സ്നേഹലത റെഡ്ഡിഒരു കത്തുന്ന ചരിത്രം
രചന : റഹീം പുഴയോരത്ത് ✍️ സ്നേഹലത റെഡ്ഡിഒരു കത്തുന്ന ചരിത്രംവേദിയുടെ വെളിച്ചത്തിൽഒരു നടി മാത്രമായിരുന്നില്ല അവൾ,അനീതിയുടെ ഇരുട്ടിലേക്ക്വെളിച്ചം നീട്ടിയൊരു ശബ്ദമായിരുന്നു.നാടകവേദിയിൽ നിന്ന്സമൂഹത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങി,വാക്കുകൾക്ക് ചിറകേകി,ചോദ്യങ്ങൾക്ക് ശബ്ദമേകി.‘മദ്രാസ് പ്ലെയേഴ്സ്’ എന്ന വേദിയിൽകലയുടെ തിരശ്ശീല ഉയർന്നപ്പോൾ,ഷേക്സ്പിയറും ഇബ്സനുംഅവളുടെ അഭിനയത്തിൽ ജീവിച്ചു.പിന്നെ സിനിമയുടെ…
13 വയസ്സുള്ള ഒരു പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് സ്വന്തം മുത്തശ്ശനെ കൊലപ്പെടുത്തി എന്ന വാർത്ത.
രചന : മൗസമി കല്ലറക്കൽ ✍️ വാർത്തകളിൽ കേൾക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ എന്തുപറയണം എന്നറിയാത്ത ഒരു തരം വിങ്ങലാണ് മനസ്സിൽ. 13 വയസ്സുള്ള ഒരു പെൺകുട്ടിയും കൂട്ടുകാരും ചേർന്ന് സ്വന്തം മുത്തശ്ശനെ കൊലപ്പെടുത്തി എന്ന വാർത്ത വായിച്ചപ്പോൾ ആരും ഒന്ന്…
🌹🌹പൂക്കളങ്ങൾ 🌹🌹
രചന : എം പി ശ്രീകുമാർ ✍️ അത്തപ്പൂക്കളമിട്ടു നല്ലചെത്തിപ്പൂക്കളുമൊന്നിച്ച്അന്നേരത്തമ്മ പറഞ്ഞു” നമ്മൾക്കോണം വന്നല്ലൊ”ചിത്തിരനാളിൽ പൂക്കളമിട്ടുമത്തപ്പൂക്കളും ചേർത്തിട്ട്ചിത്തത്തിൽ നിന്നാരൊ തുള്ളിമുത്തം കവിളിൽ വച്ചല്ലൊചോതിപ്പൂക്കളമിട്ടു ചേലിൽചുവപ്പു പൂക്കൾ നിരത്തീട്ട്ചോദിച്ചാരൊ ഇന്നെന്തിത്രേംചോരത്തിളപ്പു വന്നെന്ന്കാശിനു വാങ്ങിയ പൂവുകളാൽവിശാഖത്തിൽ കളമിട്ടുകാശിത്തുമ്പ കൊണ്ടതിലായികാന്തി ചൊരിയും പൊട്ടിട്ടുഅനിഴത്തിൽ കളമിട്ടതുആമ്പൽ പൂക്കളും…
യാത്ര
രചന : ജോർജ് കക്കാട്ട് ✍️ മൂളുന്ന തീവണ്ടിയിൽ ഒറ്റയ്ക്ക്,വയലുകളിലും കുന്നുകളിലും, സമതലത്തിന് കുറുകെ,ജാലകം വളരെ വിശാലമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു,വെയിലും മഴയും മഞ്ഞും കൂട്ടിമുട്ടുന്നിടത്ത്. സുവർണ്ണ സൂര്യൻ പ്രഭാതത്തിന്റെ മുഖത്തെ ചൂടാക്കുന്നു,സൗമ്യമായ കൃപയോടെ അത് പ്രകാശം നൃത്തം ചെയ്യുന്നു,ഇലകളുള്ള കാടുകളിലൂടെയും…
മലയാളിത്തത്തിന്റെ ചാരുതയും മികവും; ‘മലയാളി മങ്ക 2026’ നിറഞ്ഞ കൈയടി നേടി.
ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി വനിതാ ഫോറം സംഘടിപ്പിച്ച ‘മലയാളി മങ്ക 2026’ മത്സരം കേരളീയ പാരമ്പര്യത്തിന്റെയും സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും കലാപ്രതിഭയുടെയും മനോഹരമായ സംഗമമായി. കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ വടക്കേ…
നമസിത നന്മകൾ
രചന : അഡ്വ: അനൂപ് കുറ്റൂർ.✍️ നമസിതാന്തരീക്ഷത്തിലുരുവായനല്ലവരായോരു ഉത്തമഭാവങ്ങൾനിധിയാകുന്നിതാധാത്രിക്കെന്നുംനന്മയേകാനുദകുന്ന പുണ്യമായി. നിശ്ശബ്ദരായിയിരിക്കുന്നാളുകൾനിഷ്ഠൂരരകമേയെന്നുള്ള ധ്വനികൾനിസ്സാരെരെന്നാലാരേമളക്കാതെനീരീക്ഷണത്തിലവരേ പഠിക്കേണം. നന്മയുണ്ടല്പമെങ്കുമുള്ളിലുറവയായിനല്ലതു ചെയ്യുവാനുള്ള ആഗ്രഹവുംനന്നല്ലാത്തൊരാമതത്സര്യത്താലെനിരസനത്താലുള്ള ധിക്കാരങ്ങൾ. നിരൂപിക്കുന്നതു വാസ്തവമാകില്ലനല്പുംനില്പുമറിയാനായിശേഷിയുമില്ലനാനാവർണ്ണാവൃതലോകത്തിലെല്ലാംനിലനിൽക്കുന്നതു സങ്കീർണതകൾ. നരകയാതനാബന്ധനനീഢത്തിൽനാഗബന്ധത്തിലകപ്പെട്ടുയുഴറവേന്യായം വിധിക്കുന്ന ന്യായാധിപനുംനേരറിയാതേറുന്നൊരാശങ്കയാൽ. നിത്യേനയുള്ള ചെയ്‌വിനയിലെല്ലാംനാഗപ്പാശബന്ധനമാകുന്നസുവിൽനിലനിൽപ്പിനെതിരായന്തരായങ്ങൾനാളുതോറുമധികമാകുന്നഴലുകൾ. നക്ഷത്രമെത്രയുദയരാശിയായാലുംനിത്യവൃത്തിക്കനുസരിച്ചേഫലമുള്ളുനീളേനീളേശൗര്യമൊടുങ്ങുന്നാർത്തതനൽകിച്ചലിഞ്ഞുരുകുയില്ലാതാക്കുന്നു. നെഞ്ചുവിരിച്ചഹങ്കരിച്ചെത്രനാളുകൾനാലുകാശുണ്ടാക്കവേയോർക്കില്ലല്ലോനാക്കിലൂറുന്ന ;അഹങ്കാരധ്വനിയിലായിനിലനിൽക്കില്ലൊരുസന്തോഷവുമധികം. നാമധേയത്തിലായിയുത്താപമുദ്രകൾനായേപ്പോലെലലയുന്നപന്ഥാവിലായിനാണംകെട്ടുതുലയ്ക്കുന്നദുരന്തങ്ങൾനാൾക്കുനാൾ ഉണ്ടാകുന്ന ശാപമായി. നാശത്തിനാധാരമായേഴരശ്ശനിയയ്യോനല്ലവണ്ണം…
ചരമക്കുറിപ്പ്
രചന : സുമംഗല സാരംഗി ✍️ ചരമക്കുറിപ്പ്അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള കാര്യവും മറ്റാർക്കും അറിയില്ലല്ലോ..!)മരണം ലോകരെ അറിയിക്കുവാനായി “സ്നേഹനിധി “യായ…
പച്ചയായ മനുഷ്യർ
രചന : പ്രസീദ ദേവു ✍️ പച്ചയായ മനുഷ്യർതനതായ ആവിഷ്കാരംകൊണ്ടു സൃഷ്‌ടിച്ചെടുത്തഎത്രയോ കലാരൂപങ്ങൾനമുക്കിടയിലുണ്ട്,പറഞ്ഞും പാടിയുംമേലിനക്കിയും ,താളംചവിട്ടിയും,അവരങ്ങനെനിറഞ്ഞാടുന്ന കാഴ്ചകളിൽഎത്രയേറെ മനുഷ്യജീവിതങ്ങളുണ്ട്,പാടത്തുംപറമ്പത്തുംതെരുവിലുംപണിസ്ഥലങ്ങളിലുംഉരുവപ്പെട്ടഎത്രയോ നിറഞ്ഞ കലാകാരൻമാരുണ്ട്,ഓണക്കാലത്ത് തൃശൂർക്കാർക്കിടയിൽആദ്യമെത്തുന്ന ചോദ്യംപുലിക്കളി കാണാൻ പോവണ്ടേഎന്നതാണ്,കണ്ടാൽ ഓക്കാനംവരുകയെന്നത് നമ്മളെ സംബന്ധിച്ച്ചില ഭക്ഷണപദാർത്ഥങ്ങളാണ്,ചിലതിൻ്റെ മണം, അതു നമ്മളെചർദ്ദിപ്പിച്ചേ അടങ്ങു,ഏതൊരു കലയുംഉന്നതമാണ്,അതിൻ്റെ മൂല്യവും…
ഒരു ജന്മം കൈയ്യിൽ കിട്ടിയാൽ നാം ഓരോരുത്തരും എന്തു ചെയ്യും?
രചന : കവിത രാമൻ ✍️ മുടിയനായ പുത്രനെ പോലെ വിഷയങ്ങളിൽ സ്വയം ധൂർത്തടിച്ച് പരവശനായി തീരും.ഇനിയും ഏറിയാൽഏതെങ്കിലും ചിന്താപദ്ധതികളിൽ ആസക്തനായി അതിനെ പേർത്തും പേർത്തും പറഞ്ഞു കൊണ്ടേയിരിക്കും. ആ ചിന്തകൾക്ക് താനുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയുമില്ല.പരതത്ത്വങ്ങളുടെ ആജന്മ തടവറയിൽ കയറിക്കൂടി…
