ഭാവിയിലെ* ചിത്രശലഭങ്ങൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ “നാട്യപ്രധാനം നഗരം ദരിദ്രംനാട്ടിൻപുറം നൻമകളാൽ സമൃദ്ധം “ഒരു കാലത്ത് ഇങ്ങിനെയായിരുന്നുവെങ്കിൽ ഇന്ന് നാടും നഗരവുമൊന്നും വ്യത്യാസമില്ലാതായി. വിവരസാങ്കേതിക വിദ്യയുടെ വളർച്ച ലോകത്തെയാകെ മാറ്റിമറിച്ചതിൻ്റെ അടയാളമായി നമുക്ക് ഈ മാറ്റത്തെ നോക്കിക്കാണാം.ഇൻ്റർനെറ്റിൻ്റെയും മൊബൈൽ ഫോണിൻ്റെയും സുഗമമായ പ്രവർത്തനത്തിന്…

‘വിയർപ്പ്-ഉയിർപ്പ്-ലാൽസലാം’

രചന : ചാക്കോ ഡി അന്തിക്കാട് ✍️ ഇന്ന് ഈസ്റ്റർ.രണ്ടു കുറ്റവാളികൾക്കുനടുവിൽകുരിശിലേറ്റവനുമൂന്നാംനാൾ,പ്രതീക്ഷയുടെഉയിർപ്പ്!ഒപ്പം ലോകത്തിനും…എങ്കിലും മിന്നി,മറ്റൊരു അപകടച്ചിന്ത!അപ്പുറമിപ്പുറമുള്ളകള്ളന്മാരെആരേറ്റെടുത്തു?-അന്നാർക്കും വ്യക്തമല്ല.പക്ഷേ,ഇപ്പോളെല്ലാം സുവ്യക്തം!രാജ്യം ഭരിക്കുന്നനുണയന്മാർക്ക്, ചതിയന്മാർക്ക്,ജനപിന്തുണയേറുമ്പോൾ,സത്യാനന്തരക്കാലത്ത്,വിയർക്കാതെഉയിർപ്പ് നടക്കുന്നത്,കപടസ്നേഹത്തിനോ,സ്വാർത്ഥസാഹോദര്യത്തിനോ,മൂഢപണ്ഡിതനോ,പുറംപ്പൂച്ചുള്ള പാമരനോ,ജാതിവെറുപ്പിനോ,അവസരംനോക്കിപുഞ്ചിരിചൊരിയുംകാമത്തിനോ,പണം നൽകി,ഭൂരിപക്ഷം വോട്ടാക്കുംജനപ്രതിനിധികളാം കഴുകന്മാർക്കോ?അതോ, ഉള്ളം, അരണികടയും, നീറ്റലാക്കും,തെരുവിന്റെചെറുത്തുനിൽപ്പുചിറകടികൾക്കോ?സംശയം ബാക്കി!“രാഷ്ട്രപിതാവേ,ഈ കള്ളന്മാരെ, ഗോഡ്‌സേമാരെ, വീണ്ടുംവിജയിപ്പിക്കുന്നജനം ചെയ്യുന്നതെന്തെന്ന്അവർ അറിയുന്നില്ലല്ലോ!സമരത്തിന്റെ…

ഈസ്റ്ററിന്റെ പിന്നിലുള്ള കഥ

രചന : സന്തോഷ് കുമാർ ✍️ ഈസ്റ്ററിന്റെ പിന്നിലുള്ള കഥ ലോകത്ത് എല്ലായിടത്തും ഒന്നുതന്നെയാണെങ്കിലുംആഘോഷിക്കുന്നത് ഒരേ ദിവസം അല്ല പാശ്ചാത്യസഭയ്ക്കും കിഴക്കൻ ഓർത്തഡോക്സ് സഭയ്ക്കും രണ്ടു വ്യത്യസ്ത തിയതികളാണ്അപൂർവമായി ഒരേ ദിവസം വരാറുണ്ട് ഈ വർഷത്തെ ഈസ്റ്റർ ലോകത്തെല്ലായിടത്തും ഒരേ ദിവസമാണ്2024…

പീതാംബരൻ പണ്ടേ കള്ളനാണ്

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പീതാംബരം കട്ട കള്ളനാമുണ്ണിയോപീതാഞ്ചിതനായിത്തീർന്നുപ്പിന്നെപുഞ്ചിരിച്ചുണ്ടാലുള്ളോരാമോദത്താൽപിച്ചക മാനസം കവർന്നെടുക്കാൻ. പരിവാരമോടെയെന്നുമുള്ളാരവംപൂർണ്ണിമയാലുള്ള ലീലയാലൌവ്വണ്ണംപ്രഭാവമേറിയോരാകർഷണത്താലെപ്രീണനമോടേവരേമടിമയാക്കാൻ. പേശിയാലേറുന്ന പ്രഹരങ്ങളേറ്റിതാപ്രണാദമോടടിപ്പെട്ടു രിപുക്കളെല്ലാംപ്രകാരമോരോന്നും പരാക്രമമായപ്പോൾപാരിന്നധിപധിയാരാധ്യനാകാനായി. പിന്നണിയായുള്ളയാധവക്കൂട്ടങ്ങൾപ്രസാദമോടെല്ലാമേയാസ്വദിക്കാൻപ്രമേയമെല്ലാമെന്നുമാഛര്യപൂരകംപ്രണാമമേകുവാനായുള്ളതെല്ലാം. പ്രണയമേറുന്നോരഗ്നിയായാളുമ്പോൾപ്രാണികളോരോന്നുമടിമയാകാൻപ്രണവപ്പൊരുളാകുന്നോരീശ്വരൻപ്രതാപമേറിയോരഗ്രജനാകുന്നു. പാരിലെല്ലാമാദ്യം ബാലസ്വരൂപനായിപത്രത്തിലായിശയനസ്ഥിതിയിലായിപാരിലേവർക്കും മുക്തിയേകാനായിപത്ഥ്യമോടെന്നുമവതാരമെടുക്കുന്നു. പണ്ഡിതനായോർക്കെന്നുമുപദേശിപരശ്രീയിക്കായതംപരിശ്രമിക്കുന്നുപതിതരായോരേയുയർത്താനായിപരാഭവമില്ലാതേവരേം പാകമാക്കി. പങ്കിലമാകിയ പക്ഷങ്ങളേയെല്ലാംപരീക്ഷയോടെന്നുമുണർത്താനായിപരിശുദ്ധമേറിയോരകതാരിന്നുള്ളിലെപ്രകാശമോടേവരേമുദ്ധരിക്കാൻ. പാദം നിറയുന്ന പാദാംഗദത്താലെപാരാകെയാടിത്തിമിർത്തീടുമ്പോൾപ്രതിസന്ധികളെയെല്ലാമെന്നുമകറ്റീട്ട്പ്രദാനമാകുന്നതുയിംമ്പമായീടുന്നു. പ്രശ്നങ്ങളെന്നാലൊന്നൊഴിയാതെന്നുംപാഠമായിയോരോരോയനുഭവങ്ങൾപഴകിപ്പരുവത്തിലിംബമായീടുമ്പോൾപ്രമേയമൊഴിയുന്നോരന്ത്യമായീടുന്നു. പ്രാണനേകാനായോരാഗ്നേയൻപ്രാണനേയെന്നുമേയേറ്റുവാനായിപ്രാണനോരോന്നുമലിഞ്ഞലിഞ്ഞന്ത്യംപരമാത്മാവിൽതന്നെവിലയിക്കാനായി.…

സ്വപ്നം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ അവളുടെ അളകങ്ങൾമാടിവിളിച്ചപ്പേൾഅരികത്തു ഞാൻ ചെന്നുനിന്നുവിറയാർന്ന ചുണ്ടുകൾപുഞ്ചിരിച്ചപ്പോഴെല്ലാംഅറിയാതെ ഞാനുംചിരിച്ചുപറയാതെ ഞാനുള്ളിൽപറയുന്നതറിയാതെപതറി ഞാൻ തലതാഴ്ത്തിനിന്നുപരിദവം കാട്ടുന്ന മുദ്രകൾകണ്ടു ഞാൻപലവട്ടം ഒളികൺഎറിഞ്ഞുമധുരമാം ശബ്ദമെൻചെവിയിൽ മുഴങ്ങവേചുറ്റുപാടും ഞാനൊന്നുനോക്കിമറ്റാരുമല്ല അവളുടെചുണ്ടിലെമന്ദഹാസത്തിൽ ഞാൻമയങ്ങിഅകതാരിൽ മൊട്ടിട്ടപ്രണയത്തിൻ മന്ത്രണംഅറിഞ്ഞപ്പോൾ ഞാൻഎന്നെ മറന്നുകണ്ണു തുറന്നപ്പൊൾകണ്ടീല്ല ആരേയുംസ്വപ്നത്തിൽ…

വെള്ള ചിറകുകൾ

രചന : എഡിറ്റോറിയൽ ✍️ അത് ഞങ്ങളുടെ കടൽത്തീരത്ത് വീട്ടിലായിരുന്നു;ഞാൻ എന്റെ നോട്ടം ചക്രവാളത്തിൽ തെന്നിമാറി,വാഗ്ദാനമായ ശബ്ദം എനിക്ക് വന്നുഈസ്റ്റർ മണികൾ പൂർണ്ണ ശബ്ദത്തോടെ മുഴങ്ങുന്നു.കടൽ കത്തുന്ന വെള്ളി പോലെ തിളങ്ങി,ഉയർന്ന പ്രതലത്തിൽ ദ്വീപുകൾ പൊങ്ങിക്കിടന്നു,കടൽക്കാക്കകൾ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു,വെള്ള ചിറകുകൾ…

തിരയടങ്ങാതെ…

രചന : മുസ്തഫ കോട്ടക്കാൽ ✍️ സഹയാത്രികാനിന്റെയധരത്തിൽഞാൻ കണ്ടസ്‌നേഹത്തിനഴകുള്ളപുഞ്ചിരി പൂക്കൾവാടാതെ സുഗന്ധം നിറയുന്നൊരോർമ്മയായ്വേരാഴ്ന്നു നിൽക്കുമെൻ ഹൃദയത്തിലെന്നും….നീയൊരുകവിയായിരുന്നുഹൃദയം കവിയുന്ന കാഴ്ചകളൊക്കെയുംവാക്കുകളായി പറഞ്ഞിരുന്നുനാളേക്ക് വേണ്ടികൂട്ടിവെച്ചില്ല നീഇന്നിനെ വല്ലാതെസ്‌നേഹിച്ചു നീ….നശ്വര സ്വർഗ്ഗമാണീ യുലകംഎന്നു ചിന്തിച്ച മാനസംകണ്ടു നിന്നിൽകാലത്തിൻ മായയിൽ മതിമറന്നീടാതെലാളിത്യ ജീവിതംസ്വർഗ്ഗമാക്കി…അടരുമെന്നറിയാമീജനനിയിൽ നിന്നുംഅതിജീവനം ആർക്കും സാധ്യമല്ലെന്നുംഎന്നിട്ടും…

കുരിശു പണിതവൻ

രചന : ബിനോ പ്രകാശ്✍️ യോർദ്ധാന്റെ വൻ കാടുകളിൽ കാതലുള്ള പൈൻമരങ്ങൾ തേടിഞാനലയുമ്പോഴെല്ലാം അവൾ ചോദിക്കുമായിരുന്നു.നിങ്ങൾക്ക് ഈ പണി നിർത്തിക്കൂടെ…?റോമൻ ചക്രവർത്തിമാരുടെ സ്വർണ്ണനാണയങ്ങളോടുള്ള ആർത്തിയിൽ എത്രയോ കുരിശുകളാണ് നിങ്ങൾ പണിതു കൂട്ടിയതു…വേണ്ട,, നമുക്ക് ആ പണം വേണ്ട…… അതു കുരിശിൽ പിടയുന്നവരുടെ…

ഒരധിനിവേശത്തിന്റെ രഹസ്യകഥ

രചന : രശ്മി നീലാംബരി.✍️ ഒരു പ്രതികാരകഥഎഴുതിക്കൊണ്ടിരിക്കെആ കുളപ്പടവിലേക്ക്‌അവൾ വീണ്ടും ചെന്നു.ഓർമ്മകൾ നഷ്ടപ്പെട്ടമസ്‌തിഷ്കം പോലെ കുളം.അതിന്റെഉഷ്ണ സഞ്ചാരങ്ങളിൽ പോലുംഅവളോ, ആമ്പൽപ്പൂക്കളോവിരുന്നുവന്നിരുന്നില്ല.ഒരിക്കലും പിടിച്ചടക്കാൻകഴിയാതെ നിരന്തരം വളർന്നുകൊണ്ടേയിരുന്നമഹാ സാമ്രാജ്യമായിരുന്നുഅവൾക്കു കുളം.അതിപ്പോളൊരു നീർക്കുമിളയ്ക്കുള്ളിലേക്ക്ചുരുണ്ടുകൂടിയിരിക്കുന്നു.നഷ്ടപ്പെട്ട ആമ്പൽക്കാടുകൾവിരുന്നുവരുന്നതിനെപ്പറ്റിഒരിക്കലെങ്കിലുംസ്വപ്നം കണ്ടിരിക്കാമത്.പരിചയിക്കുന്തോറു-മപരിചിതമാവുന്നകുളവാഴപ്പടർപ്പുകളിൽഅവളുടെ ഓർമ്മകളുടക്കി നിന്നു.അപ്പോൾവാസന സോപ്പിന്റെഅവസാന മഴവിൽക്കുമിളയുംപൊട്ടിപ്പോയആ കടവിലിരുന്ന്ഭൂതകാലത്തിന്റെവിഴുപ്പുഭാണ്ഡമിറക്കുകയായിരുന്നവൾ.ചുവന്ന ആമ്പലുകൾക്ക്വേണ്ടിയുള്ളമത്സരങ്ങളിൽനീന്തലിനെപ്പറ്റി ചിന്തിച്ചു…

മരിച്ചപെണ്ണിന്റെ

രചന : ശാന്തി സുന്ദർ ✍️ മരിച്ചപെണ്ണിന്റെനീറിയടങ്ങാത്തചിതയ്ക്ക് മേലെനിന്നുകൊണ്ടാണ്അവൾക്ക് വേണ്ടിവേനൽ വാദിച്ചത്.മരണത്തിന്കീഴടങ്ങിയവൾക്ക്മേലെയെറിയുന്നചോദ്യങ്ങൾക്ക്എന്തു പ്രസക്തിയെന്ന്കണ്ണുരുട്ടിയത്.എവിടെയാണ് തെറ്റുപ്പറ്റിയതെന്ന്?ഉത്തരം പരക്കെ തിരഞ്ഞുകൊണ്ട് എവിടെനിന്നോ….അപവാദകഥകൾകേൾക്കാൻ കൊതിച്ച്,ഓടിയെത്തിയൊരുകൊടുങ്കാറ്റ്!ഒരു പെണ്ണിന്റെദുർമരണത്തിനുമാത്രമെന്തേ…ദുഷിഞ്ഞ വാക്കുകളുടെവിഷം തുപ്പലുകളെന്ന്.കാറ്റിനോട് ചോദിക്കുന്നുസ്മാശനഭൂമിയിലെചിലമരങ്ങൾ!അവളെന്നെ കഥയുടെഅവസാനവരിയുംതലയിൽ ചുമന്ന്ഒരു മഴയുടെ നിഴൽഒരു ദേശത്തിനോട്നടന്നു കരഞ്ഞു പറഞ്ഞിട്ടും..തോറ്റു വീഴുന്ന മഴയെ നോക്കിആകാശകോണിൽ പുതിയൊരുനക്ഷത്രം…