പരിശുദ്ധ യാക്കോബായ സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് തന്റെ സ്വിറ്റ്‌സർലണ്ട് സന്ദർശനത്തിന്റെ ഭാഗമായി ആർത്തിലെ മോർ ഔഗേൻ ദയറായിൽ എഴുന്നള്ളി വന്നു.

ഷെവലിയാർ ബെന്നി കക്കാട്ട് ✍ പരിശുദ്ധ യാക്കോബായ സഭയിലെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗബ്രീയേൽ മോർ ഗ്രിഗോറിയോസ് തന്റെ സ്വിറ്റ്‌സർലണ്ട് സന്ദർശനത്തിന്റെ ഭാഗമായി ആർത്തിലെ മോർ ഔഗേൻ ദയറായിൽ എഴുന്നള്ളി വന്നു. മോർ ഔഗേൻ ദയറാധിപൻ ലഹദോ റമ്പാച്ചനും ദയറായിലെ അധ്യാപകരും വിദ്യാർത്ഥികളും…

തിരമാലകളായി മനുഷ്യർവന്നു പോകുന്ന ക്ഷേത്രങ്ങളുണ്ട്..

രചന : വിദ്യ സുരേഷ് ✍️ തിരമാലകളായി മനുഷ്യർവന്നു പോകുന്ന ക്ഷേത്രങ്ങളുണ്ട്..ഏറെനേരം കാത്തിരുന്നുകണ്ടു പോകുന്ന ദൈവങ്ങളുണ്ട്..എനിക്കാഭക്തിയോട് പ്രതിപത്തിയില്ല..പ്രണയവുമില്ല..എന്നിലെ ഏറ്റവും ആഴമുള്ളമൗനങ്ങൾ എല്ലാം..എന്റെ പ്രാർത്ഥനകളാണ്..അതാവാം..ഞാൻ എപ്പോഴുമീ..ആറ്റോരം പടർന്ന ആൽമരച്ചുവട്ടിലെകാവൽ ദൈവത്തിനരികിലേക്ക്തന്നെ തിരിച്ചു പോകുന്നത്..ആകാശ മേൽക്കൂരയാണിവിടം,ജപമന്ത്രമുരുവിടും കാറ്റലകൾ,ഉതിരുന്ന ഇലകളുടെ പൂജ..മണിനാദമോ,ആഘോഷമോയില്ല.കണക്കുപറയുന്ന വഴിപാടുകളും ഇല്ല.ഞാനവിടെ പ്രാർത്ഥനകളൊന്നും…

പ്രമേഹത്തേക്കുറിച്ചും , അതിന് നാം കഴിക്കുന്ന മരുന്നുകൾ ശരീരത്തിൽ എങ്ങനെയൊക്കേയാണ് പ്രവർത്തിക്കുന്നത്.

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ പ്രമേഹത്തേക്കുറിച്ചും , അതിന് നാം കഴിക്കുന്ന മരുന്നുകൾ ശരീരത്തിൽ എങ്ങനെയൊക്കേയാണ് പ്രവർത്തിക്കുന്നത് എന്നതിനേക്കുറിച്ചുമുള്ള ലളിതമായ ചില അറിവുകൾ . ടൈപ്പ് 2 പ്രമേഹം : നമ്മുടെ ശരീരത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് ? 🤔നമ്മളിൽ…

*വണ്ടിക്കാളകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ബലിഷ്ഠ കരങ്ങളില്ലിന്നു തൻ കരളിനാൽ-ത്തെളിക്കയാ, ണാർദ്രമാം മനറാന്തൽ വിളക്കുമായ്തളരാത്ത പോരാളിയെപ്പോലുദിക്കുമാ,പ്പുലരിതന്നാർദ്രമാം ഹൃദയം തുടിക്കുന്നു.ഭാരിച്ച ജീവിതച്ചുമടുകൾക്കിടയിലായ്ധ്യാനിച്ചിരിക്കും വിധമാണ് സാരഥിസങ്കടപ്പാതകൾക്കിരുവശംപോലതാ,സഞ്ചാരിമാത്രമെന്നറിയുന്ന കാളകൾ.കുടമണി നാദമായുണരുന്നു കനവിലായ്താളം പിടിക്കുന്നയാർദ്രമാം ഹൃത്തടംദയനീയ മിഴികളിൽ നിറയുന്ന കദനനീർ-പാടേ തുടയ്ക്കുന്നു പകലോന്റെ കരതലം.കാലചക്രംകണക്കേയുരുളുന്നു…

പ്രവാസിയുടെ നൊമ്പരം

രചന : നൗഷാദ് അറക്കൽ ✍️ ​നാട്ടിലെ രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു ഉറങ്ങിക്കിടക്കക്കരയിൽ കിടന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ഗൾഫിലിരിക്കുന്ന കൂട്ടുകാരന്റെ നമ്പറാണ് സ്‌ക്രീനിൽ തെളിഞ്ഞു കിടക്കുന്നത് ഉറക്കച്ചടവോടെ കോൾ അറ്റൻഡ് ചെയ്ത ഉടനെ നാട്ടിലുള്ള സുഹൃത്ത് ചോദിച്ചു…

പാൽപ്പായസം കുടിച്ച് കുടിച്ച്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പഞ്ചാരപാനീയമലിയിച്ചുകുറുക്കിയപായസാന്നമുണ്ടങ്ങുയാർത്തിയോടെപ്രാണൻകളഞ്ഞുപോകുന്നിടത്തായിപായസം ഉണ്ടോന്ന് അറിയുവാനായി. പണ്ടുതൊട്ടേയുള്ളയാദ്യചോറൂണിൽപായസ്സച്ചോറുണ്ണുംഅർഭകരെല്ലാമേപുഞ്ചിരിച്ചുണ്ടിലെനിസ്സംഗതയിലായിപാലമൃതതാദ്യമധുരമായേകീടുവാൻ. പാലില്ലാഭോജനംവേണ്ടാന്നായപ്പോൾപാൽക്കഞ്ഞി കുടിക്കുന്നു മൂന്ന് നേരംപണ്ടമ്മ തന്നൊരാ അരുമപ്പാലിലുംപ്രമദമായതും പാൽ രുചി തന്നല്ലോ! പാലടയുണ്ണാനായി ബോളി വേണംപ്രദമനാണേലോപഴവുമുടയ്ക്കേണംപാലു ചേർക്കുന്നോരു കടലപ്പായസംപാലിൻനിറമേറുംസേമിയാതന്നെന്നും. പലവിധപായസ്സപ്പെരുമയിലായല്ലോപകരുന്ന വിഭവങ്ങൾ സമൃദ്ധമാകെപാചകക്കാർക്കതു പത്ഥമായീടവേപാചകപുരയിലെ പരിമളരാഗമായി.…

പ്രീ ബർത്ത് ശാപം

രചന : സുമേഷ് കെ ✍️ എട്ടാമത് പെറ്റ കുട്ടിയേയും കൊണ്ട് ഗംഗ ലേബർ റൂമിൽ നിന്ന് ഇറങ്ങി കൊട്ടാരത്തിന്റെ പുറത്തേക്ക് നടന്നപ്പോൾ സിറ്റ്ഔട്ടിൽ വള്ളി പൊട്ടി നിക്ക്ണ്ടാർന്ന ശന്തനു അലറി.“ഗംഗേ, ക്ടാവിനെ അകത്ത് കൊണ്ട് കിടത്തടി”കെട്ട്യോൻ പറഞ്ഞത് ശ്രദ്ധിക്കാതെ പുറത്തേക്ക്…

ഇടം

രചന : വനജസുനിൽ ✍️ “ശവം” അവൻ പിറുപിറുത്തു..കൂടെ കിടക്കാൻ പറ്റില്ലെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോകാം കാശ് കൊടുത്താൽ കിട്ടാത്തതൊന്നുമല്ല..പെണ്ണുങ്ങൾ ക്യൂ നിൽക്കും..എപ്പോഴും വയ്യ വയ്യ എന്ന പല്ലവി മാത്രം.അവൻ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കിറങ്ങി..സാരു നിറഞ്ഞ കണ്ണുകളോടെ തല…

യുറേക്കാ ഓഫ് ലൗ

രചന : പ്രസീദ ദേവു ✍️ പ്രണയത്തിൽ നീകൊളംബസായിരുന്നുമറ്റൊരാളെന്നെകണ്ടെത്തും വരെ,പ്രണയത്തിൽ നീവാസ്കോഡഗാമയായത്നിൻ്റെ ഹൃദയമെന്നിൽകപ്പലിറക്കിയ ദിവസം,പ്രണയത്തിൽ നീനീൽആം സ്ട്രോങ്ങായത്എൻ്റെ ഭ്രാന്തൻകുന്നുകളിൽനിൻ്റെ ചിന്തകൾകാല് കുത്തിയപ്പോൾ ,പ്രണയത്തിൽ നീഷാജഹാനയത്എന്നിൽ നിൻ്റെഉടൽ സൗധംപണിതപ്പോൾ,പ്രണയത്തിൽ നീറോമിയോ ആയത്എൻ്റെ ചുണ്ടുകളിൽനീ പൂക്കൾ തിരഞ്ഞപ്പോൾ,പ്രണയത്തിൽ നീപാബ്ലോ നെരുദയോ,കാഫ്കയോ ,സാഫോയോചങ്ങമ്പുഴയോആവുന്ന നേരം,എൻ്റെ പേനയുടെരതിയുടെ…

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ജന്മവാർഷിക ദിനം**🌹🌹🌹2026ജൂലൈ 25

രചന : സജീവ് ഓയൂർ✍️ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ പ്രമുഖനായിരുന്നു ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ. 1908 ജൂലൈ 25-ന് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള തിരുക്കൊടിക്കാവലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ സംഗീതത്തിൽ അസാധാരണ വാസന പ്രകടിപ്പിച്ചിരുന്ന അദ്ദേഹം, മയിലാടുതുറൈ കൃഷ്ണ…