സാക്ഷി
രചന : കെ.ആർ.സുരേന്ദ്രൻ✍️ ഞാനും, നിങ്ങളും യുദ്ധത്തെക്കുറിച്ചുംസമാധാനത്തെക്കുറിച്ചുംകവിതകൾ കുറിക്കുന്നു.അറിയുക, നമ്മുടെ വരികൾകോടാനുകോടിസമാധാനപ്രാവുകളായി പുനർജ്ജനിച്ച്,കൊക്കിൽ ശാന്തിമന്ത്രങ്ങളുടെ ഒലീവിൻ ചില്ലകളുമായി,യുദ്ധഭൂമിക്ക് മേൽ പറക്കുന്നു.നിരക്ഷരനായ ശത്രുവിന്റെ ഗർജ്ജനങ്ങൾഹിംസയുടെ കഴുകന്മാരായിപ്രാവുകളെ പ്രതിരോധിക്കുന്നു.ഞാനും നിങ്ങളുംരണഭൂമിയിൽ നിന്നുയരുന്നവിശപ്പിന്റെ രോദനങ്ങളെക്കുറിച്ച്വിലാപകാവ്യങ്ങൾ രചിക്കുന്നു.അറിയുക, നമ്മുടെ ഓരോ വരികളുംഅമ്ളമഴകളായി ശത്രുവിന് മേൽപെയ്തിറങ്ങുന്നു.യുദ്ധഭൂമിയിലെ ഇടിഞ്ഞുപൊളിഞ്ഞലോകങ്ങൾ ശത്രു…