ചിതൽ തിന്ന ഓർമ്മകൾ.
രചന : ദിവാകരൻ പികെ✍ കാലം നോവുണക്കിയമനസ്സിൽ,ഇത്തിരി നോവ് പടർത്താൻ,തിമിരം മൂടും കണ്ണുംഅടഞ്ഞ,കാതും വരണ്ട നാവു മായ്,വിജന വീഥിയിൽ തനിച്ചിരിപ്പാണ്.മനസ്സിൽ മയിൽ പ്പീലി ചാരുത,ചാർത്തിയ വസന്ത കാലത്തെ,ചിതൽ തിന്നഓർമ്മകളിൽ,ഊന്ന് വടികുത്തി പരതുന്നു.മധുമൊഴി കളാൽ ഹൃദയത്തിൽ,കുളിർ തെന്നലായി തഴുകിയതും,കൂരിരുട്ടിലും കണ്ണിൽ ത്തിളങ്ങിയ,വശ്യ രൂപവുമിന്ന്…
അയാൾ
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ കിനാക്കളൊക്കെ,ചെറുകണ്ണുനീർ പുഴപോലെ ഒഴുകുന്ന കാടിന്റെ, അരികിലൂടൊരുകാലം, ആനമലക്കാടുകളുടെ തേയിലത്തോട്ടത്തിൽഅയാൾ നടക്കാനിറങ്ങി……നമ്പർപാറയെന്നസംസ്ഥാനങ്ങളുടെ അതിരിൽ ആരോ അക്കങ്ങൾ കൊത്തിയിട്ട പാറപ്പുറത്തിരുന്നൂ……താഴെ അഗാഥമായ കൊക്കയാണ്….അതിലേക്കുചാടി ആത്മഹത്യ ചെയ്തവരുടെ കഥകൾ വടിവേലു പറഞ്ഞുകേട്ടിട്ടുണ്ട്…..പേരുപോലെതന്നെ വടിവേലു,നീണ്ടുമെലിഞ്ഞ്….വലുപ്പംകൂടിയ കാക്കി ഹാഫ് ട്രൗസറും ചുക്കിചുളിഞ്ഞ…
പ്രകാശവേഗങ്ങൾ
രചന : കെ.ആർ.സുരേന്ദ്രൻ ✍ നീയൊരുസൗമ്യശാന്തയായ നദിയായായിരുന്നു..നവോഢയായഒരു യുവതിയുടെഅന്നനടപോലെ നീയൊഴുകി.മലരികളും ചുഴികളുംനിനക്കന്യമായിരുന്നു.ചതിയുടെ കാണാക്കയങ്ങൾനിന്നിൽ ഒരിക്കലും രൂപപ്പെട്ടിരുന്നില്ല.സൗഹൃദങ്ങൾ മൊട്ടിട്ട്വിടർന്നിരുന്നു.ദേശത്ത് ഉദയാസ്തമയങ്ങൾ ഞങ്ങളുടെ വരുതിയിൽ നിന്നത്നിന്റെ വരദാനങ്ങൾ.ദേശം ഞങ്ങൾക്കായി തളിർത്തു.ഹരിതശോഭയണിഞ്ഞു.വിളവെടുപ്പ് കാലത്തിന്റെ കൃത്യതയും, ഫലസമൃദ്ധിയും,ആഹ്ലാദവുംനിന്റെ കാരുണ്യവായ്പ്പുകൾ.അല്ല നിൻ്റെ കർത്തവ്യപഥങ്ങളിൽ ചിലത് മാത്രം.ദേശം പൂത്തുലയാനും, സൗരഭ്യം…
” അച്ഛനില്ലാത്ത പ്രഭാതം”
രചന : ഗിരീഷ് പെരുവയൽ ✍ കുഞ്ഞുമനസ്സിനറിയില്ലജീവിതപൊൻ പ്രഭാതമകന്ന കാലംഅമ്മതൻ കൈപിടിച്ചന്നുഞാനച്ഛന്റെപൊൻ സ്മരണയിലുണർന്നിടുമ്പോൾകണ്ണു കലങ്ങി സദസ്സിലിരുന്നമ്മതൻമനം വിങ്ങി വിതുമ്പിടുമ്പോൾപ്രിയമുള്ളവർ കണ്ഠമിടറി പറഞ്ഞതൊക്കെയുംഅച്ഛന്റെനന്മകളായിരുന്നുഅന്നെനിക്കൊട്ടും നൊമ്പരമില്ലായിരുന്നുഉണ്ണിയെന്നാരോ വിളിച്ചന്നാവേദിയിൽഉമ്മതന്നതെനിക്കോർമ്മയുണ്ട്അന്നവർവേദിയിൽ തന്നസമ്മാനംനന്മതൻ പൂമരമായിരുന്നുപുഞ്ചിരി തൂകി ഞാൻ വാങ്ങിയോരുപഹാരംഉല്ലസിച്ചോടിവന്നമ്മതൻ കയ്യിൽ കൊടുത്ത നേരംകോരിയെടുത്തമ്മ വാരിപ്പുണർന്നിട്ട്അച്ഛന് പകരമാകില്ലെന്നു ചൊല്ലിപൊട്ടിക്കരഞ്ഞതോർമ്മയുണ്ട്കരളലിയിക്കുന്ന കഥയിൽ…
അമ്മയുടെ തീരം: കടമയുടെ കാവ്യഭാവം
രചന : റഹീം മലേകുടി ✍ ഉയിരിൻ തുടിപ്പറിഞ്ഞോരാ ഗർഭപാത്രം,പത്തുമാസത്തേങ്ങലായി ഭൂമിയിൽ നീന്തി.അവിടെ നോവറിയാതെയമ്മ പകർന്നു,ജീവിതത്തിൻ താളമായ്, സ്നേഹത്തിൻ കൈവഴി.ആ മുഖം കാണാൻ കൊതിച്ച ത്യാഗത്തിൻ രൂപം,ഭർത്താവു മരിച്ചൊരാ മാതാവിൻ നൊമ്പരം.ആ വിരഹത്തിൻ വേദന നമ്മളറിയണം,ആ ഒറ്റപ്പെടലിൽ സാന്ത്വനം നമ്മളേകണം.ജീവിതത്തോട് ചേർത്തുനിർത്തണം…
തുലാവർഷം ✍️
രചന : അനൂബ് ഉണ്ണിത്താൻ ✍ ആർത്തലച്ചു പെയ്യുംതുലാവർഷ മഴ…..ആർത്തിരമ്പിയൊഴുകുന്നുതുലാവർഷവും.. .വൈകിയെത്തിയൊരു പ്രഹരമേ !വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…പ്രളയമൊരു പ്രഹരമായ്ഇരമ്പിക്കയറും നീരിനാൽഗതികിട്ടാതലയും ആത്‍മാക്കൾഎങ്ങോട്ടെന്നില്ലാത്തമിഴിനീർക്കാഴ്ച്ച വിങ്ങുംമാനസമോടെ നോക്കിനിൽപ്പു മാനവർ .മാളികമുകളിലെ പ്രണയവും നൃത്തവുംഅനാഥർക്കല്ലൊ പ്രാണൻ്റെ വേദനമഴയേ നീ ഒരു മിതമായി പെയ്യട്ടെ…മാനവർ എന്നും സമത്വമായി വാഴട്ടെ…
ചുമട്
രചന : സ്റ്റെല്ല മാത്യു ✍ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…
വെളിച്ചത്തിൻ്റെ ശാസ്ത്രം: ദീപാവലി ഐതിഹ്യങ്ങൾക്കും ഭൗതിക യാഥാർത്ഥ്യങ്ങൾക്കുമിടയിൽ
രചന : വലിയശാല രാജു ✍ ദീപങ്ങളുടെ ഉത്സവം (Festival of Lights) എന്നറിയപ്പെടുന്ന ദീപാവലി, ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ആഘോഷത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. എന്നാൽ,…
തട്ടത്തിൽതട്ടുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തട്ടമിട്ടവൾ വന്നതുംതട്ടിവിട്ടത് കട്ടകൾതട്ടമിട്ടാൽ പൊട്ടിടുംതിട്ടൂരമൊന്ന് മൊഴിഞ്ഞവൾതട്ടിയിടാൻ നോക്കിയോൾതട്ടി വീഴുമെന്നായതുംതട്ടിവിട്ടവൾ പല വിധംപൊട്ട ന്യായം നാട്ടിതിൽതട്ടമിട്ടവൾ ചൊന്നതോതട്ടമെന്നത് ഭീതിയാതട്ടമൊക്കെ മാറ്റിയാൽകുട്ടിയായി കൂട്ടിടാംതട്ടമിട്ടവൾ ചൊല്ലിടുംതീട്ട ന്യായം കേൾക്കുവാൻകൂട് കെട്ടും കൂട്ടരെഓർക്ക നാടിൻ പൈതൃകംതുപ്പി വിഷമിത് പല…
ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) നടത്തുന്ന ഫൊക്കാനാ ന്യൂ യോർക്ക്…