മകം പിറന്ന മങ്ക

രചന : ദിവാകരൻ പി കെ. ✍️ ആമുഖം: ചില മുഖങ്ങൾ വെറുമൊരു കാഴ്ചയല്ല, അതൊരു ചരിത്രമാണ്. മകം പിറന്ന പെണ്ണിന് ഐശ്വര്യമുണ്ടാകുമെന്ന് പഴമക്കാർ പറയും. എന്നാൽ ചിങ്ങപുരത്തെ ആ തറവാട്ടിൽ മകം നക്ഷത്രത്തിൽ പിറന്ന സവിത യുടെ ജീവിതം, ചതിയുടെയും…

ഭദ്ര..

രചന : വനജസൂനിൽ ✍️ മുറ്റം നിറയെ കരിയിലകൾ..കരിഞ്ഞുണങ്ങിയ ചെടികൾ.അവൾ മുറ്റത്തേക്ക് കാലെടുത്തു വെച്ചതേയുള്ളൂ.കരിയിലകൾക്കിടയിലൂടെ ഒരു പാമ്പ് ഇഴഞ്ഞു പോയി..ഭദ്ര കാലുകൾ പിന്നിലേക്ക് വെച്ചു..ഒറ്റ നിലയുള്ളൊരു വാർപ്പ് വീട്..നിറം മങ്ങിയ ചുമരുകൾ….ഇടക്ക് സിമന്റ് പൊട്ടിയടർന്നിരിക്കുന്നു..വൃത്തിയാക്കാൻ ആള് ഇപ്പോൾ വരും..പെട്ടന്ന് പിന്നിൽ നിന്നാ…

കേരളമുസ്ലീം

രചന : പ്രസീദ ദേവു ✍️ വ്യാപാരങ്ങൾക്ക്വേണ്ടി കപ്പൽ കയറി വന്നമുസ്ലീമുകൾ കൊടുങ്ങലൂര്പള്ളിയുണ്ടാക്കിഅടുത്തിരിക്കുന്നദേവി ക്ഷേത്രംപൊളിക്കാതെ തന്നെ,കച്ചവടത്തിനു വേണ്ടിഇവിടുത്തെ ഹിന്ദുരാജാക്കൻമാർസാമൂഹികപരമായും , മതപരമായുംജീവിക്കാൻ അവർക്ക് അവസരം നൽകി,അറബികളുടെ കച്ചവടത്തിൽരാജാക്കൻമാർ സന്തുഷ്ടരായിരുന്നു,പോർച്ചുഗീസുകാരുടെ വരവോടെഅക്രമങ്ങളിലൂടെ നമ്മുടെ നാടിനെപിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾമുസ്ലീമുകൾ നമ്മുടെ കൂടെ നിന്നു,വൈദേശിക അക്രമണങ്ങളെഎല്ലാം തന്ത്രപരമായുംസമരപരമായും…

മഴയിൽ കുതിർന്ന പെണ്ണ്

രചന : സുരേഷ് പൊൻകുന്നം ✍️ മഴയിൽ കുതിർന്ന പെണ്ണൊരുകവിതയാണ്..അവളുടെ തണുത്ത നനുത്തമേനിയിലൊളിച്ചിരിക്കാൻ,നനഞ്ഞ ചുണ്ടുകളിൽ മുഖമുരസ്സാൻആ അതിതീവ്രരസത്തിലൊന്നുമുങ്ങാം കുഴിയിടാൻ,അവൾ കുടഞ്ഞെറിഞ്ഞകുളിരിലൊന്നു തണുക്കാൻ ത്രസിക്കാൻ,അവൾ…രതിയും ലഹരിയും ചേർന്നൊരുകോപ്പവീഞ്ഞ്പുലർ വെട്ടമവളെ മെല്ലെതഴുകുമ്പോളൊരുവെണ്ണക്കൽപ്രതിമ പോലവൾ,അവളെ വായിക്കുമ്പോൾപുതിയ അദ്ധ്യായങ്ങൾ.വീണ്ടും വീണ്ടും..അവളെ പ്രണയിച്ചോളൂഅതിന് മുൻപ്,മഴയോടനുവാദം ചോദിക്കുക,മഴ, അവളുമായി പണ്ടേ…

വലിയുമ്മയുടെ കുട്ടി നോമ്പുംമലക്ക് തൊട്ട നെറ്റിയും

രചന : ജാബി പത്തൂർ . ✍️ റമളാൻ നിലാവ് മാനത്ത് തെളിഞ്ഞപ്പോൾ തന്നെ തറവാട്ടിൽ ഞങ്ങൾ കുട്ടിപ്പട്ടാളത്തിന്റെ ലഹള തുടങ്ങി. എല്ലാവർക്കും നോമ്പ് നോൽക്കണം. ഇതാണ് ആവശ്യം.ഉമ്മച്ചി പതുക്കെ വിലക്കി നോക്കി “നിങ്ങൾക്കൊക്കെ വിശന്ന് ഇടങ്ങേറാകും സഹിക്കാൻ പറ്റില്ല ഡാ.”…

അമ്പലത്തൊഴിലാളികൾ

രചന : അഡ്വ : അനൂപ് കുറ്റൂർ. ✍️ അമ്പലമെന്നതുബ്രഹ്മാലയമല്ലോഅകമേയുള്ളത് സർവ്വവ്യാപിയുംഅകത്തായുള്ള ചൈതന്യത്തേഅകക്കണ്ണാലേവരുമറിയേണം. അക്ഷരമെന്നതുമനശ്വരമല്ലോഅഖണ്ഡജനതിയിലുരുവായിഅഗ്രജനായോരഗ്നിയാളവേഅഗുവൊഴിഞ്ഞംശുമതിയായി. അടയാളമായതുമാദിമലിംഗംഅചലമായതുസ്ഥൂലതയാലെഅഭ്രപഥത്തിലമലമലിഞ്ഞതുഅമിഷമില്ലാതെയെങ്ങുമെങ്ങും. അരുണകിരണമായതു മിന്നിഅമംഗളമെല്ലാമൊഴിച്ചൊഴിച്ച്അഭിവൃന്ദങ്ങൾക്കാരാധിക്കാൻഅഭാവമെന്നതുമറിവീലല്ലോ? അമ്മയെന്നതുമച്ഛനെന്നെതുംഅഗതികളിട്ടൊരു നാമധേയംഅൻപാലെല്ലാമന്വയമാക്കിഅപേക്ഷയാലെയഭീഷ്ടസിദ്ധി. അടമഴ പോലെ ആരാധനയാൽഅവനമൂർത്തി പ്രതിഷ്ഠയിലായിഅർഥം പൂജയുമുപാസനയുമായിഅമ്പലമങ്ങനെ ആകാരമാക്കി. അനുഗ്രഹമാകിയ ഇടത്തിലായിആഢംബരമെന്തിനലങ്കാരമാക്കിആകാശഗംഗപ്പോൽ മിന്നി തിളങ്ങിആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ. അമ്പലമങ്ങനെ മുക്കിനു മുക്കിനുആതങ്കമകറ്റാനാശ്രയനിധിയായിഅർഥമധികം…

ഉത്തരവാദിത്വത്തിന്റെ എഴുത്താണി

രചന : യൂനസ് മണത്തല ✍️ വായനയായിരുന്നു എന്റെ ശ്വാസംപുസ്തകങ്ങളായിരുന്നു എന്റെ ഗുരുക്കന്മാർചിന്തകളുടെ ലോകത്ത് ഞാൻ സഞ്ചരിച്ചുഎന്നാൽ വാക്കുകളെ ജനിപ്പിക്കാൻസമയം എന്നെ കാത്തിരുന്നുഎഴുതിയത് എന്റെ പിതാവായിരുന്നുപുറംലോകത്തിന്റെ കൈയടികൾഅദ്ദേഹത്തെ ആകർഷിച്ചില്ലഅദ്ദേഹം അന്വേഷിച്ചത്അന്തരാത്മാവിന്റെ സത്യമായിരുന്നുഅദ്ദേഹത്തിന്റെ സൃഷ്ടികൾഅദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടല്ലഅവയുടെ ശക്തിയാൽലോകം അംഗീകരിച്ചുഅദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിവിശ്വാസത്തിനപ്പുറംമറ്റൊരു…

പഴശ്ശിരാജയെ ഒറ്റിക്കൊടുത്തവർ

രചന : ശ്രീകല പ്രസാദ് ✍️ കേരളവർമ്മ പഴശ്ശിരാജയുടെ അന്ത്യത്തെക്കുറിച്ചും അദ്ദേഹത്തെ ഒറ്റിക്കൊടുത്തവരെക്കുറിച്ചും ബ്രിട്ടീഷ് രേഖകളിൽ, പ്രത്യേകിച്ച് തലശ്ശേരി സബ് കളക്ടറായിരുന്ന ടി.എച്ച്. ബാബറുടെ (Thomas Hervey Baber) റിപ്പോർട്ടുകളിൽ വ്യക്തമായ സൂചനകളുണ്ട്.‎‎പഴശ്ശിരാജയെ നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയാതിരുന്ന ബ്രിട്ടീഷുകാർ ചാരന്മാരെയും…

ആഫ്രിക്കൻബോൺസായ്കൾ

രചന : ദിനേഷ്‌ ചൊവ്വാണ ✍️ കുറുകിനിൽക്കിലും നീയൊരു വമ്പനാംമരമൊളിപ്പിച്ച വിത്തായിരുന്നിടാം.അടവിയാകുവാനക്കുലം നീളുവാൻവനമൊളിപ്പിച്ച സ്വത്തായിരുന്നിടാം. വളരുവാൻ മനം കൂമ്പിട്ടുവെങ്കിലുംഇല ചുരുട്ടുംപുഴുക്കളാടുന്നിതാ.കനി നിറയ്ക്കുവാനാവേശമെങ്കിലും,കരളിനപ്പുറത്താടിൻകുളമ്പുകൾ. അണയുമിച്ഛയ്ക്കു വെട്ടിയൊതുക്കുവാൻ,പരുവമാക്കുന്നൊരീ കരിംമണ്ണിലുംവളരുവാനുള്ള തോതൊരുക്കുന്നവർ,ഭരണമെങ്ങുനിന്നോ തിരിക്കുന്നവർ. കറുകറുത്തൊരീ മണ്ണിന്റെ കാവലായ്,തണലു നൽകുവാനാണെന്നു ചൊല്ലിയുംവെളുവെളുത്തവർ ചികയുന്ന കുന്നുകൾപിടിയയഞ്ഞെത്തി നീട്ടുന്നു കണ്ണുനീർ.…

ചില സന്ദർഭങ്ങൾ മനുഷ്യരെ

രചന : മുർഷിദ പർവീൺ ✍️ ചില സന്ദർഭങ്ങൾ മനുഷ്യരെകെഞ്ചി യാചിക്കുന്ന അതിരുകളിലേക്ക് വരെ എത്തിക്കും.സ്നേഹം അധികമായിആളെ നഷ്ടപ്പെടുമോ എന്ന ഭയമായി മാറുമ്പോൾ,മറുവശത്ത് നിന്ന്ഒരു സൂചന പോലും ലഭിക്കാതെ നീളുന്നആ ആശങ്കയുടെ നിമിഷങ്ങളിൽ,മനുഷ്യൻ സ്വാഭിമാനം മറന്ന്വാക്കുകളിലും കണ്ണീരിലും യാചിച്ചേക്കാം.പുറമേ നിന്ന് കാണുമ്പോൾ…