ക്രിസ്തുമസ് ഗാനം ..ഉണ്ണിയേശു.
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ പുൽക്കുടിലിൽ ഉണ്ണിപിറന്നുലോകൈകനാഥനായിമാനവനു മാർഗ്ഗമേകിശാന്തിതൻ ഗീതമായിപാവങ്ങളെ കാത്തിടുവാൻപിറന്നവനുണ്ണിയേശുപാപികളെ നേർവഴിയിൽനയിച്ചവൻ യേശുക്രിസ്തുപീഢനങ്ങൾ ഏറ്റുവാങ്ങിമുൾക്കിരീടം തലയിൽച്ചാർത്തിപാപമെല്ലാം ഏറ്റെടുത്തുകുരിശുചുമന്നു ദൈവംക്രൂരതതൻ ചാട്ടവാറിൽപുഞ്ചിരിതൂകി മുന്നിൽനിന്നുചതിക്കളത്തിൽ ഒറ്റുകാരെകരുണയോടെ ചേർത്തുനിർത്തിദിവ്യരൂപം ഉയർത്തെണീറ്റുപാപികൾക്കു മാപ്പു നൽകിഉലകിലെങ്ങും സമാധാനംശാന്തിസന്ദേശം പകർന്നു…വാഴ്ത്തുക നാം പുകഴ്ത്തുക നാംയേശുവിൻ തിരുപ്പിറവിആടുകനാം പാടുകനാംപിതാവിനെ…
👑സന്മനസ്സുള്ളവർക്ക് സമാധാനം⭐
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ നക്ഷത്രമായിത്തിളങ്ങും മഹാ രമ്യ-സമയം മലർസ്മിതാനന്ദ പ്രകാശിതംഹൃദയ സൗന്ദര്യമായുണരും പ്രഭാതമേ,പ്രിയതരമായിതേനാശീർവദിക്കുന്നു. തിരുഹർഷ വദനസ്മിതമായി മാറിയെൻകരളിൽത്തുളുമ്പുന്നനുഗ്രഹാശംസകൾപാരിന്നധിപതേ, വാഴ്ത്തുന്നെളിമതൻതെളിനീർപ്പുഴകളായ്; മനസ്സിലാ, നന്മകൾ. ബേത്.ലഹേം രത്നവെളിച്ചമായീദിനംപ്രിയരമ്യ ഗീതമായുണരുന്നു യുവജനംഉഷസ്സിനും മനസ്സിനുമുന്മേഷ,മാദരംവർണ്ണാഭമായിത്തിളങ്ങുന്നു താരകം. മൃദു വദനകാവ്യമായുണരുന്ന സുസ്മിതംഉൾത്തുടിപ്പോടുണർത്തുന്നില്ലെ നിന്നകംമാലാഖമാരാലപിക്കുന്നു ഗീതകം;മാതാപിതാക്കൾതൻ…
നീർക്കുമിളകൾ
രചന : തെക്കേക്കര രമേഷ് ✍ ഒരു പേടിസ്വപ്നത്തിന്റെ പകുതിയിലാണ് അവൾ ഞെട്ടിയുണർന്നത്.ശരീരമൊട്ടാകെ വിയർപ്പിൽ കുതിർന്നിരിക്കുന്നു.സമയം എത്രയായിരിക്കുമെന്ന് സംശയിച്ച് അവൾ മൊബൈൽ കൈയിലെടുത്തു.ഒന്നര.വല്ലാതെ ദാഹം തോന്നുന്നു.വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു.ദിവാനിൽ പുതപ്പു മൂടി ഉറങ്ങുന്ന ചന്ദ്രേട്ടൻ.ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച്ചുതിരിയുമ്പോൾ—പെട്ടെന്ന് ഹാളിലെ ലൈറ്റ്…
ക്രിസ്മസ് സ്റ്റാറിട്ട വീട്ടിൽ ജീവനറ്റ് മൂന്ന് തലമുറ 😢😢
രചന : പിങ്ക് ഹെവൻ ✍ വാശി തീർക്കാൻ ഇറങ്ങിതിരിച്ചവൾക്ക് മുന്നിൽ നിയമം കുനിഞ്ഞു നിന്നപ്പോൾ ക്രിസ്മസ് സ്റ്റാറിട്ട വീട്ടിൽ ജീവനറ്റ് മൂന്ന് തലമുറ 😢😢ആ വീടിന്റെ ഉമ്മറത്ത് തൂക്കിയ ക്രിസ്മസ് സ്റ്റാറിന് താഴെ ഇന്ന് മരവിച്ച നിശബ്ദതയാണ്. രാമന്തളിയിലെ ആ…
എന്തുകൊണ്ടാണ് ‘Christmas’ നെ ‘Xmas’ എന്ന് വിളിക്കുന്നത്?
രചന : വലിയശാല രാജു ✍ ക്രിസ്തുമസ് കാലമായാൽ കടകളിലെ ബോർഡുകളിലും ആശംസ കാർഡുകളിലുമെല്ലാം നാം സ്ഥിരമായി കാണുന്ന ഒന്നാണ് ‘Xmas’ എന്ന പ്രയോഗം. ക്രിസ്തു (Christ) എന്ന പേര് ഒഴിവാക്കി പകരം ‘X’ ഉപയോഗിക്കുന്നത് ക്രിസ്തുമസിന്റെ മതപരമായ പ്രാധാന്യം കുറയ്ക്കാനാണെന്ന്…
അനുരാഗം തളിരിടുമ്പോൾ🌹🌹❣️❣️
രചന : ചന്ദ്രിക രാമൻ.🌷പാത്രമംഗലം✍ കാനനം നിറയുമാ സുമഗന്ധംകാറ്റതിൽ കലരുമാ മലർഗന്ധംകണ്ടിടാതെയറിയുന്നതു പോലെ,കൂട്ടുകാരിയിവൾ നിന്നെയറിഞ്ഞു!പൂവതിൽ നിറയും തൂമകരന്ദംനോവതിൽ നിറയും നിൻ സുഖമന്ത്രംവേവുമെൻ,മനസ്സിലിന്നുമുണർന്നാ ,മോഹതംബുരുവിൻ നാദം!സോമബിംബമരുളുന്ന വെളിച്ചംസീമയൊന്നുമരുളാത്ത തെളിച്ചംവ്യോമദീപരവിയേകിടുംപുലരി –ശോഭയായ് തഴുകും നിന്നനുരാഗം !ദൂരെയാണു തവ മാനസമെന്നാൽ,ചാരെ നിന്നുതുടിപ്പതു കേൾപ്പൂസൂര്യദേവകരലാളനമേൽക്കുംസൂര്യകാന്തി മലരെന്നതുപോലേ !മോഹപാശമതു…
അർദ്ധനാരീശ്വരം.
രചന : റോബി കുമാർ.✍ അർദ്ധനാരീശ്വരംപേപിടിച്ച ജീവിതചക്രങ്ങൾക്കിടയിൽ നിന്നുംനിന്റെ ജീവനെ ഞാൻ കണ്ടെടുക്കുന്നു.രക്തമുറയുന്ന നിന്റെശ്വാസ വേഗങ്ങളിൽ ഞാനെന്റെഉയിർ ചേർത്തു കെട്ടുന്നു.ജന്മഭാരത്തിന്റെ വെന്ത നോവിൽകണ്ണീരിന്റെ കയ്പ്പൊഴുക്കുന്നു,തുന്നിക്കൂട്ടിയ മുറിവുകൾചുംബനങ്ങൾ കൊണ്ടുണക്കുന്നു,പൊട്ടിയുടഞ്ഞ അസ്ഥികൾഎന്റെ രക്തത്തിന്റെ ചുവപ്പിനാൽ ചേർക്കുന്നു,തകർന്ന നിന്റെ ഒറ്റ കണ്ണിൽഎന്റെ ആത്മാവിന്റെ നീരിറ്റിക്കുന്നു,നിനക്ക് ഞാൻ…
വായിക്കപ്പെടാത്ത വരികൾ
രചന : രാജീവ് രവി.✍ മിഴി എഴുതിയെൻ കവിതപകലുറക്കത്തിലേക്കിറങ്ങവേഅരനാഴികനേരത്തെ ഉച്ചയുറക്കത്തിൽഅവളൊരു സ്വപ്നം കണ്ടു ,കവിതകൾ വില്ക്കും കമ്പോളത്തിൽഅവളും വില്പന ചരക്കാവുന്നെന്ന്…പ്രണയനാളമെരിയുംകവിതകൾ വിരഹ രക്തംകിനിഞ്ഞിറങ്ങുംകവിതകൾപ്രതികാരാഗ്നി പതഞ്ഞു പൊങ്ങുംകവിതകൾ മരണമണികൾനീളേ മുഴങ്ങുംകവിതകൾ …പല തരം ബഹു വിധംകവിതകളുള്ള കമ്പോളം ,വാങ്ങുന്നവൻ്റെ മനമറിഞ്ഞ്വിൽക്കുന്നവനും തന്ത്രം മെനയുന്നു….പലതരം…
മൺകൂനയുടെ ദുഃഖം
രചന : രമേഷ് എരണേഴത്ത്.✍ പൗർണ്ണമി ചന്ദ്രികമാഞ്ഞുപോയികാർക്കോടകവിഷം തീണ്ടിയ രാവിന്ന്നിശയുടെ മുഖം മറച്ച് പെയ്തിറങ്ങിനനയുന്ന നിനവിൻ്റെ നീറുന്ന നോവിൽനനവാർന്ന ഭൂമി തൻ ആത്മാവിനുള്ളിൽമൺചീവിടുകൾ വാവിട്ടു കരഞ്ഞുകൺതടങ്ങളിൽ കണ്ണുനീർഒഴുകാതെ ചിതറി നിന്നുപേമാരിയിൽ പൊഴിഞ്ഞ പെരുംതുള്ളിയെമധുവായി നുകർന്നു മദിച്ച വൈരമുള്ളിലെഇളം നാമ്പുകൾ കാരിരുമ്പായി വളർന്നുകരളിൽ…
ലേഖനം (ആർക്കും വേണ്ടാത്തവർ)
രചന : ഷാനവാസ് അമ്പാട്ട് ✍ നീലഗിരി എന്ന വാക്ക് സംസ്കൃതത്തിലെ നീലി (നീല) ഗിരി (മല) എന്നീ വാക്കുകളിൽ നിന്നാണ് വന്നത്.12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ചെടികൾ മലകൾക്ക് നീല നിറം നൽകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു.നീലഗിരിയിൽ…
