അസാമാന്യ ബുദ്ധിയും കാര്യങ്ങൾ മുൻകൂട്ടികാണാനുമുള്ള ദിവ്യദൃഷ്ടി!

രചന : സജീവൻ അന്തിക്കാട് ✍ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള വിശിഷ്ടസിദ്ധി ! മറ്റുള്ളവരുടെ ഉള്ള് വായിക്കാനുള്ള പരഹൃദയജ്ഞാനം !ഈ കഴിവൊക്കെ ഒരുമിച്ചുളള ഒരാൾ വടക്കു നിന്നും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേട്ടാൽ“അടിതൊഴുന്നേൻ സ്വാമി”“മുടി തൊഴുന്നേൻ സ്വാമി”“അടിതൊട്ട് മുടിയോളംഉടൽ തൊഴുന്നേൻ”എന്നും പറഞ്ഞ്…

കാമുകനോടൊപ്പമ്മുള്ള അവസാനദിവസം

രചന : ശാന്തിസന്ദർ ✍ എന്റേത് എന്റെതെന്ന് ഞാനലഞ്ഞത്ആ ദിവസമായിരുന്നു.പ്രണയത്തിന്റെ വയലിൻ നാദമെന്നപോലെഞാനാസ്വദിച്ചിരുന്ന അയാളുടെഹൃദയമിടിപ്പ് കേൾക്കാവുന്നപ്രണയലോകം അവസാനിച്ച ദിവസം.അന്നത്തെ രാവിനും പകലിനും മേലെനീണ്ടുനിന്ന തേനീച്ചയുടെ മുരൾച്ചഞങ്ങൾ കെട്ടിപിടിച്ചിരുന്ന തെരുവിലേക്ക് കടന്നു.ഇരുവരിലുമായ് കുറുകിയ കൊച്ചുക്കുരുവികൾഇനിയാ ലോകത്ത് കാടിലെന്ന് വിളിച്ചുകൂവിന്റെ നോവിന്റെ വാതിൽതുറന്ന് പറന്നുപോയി.അയാൾ…

ഫാദേഴ്സ് ഡേ…

രചന : സുജിമോൾ മാരാരി ✍ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്നേഹത്തെക്കുറിച്ചും, സ്വന്തമാക്കാനാകാതെ പോയ ഒരു വാത്സല്യത്തെക്കുറിച്ചും എന്താണ് പറയാനാവുക…ബാല്യത്തിന്റെ പല വഴികളിലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്.ഒരിക്കലെങ്കിലും അച്ഛന്റെ മടിയിൽ തലചായ്ച് കിടക്കാൻ… ആ വിരലിൽ മുറുകെപ്പിടിച്ച് പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും…

കടവ്

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍ അർക്കനകലെ ചുവന്നു നീങ്ങുന്നു,ഇരിപ്പുഞാനീ കടവിലായ്പരന്നപാറ തൻ ചൂടേറ്റ്.പുഴമെലിഞ്ഞു കണ്ണീര് വറ്റി! അസ്ഥിപഞ്ജരം പോലായ്.അവിടവിടായി തളംകെട്ടിയനീരിലായ് കൊറ്റികൾകൊത്തിതിരയുന്നു ചെറു ജീവികളെ! കടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴി കാട്ടുചെടി പുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കി തെളിച്ചൊരാ കൊച്ചുപാറപായൽ പടർന്നു നിറംമങ്ങി കാണാം! കൂട്ടുകാരോടൊത്ത് ചാടി…

ഞാൻ കണ്ട ഏറ്റവും മികച്ച വായനക്കാരനെ പരിചയപ്പെടുത്താം.അച്ഛൻ!!

രചന : ആർ ജെ ജിഷ അനിൽ ✍ അച്ഛൻ!!അച്ഛന്റെ കരസ്പർശമേറ്റ് നിറംമങ്ങിയ പുസ്തകം.‘ഡോക്ടർ സീറോ’ Batten Boseഓർമ്മവച്ച കാലം മുതൽ കാണുന്നതാണ്, ചിറ്റലഞ്ചേരി വായനശാലയിൽ നിന്നും നോവലുകളും കഥകളും മുടങ്ങാതെ എടുത്തു വായിക്കുന്ന ഒരാൾ. കളഞ്ഞു കിട്ടുന്ന ഒരു തുണ്ട്…

സാന്ത്വനമാകണം [പിതൃ ദിനാശംസകൾ]

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ എത്ര സംവത്സരം ഹൃത്തുണർത്തീ പ്രിയ-മാതാപിതാക്കൾ നിൻ മനസ്സാർദ്രമാക്കുവാൻആദിത്യചിന്തയാൽ ഗുരുനാഥരും തഥാ,ആർദ്ര പാഠങ്ങളുണർത്തിയ പുലരികൾ.സായന്തനത്തിലാണിന്നവർ സഹനാർദ്ര-കാലത്തിനരികിൽ ശയിക്കയാണെങ്കിലുംകാതര ഹൃദയങ്ങളിൽ തെളിക്കില്ലെ, നിൻസുമഹൃദ്യ സുസ്മിതം കരുണാർദ്ര സാന്ത്വനം ?ഗുരുവിൻ മഹിത വാക്യങ്ങളുണർത്തിയ-ന്നാദ്യോദയം; സുദിനമായ് രമ്യ മാനസംപാദങ്ങളിൽത്തൊട്ടനുഗ്രഹം…

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘ഫൊക്കാന ശ്രീമാൻ’ മത്സരം; പാരമ്പര്യവും വ്യക്തിത്വവും ആഘോഷമാക്കി വേദിയിലേക്ക് മലയാളി പുരുഷകേസരികൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍ പെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു. കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക അഭിമാനം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ മത്സരം വടക്കേ അമേരിക്കയിലെ…

മഞ്ഞ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിന്നെ ഓർക്കുമ്പോഴൊക്കെ,ആ പുഴയുംനിന്നെ അനുഗമിക്കാറുണ്ട്.സൗമ്യശാന്തമായ ഉപരിതലവുംഅടിയൊഴുക്കുകളും അപ്പോഴൊക്കെഓർമ്മയിൽ തെളിയാറുണ്ട്.മലരികളും, ചുഴികളും,കാണാക്കയങ്ങളുംനമ്മുടെ വർത്തമാനങ്ങളിൽകടന്നുവരാറുണ്ട്.പുഴ കണ്ടൽക്കാടുകളെതഴുകിയൊഴുകുന്നത്നീ എന്നെ കാണിച്ചുതരാറുണ്ട്.വള്ളങ്ങൾ തുഴഞ്ഞ്നമുക്ക്‌ മുന്നിലൂടെകടന്നു പോകുന്നവരെനീ ചൂണ്ടിക്കാട്ടാറുണ്ട്.നിന്നെയോർക്കുമ്പോഴൊക്കെആ പുഴക്കടവുംനിന്നെ അനുഗമിക്കാറുണ്ട്.പുഴക്കടവിലെനമ്മുടെ സായാഹ്‌നങ്ങൾനീ ഓർമ്മിപ്പിക്കാറുണ്ട്.അവിടെ വെച്ചല്ലേ,നമ്മൾ ആദ്യമായിപ്രണയം പറഞ്ഞതെന്ന് നീമന്ദഹസിക്കാറുണ്ട്.നിന്നെ ഓർക്കുമ്പോഴൊക്കെപുഴക്കടവിന് പിന്നിലെ…

ഇന്ന് ജൂൺ 19 ലോക വായനാ ദിനം…വായിച്ചു വളരാം അറിവ് നേടാം….

രചന : ബഷീർ ബഷീറ ✍️ നമ്മൾ നടന്നുതീർത്തവഴികളിലേക്ക് ഇടയ്ക്കൊക്കെഒന്നു തിരിഞ്ഞുനോക്കണം ….തിടുക്കപ്പെട്ട്എങ്ങോട്ടൊക്കെയോഎന്തിനെന്നില്ലാതെഓടിപ്പോയതിൻ്റെ പാദമുദ്രകൾആ വഴിയിൽ കാണാം.ആ ഓട്ടത്തിനിടയിൽവഴിയരികിൽ പൂത്തുനിന്നചെറിയ കാട്ടുപൂക്കളെ നമ്മൾകണ്ടില്ലെന്ന് നടിച്ചിട്ടുണ്ടാവും..വഴി ചോദിച്ചു നിന്നഅപരിചിതനെഅവഗണിച്ചിട്ടുണ്ടാവുo….ഒടുവിൽലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ,അവിടെ കൂട്ടിന് ആരുമില്ലാതെതനിച്ചാകുമ്പോഴാണ്മനുഷ്യൻ പഴയ വഴികളിലേക്ക്വെറുതെ കണ്ണോടിക്കുന്നത്.അന്ന് അവിടെയൊന്ന്നിന്നിരുന്നെങ്കിൽ,ആ പൂവിനെ ഒന്ന് തൊട്ടിരുന്നെങ്കിൽ,ആ…

✨പ്രതീക്ഷയുടെ പ്രഭാതം✨

രചന : ഷേർലി ക്രിസ്തുദാസ് ✍️ കറുത്ത ഇരുട്ട് പുതച്ച രാത്രികളിൽ, വീടിനു പിന്നിലെ കപ്പത്തോട്ടത്തിലെ മണ്ണിൽ നനവു പറ്റിയിരുന്നു. പേടിച്ച് വിറയ്ക്കുന്ന അമ്മയുടെ 🤱സാരിത്തുമ്പിൽ മുറുകെപ്പിടിച്ച്, ശ്വാസം പോലും ശബ്ദമുണ്ടാക്കാതെ ഒളിച്ചിരിക്കുന്ന മൂന്നു പെൺകുട്ടികൾ. മുന്നിൽ, മദ്യത്തിന്റെ ഗന്ധവും അസഭ്യവർഷവുമായി…