാതിവിരിഞ്ഞ നിശാപുഷ്പമാണെനിക്ക് നീ”ചെവിയെ മൂടി കഴുത്തിലേയ്ക്കൊലിച്ചകുറുനിരയെ മാടിമാറ്റി, ചെവിപ്പുറകിൽവിരലാൽ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു.“ഉം”അവൾ മൂളി.ചെവിമറവിലെ വിരലനക്കങ്ങൾ,അല്പംകൂടി നേർപ്പിച്ചപ്പോൾ അവൾകൂടുതൽ ഇക്കിളിപ്പെടുന്നത് ഞാൻ കണ്ടു.“ഇനി നീ പറയു പെണ്ണെ…”പിന്നെയും “ഉം” മൂളിക്കൊണ്ടവൾ…

ഗാസ

രചന : ജോയ് പാലക്കമൂല ✍ പലായനത്തിന്റെ ,കുഞ്ഞുമനസ്സിലെന്തായിരിക്കാം?അത് നോവായിരിക്കാം,പ്രതിഷേധമായിരിക്കാം,പ്രതികാരമായിരിക്കാം.പിറന്ന മണ്ണിലേക്ക്തിരിഞ്ഞുനോക്കുന്ന കണ്ണുകളിൽ,മരിച്ചൊരു മനസ്സിന്റെ നിശ്ശബ്ദതപൊക്കിള്‍ക്കൊടിയിൽ നിന്നു വേർപെട്ടുപോയകൈകളുടെ വിറയലിൽ,കാതിൽ എത്തുന്നത് —കളി വീടിൻ്റെ ചിരികളോ,കളിപ്പാവയുടെ വിതുമ്പലോ.മിസൈലുകൾ വീണ്ചിതറിയ കബന്ധങ്ങളും,കുഴിമാടങ്ങൾ ചികയുന്ന ദേഹങ്ങളുംകാഴ്ചകളായി മറഞ്ഞ് തീരുന്നു.കാണാതെ പോയപ്രിയപ്പെട്ടവരുടെ ഓർമ്മകൾനിറയുന്നുണ്ട് പൊടിക്കാറ്റിൽ.അറിവ് വിതറിയ…

കാലൻ രാജാവായാൽ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കഴുവേൽകേറ്റാനായൊരുകാലൻകൊല്ലാനായി നടന്നൊരു കാലംകണ്ണോടിച്ചൊരു പോക്കിലായികണ്ണുകടിക്കും പെരുമകൾ കണ്ടു. കതിരായുള്ളവൻ ചിന്തിച്ചിങ്ങനെകലവറയെങ്ങനെ കുത്തികവരാംകല്ലെറിയാനായി ആളില്ലെങ്കിൽകശപിശയൊന്നിനുമാളടുക്കില്ല. കല്പനയാകണം തൻ്റെയിച്ഛകൾകാതുകൊടുക്കണമടിമകളെല്ലാംകാറ്റുള്ളപ്പോൾ തൂറ്റണമതിലായികാലം തെളിയാമധികാരത്തിന്. കഥകഴിച്ചവനെതിരാണെല്ലാംകണക്കുതീർത്തതു കുറിക്കു കൊള്ളുംകമ്പിനീട്ടുമാളുകളേവരുമങ്ങുകാലപാശം കണ്ടു ബോധം കെട്ടു. കയറും കൊണ്ട് രാജനേകാണാൻകാലനെ കണ്ടയാൾ…

തർപ്പണം

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മ പോയതോടെഞങ്ങളറിയാതെഞങ്ങളെ തൊട്ടുരുമ്മികടന്നുപോയ പിറന്നാളുകൾ.അമ്മ പോയതോടെഅമ്പലത്തിൽ പൂർണ്ണവിരാമമിട്ടഅമ്മയുടെ പ്രാർത്ഥനകൾ.മക്കൾക്കായി നിലച്ച് പോയപുഷ്പാഞ്ജലികൾ.പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.മാഞ്ഞ് മാഞ്ഞ് പോയഅമ്മയുടെ പ്രദക്ഷിണവഴികൾ.ഞങ്ങളൾക്ക് കൈമോശം വന്നഅമ്മയുടെ വാത്സല്യത്തലോടലുകൾ.അമ്മ ഞങ്ങളിൽ നിന്ന്പിടിച്ചുവാങ്ങി ആഭരണമായിട്ടഞങ്ങളുടെ സങ്കടങ്ങൾ.അച്ഛൻ്റെ ആണ്ട് ബലികളുടെനിലച്ചുപോയഓർമ്മപ്പെടുത്തലുകൾ.അമ്മസ്വയം വരിച്ചഞങ്ങളുടെ രോഗങ്ങൾ.നട്ടുച്ചകളിൽ മരുഭൂമിയിൽസ്വയം നഷ്ടപ്പെട്ടഞങ്ങളുടെ അലച്ചിലുകൾ.തേടിത്തളർന്ന…

മഴയും പ്രണയവും

രചന :സ്നേഹചന്ദ്രൻ ഏഴിക്കര ✍ മഴ നനഞ്ഞു നനഞ്ഞ്കുതിർന്നു കുതിർന്ന്വിറങ്ങലിപ്പിൻ്റെ മൂർദ്ധന്യത്തിൽഒടുവിലയാൾമഴയിൽ ലയിച്ചു തീർന്നുപ്രണയത്തെ വിഴുങ്ങിയ വന്യതയിൽമഴ പിന്നെയുംഇരതേടി നടന്നുപാദപമായിരുന്നെങ്കിൽനനഞ്ഞു കുതിർന്ന മണ്ണിൽആഴത്തിൽ വേരുകളാഴ്ത്തിഅയാൾ മഴയെ കുടിച്ചു തീർത്തേനേവേരുകളില്ലാത്തവൻമഴപ്പെയ്ത്തിൽ അടിപതറി വീണതാകാമെന്ന്മഴയെ പ്രാകിചിറകൊതുക്കിവൃക്ഷ കോടരത്തിലിരുന്നഒറ്റക്കിളി ആത്മഗതം ചെയ്തുമഴ ആർത്തിയോടെഹുങ്കാരരവത്തോടെപുതിയ ഇടങ്ങളിലേക്കൊഴുകിആർത്തി തീരാത്ത…