രചന : ശിഹാബൂദ്ദീൻ കേരളപുരം ✍️
ഭാവുകങ്ങൾ
ഭാവുകങ്ങൾ
ഭാരതമാതാവിൻ
വിജയത്തിനായി
ലോകമാതാവിൻ
വിജയത്തിനായി
ഭാവുകങ്ങളൾ…
മൂന്നാമനായ് …
ഒന്നാമനായി
കേരളത്തിനെ വിണ്ണിൽ
മാറിൽ പതിപ്പിച്ചുയർത്തും
മണ്ണിൽ രാജകുമാരകാ
നന്ദി…നന്ദി..നന്ദി..
ഏറെ നന്ദി
വിജയപാതയിൽ
വിജയപ്രതീക്ഷയേകുന്നു
വീറോടെ ഞാൻ
ഈ മണ്ണിൽ രക്ത –
രാപ്പാടി ….
ഓമനചിറകുവിടത്തി
മണ്ണിൻ ഓമനകൾക്കായ്
ഓമനകൾ തൻ ജീവനായി
ശാസ്ത്ര കാമുകാ ഗമിക്കുക
ഒന്നായി പണിയാം
ലോകമൊന്നാക്കാം
ജീവശാസ്ത്ര ശ്വസന
രസമേകാം…..
വിജയപ്രതീക്ഷയാലേ
വിജയകുസുമങ്ങൾ
വിതറുന്ന ഞാനും..
ഈ മാതാലോകത്തിൻ
മാനുഷിക മനുവായ്
മാറിൽ
മണ്ണിൻ മാറിൽ
ചരിതതാളുകള്ളിൽ
നക്ഷത്ര കുമാരനാം
സിറിയസ്സു പോൽ
വിജയമംഗളാശംസകൾ
