ചൂണ്ട.

രചന : ഗഫൂർകൊടിഞ്ഞി ✍️ ചൂണ്ടക്കൊളുത്തിലൊരുചെറുനാക്കിന്റെചതിയിരിപ്പുണ്ടെന്ന്ചൂണ്ടിക്കാണിക്കയാണ്ചൂണ്ടക്കോലിനുംഈറമ്പത്തിന്റെഅറ്റമില്ലാത്ത നീളത്തിനുംഇരയുടെ പിടച്ചിലിനുംപൊന്തിന്റെ താഴലിനുമിടക്ക്മീൻ പിടുത്തക്കാരൻബോധപൂർവ്വമത് മറച്ചു പിടിക്കുന്നു.അവൻആന്ദോളനമമർന്നജലവിധാനങ്ങളിൽമൗനം കുടിച്ചിരിക്കെകീഴോട്ട് താഴുന്നപൊന്തിൽ മാത്രംകണ്ണ് നട്ടിരിക്കുന്നു.പുകയാത്ത അടുക്കളയിൽഅടുപ്പുകല്ലുകൾ കാത്തിരിപ്പുണ്ടെന്നവേവലാതിക്കിടക്ക്നിസ്സഹായതയുടെപിടച്ചിൽ ശ്രദ്ധിക്കാൻഅവൻ ശ്രമിക്കാറുമില്ല.എങ്കിലുംഓരോ ചൂണ്ടയിലുംഒരു ചെറുനാക്കൊളിഞ്ഞിരിപ്പുണ്ടെന്നതിരിച്ചറിവ് നല്ലതാണ്.

നിലാവ് നക്ഷത്രങ്ങളോട്പറയുന്നകഥ”

രചന : ശാന്തി സുന്ദർ ✍️ ഏകാന്തതയെ പ്രണയിച്ചവൾബാൽക്കണി കാഴ്ച്ചയുടെവിദൂരതയിലേയ്ക്ക് നോക്കിനിൽക്കവേ…പകുതി വായിച്ചു മടക്കിവച്ചപുസ്തകത്തിലെ നായികയുടെവിങ്ങലുകൾക്ക്ഉത്തരം തിരയുകയായിരുന്നു.മെല്ലെ മെല്ലെ കണ്ണുകൾആകാശത്തിലൂടെ പറന്നു പോകുന്നകുരുവികളെ മാടിവിളിച്ചു..പ്രണയാർദ്രമായ കുറുകലോടെഇണകളവർ ജനൽ വാതിലിലെത്തി.ഒറ്റപ്പെട്ട മുറിയിൽ അകപ്പെട്ട കാറ്റ്അവളുടെ ഉള്ളിലെ കനലണച്ച്മുടിയിഴകളെ മെല്ലെ തലോടിനീലാകാശത്തിന്റെമേൽക്കൂരയിൽ മേഘക്കുന്നിൻമുകളിലിരുന്നൊരു മഞ്ഞു…

കടപ്പാടുകളുടെ പ്രതിഫലം.♾️♾️

രചന : രാജി. കെ.ബി . URF✍️ എണ്ണിയാൽ തീരാത്ത കടപ്പാട് എനിക്കു നിങ്ങളുമായിട്ടുണ്ട്. അതു കൊണ്ട് തന്നെ ഒരിക്കലും ഞാൻ നിങ്ങൾക്ക് ദോഷമായി നിൽക്കുകയില്ല. ഇതെൻ്റെ വാക്കാണ് അയാൾ അവളുടെ നേരെ കൈകൾ കൂപ്പി.അത്രയും കാലം അവനു വേണ്ടി എത്രയും…

സതീർത്ഥ്യൻ

രചന : ഷിബു കണിച്ചുകുളങ്ങര ✍️ അവിൽപ്പൊതിയിൽ അഴല് കണ്ടു.സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു.മായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞൊരാകാര അഭംഗിയും കണ്ടു.ആലിംഗനത്തിൽ പ്രേമം നിറഞ്ഞുഅശ്രുവിലാനന്ദവിരഹം പൊഴിഞ്ഞുപരിചരണങ്ങളിൽ പാദം നനഞ്ഞുപരിചാരകവൃന്ദം തൊഴുതു നിന്നു.അവിൽപ്പൊതിയിൽ അഴല് കണ്ടുസതീർത്ഥ്യനുരുകും കണ്ണീര് കണ്ടുമായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞോരാകാര അഭംഗിയും…

ഫൊക്കാന കേരളാ കൺവെൻഷൻ ചരിത്രമാക്കി തീർത്ത ഏവർക്കും നന്ദി

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക് :അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും വലിയ കേന്ദ്ര സംഘടനയായ ‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക’ എന്ന ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ്…

-ആത്മാവിൻ്റെ രോദനം –

രചന : മഞ്ജുഷ മുരളി ✍️ തെക്കേതൊടിയിലെ കത്തിയമർന്ന ചിതയിലെ പുകച്ചുരുളുകളിലേക്കു നോക്കി നിർന്നിമേഷയായി അവളിരുന്നു.തൻ്റെ പ്രാണനാണവിടെ കത്തിയമർന്നത് !!ശ്മശാനമൂകത തളംകെട്ടി നിൽക്കുന്ന ഈ വീട് നാലഞ്ചു ദിവസം മുമ്പ് വരെ ഉത്സവത്തിമിർപ്പിലായിരുന്നു. കുട്ടികൾ രണ്ടാളും അവരുടെഅച്ഛന് ലീവ് കിട്ടിയ വിവരമറിഞ്ഞ…

അടച്ച കണ്ണ് തുറക്കും മുമ്പ്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അഖിലവുമായങ്ങാപണമാക്കാൻഅങ്ങോട്ടുമിങ്ങോട്ടുകൈമറിയാൻഅങ്ങാടിതോറുമച്ചാരമോടങ്ങനെഅടങ്ങിയിരിക്കാത്തവരെല്ലാമൊത്ത്.അമിതമായൊരു കപടതയാലിന്ന്അക്കരപ്പച്ചതേടുംപ്പടയൊരുക്കംഅങ്ങനെയിങ്ങനെയാക്കിയഖിലംഅങ്കം കണ്ടോർ താളിയുമൊടിച്ചു.അടിച്ചുകയറാനേറെയടവുകൾഅനുകമ്പയില്ലാതെതെരുവിൽഅപവാദമാക്കുന്നോരപരാധംഅൻപില്ലാതെയാഖ്യാതമാകുന്നു.അതിബലരായോരന്തരംഗങ്ങൾഅധികരണത്തിനായെത്തുമ്പോൾഅന്വയമായോരുയൊത്താശയാലെഅപഹ്നുതിയായൊരു അഭിജനവും.അമിഷമായിരുന്നാദ്യക്കുലത്തിലായിഅമംഗളവാണിഭക്കാരെല്ലാത്തിലുംഅയനത്തിലെത്തുമർഥത്തിനായിഅത്യാഗ്രഹമോടളകംകടന്നിവിടെ.അപഹരണത്തിനായിയാക്രമിച്ചുഅടവുകളാലുള്ളോരാപത്തുകൾഅറിവുമർഥവുമേറെയടിച്ചുമാറ്റിഅടികണ്ടോരുപദ്രവകാലവുമിന്നും.അടിപതറാതെതിർത്തോരെല്ലാംഅടിപ്പെട്ടോരരധപതനത്താൽഅമരക്കാരെതിരില്ലാതായപ്പോൾഅന്യം നിന്നോരില്ലത്തായിരിപ്പിടം.അമ്മാനമ്മാടുന്നോരധികാരികൾഅറുത്തുമുറിച്ചുകപ്പമെടുക്കുവാൻഅടിമുടിയടിമയാക്കിയതെതിർത്ത്അരങ്ങത്താണും തൂണുമില്ലാതായി.അടക്കിപ്പിടിച്ച വെറുപ്പുമായഗ്രജർഅബ്ദങ്ങളോളം തപസ്സിരുന്നത്അവനവനുള്ളതുയപഹരിച്ചതിന്അർഹമായൊരു തിരിച്ചടിയേകാൻ.അംശുകമില്ലാതെയംശികളിവിടെഅദിതിയേറുന്നയുദരങ്ങളുമായിഅഭിമാനമോടന്ത്യമവകാശത്തിന്അങ്കം ജയിച്ചോരനേകഗാഥകൾ.അന്ത:ക്കരണമില്ലാത്തന്യരൊത്ത്അങ്കിയണിഞ്ഞെത്തിയംഗിയായിഅച്ചടിയോടെഴുതുത്തുകളാലുന്നിഅപഹാരമോടെയധികാരത്തിൽ.അമ്മയായൊരു കൈരളിക്കായുള്ളഅലങ്കാരങ്ങളെ പണയപ്പെടുത്താൻഅങ്കണത്തുള്ളോരാളുകളൊത്തുഅധികാരവാണിഭകൈമാറ്റവുമായി.അറിയില്ലൊന്നുമെന്നാലടിമകൾക്ക്അനുഗ്രഹമായൊരുഖിലവുമങ്ങുഅപരാധികളന്യർക്കുക്കാഴ്ചകളാക്കിഅവസരമൊത്തൊരുനയങ്ങളുമായി.അറിയേണവർ നന്നല്ലെന്നുള്ളതിനാൽഅറിഞ്ഞുകൊണ്ടധികാരമേകരുതാരുംഅഴിമതിയാലെയാക്ഷേപമാക്കിയതുംഅന്യർക്കെല്ലാമേകിയതോർക്കുക.അപദാന്തരമനന്തരാവകാശികൾക്ക്അഖിലമാലിന്യക്കൂമ്പാരത്തിലായന്ത്യംഅടിമപ്പെട്ടാതുരരാകാനായി ചെയ്തതുഅനന്തരമായുസ്സില്ലായെന്നതുമോർക്ക !അടച്ച കണ്ണേവരും തുറക്കും മുമ്പ്അഭയസ്ഥാനങ്ങളന്യരുടേതാകുംഅലങ്കോലമാക്കിയകൈരളിയന്ത്യംഅലക്കടലെടുക്കാനുള്ളപരാധങ്ങൾ.പദാർഥങ്ങൾആപണം : കച്ചവടം ; വാണിഭംഅപഹ്നുതി…

സഡാക്കോ കൊക്കുകൾ

രചന : ലാൽച്ചന്ദ് മക്രേരി ✍️ ആയുധമില്ലാതെ തുറന്നൊരു നെഞ്ചുമായ്അല്പമാം വസ്ത്രം ധരിച്ചുകൊണ്ടായിസൂര്യനസ്തമിക്കാത്തോരു രാഷ്ട്രത്തിൽ നിന്നുംസഹനസമരത്തിലൂടായീരാജ്യത്തിൻ,സ്വാതന്ത്ര്യം നേടിയ രാജ്യമീരാജ്യം ……ആയുധമേന്തിയ യുദ്ധങ്ങളെന്നുംചുടുരക്തം ചീന്തിയ ചരിതമാണല്ലോ –നിണമണിഞ്ഞുള്ളോരോർമ്മയായെന്നും,ഹൃദയവേദനയാലെ സ്മരിക്കപ്പെടുന്നത്.ഓർക്കുക നമ്മളീ ആഗസ്ത് മാസം,ആഗസ്ത് ആറുമാ ആഗസ്ത് ഒമ്പതും …ചെറിയോരു രാജ്യമാം ജപ്പാനിലേയാ –ഹിരോഷിമയിലും…

ഗദ്യ കവിതവിഷ സർപ്പങ്ങൾ

രചന : റഹീം പുഴയോരത്ത് ✍️ എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.മലയുടെ ഗർഭപാത്രത്തിൽ നിന്നും പുറന്തള്ളിയകൂർത്ത കല്ലുകൾ എൻ്റെ വരികളിലേക്ക്തെറിച്ചു വീഴുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.കുത്തിപ്പായുന്ന മഴവെള്ള പാച്ചലിൽ നിന്നുംനാഭിമുറിഞ്ഞൊരു പെണ്ണ്എൻ്റെ വരികളിലേക്ക്അഭയം തേടുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.വിരിപ്പുകൾക്ക് കാലപ്പഴക്കം ചെല്ലുമ്പോൾപീഢനത്തിന്…

വെറുപ്പ് വിൽക്കുംകടകൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ പൂർവികർ ജീവൻ കൊടുത്ത് നേടിയ സ്വാതന്ത്ര്യത്തിൻ്റെ അടിക്കല്ലുകൾ തന്നെ ഇളക്കി എടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടർ. ഭരണഘടന വിഭാവനം ചെയ്ത സ്വാതന്ത്ര്യം സോഷ്യലിസം സമത്വം…