ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം.
ഫാ. ജോൺസൺ പുഞ്ചക്കോണം ✍️ ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ…
