വെളുപ്പ്
രചന : ഗഫൂർ കൊടിഞ്ഞി.✍ വെളുപ്പ് വീണ്ടുംവെറുപ്പിൻ്റെവേദാന്തമാവുകയാണ്.വംശവൃക്ഷത്തിൻ്റെഅടിവേരുകൾ തളിർത്ത്വിദ്വേഷത്തിൻ്റെവിഷ വിത്തുകൾവീണ്ടും വീണ്ടുംകായ്ച്ച് കുലയ്ക്കുകയാണ്.കേരളം വീണ്ടുംഭ്രാന്താലയമാവുകയാണ്.ഗുരുക്കന്മാർഉഴുതുമറിച്ച മണ്ണ്വീണ്ടും തരിശ് പൂണ്ടിരിക്കയാണ്.അവിടെ വീണ്ടുംആഢ്യത്വത്തിൻ്റെഅന്തക മുളകൾനമ്മെ നോക്കി പല്ലിളിക്കുകയാണ്.
” നമ്മൾ കഴുതകളല്ല”
രചന : വിജയൻ കെ എസ് ✍ ഒരു രാജ്യത്തിൻെറ പരമോന്നത നിയമനിർമ്മാണ സഭയിലേക്ക് അംഗങ്ങൾ ആയി വരേണ്ടത്, ലോക/സാമൂഹിക രാഷ്ട്രീയ ബോധം ഉള്ള വ്യക്തികൾ ആയിരിക്കണം.നിലവിൽ ഇവിടെ നടക്കുന്നത്,ഒരോ കക്ഷി രാഷ്ട്രീയ പാർട്ടികളും അവരവരുടെ മാനിഫെസ്റ്റോ വെച്ച്,ജാതി മത സാമ്പത്തിക…
യക്ഷിക്കഥ
രചന : പണിക്കർ രാജേഷ് ✍ കൊട്ടാരംവീട്ടിലെ നാരീമണിക്കൊരുപുലയക്കിടാവിനോടിഷ്ട്ടം തോന്നിആരുമറിയാതെ ഹൃത്തിലൊളിപ്പിച്ചമോഹത്തെയൂട്ടിവളർത്തിയവൾ യക്ഷിപ്പറമ്പിലെക്കൽവിളക്കൊന്നതിൽസന്ധ്യക്കു ദീപം തെളിഞ്ഞുകത്തികൊട്ടാരക്കെട്ടിലെപ്പെണ്ണിന്റെയുള്ളിലാകാമുകരൂപം തെളിഞ്ഞുവന്നു മോഹമുദിച്ചൊരു രാവിലവൾ, തന്റെമോഹനചന്ദ്രനെയൊപ്പംകൂട്ടിതോഴിതൻനാവിൽനിന്നക്കഥയെപ്പോഴോതൂവിയടുക്കളക്കെട്ടിനുള്ളിൽ കാതുപലതും കയറിയങ്ങക്കഥമൂത്തചെവിട്ടിലുമെത്തി വേഗംആഢ്വത്വമങ്ങു ജ്വലിച്ചുയർന്നു പിന്നെആരാച്ചാർക്കാളു പറഞ്ഞയച്ചു പിറ്റേന്നുരാവിലെ കാഞ്ഞിരച്ചോട്ടിലായ്ചത്തുമലച്ചോരു രൂപം കണ്ടുആളുകളോടിയടുത്തു ചെന്നപ്പോഴോപുലയച്ചെറുക്കന്റെ പ്രേതമാണ്. മുത്തി പറഞ്ഞുരസിച്ച…
ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബിന് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ…
ഫോമാ “ടീം യുണൈറ്റഡ്” ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃദേശമായ കേരളാ സംസ്ഥാനത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ അമേരിക്കയിലെ നിവാസികളായ മലയാളി സമൂഹത്തിൽ ഫോമാ എന്ന സംഘടനയുടെ തെരഞ്ഞെടുപ്പിൻറെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം…
ജനിച്ചവർ .
രചന : അനീഷ് കൈരളി ✍ നീ നിന്നേയുംഞാൻ എന്നെയുംമാത്രം ധരിച്ചു ജനിച്ചവർ .പിന്നെപ്പോഴോ……മരവുരിയിൽ നാം പരിഷ്കൃതൻഒരു കീറു തുണിയിൽ നാംസംസ്കാരസമ്പന്നൻ.നിന്റെ നാണവും, എന്റെ മാനവും,മറയ്ക്കപ്പെടേണ്ടവയായി.വിലകൂടിയ ചേലകളാൽനീ നിന്നെ പൊതിഞ്ഞ്പ്രദർശനത്തിന് വച്ചു .ഇഴഉടയാത്തുടയാടകളിൽഞാൻ എന്റെ അഹങ്കാരങ്ങൾഒളിച്ചുവച്ചുഞാനെന്നെത്തന്നെ ഒളിച്ചു വച്ചുഎന്നിട്ടും….എന്നിട്ടും……വനം തോൽക്കുംവന്യകാമനകളായിനാം ഉയിർകൊണ്ടു.കേവല…
എൻ്റെതല്ല..
രചന : മധു മാവില✍ അടുപ്പ് കൂട്ടിയതുപോലുള്ള മൂന്ന് കുന്നുകൾക്കിടയിലെ വിശാലമായ വയലിലൂടെയാണ് ഒരു ഗ്രാമം നഗരത്തിലേക്ക് നടന്ന് പോയിരുന്നത്. കുറുക്കൻ ഞണ്ട് തൊളയിട്ട വയലിലെ വലിയ വരമ്പിലൂടെ നടക്കുമ്പോൾ പേക്കൻ തവളകൾ ക്രോ… ക്രോ എന്ന് കളിയാക്കി വയലിലേക്ക് ചാടും..…
☘️ നഷ്ട ബോധം ☘️
രചന : ബേബി മാത്യു അടിമാലി✍ പുലർകാല മഞ്ഞിൻ്റെകുളിരിൽ കുളിച്ചൊരുരാപ്പാടിയെങ്ങോ മറഞ്ഞുഒരു തുണ്ടു പാട്ടിൻ്റെരാഗങ്ങൾ മൂളിയാരാപ്പക്ഷിയെങ്ങോ പറന്നുഅതു കേൾക്കേ മനസിൻ്റെഉൾക്കാമ്പിലെങ്ങോഒരു ആർദ്ര നാദം മുഴങ്ങിഅപ്പോളറിയാതെമനമൊന്നു തേങ്ങിഅജ്ഞാതമായൊരുവിരഹാർദ്ര നോവെൻ്റെഹൃദയത്തിനുള്ളിൽ നിറഞ്ഞുഒരു ദിവാ സ്വപ്നത്തിൻതേരിൽ കരേറി ഞാൻഎതോ വിഹായസ്സിലെത്തിഅവിടെ ഞാൻ കണ്ടൊരുവള്ളിപ്പടർപ്പുംകരുണയാചിക്കുന്ന മാൻപേടയുംനിദ്രവിട്ടുണരവേസ്വപ്നങ്ങളെല്ലാംഎന്നെയുപേക്ഷിച്ചു പോയിഎന്തിനെന്നറിയാതെഏതിനെന്നറിയാതെഹൃദയം…
പൊതിച്ചോറ്!
രചന : ശിവ സദാ ശിവ ശൈലം ✍ ഒരു സംഘടനഅവരുടെ സാമൂഹികക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായിഭക്ഷണപ്പൊതികൾ ചോദിച്ചു വാങ്ങി ശേഖരിച്ച്അത് അത്യാവശ്യമായി വേണ്ടവർക്ക്എത്തിക്കുന്നത്എന്തുകൊണ്ടാണ്ടിപ്പോൾആക്ഷേപകരമായത്!?എന്തിനാണ് ചിലർപരിഹാസവുമായി നവമാദ്ധ്യമങ്ങളിൽ മറ്റു വേദികളിൽനിറയുന്നത്?അന്നവും കുടിനീരുംഎവിടെയായാലും ജീവൻ്റെ സുരക്ഷയാണ്.അത് ആവശ്യമാവുന്നൊരു സാമൂഹിക ചുറ്റുപാടിൽ അത് ഏറ്റെടുക്കുന്നവർക്കെതിരെമനുഷ്യ വിരുദ്ധതയുമായിരാഷ്ട്രീയം…
സമ്മതിദാനം
രചന : രാജീവ് ചേമഞ്ചേരി✍ നിറം മാറുന്ന വേദാരമായ്-നിറം പൂശിയ രാജസദനത്തിൽ!നികൃതി തലപ്പാവാക്കിയെന്നും –നികുതി പിരിവിൽ നിരത്തിലോടുന്നു! നുണകളൊരായിരം വിളമ്പി…..നയനങ്ങളിൽ പകിടകളി!നിഭൃതം രസാതലം ദ്രവിണം-നിത്യഭ്യാസി തകിടം മറയവേ! നിരന്തരമലയുന്ന മനുജജന്മം –നിവർത്തികേടിൻ്റെ ബലികുടീരം!നിനവിലിരുളേകുന്ന മധുരകല്പന –നിറവയറെരിയുന്ന കംമ്പോളസൂചിക ! നിറചിരിയിൽ സ്നേഹം…
