ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

സഹനാർദ്രസ്നേഹമേ ..

രചന : അൻവർ ഷാ ഉമയനല്ലൂർ✍ സന്മാർഗ്ഗദർശനമേകി നാഥൻസ്നേഹസ്വരൂപനാം യേശുദേവൻസഹനാർദ്രമായിത്തിളങ്ങി പാരിൻസൂര്യതേജസ്സായി ലോകപുത്രൻ. സ്തുത്യം നമിക്കുന്നു നിത്യ നിത്യംസാദരമോർക്കുന്നു ദിവ്യരൂപംസത്യസ്വരൂപനാമെൻ രക്ഷകൻസുവർണ്ണോദയത്തിലുയിർത്ത ദേവൻ. സഹനാർദ്രനായിത്തളർന്ന രംഗംസ്മരണയിലിന്നും നിണമണിഞ്ഞുസ്നേഹസ്വരൂപമേ, വാഴ്ത്തിടുന്നു;സ്തുതിയോടെ യോർത്തു വണങ്ങിടുന്നു. സംരക്ഷകാ, നാഥനാം ദർശകാ,സംവത്സരങ്ങൾക്കഴിഞ്ഞുമിന്നുംസംവർധനം ചെയ്തിടുന്നു ത്യാഗ-സ്മരണതന്നോരോ മഹിതരൂപംസുദിനമായുണരുന്നു തിരുവചനം.…

അന്താരാഷ്ട്ര പർവ്വത ദിനം

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം…

സ്നേഹിതൻ

രചന : ജോർജ് കക്കാട്ട് ✍ ഇല്ല പൈസ, ഒന്നുമില്ല കയ്യിൽ,എങ്കിലും ജീവിതം ഒഴുകുന്നു മെല്ലെ.പുഞ്ചിരി തൂകുന്നൊരു സൂര്യനുദയം,അതുമതി, മനസ്സിലെ ദുഃഖമകറ്റാൻ. കാണുന്ന പൂക്കളിലെ വർണ്ണങ്ങൾ എത്ര,കേൾക്കുന്ന പക്ഷികളുടെ പാട്ടുകൾ എത്ര.സ്നേഹിക്കാൻ ആളുകളുണ്ടെൻ ചുറ്റും,അതുകൊണ്ടെൻ ലോകം നിറയുന്നു പുത്തൻ. വിശക്കുമ്പോൾ കിട്ടുമൊരു…

അമേരിക്കയിലെ ഡോക്ടർമാർക്ക് ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരം

ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന ജനറൽ സെക്രട്ടറി) ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ വിവിധ സിറ്റികളിൽ സ്വന്തമായി ക്ലിനിക്കുള്ള ഡോക്ടർമാരുടെ സേവനം ഫൊക്കാന അഭ്യർത്ഥിക്കുന്നു. ഫൊക്കാനയുടെ ഡ്രീം…

സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ…

വിവാദം വിട്ട് പഠനത്തിനുള്ള അവസരം: ദിലീപ് കേസിനെക്കുറിച്ച് ഫൊക്കാന മെൻസ് ഫോറം.

സജി കാവിന്ദരികത്ത് (മെൻസ് ഫോറം കോ ചെയർ )✍ താര ലോകത്തെയും സാമൂഹിക വേദികളെയും ഒരുപോലെ സ്വാധീനിച്ച കേസിൽ, നടൻ ദിലീപിനെതിരെ ഉയർന്നിരുന്ന പ്രധാന കുറ്റാരോപണങ്ങളിൽ കോടതി നൽകിയ വിമുക്തി കേരള സമൂഹത്തിൽ വിപുലമായ പ്രതികരണങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. ഈ സംഭവത്തെ പഴയ…

ജൻമം തന്ന മൺകൂനകൾ

രചന : ശ്രീജിത്ത് ഇരവിൽ ✍ ആറടി നീളത്തിൽ രണ്ട് മൺകൂനകൾ പറമ്പിന്റെ മൂലയിൽ തെളിഞ്ഞ രാത്രിയിലാണ് ആ സ്ത്രീ വീട്ടിലേക്ക് വന്നത്. ശ്രദ്ധിച്ചപ്പോൾ നല്ല മുഖ പരിചയമുണ്ട്. അമ്മായിയുടെ മടിയിലിരുന്ന് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് നിർത്തി ഞാൻ അവരെ സൂക്ഷിച്ച് നോക്കി.…

ഫെയ്‌സ്ബുക്ക് ഉൽപത്തി

രചന : അനിൽ മാത്യു ✍ ആദിയിൽസുക്കർബർഗിന്ഒരു കമ്പ്യൂട്ടറും,അഗാധമായ അറിവും,ലോകത്തെ പരസ്പരംബന്ധിപ്പിക്കാനുള്ളഒരു അദമ്യമായആഗ്രഹവുമുണ്ടായിരുന്നു.എന്നാൽ, ഈഡിജിറ്റൽ ലോകംരൂപമില്ലാത്തതുംശൂന്യവുമായിരുന്നു.ആളുകൾ പരസ്പരംഅകന്നുംഒറ്റപ്പെട്ടുമിരുന്നു.ഒന്നാം ദിവസം : സുക്കർ ബർഗ് തന്റെകമ്പ്യൂട്ടർ തുറന്നു.“ഇവിടെ ഒരു പ്ലാറ്റ്‌ഫോംഉണ്ടാക്കട്ടെ’ എന്നവൻമനസ്സിൽ പറഞ്ഞു.​അവൻ കോഡിന്റെആദ്യ വരികൾ എഴുതി.ആ കോഡാണ്ഇരുണ്ട ഡിജിറ്റൽലോകത്തിലെ ആദ്യത്തെവെളിച്ചം.അവൻ ആ…

ജയ്പൂർ കാൽ ലോകത്തെ ഞെട്ടിച്ച കണ്ടെത്തൽ.

രചന : വലിയശാല രാജു ✍ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചലനശേഷിയും സ്വാതന്ത്ര്യവും തിരികെ നൽകിയ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് ‘ജയ്പൂർ കാൽ’ (Jaipur Foot) അല്ലെങ്കിൽ ‘ജയ്പൂർ പ്രോസ്തെസിസ്’ എന്നറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുറഞ്ഞ വരുമാനമുള്ള വിഭാഗക്കാർക്ക് വേണ്ടി, ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത്…

പ്രണയം പ്ലാവായിമാറുമ്പോൾ ,

രചന : പ്രസീദ.എം.എൻ ദേവു ✍ ഉറപ്പും, ബലവുമില്ലാത്തതടിയാണെങ്കിലുംസൂക്ഷിക്കുന്തോറുംഏറെകാലം നിൽക്കാമെന്ന്പ്രണയിക്കുന്ന പ്ലാവ് മരം,കോരിക്കുടിക്കുന്തോറുംസ്വാദുള്ള കൈയ്യിലുകൾപോലെ എന്നും പ്രണയിച്ച്രുചി പകരാമെന്ന് പ്ലാവില,എത്ര ഉണക്കിയാലുംകത്തിക്കുമ്പോൾഞാൻ നിന്നെയോർത്ത്പുകയുമെന്ന് പ്ലാവിൻ കമ്പുകൾ,അത്രമേൽ ഒട്ടിയൊട്ടിനീയകറ്റി മാറ്റുമ്പോളുംവേർപ്പെടാൻ കൂട്ടാക്കാതെഞാനെന്ന് ചക്കമുളിഞ്ഞികൾ,വേദനയ്ക്കില്ലെങ്കിലുംനിന്റെ ഇടയ്ക്കത്തെ വാക്കുകൾഎന്നെ കുത്തി നോവിക്കാറുണ്ടെന്ന്പാകം വന്ന ചക്ക മുള്ളുകൾ…