തൂലികയുടെ രാജഹംസങ്ങൾക്ക് ആദരം: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർപെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രദ്ധേയമായ ചടങ്ങ്. പ്രവാസി മലയാളികളുടെ ജീവിതവും വാർത്തകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ദീർഘകാലമായി സ്തുത്യർഹമായ…
റാഫിളിലൂടെ നേടിയ ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി ലിന്റോ ജോളി; ‘വാക്ക് പാലിച്ച്’ പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ : ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് നടത്തിയ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ച ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്റോ ജോളി. ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല…
🔥 തലച്ചോറിൽ അറിവിന്റെ അഗ്നി നിറയട്ടെ 🔥
രചന : മരിയ തോപ്പിൽ ✍ പഠനമുറികളിൽകരിനിഴലുകളായിനുഴഞ്ഞുകയറി,വിലപേശലിന്റെവലക്കണ്ണികൾനെയ്തുകൂട്ടി,മാരകമാം ലഹരിവില്ക്കുന്നുഹാ.. പണംപാളം തെറ്റിയ മനസ്സിന്റെപഠനം മുറിയുന്നു…മയക്കത്തിൽ മറയുന്നുലക്ഷ്യവും പ്രതീക്ഷയും.തലച്ചോറിൽഅഗ്നിസ്പുലിംഗങ്ങളായ്മിന്നാമിനുങ്ങുപോൽ മിന്നി,അർദ്ധബോധാവസ്ഥയിൽവിഭ്രമചിത്തനായിനേരേത് നെറിയേതെന്നറിയാതെഅഹങ്കാരമലറി വിളിച്ച്,ദിവ്യപ്രേമത്തെകശക്കിയെറിയുന്നുയൗവനത്തിന്റെവസന്തഭൂമിജയിലറയ്ക്കുള്ളിൽനരകമായി മാറുന്നുതങ്കക്കനവുകൾ നിറയേണ്ടനെഞ്ചകം.കരിനിഴൽ മൂടിശ്മശാനമാകുന്നുനുകരുന്ന ലഹരിസിരകളിലൊഴുകിമസ്തിഷ്കംലാവയായി പൊട്ടിത്തകരുന്നു.സൗഹൃദങ്ങളകലുന്നു,കർമ്മബന്ധങ്ങളറ്റുപോകുന്നു.ഹിംസയ്ക്കു മടിക്കില്ല;വാളെടുക്കുന്നു…പെറ്റമ്മതൻ കണ്ണീർകാണാതെയാമുത്തമിട്ട കവിളിൽആഞ്ഞാഞ്ഞടിക്കുന്നുതാതന്റെ നെടുവീർപ്പ്കേൾക്കാതെ.ചവിട്ടി മെതിക്കുന്നുകൂടപ്പിറപ്പുകൾഭയന്നു വിറയ്ക്കുന്നുകണ്ണീർക്കടലായിമാറുന്നു ഗേഹംവിഷസർപ്പമായവൻവിഹരിക്കുന്നു.രാജസേവകർഒത്താശ ചെയ്ത്തങ്കനാണയങ്ങൾകൈക്കലാക്കുമ്പോൾ,വിഷം പടരുന്നുനാടിന്റെ…
‘ഏട്ടൻ….!!!’
രചന : ശ്രീജിത്ത് ഇരവിൽ . ✍ ഏഴുമാസം ഗർഭിണിയായ അമ്മയുമായി ആശുപത്രിയിൽ വന്ന നാളായിരുന്നുവത്. ഏട്ടായെന്ന വിളി ജനിക്കാൻ പോകുന്നതിന്റെ കാത്തിരിപ്പിലായിരുന്നു ഞാൻ. ആ വേളയിലാണ് അച്ഛനെ കാണാതാകുന്നത്…ടോക്കൺ നമ്പറ് വിളിക്കാറാകുമ്പോഴേക്കും വരാമെന്ന് പറഞ്ഞുപോയ ആളാണ്. അമ്മയ്ക്ക് അസ്വസ്ഥമാകുന്നുണ്ടെന്ന് കണ്ടപ്പോൾ…
വട്ടുരുട്ടി നടന്ന ചിന്തകളില്ലാത്ത ബാല്യം
രചന : ജോബിൻ പാറക്കൽ ✍ ചവിട്ടി മെതിച്ചുപോയചെമ്മണ്ണുടുത്ത നാട്ടുവഴികൾപരിചിതമായ വഴികളിലെകുശലം പറയുന്ന വേലിച്ചെടികൾകൗമാരത്തിൻ്റെ കല്ലുകളേറ്റ്ചതഞ്ഞു ചത്തു മണ്ണിൽ വീണ നാട്ടുമാങ്ങകൾമുളകുപൊടിയും കല്ലുപ്പും കൂട്ടിചവച്ചിറക്കിയ ഉച്ചവിശപ്പുകൾപകൽവെയിലുകളുടെ ദാഹംഅകറ്റിയ പതിനെട്ടാംപട്ടകൾകൊയ്ത്ത് കഴിഞ്ഞ പാടത്തെവരണ്ട മണ്ണിൽറബ്ബർ പന്താൽ എറിഞ്ഞിട്ട മരക്കുറ്റികൾപല തരം കളികൾക്രിക്കറ്റ്ഫുട്ബോൾകോട്ടഅമ്മാറൈറ്റ്പത്താംകല്ല്രാശിക്കല്ല്സ്റ്റോൺത്രീ ടുകള്ളനും…
ഫോണുകൾ പഴങ്കഥകൾ ആകുമോ ?
രചന : സിനി ജാസ്‌മിൻ ✍ ഈ വാർത്തയുടെ പിന്നിലെ ആശയം മനസ്സിലാക്കാൻ AI Agent എന്താണെന്ന് ആദ്യം അറിയണം.AI Agent എന്നാൽ എന്താണ്?ഇപ്പോൾ നമ്മൾ ChatGPT-യോട് ചോദിക്കുന്നു, ജെമിനിയോട് ചോദിക്കുന്നു. മറുപടി ലഭിക്കുന്നു.അങ്ങനെയല്ലേ…എന്നാൽ ഒരു AI Agent അതിലും ഒരു…
കാത്തിരിപ്പ്
രചന : സൗമ്യ സനു ✍ പുലർമഞ്ഞുവീണൊരാപാതയോരത്തെന്നെ മാറോടണച്ചെന്നമ്മ ചൊല്ലിഇനിയുമൊരു ജന്മത്തിൽ കണ്ടുമുട്ടാമുണ്ണിഅതിനായി ജനിച്ചീടാം മറ്റൊരിക്കൽഈ ജന്മമാവില്ല നിന്നമ്മയാം നിരാലാംബഞാനാം പെണ്ണൊരു പാഴ്ജന്മമായ്കൗമാരത്തിൻ ചാപല്യമറിയാതെഅന്നു ഞാൻ തള്ളിപറഞ്ഞുപോയി ഉറ്റവരെയുംസ്നേഹിച്ചു ഹൃദയം പറിച്ചു നൽകിയോനെന്നെതനിച്ചാക്കി യാത്രയായിഇന്നുഞാൻ തനിച്ചായി ഈ ഭൂവിലേകയായ്കൂട്ടിനോ ബാക്കിയായ് നൊമ്പരങ്ങൾമധുരമാം…
രാസവന്ധ്യംകരണം
രചന : ബിജുമാത്യു ✍ 👉ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് ‘Chemical Castration’ (രാസവന്ധ്യംകരണം) ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി ഇറ്റലി! ഇതിനായുള്ള ബിൽ ഇറ്റാലിയൻ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തിയതോടെ വലിയ രീതിയിലുള്ള അന്താരാഷ്ട്ര ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്!പേര് കേൾക്കുമ്പോൾ ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണമാണെന്ന്…
നീയുറങ്ങുംനേരമെൻ
രചന : ഹിമവാൻ രുദ്രൻ ✍ നീയുറങ്ങുംനേരമെൻസ്വപ്നാംഗുലീയംമെല്ലെ ഇഴയുംശംഖുതോൽക്കും നിൻ ഊർതടങ്ങളിൽ..വിരൽ മരം നടക്കുന്ന നേരംപൊൻ വെളിച്ചംമെല്ലെ വീഴുംസരോരുഹം പോലേനീ വിരിയാനായിവിയർപ്പൊഴുക്കുംഅവനിപോലുമറിയാതേ..ആധാര ചക്രങ്ങൾഅവനെന്നെ ചിന്തയിൽഅടിവയറിൻഅകത്തളങ്ങളിൽഅഗ്നി നിറയ്ക്കവേവസന്തത്തിൻ വരവറിയിക്കുംഅംഗുലീയ നടനങ്ങൾ…വിരൽ തൊട്ടാൽവിരിയുമെന്നറിയുന്നനിഷേധത്തിൻജംഘബലങ്ങൾഅയയുന്ന നേരംമഹാദുർഗ്ഗ തൻപടച്ചട്ട ഭേദിക്കുമെൻകരതലങ്ങൾ…രുദ്രവീണപോൽനിൻ തന്ത്രികളിൽശ്രുതി നിറച്ചീടുമ്പോൾസരോവരത്തിൽമുങ്ങി നിവരുംഗൗരിയായി നീക്ഷീരസാഗരമൊഴുക്കിനിൽക്കും…നോമ്പു മുറിഞ്ഞുനിൻ്റേ…
ഒരു മണിക്കൂറിനിടെ രണ്ട് ഗിന്നസ് റെക്കോർഡുകൾ; കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം. രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ, ഒരു കൺവൻഷനിൽ, വെറും ഒരു മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ. കേരളത്തിന്റെ നൃത്ത-വാദ്യ പാരമ്പര്യങ്ങളെ ലോകവേദിയിൽ അടയാളപ്പെടുത്തി…
