🎨സിദ്ധിധാത്രി🎨

രചന : കൃഷ്ണമോഹൻ കെ പി ✍️ നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര വർണ്ണം പൂണ്ടുദാനവർക്കെതിരായി എപ്പൊഴും യുദ്ധം ചെയ് വൂആദി ദേവത തൻ്റെ അവതാരമാകും ദുർഗ്ഗേഅചലനന്ദിനിയാകും പാർവതീ നമസ്തുതേനീ മഹാസരസ്വതി,…

പിറവി

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നീയറിയണം,എന്നിലൂടെ ഒരിക്കൽഒരു പുഴ നിറഞ്ഞൊഴുകിയിരുന്നു.കണ്ടൽക്കാടുകൾ നമിക്കുന്നഒരു പുഴ.നീയറിയണം,എന്നിലൂടെ ഒന്നിലേറെതോടുകൾ നിറഞ്ഞൊഴുകിയിരുന്നു.കൈതക്കാടുകൾ നെക്ലേസുകൾചാർത്തിയ തോടുകൾ.നീയറിയണം,എന്നിലൂടെ പാദസരങ്ങൾകിലുക്കി ഒന്നിലേറെഅരുവികൾ ഒഴുകിയിരുന്നു.സൗമ്യശാന്തമായ തടാകങ്ങൾനീലവാനക്കണ്ണാടികളായിമലർന്ന് കിടന്നിരുന്നു.നീയറിയണം,എന്നിൽ ഹരിത നിബിഡതകൾഅലങ്കാരങ്ങളായിരുന്നു,ഒരിക്കൽ പച്ചച്ചപാടങ്ങളുടെഅപാരത സൂര്യനെചുംബിച്ച് കിടന്നിരുന്നു.നീയറിയണം,എന്‍റെ മാനത്തൂടെഒരുനൂറ് പക്ഷികൾസംഗീതം പൊഴിച്ച്പാറിപ്പറന്നിരുന്നു.പാടവക്കുകളിൽ ധ്യാനബുദ്ധന്മാരായിഅസംഖ്യം കൊറ്റികൾതപസ്സുചെയ്തിരുന്നു.ഒളിയിടങ്ങളിലിരുന്ന് ചീവീടുകൾഗാനാലാപനം…

നിലവിളികൾ

രചന : കമല കുഞ്ഞിപെണ്ണ് ✍️ അകത്തളങ്ങൾ കടന്ന്,പൂമുഖങ്ങൾ കടന്ന്,തൊടികളും പാടങ്ങളും കടന്ന്,ദേശങ്ങളും കാതങ്ങളും കടന്ന്പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ തിന്നുന്ന പക്ഷികൾകരുണയറ്റ പാട്ടുകൾ പാടുന്നില്ല.രക്തം തളംകെട്ടിയകഴുവേറ്റിത്തറകളിൽ,വിശപ്പിന് മരണശിക്ഷവിധിച്ച ഇടങ്ങളിൽ,മണ്ണിൽ പൊന്ന് വിളയുന്നകർഷകന്റെ നെഞ്ചിൽ,സമരങ്ങൾ ചിതറിവീഴുന്ന വഴികളിൽ…പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ…

മരണശേഷം എന്ത് സംഭവിക്കുന്നു?

രചന : പ്രദീപ് ഗോപാലകൃഷ്ണൻ ✍️ അതിനെക്കുറിച്ച് ബുദ്ധധർമ്മം പറയുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം.ഒരിക്കൽ ഒരു യുവാവ് പ്രായമായ ഒരു ബുദ്ധഭിക്ഷു വിനോട് ചോദിച്ചു: “ഗുരോ, മരണശേഷം എന്ത് സം ഭവിക്കും? ഞാൻ അതിനെ ഭയപ്പെടണോ?”ഭിക്ഷു ചോദിച്ചു: “രാത്രിയാകുമ്പോൾ നിനക്ക്…

തുറക്കാത്ത താളുകളിൽ നീ മൗനം ഭജിക്കുക. 💖📖

രചന : മരിയ തോപ്പിൽ..✍️ മൂകമായിരിക്കുകഒരു ശബ്ദകോശത്തെപ്പോലെ. വിജ്ഞാനത്തിന്റഅനന്തവിഹായസ്സിൽനിന്നെ തേടിവന്ന്നിന്റെഹൃദയത്താളിന്റെഏട് മറിക്കുന്നവർക്ക്നീ അർത്ഥങ്ങളുടെഅമൃത് പകരുക…ആരായാത്തവന് മുന്നിൽവാചാലനാകാതെ,വാഞ്ഛിക്കുന്നവനു മാത്രം വഴിവിളക്കാകുക!നിൻമന്ദഹാസത്തിൻലോലഭാവങ്ങൾഅഖിലർക്കായ് നീചൊരിഞ്ഞിടരുതേ…ചിലർഅസഹിഷ്ണുത മൂത്ത്നിന്റെ വീഥികളിൽഇരുളായ് പടരാം,നിനക്കായി അവർകുതന്ത്രങ്ങൾ മെനയാം.മരണത്തോളംനോവിച്ചമനുഷ്യരെയും,ഓർമ്മകളിൽ നമ്മെഏകാന്തതയിലേക്ക്തള്ളിയിട്ട ഇടങ്ങളെയും…വിസ്മൃതിയുടെവാരിധിയിലേക്ക്ഒഴുക്കിവിടണം.

അന്താരാഷ്‌ട്ര ദാരിദ്ര നിർമാർജ്ജന ദിനം.

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️ 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ദാരിദ്ര നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ആളുകള്‍ ഒത്തുകൂടി ദാരിദ്രനിർമാർജ്ജന പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഒക്ടോബര്‍ 17 ദാരിദ്ര നിർമാർജ്ജന ദിനമായി…

🥀 തീരം പറഞ്ഞ കഥ…♥️

രചന : രാജു പള്ളിക്കൽ ✍️ ചില കഥകൾ അവസാനിക്കുന്നത് വാക്കുകളിലല്ല…ഹൃദയത്തിൽ മുറിവുകളായി അവശേഷിക്കുമ്പോഴാണ്… 💔തിരകൾ ഇന്നും തീരത്തെതേടിയെത്തുന്നുണ്ട്…ഓരോ വരവിലും ഒരു സ്നേഹം,ഓരോ മടക്കത്തിലും ഒരു വിരഹം…💙ഒരിക്കൽ ആ തീരവും സ്വപ്നം കണ്ടിരുന്നു…തിരകൾ തന്നെ പുണർന്നുനിൽക്കുന്നൊരു കാലത്തെക്കുറിച്ച്.പക്ഷേ, തിരകൾക്ക് എന്നുംയാത്രയായിരുന്നു പ്രിയം…തീരത്തിനാകട്ടെ,…

ഇതാണതിന്റെ പിന്നമ്പുറം

രചന : സുമേഷ് കെ മാങ്കുളം ✍️ മ്മടെ പുരാണങ്ങളിലും, മഹാഭാരത്തിലും ഇല്ലാത്തതായി ഒന്നും ഇന്നും ഈ ലോകത്തിൽ ഇല്ല്യാ. ടെസ്റ്റ്‌ ട്യൂബ് ശിശു, വിമാനം, ഫേസ് റെക്കഗ്നിഷൻ മിസൈൽ ഒക്കെ ഞാൻ ഇതിന് മുൻപ് പറഞ്ഞു തന്നീട്ടുള്ളതാണല്ലോ.ആ സീരീസിൽ അടുത്തതാണ്…

​സോഷ്യൽ മീഡിയയിലൂടെഒഴുകിയെത്തുന്ന കോലാഹലങ്ങൾ

രചന : ജാബി പാത്തൂർ ✍️ ✍️ കാറ്റിലുലയുന്ന നിലാവുംവിധികളിലെ വിചാരണകളും​സോഷ്യൽ മീഡിയയിലൂടെഒഴുകിയെത്തുന്ന കോലാഹലങ്ങൾ… അതിനിടയിലും അഖിലിനെപ്പോലെയുള്ളവർക്ക്നൽകുന്ന തത്വചിന്താപരമായഉപദേശങ്ങൾ“പോവുന്നവർ പോട്ടെഇനി ആഘോഷിക്കൂ” എന്നലാഘവത്തോടെയുള്ള വാക്കുകൾ.എന്നാൽ ഇതിന്റെയെല്ലാം ആഴംഎത്രമാത്രം ക്രൂരമാണെന്ന് ആരുംചിന്തിക്കുന്നില്ല എന്നത് ശെരിയല്ലേ..?​നമ്മുടെ ഹൃദയത്തോട് ചേർന്നുനിന്ന്ജീവിതത്തിന്റെ പാതിവഴിയിൽ കൂട്ടായിവന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ…

ബാങ്ക് ബാലൻസിലെ ദൈവാനുഗ്രഹം….യേശുവിനോടുള്ള എന്റെ 84-ാമത്തെ ചോദ്യം

രചന : ഡി കെ കുരിയാപ്പിള ✍️ യേശുവിനോടുള്ള എന്റെ 84-ാമത്തെ ചോദ്യംനന്മയും സമ്പത്തും മാത്രം വാഗ്ദാനം ചെയ്യുന്ന സമൃദ്ധിയുടെ സുവിശേഷത്തെക്കുറിച്ചായിരുന്നു…ഗുരുവേ,സമ്പത്തിനുവേണ്ടി…രോഗസൗഖ്യത്തിനുവേണ്ടി…ജീവിതത്തിലെ വിജയങ്ങൾക്കുവേണ്ടി…ദൈവത്തിൽ വിശ്വസിക്കുന്ന ചിലർ..!അതിനെ അങ്ങനെ തന്നെഉറപ്പിക്കും വിധംവിശ്വാസമുണ്ടെങ്കിൽ സമ്പത്തുണ്ടാകുമെന്നും…,അവരോടൊപ്പം ചേർന്നാൽജീവിതത്തിൽ വിജയം മാത്രമേഉണ്ടാകു എന്നും..,അങ്ങയെ വിശ്വസിക്കുന്നവന്കഷ്ടതകൾ ഉണ്ടാകില്ലെന്നും പഠിപ്പിക്കുന്ന…