ഡീൽ
രചന : താഹാ ജമാൽ ✍️ ഞാനുംപെണ്ണുംപിളളയും തമ്മിൽകാമുകിയുംകാമുകനും തമ്മിൽചക്കരയുംഅടയും തമ്മിൽകാടിയുംപശുവും തമ്മിൽഒരു ഡിലുണ്ട്പാലക്കാട്ടോനേമത്തോവട്ടിയൂർക്കാവിലോഒക്കെഈ ഡീല് കാണാംജീവിതംഡിലീറ്റാകുന്നതുവരെഡീലുണ്ടാകുതിനാലാണ്ജീവിതം മുന്നോട്ട് പായുന്നത്.ഡീലില്ലാത്തിടത്തൊക്കെബന്ധങ്ങൾവളരെ വേഗം തകരുന്നു.എനിക്കിഷ്ടമില്ലാത്തത്നീ ചെയ്യുമ്പോളാണ്ഡീൽകാര്യകാരണസഹിതമായവാഗ്വാദമാകുന്നത്.ഇനി പറയൂനീയും ഞാനും തമ്മിൽഒരു ഡീലുണ്ടെന്ന്.
