ഈണമായ്.. കാവ്യമായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഈശ്വരാനുഗ്രഹത്തിൻ മഹിത ഭൂവിതിൽഈണമോടൊഴുകുന്നയരുവിയായ്, പുഴകളായ്ഈരണം ചെയ്തിടുന്നോരോ പ്രഭാതവുംഈ ദിവ്യ നന്മാർദ്ര ഗ്രാമീണ മഹിമകൾ. ഈഹാമൃഗത്തിൻ സ്വഭാവമില്ലായ്കയാൽഈശാചലംപോലെളിമതൻ മനസ്സുകൾഈർഷ്യയില്ലാതെ വസിക്കുന്ന ജനതകൾഈശ്വരാധീനം; തുടരുന്നു കവിതകൾ. ഈശാവാസ്യ,പാരായണം ചെയ്യുവോർഈ ഗ്രാമസുകൃതമായിന്നും വസിക്കയാൽഈദൃക്ത നന്മോദയത്തിൻ തുടർച്ചപോൽഈടുറ്റ രചനകൾ…

📌 കവി പുലാക്കാട്ട് രവീന്ദ്രന്റെ ജന്മവാർഷികദിനം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ 🖍️ ചന്ദ്രക്കല പോൽ വളരുന്ന വാക്ക്ചന്ദ്രകാന്തം പോലലിയുന്ന വാക്ക്വാളിനെ രാകി മുറിക്കുന്ന വാക്ക്വാലിനാൽ ലങ്കയെരിക്കുന്ന വാക്ക്അവനവൻ കാതിലേ മന്ത്രിച്ചിടുമ്പൊഴു-മായിരം കാതം മുഴങ്ങുന്ന വാക്ക്…. രവീന്ദ്രൻ്റെ വാക്ക് എന്ന കവിതയിൽ നിന്നും. ഒട്ടും ദീർഘമല്ലാത്ത…

പ്രവാസി

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ എന്നും പൊട്ടിച്ചിരികളാലും ഒച്ചയനക്കങ്ങളാലും ശബ്ദമുഖരിതമായിരുന്നു ‘കിളിക്കൂട്’. ചുമരിൽ വടിവൊത്ത അക്ഷരങ്ങളിൽ, തേക്ക് തടിയിൽ ‘കിളിക്കൂട്’ എന്ന് കൊത്തിവെച്ച മുല്ലക്കര ദാമോദരന്റെ വീട് ഇന്ന് ശ്മശാനമൂകതയിലാണ്. കാറ്റത്ത് ആടിയുലയുന്ന ആ വീട് ഒരു നൊമ്പരമായി…

പാടൂ……ഇങ്ങനെയും…..ഒരുഗാനം…..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ കളിമണ്ണുകൊണ്ടൊരുപ്രതിമയുണ്ടാക്കി ഞാൻഒഴിവുള്ളോരിടവേളയിൽ…..അറിയാത്തൊരാളിന്റെമുഖഭാവമതിനേകിപരിചയം ഭാവിച്ചു ഞാൻ……(കളിമണ്ണുകൊണ്ടൊരു…….)പരിചയമില്ലാത്തജീവിത വീഥിയിൽവഴികൾ തിരയുന്നപോൽ…..കളിമണ്ണുകൊണ്ടുള്ളപ്രതിമയ്ക്കു വെറുതെ ഞാൻകൂട്ടിരുന്നിടവേളയിൽ…..(കളിമണ്ണുകൊണ്ടൊരു…….)ഒരുനാളിരുണ്ടുവെളുത്തപ്പോഴേക്കുമാപ്രതിമയ്ക്കു പറയുവാൻകഥയുണ്ടുപോൽ……,കഥകേട്ടു കണ്ണീരണിഞ്ഞുഞാനെങ്കിലുംകഥയിലെ നായകൻഞാൻതന്നെയോ,…..!!(കളിമണ്ണുകൊണ്ടൊരു…….)

ലില്ലി ഭൂ*

രചന : ശിഹാബ് കേരളപുരം ✍️ അമ്മേ, നീ എന്റെമധുരമാണ് ,എനിക്ക് നിന്നെ –ഇഷ്ടമാണ് പ്രിയേ,ലില്ലി പൂവേ ,എനിക്ക് എല്ലാം തരൂ,എന്നെ ഭൂമിയിൽഒന്നായിനിലനിർത്താൻആഗ്രഹിക്കുന്നുനീ എന്റേത് മാത്രംനീ ഒന്ന് മാത്രംഎന്നെ പഠിപ്പിക്കൂഎനിക്ക് സന്തോഷമുണ്ട്എല്ലാറ്റിനുമുപരിഞാൻ നിന്നെപ്പോലെഈ ഭൂമിയെ സേവിക്കാൻഓ ലില്ലി അമ്മേസോളമന്റെശക്തമായസുഗന്ധം നീ മാത്രംപരത്തുന്നുഅന്ധകാരത്തിൽതോമസ്സിൻതേജോതരുലതേതീവ്രസുഗന്ധിനീ…

പ്രവാസി ഭാരതീയ ദിവസ് ഗ്ലോബൽ എക്സലൻസ് പുരസ്കാരം ഡോ. സജിമോൻ ആൻ്റണിക്ക് സമ്മാനിച്ചു.

ശ്രീകുമാർ ബാബു ✍️ പ്രവാസി ഭാരതി ദിവസുമായി ബന്ധപ്പെട്ട അമേരിക്കയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലൻസ് അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആന്റണിക്ക് നൽകി ആദരിച്ചു. 2026 ലെ 24മത് പ്രവാസി ഭാരതീയ ദിവസിന്റെ ആഘോഷ ചടങ്ങിൽ വച്ചായിരുന്നു അദ്ദേഹത്തെ…

ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ശ്രീകുമാർ ബാബു ✍️ ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ, 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ…

വേൾഡ് പീസ് മിഷൻ്റെ സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആൻ്റണിക്ക്.

ശ്രീകുമാർ ബാബു ✍️ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഗായകനുമായ ഡോ. സണ്ണി സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള വേൾഡ് പീസ് മിഷൻ എന്ന ആഗോള സംഘടനയുടെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലെൻസ് അവാർഡ് ശ്രീ സജിമോൻ ആന്റണിക്ക് സമ്മാനിച്ചു. 2026 ജനുവരി ഒമ്പതാം…

ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ് (1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ജിൻസ്‌മോൻ സഖറിയാ ✍️ ഈസ്റ്റ് മെഡോ, ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി തോമസ്(1964-2026) ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.വ്യൂവിംഗ് സര്‍വീസ്: ജനുവരി 29നും 30നും വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ഇന്ത്യ ക്രിസ്ത്യന്‍…

ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന

രചന : സെറ എലിസബത് ✍️ ജീവിതം ചിലർക്കു തുടർച്ചയായ തകർച്ചകളെ അറിയുന്ന ഒരു ദീർഘമായ യാത്രയാണ്.വിജയമെന്ന വാക്ക് അവരുടെ ചെവിയിൽഒരു ആശ്വാസകഥപോലെ മാത്രം വീഴും,അവരുടെ ദിവസങ്ങളിലേക്ക്അത് ഒരിക്കലും ഇറങ്ങിവരികയില്ല.For them, hope feels like something that comes late—or…