പലതരം കോഴികളെ

രചന : സിജി സജീവ് ✍️ പത്തുനാപ്പതു വയസ്സായി എന്നേ നാണം കെടുത്താനായിട്ട് തുനിഞ്ഞിറങ്ങിയേക്കുവാ ഈ പിടക്കോഴികൾ,, 🥺അതെ,,, ഏതു കോഴികൾ എന്നാവും ല്ലേ,,,? 😂എന്റെയുള്ളിൽ ഞാൻ ഒരു പത്തിരുപതെണ്ണത്തിനെ അത്യാവശ്യം തീറ്റയൊക്കെ ഇട്ടുകൊടുത്തു പോറ്റിക്കൊണ്ടു വരുന്നുണ്ട്…😵‍💫അവരെക്കൊണ്ടു വലിയ കുഴപ്പമൊന്നും ഇതുവരെ…

ഒരുതുള്ളി എന്നെ

രചന : വൈഗ ക്രിസ്റ്റി ✍️ ജന്മജന്മാന്തരങ്ങളായിഒരുതുള്ളി എന്നെ ,തിരഞ്ഞു നടക്കുന്നഎന്നെ ,എനിക്കത്രയും ഇഷ്ടമാണ്ജീവിതത്തിൽ നിന്നുംജീവിതത്തിലേക്ക് ,കടത്തിക്കൊണ്ടു വന്നഓർമ്മകളിൽ ,നിറെയേം…എന്നിൽ നിന്നെപ്പോഴോ ചോർന്നുപോയആ തുള്ളിയാണ്…നിശബ്ദമായിഒഴുകിക്കൊണ്ടിരിക്കേ ,ഒരു ചുഴലിക്കാറ്റിലേക്ക്കടന്നു പോയി,നഷ്ടമായഒരരുവി പോലെ …ശാന്തമായി പെയ്തു വരവേമഴവില്ലു വലിച്ചെടുത്തമഴ പോലെ …സൗമ്യമായി മൂളിക്കൊണ്ടിരിക്കെമുറ്റത്തെ ,ചെമ്പരത്തിയിൽഉടക്കി…

അമ്പിളിച്ചന്തം

രചന : പണിക്കർ രാജേഷ് ✍️ ഇരുളിൻ്റെ മാറിലെ കുളിരായുണരുവാൻപനിമതി പകലിലുറക്കമാണോ?ഇരവിൽ വിരിയുന്ന ആമ്പൽപ്പൂവിതളിനെകണികണ്ടുണരുവാൻ മോഹമാണോ? തിരിതാഴ്ത്തിയാദിത്യനാഴിയിൽ വീഴവെതിരകൾ തിരഞ്ഞതു നിന്നെയല്ലേ?അലകളെ മിന്നുംപുടവയുടുപ്പിക്കാൻഅംബരമുറ്റത്ത് വരുകയില്ലേ? പ്രകൃതിതൻചേലയ്ക്ക് ചേലായി നീയാപാൽനിലാക്കമ്പളം വിരിക്കയാണോ?പകലിൻ്റെയാലസ്യമൊക്കെയും നിന്നോട്പതിയെപ്പറഞ്ഞൊന്നുറങ്ങുവാനായ്. അന്തപ്പുരത്തിലെ താരകറാണിമാർഅഴകെഴുംദീപങ്ങളായിനിൽക്കേചേറ്റിലെ മലർകന്യ ചെറുനാണമോടെ നിൻഅമ്പിളിക്കലയിൽ മിഴികൊരുത്തു.

അച്ഛൻ

രചന : സത്താർ പുത്തലത്✍️ അച്ഛൻ മുള്ള് നിറഞ്ഞ വഴികളിൽആഴമുള്ള അനുഭവങ്ങളിൽ സഞ്ചരിച്ച്മക്കളുടെ വഴിത്താരകൾ ധന്യമാക്കുന്നു അച്ഛൻഎന്ന ഇതിഹാസംഎന്നാൽപലയിടങ്ങളിലും പ്രായമാകുമ്പോൾ അച്ഛൻ വിസ്മരിക്കപ്പെടാറുണ്ട്..മക്കളുടെ പുഞ്ചിരി തന്നെയാണ് ഒരച്ഛന്റെ ലോകം. അമ്മയുടെ ചോറുരളയെക്കാൾ കരുതലാണ് അച്ഛന്റെ സ്നേഹ൦ ഒളിപ്പിച്ച വച്ചു ഉള്ള കൃത്രിമ…

‘സാൽവേറ്റർ മുണ്ടി’

രചന : ശ്രീകല പ്രസാദ് ✍️ ‘സാൽവേറ്റർ മുണ്ടി’ (Salvator Mundi)“The mystery in His eyes, the magic in Da Vinci’s brush. 🖌️”ലോകത്തിൽ ഇന്നുവരെ വിൽക്കപ്പെട്ടതിൽ വച്ച് ഏറ്റവും വിലകൂടിയ പെയിന്റിംഗ് ലിയോനാർഡോ ഡാവിഞ്ചി (Leonardo da…

പ്രണയമഴ 🌈

രചന : മരിയ തോപ്പിൽ ✍️ മഴയായ് പ്രണയമേ നീ എനിക്കെന്നും,മൃത്യുവിലും വിടാതെന്നെമാറോടണച്ചു.മൂർദ്ധവിൽ ഉമ്മവച്ചോമനിച്ചു ….മഴനൂലിനാലെന്നെ ചേർത്തണച്ചു .ഇളം കാറ്റിൻ ചിറകിൽ പറന്നു വന്ന്. ..കുട ചൂടി നിന്നെ പൊതിയട്ടെ ഞാൻ ..നിന്റെ സീമന്തരേണുവിൽസിന്ദൂരം മായാതെ ചുംബനം തന്നീടാം…!നിൻ മിഴിയിണകളണമുറിയാതെ നൂനംകരളിലെ…

കഴുമരം

രചന : പി.കെ. രവി (P.K.R) ✍️ മായ്ക്കുക മനുഷ്യാ…മനസ്സുകളിൽ നിന്നുംമാറാല കെട്ടിയ ചിന്തകളെ.കനവിൻ്റെ ഇതളുകൾവിടരാതെ കൊഴിയുന്നു.കരുണ വറ്റിയകരവലയത്തിൽ നിന്നുംകരകയറുക കൗമാരമേ…കാലം കാത്തിരിക്കുംകലാകാരനാണു നീ…കദന കഥകേട്ടുകരയുന്ന മാതാപിതാക്കൾകരളുരുകി കനലായ്മാറവെ മാംസം കരിഞ്ഞഗന്ധം നിനക്കുന്മാദമേകുമോ .?മഞ്ഞുറഞ്ഞ ചട്ടങ്ങളെമറനീക്കി പുറത്തുവരൂ…’കാലത്തിനു കഥ പറയുവാനായ്കള്ളം പറയും…

സ്നേഹം പലപ്പോഴും ചില നിറങ്ങളിലാണ് നമ്മളെ തേടിയെത്തുന്നത്.

രചന : സെറ എലിസബത്ത് ✍️ ഒരാളെ കാണുമ്പോൾ അയാൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വർണ്ണം പോലും ഹൃദയത്തിൽ ഒരു പ്രത്യേക തരംഗം സൃഷ്ടിക്കുന്ന അനുഭവം നമ്മൾ എല്ലാവരും ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടാവും.A single shade can stir something unnamed within us,…

അസ്വസ്ഥതകളുടെ

രചന : ദിവ്യ സി ആർ ✍️ അസ്വസ്ഥതകളുടെവെയിൽ നാവുകളെന്നെചുറ്റിവരിയുമ്പോഴൊക്കെയുംഞാനാ മടിത്തട്ടിലിടം തേടും.നിശ്ശബ്ദതകളുടെകൂരമ്പുകളെന്നിൽതുളച്ചിറങ്ങുമ്പോഴൊക്കെയുംഞാനാ താരാട്ടിന്നീണം തേടും.വിഹ്വലതകളുടെഒരായിരം കടന്നലുകൾഒന്നിച്ചാക്രമിക്കുമ്പോഴൊക്കെയുംഞാനാ നെഞ്ചോടു ചേർത്തെന്റെനിശ്വാസ പ്രകമ്പനങ്ങൾ പടർത്തും.ഒടുവിലാ വിറയാർന്നവിരലുകളെന്റെ നെറുകയിൽതീർത്ഥമാകുമ്പോൾ;അടർന്നു തുടങ്ങുന്നമിഴിത്തുള്ളികളിൽഞാനഭയം തേടുന്നു..!

ഇന്ന് ബ്ലൂ മൺഡേ (19 ജനുവരി 2026 )

രചന : ജോർജ് കക്കാട്ട് ✍️ ബ്ലൂ മൺഡേ 2026 എന്താണ്?ബ്ലൂ മൺഡേ 2026 ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയാണ് ആചരിക്കുന്നത്, പലപ്പോഴും “വർഷത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ലേബൽ ശാസ്ത്രീയമായതിനേക്കാൾ പ്രതീകാത്മകമായിരിക്കാം, പക്ഷേ അത് ചൂണ്ടിക്കാണിക്കുന്ന വികാരങ്ങൾ സാധാരണമാണ്.…