വേട്ടയ്ക്കൊരുനാട്
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വീരന്മാരുടെ വീറേറിയ ദേശംവാളും പരിചയും പടച്ചട്ടയുമായിവിരോധമേറിയടരാടുമ്പോൾവരേണ്യരായവരർച്ചിസ്സായി.വീരപ്രസൂതിയാലാവിർഭവിച്ചുവീര്യമോടവർ ധീരന്മാരായിവാണിയിലാകെ ഉഗ്രതയാർന്നുവേട്ടയാടുവാനുറച്ചുറച്ചെങ്ങും.വിനായകനായണികളിലാദ്യംവജ്രായുധനായി നെഞ്ച് വിരിച്ച്വിലങ്ങുകളെല്ലാം തല്ലി ഉടച്ച്വിസ്മയമായായുലകത്തിൽ.വ്യാധനായുത്ഭവഗോത്രത്തിൽവാഹിനിയുടെ മേധാവിയായിവംശത്തിന് ദുഷ്ക്കരമായത്വെട്ടി മാറ്റാൻ വാളേന്തുന്നു.വാഴുന്നിടമെല്ലാമടക്കിഭരിച്ച്വംശത്തിന്നഭിവൃത്തിക്കായിവാജിയിലേറി പായും നേരംവേദിയിലാകെ ഹവനമോടെ.വീറുംവാശീംപോർക്കുവിളിയുംവകവെയ്ക്കാതുളളവരേറെവകതിരിവില്ലൊട്ടും ചില നേരംവക്കത്തെത്തുമഹങ്കാരവും.വീരനു ചേരും വീരാംഗനയുംവിശംസനത്തിലടരാടാനുറച്ച്വാശിയോടെ പൊരുതി ജയിച്ച്വായുവേഗം…
കൂട്ട്
രചന : രാജേഷ് ദീപകം. ✍ പഴമക്കാര്‍ പറയുംകഥകളിൽപഴഞ്ചൊല്ലുകളിൽചിരിയും ചിന്തയുമുണ്ടാകും.ഒന്നിച്ചുണ്ടുകളിച്ചുരസിച്ചൊരുകാലം,കൗമാരം.അവനില്ലെങ്കിൽഞാനില്ലവാക്കുംപൊരുളുംഒന്നല്ല.മെല്ലെവളർന്നുകൗമാരംചിന്തകൾപലവഴിമാറിപ്പോയി.ഉള്ളുതുറന്നുപറഞ്ഞകഥകൾപലതുംവാളായിശിരസ്സിൻമുകളിൽ നിൽക്കുന്നു.സ്വർണ്ണംകായ്ക്കുംമരമുണ്ടെങ്കിൽ,പുരയ്ക്ക്മുകളിൽവളർന്നെങ്കിൽ“വെട്ടീടേണംപുരയുംകൊണ്ടത്പോയേക്കാം.”ലഹരിനുരഞ്ഞസദസ്സുകളിൽഅറിയാതൊരുനാൾപറഞ്ഞകഥഗ്രാമംമുഴുവൻപാടുന്നു.‘കുടി’യുണ്ടെങ്കിൽപെണ്ണില്ലപെണ്ണിന്റച്ഛൻകട്ടായം.ഒരുനാളവനുംപെണ്ണുംപോകുന്നുമുട്ടിയുരുമ്മിനടക്കുന്നു.ഒളികണ്ണിട്ട്നോക്കുന്നുചുണ്ടിൽകള്ളപുഞ്ചിരികാണുന്നു.ആകള്ളന്റെനോട്ടവുംഭാവവുംകണ്ടുഞാൻആ കൂട്ട്വേണ്ടന്നങ്ങ്വെച്ചു.നന്നായകണ്ണാടിപൊട്ടിച്ചിതറിതകർന്നല്ലോ!!!
പ്രണയമരം.
രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…
തിരിച്ചെടുക്കേണമേ….
രചന : രാഖി റാസ് ✍ പ്രണയത്തിന്റെ തുടലഴിച്ച്കാർഡ് ബോർഡ് പെട്ടിയിലടച്ച്അവളെന്നെ തെരുവിൽ തള്ളിയപകൽ മുതൽക്കാണ് ഞാൻ ഞാനായത്.‘ദുർബലർക്ക് അവരെത്തന്നെഅലക്കിയെടുക്കാനുള്ള കല്ലല്ലാതെമറ്റെന്താണ് പ്രേമം?’എന്നുപ്രണയ കവിതകളെ വെറുത്തു.“സിനിമകളിലെ രതിരംഗങ്ങൾഎത്ര ജുഗുപ്ത്സാവഹം “രഹസ്യമായി ഞാനവ പലവട്ടംകണ്ടെന്നത് ആരറിയാനാണ്.തോളോട് തോൾ ചേർന്നു നടക്കുന്നകൊച്ചാൺകുട്ടികളുടെയുംപെൺകുട്ടികളുടെയും നേർക്ക്മാലിന്യം വലിച്ചെറിയാൻഎനിക്കിപ്പോൾ…
അപരിചിതർ.
രചന : ദിവാകരൻ പികെ ✍ ഉറ്റുനോക്കിയ മിഴികളിൽ,നിശബ്ദത തളം കെട്ടുന്നു,മുടിപ്പുതച്ച അപരിചിതത്വം,ചുറ്റിലും ഇരുട്ട്നിറയ്ക്കുന്നു.ശ്വാസനിശ്വാസങ്ങളുള്ളിൽ,വീർപ്പുമുട്ടി പിടയുന്ന വേളയിൽ,അഴിയാ കുരുക്കായി,കെട്ടു,പിണയുന്നോർമ്മകൾ.കുളിർകോരുമരുവിതൻകള,കളാരവമു ള്ളിലലയടിക്കുന്നു,ആലസ്യം വിട്ടൊഴിഞ്ഞ,സിരകളിൽഊർജ്ജ പ്രവാഹം.മിണ്ടാൻ തുടിക്കും നാവുകൾ,ചുംബനം കൊതിക്കും ചുണ്ടുകൾ.വിരൽതുമ്പിലൊന്നറിയാതെ തൊട്ട്പരിഭവം പറഞ്ഞൊന്ന് കരയാൻ….മരിക്കാത്ത പ്രണയത്തിൻ മുമ്പിൽ,പ്രണയിച്ചു തോറ്റുപോയവരുടെ,നെടുവീർപ്പിലൊളിപ്പിച്ച കൊടുങ്കാറ്റും,കണ്ണുകളിൽ പെയ്യാൻ തുടിക്കുംകാർമേഘമായ്,അ…
സ്തുതിഗീതം ധർമ്മശാസ്താവ്🙏
രചന : ഷൈൻ മുറിക്കൽ✍ സ്വാമിയേ….. അയ്യപ്പാ…….സ്വാമിയേ……. അയ്യപ്പാ……..സ്വാമിയേ അയ്യപ്പോസ്വാമിയേ അയ്യപ്പോഅയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാശബരീമാമല മേലെ വാണരുളീടുന്നയ്യാമണ്ഡലനോമ്പുമെടുത്ത്ഇരുമുടിക്കെട്ടുനിറച്ച്ശരണം വിളികൾ മുഴക്കിഅയ്യനെ കാണാൻ വരുന്നുജനലക്ഷങ്ങളയ്യാ……അയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ ശരണമയ്യപ്പാകല്ലും ,മുള്ളും നിറഞ്ഞകാനനപാതകൾ താണ്ടിപമ്പയിൽ മുങ്ങിക്കുളിച്ച്പടവുകൾചവിട്ടിക്കയറിശരംകുത്തിയാലുംകടന്ന്ശരണം വിളികളുമായിഅയ്യനെ കാണാൻ വരുന്നു.ജനലക്ഷങ്ങളയ്യാഅയ്യനയ്യപ്പാ ശരണമയ്യപ്പാസ്വാമി അയ്യനയ്യപ്പാ…
ക്ഷീണം ഒരു രോഗലക്ഷണമല്ല, പ്രതികരണമാണ്.
രചന : വലിയശാല രാജു✍ രോഗം വരുമ്പോൾ നമുക്കെല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ് കടുത്ത ക്ഷീണവും തളർച്ചയും (Fatigue). എന്നാൽ ഈ ക്ഷീണം യഥാർത്ഥത്തിൽ രോഗാണുക്കൾ നേരിട്ടുണ്ടാക്കുന്നതല്ല, മറിച്ച് നമ്മുടെ ശരീരം രോഗത്തെ ചെറുക്കുന്നതിന് നടത്തുന്ന പോരാട്ടത്തിന്റെ ഒരു പ്രധാന ഭാഗമാണ്.രോഗം വരുമ്പോഴുണ്ടാകുന്ന…
ചെറിയ ജീവിതം.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഒരുമനുഷ്യായുസ്സിലെ,ശൈശവവും, ബാല്ല്യവും,കൌമാരവും,വാര്‍ദ്ധക്യവും,കിഴിച്ചാല്‍,ഒരു ക്രിയേറ്റീവ് ജീവിതകാലം,പൊതുവില്മുപ്പതുവയസ്സുമുതല്നാല്പത്തിയഞ്ചു-വയസുവരെയെന്നുകരുതാം-ഒരുവെറുംപതിനഞ്ചു വര്‍ഷം….!അതിനുശേഷം,ഭൂരിപക്ഷത്തെയും,കൈകാല്വേദനതൊട്ടുള്ള,ശാരീരികപ്രശ്നങ്ങള്‍,വാര്ദ്ധക്യത്തിലേക്ക്കൂട്ടിക്കൊണ്ടുപോകാന്തുടങ്ങുകയായി…..ആചെറിയകാലഘട്ടം,പട്ടിണിയുള്ളവനുദൈര്ഘ്യം കൂടിയതും,പട്ടിണിയില്ലാത്തവനുദൈര്ഘ്യം കുറവെന്ന്,തോനുന്നതുമാണ്.ഇതാണാകെമൊത്തംജീവിതം……കലഹിച്ചും വിദ്വേഷിച്ചും,കൊന്നും കൊലവിളിച്ചും,വെട്ടിപ്പിടിച്ചും,മതജാതി വര്ഗീയതആടിത്തിമിര്ത്തും,പട്ടടയിലേയ്ക്കെടുക്കുന്ന,ജീവിതം……!
എക്കോ സംഘടിപ്പിക്കുന്ന മെഡികെയർ സെമിനാർ 31 വെള്ളി 5:30-ന് ന്യൂഹൈഡ് പാർക്കിൽ.
മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിർന്ന പൗരന്മാർക്കായി നടത്തുന്ന “സീനിയർ വെൽനെസ്സ്” പ്രോഗ്രാമിൽ മെഡികെയറിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതായ വിശദ വിവരങ്ങൾ അടങ്ങുന്ന സെമിനാർ…
റോക്ക് ലാൻഡിനു ഉത്സവമായി ഫൊക്കാന റീജിയണൽ കൺവൻഷൻ; അതിഥിയായി ഫാദർ ഡേവിസ് ചിറമ്മൽ.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു യോർക്ക്: റോക്ക് ലാൻഡ് കൗണ്ടിക്ക് ഉത്സവമായി മാറിയ ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷനിൽ ഫാ.ഡേവിസ് ചിറമ്മേൽ പറഞ്ഞ വാക്കുകൾ ഏവരുടെയും കണ്ണുതുറപ്പിച്ചു. പതിവുപോലെ തനതുശൈലിയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന…
