ഞങ്ങൾ ചിരിച്ചു

രചന : ശ്രീജിത്ത് ഇരവിൽ ✍️ ഗീതയെ കാണാൻ മതില് ചാടിയ രാത്രിയിൽ നിന്ന് തുടങ്ങാം. പിടിക്കപ്പെട്ടു. അയലത്തെ വീട്ടിലെ നായയാണ് കണ്ടതും കുരച്ചതും. വെളിച്ചം വീണപ്പോൾ വെപ്രാളപ്പെട്ട് പോയി. ആരാടാ അതെന്ന ആരുടെയോ ചോദ്യത്തിൽ ഭയന്ന് കൊണ്ടാണ് ഓടിയത്. മുറ്റത്തെ…

മഴത്തുള്ളികൾ

രചന : തോമസ് കാവാലം. ✍️ ഇറ്റുവീഴും മഴ തുള്ളിയുള്ളിൽപേറ്റുനോവാകുന്നു കാഴ്ചകൾക്ക്കാറ്റുവന്നാകെയും തട്ടിയെന്നിൽപൂറ്റുകൾ തീർക്കുന്നു പൊൻകുളിരിൻ. കൈനീട്ടിനിൽക്കുന്ന മാമരങ്ങൾകൈതകൾ ചേലുള്ള പൂമരങ്ങൾകണ്ണുനീർ തോൽക്കുന്ന നീർച്ചോലകൾമണ്ണിന്റെ സായൂജ്യമായിടുന്നു. തളിരിട്ടു നിൽക്കും ചെമ്പകത്തിൽഅതിർവിട്ടു പൂത്ത ശാഖികളിൽകൊതിയോടെ നോക്കും കുഞ്ഞുങ്ങളുംമതിപോലുല്ലസിച്ചാറാടുന്നു. തായമ്പകത്തിന്റെ മേളം പോലെതാളം തുള്ളീടുന്നു…

പ്രണയസുഗന്ധം

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ​അറിയാതെയെൻ മനം കവർന്നൊരു ഗന്ധമായ്,അരികിലായ് പെയ്യുന്നു നിൻ പ്രണയമിന്ന്.ഒരു നേർത്ത കാറ്റായ് നീ വന്നു തൊടുമ്പോൾഎൻ്റെ ഉയിരിലാകെ വസന്തം വിരിയുന്നു! ​ഇടനാഴിയിൽ നമ്മൾ മിണ്ടാതെ നിൽക്കവേ,ഇരുഹൃദയതാളവും ഒന്നായ്‌ തുടിച്ചിരുന്നു.ഒരു നൂറു പിച്ചകം പൂത്തപോൽ തോന്നി നീ-യെൻ്റെ…

മലമുകളിലെ ജീവിതവും ഐൻസ്റ്റൈന്റെ സമയവും: എവിടെയാണ് ആയുസ്സ് കൂടുതൽ?

രചന : വലിയശാല രാജു ✍️ മലമ്പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് സമതലങ്ങളിൽ കഴിയുന്നവരേക്കാൾ ആയുസ്സും ആരോഗ്യവും കൂടുതലാണെന്ന് നമ്മൾ കേൾക്കാറുണ്ട്. ശുദ്ധമായ വായു, കഠിനമായ ശാരീരിക അധ്വാനം, പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണരീതി എന്നിവയൊക്കെയാണ് ഇതിന് കാരണമായി നമ്മൾ പൊതുവെ പറയാറുള്ളത്. എന്നാൽ, ഈ…

കിളിപ്പാട്ട്

രചന : ബിന്ദു അരുവിപ്പുറം ✍️ പൂത്തമാങ്കൊമ്പിലായൂഞ്ഞലാടിക്കൊണ്ട്പൂങ്കുയിൽ പാടിരസിയ്ക്കയല്ലോ.സ്നേഹത്തിൻ തുള്ളികളിറ്റുവീഴുന്നേരംഅറിയാതെയുള്ളിൽ കുളിരുതിർന്നു.പൂഞ്ചോല ചുറ്റിവന്നെത്തുന്ന തത്തമ്മ-പ്പെണ്ണിന്റെ ചുണ്ടിലെയീണം കേൾക്കേകുഞ്ഞിക്കിളികളൊരായിരം വന്നെത്തിപാട്ടുപടിച്ചതറിഞ്ഞോ നിങ്ങൾ?…കൂട്ടിലിരിയ്ക്കുമാ കുഞ്ഞിക്കിളികളുംതെന്നലിന്നൊപ്പമായ് മൂളുന്നുണ്ടേ.മഴമേഘപ്രാവുകൾ കുറുകുന്ന നേരത്ത്പ്രണയരാഗം മൂളി കാർമുകിലും!അത്തിമരത്തിന്റെ ചോട്ടിൽ കുരുവികൾഇഷ്ടമായ് നല്ല വിരുന്നൊരുക്കിപുത്തൻ പുലരിയ്ക്കു സ്വാഗതമോതുവാൻഭക്തിയോടെ നല്ലൊരീണമിട്ടു.പാട്ടിന്റെ പാലാഴി തീർക്കാൻ…

ഈദുൽ അസ്ഷഗാനം🌙✨

രചന : കലാരത്നംഗോപിക. ✍️ പെരുന്നാൾ രാവിൽ മിഴി തുറന്നൂപള്ളിയിൽപള്ളിയിലത്ഭുത കാഴ്ച കണ്ടൂവെള്ളത്താട്ടം പോലുള്ള കുർത്തയിൽഎന്റെ ഖൽബിനിളക്കമായിഈദ് മുബാറക് പറയാൻ വന്നപ്പോൾബിരിയാണി മണമുണ്ടായിരുന്നുഉമ്മായ്ക്ക്കത്തറിൻ മണമുണ്ടായിരുന്നുസെൽഫി എടുക്കാൻ കൂടിയവർക്കിടയിൽനിന്റെ ചിരിയിലായിരുന്നുകണ്ണ്നീയെന്നെ തിരയുകയായിരുന്നുകൈയിൽ മൈലാഞ്ചികുറി വരച്ചൂകണ്ണിൽ കാജൽ കറുപ്പണിഞ്ഞ്കണ്ടാൽ കൊതിക്കിണ നിന്നുടെ മേനിയിൽമനസ്സുകൊണ്ടീദീൻ വചിത്രം…

ഫൊക്കാനയുടെ 2026 കൺവെൻഷൻ സ്മരണികയിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക്: ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തിൽ ഇന്നുവരെ വരെ…

അഭിപ്രായ വൈവിധ്യം

രചന : ജോർജ് കക്കാട്ട് ✍️ ജീവിതം അനുരണനമില്ലാത്ത സ്തംഭനമാണ്,നാം സംഘർഷമില്ലാതെയും ഒരു പൊട്ടിത്തെറിയുമില്ലാതെയും ചിന്തിക്കുമ്പോൾ.എല്ലാവരും തലയാട്ടുന്നിടത്ത്, സത്യം കണ്ടെത്തപ്പെടാതെ തുടരുന്നു,കാരണം ആരും പരവതാനിക്ക് കീഴിലുള്ളത് പരിശോധിക്കുന്നില്ല.ഒരിക്കൽ, ഗലീലിയോ നിശബ്ദനായിരിക്കാൻ നിർബന്ധിതനായി;അദ്ദേഹം നിശബ്ദനായി, തന്റെ ഉൾക്കാഴ്ചയോടെ ഒറ്റപ്പെട്ടു.അദ്ദേഹത്തിന്റെ വാക്കുകൾ ഇല്ലാതായി,പക്ഷേ അദ്ദേഹത്തിന്റെ…

മക്കൾ ഉപേക്ഷിക്കപ്പെട്ടാൽ വൃദ്ധാശ്രമം തുറക്കും

രചന : ടിന്റു എസ് ✍️ മക്കൾ ഉപേക്ഷിക്കപ്പെട്ടാൽവൃദ്ധാശ്രമം തുറക്കും…മാതാപിതാക്കൾ ഉപേക്ഷിച്ചാൽഅനാഥാലയം തുറക്കും…പക്ഷേഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക്…?വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീക്ക്…?സമൂഹം ചോദിക്കുന്ന ഒരേയൊരു ചോദ്യം മാത്രം—“അവൾക്ക് എന്ത് തെറ്റാണ്?”ഭർത്താവിന്റെ വീട്ടിൽഅവൾക്ക് ജീവിക്കാൻ പറ്റില്ല…സ്വന്തം വീട്ടിലേക്ക് പോകാൻഅവൾക്ക് ധൈര്യമില്ല…കാരണം അവിടെഅവളെ കാത്തിരിക്കുന്നത്അഭയം അല്ല…അപമാനമാണ്.അപ്പോൾ…

മരണാനന്തര ചിന്തകൾ.

രചന : പ്രസാദ് ✍️ രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ട് ആഗസ്റ്റ് മാസം എട്ടാം തീയ്യതി തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് എന്റെ മരണം സംഭവിച്ചത്.മരണമെന്നത് നിങ്ങളൊക്കെ ചിന്തിക്കുന്നതുപോലെ നിമിഷങ്ങൾകൊണ്ടോ, മണിക്കൂറുകൾകൊണ്ടോ ആയിരിക്കില്ല മിക്കപ്പോഴും സംഭവിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം പറയുന്നതുപോലെ, മസ്‌തിഷ്‌ക്ക മരണം, ആ മരണം,…