ഇന്നു ലോകമാതൃഭാഷാ ദിനത്തിൽ കവിത: എന്റെ മലയാളം
രചന : കള്ളിക്കാടു മോഹൻജി ✍️ നമിച്ചിടാം നന്മ വാക്കോതി നിത്യംനമ്മൾ തൻ നാടിന്റെ മാതൃഭാഷമറന്നു മാനവരിന്നു ഭാഷമലയാള മണ്ണിന്റെ മാതൃഭാഷനിറഞ്ഞ ദ്വീപമായ് തെളിഞ്ഞതെന്നോകഴിഞ്ഞു വീഴുന്നു പാരിലിന്നോതെളിമയായ് തേച്ചുമിനുക്കിയ ന്നുതെളിവോടെ നൽകിയതെന്റെ ഭാഷതെരുവിലെ തേങ്ങലായ് പുണ്യഭാഷതിരിയാതെയോതുന്നദേശഭാഷമതിയാൽ മറക്കുന്നിതിന്നു ഭാഷമതി കൊണ്ടു മംഗ്ലീഷു…
