കാവ്യകൈരളിയുടെ സൗരഭ്യം
രചന : എൻ.കെ.അജിത്ത് ആനാരി ✍️ ആഢ്യത്വമേറുന്നതാം സംസ്കൃത ഭാഷയ്ക്കൊപ്പംദ്രാവിഡമൊഴികളും ചേർന്നുള്ള മലയാളംഈ മലനാട്ടിൽ പണ്ട് മണിപ്രവാളങ്ങളായ്വിളങ്ങീ മുക്തകങ്ങൾ നമുക്കായ് നല്കിക്കൊണ്ട്മൂക്കോളംമുട്ടെത്തിന്ന് ആലസ്യമേറും ആഢ്യർശ്ലോകങ്ങൾ തമ്മിത്തമ്മിൽ എറിഞ്ഞു കളിച്ചപ്പോൾഅക്ഷരശ്ലോകസദസ്സ് പുഷ്കലമായിമാറിമുഗ്ദ്ധമായ് മലയാളം ശാർദ്ദൂലവിക്രീഡത്താൽവൃത്തങ്ങൾ വൃത്തിയായി വൃത്തത്തിലിരുന്നവർഎടുത്തു പയറ്റുമാകാലത്തിന്നിപ്പുറത്തായ്പാമരഹൃദയത്തിന്നുള്ളിലും കുടിയേറിഗാഥകൾ, ശ്രീകൃഷ്ണൻ്റെ ചരിതം…
“ജെൻ സീ” കളായ എന്റെ മക്കൾ,
രചന : ജാനകി പുൽപ്പറമ്പിൽ ✍️ കാറ്റും മഴയും കാരണം കുറച്ചു ദിവസം നെറ്റ് കണക്ഷൻ ഇല്ലാതെയായപ്പോഴാണ് നമ്മുടെ ജീവിതത്തെ ഇന്റർനെറ്റ് എത്ര സ്വാധീനിച്ചു എന്ന് മനസിലായത്. “ജെൻ സീ” കളായ എന്റെ മക്കൾ, സെവന്റീസ് വസന്തമെന്ന് കളിയാക്കുന്ന എനിക്ക് ഇന്റർനെറ്റ്…
ഫേസ്ബുക്കിൽ അപരിചിതർ അനാവശ്യ മെസ്സേജുകളും മോശം ചിത്രങ്ങളും അയക്കുന്നത് എങ്ങനെ തടയാം ?
രചന : തട്ടാരി രവീന്ദ്രനാഥ് ✍️ ഫേസ്ബുക്കിൽ പലരും നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് ഇൻബോക്സിലേക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളും മോശം ചിത്രങ്ങളും . പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ ഇത്തരം പ്രവണതകൾ കൂടിക്കൂടി വരികയാണ് . പലരുടെയും പ്രൊഫൈലിൽ ‘ Message…
ആകാശമേ, നീയെന്തിനു കണ്ണടച്ചു?
രചന : റഹീസ് ✍️ കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം. പക്ഷേ, ചില മുറിവുകൾ അങ്ങനെയല്ല. അവ കാലപ്പഴക്കത്തിൽ ഒലിച്ചുപോകുന്നില്ല, മറിച്ച് ഓരോ നിമിഷവും നീറിപ്പുകയുന്ന കനലുകളായി ഹൃദയത്തിന്റെ ആഴങ്ങളിൽ കിടക്കും. ഒരു പൈതലിന്റെ കണ്ണുനീർ വീണ മണ്ണിൽ, ആ…
മാതൃത്വം നഷ്ടമായ ഒരു ജനത
രചന : സുധ ഭാരത് ✍️ അടുത്തിടെ കേരളത്തിൽ വന്ന വാർത്തയാണ് ഈ അത്യന്തം വിഷമകരമായ ഈ ഒരു പോസ്റ്റിനാധാരം… ഒരു പത്തൊൻപതു വയസ്സുകാരി താൻ പ്രസവിച്ച കുഞ്ഞിനെ നേരെ ജനൽപാളിയിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞു. മറ്റേക്കുട്ടിയുടെ അമ്മയാവട്ടെ ആ ഇത്തിരിപ്പോന്ന ശിശുവിനെ…
ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ കാലിടറി വീഴുമ്പോൾ.
രചന : സെറ എലിസബത്ത് ✍️ ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ ആ സ്നേഹത്തിൽനിന്ന് കാലിടറി വീഴുമ്പോൾഅതൊരു സാധാരണ വീഴ്ചയല്ല —നമ്മൾ നമ്മളായി വിശ്വസിച്ചിരുന്നഒരു ലോകത്തിന്റെ തകർച്ചയാണ്.ഒരിക്കൽ അതീവ കരുതലോടെമനസ്സിന്റെ ഭിത്തികളിൽ കൊത്തിവെച്ചിരുന്നസ്വപ്നങ്ങളുടെ ചെറു രൂപങ്ങൾ,ഒരുമിച്ച് കാണാനിരുന്ന സായാഹ്നങ്ങൾ,പറയാതെ സൂക്ഷിച്ച വാക്കുകൾ,പങ്കിട്ട നിശ്ശബ്ദതകൾ…
ഇല്ലിമുളം വനത്തിലെ നിശ്വാസം
രചന : യൂനസ് മണത്തല ✍️ ഇല്ലിമുളം വനാന്തരങ്ങളിൽ നിശീഥിനി പാടുമ്പോൾഇലനാരുകൾക്കുപോലും പ്രണയസ്പന്ദനം ഉദിക്കുംഅത്തിവൃക്ഷ ശാഖാതലത്തിൽ നീ വിരിച്ച പുഞ്ചിരിഅനശ്വര സ്മൃതിയായി ഹൃദയഗർഭത്തിൽ ജ്വലിക്കുന്നുദോളായമാന സ്വപ്നങ്ങളുടെ മൃദുതാളങ്ങളിൽമന്ദമാരുതൻ നിൻ നാമം മൗനമായി ചൊല്ലുംമഴവില്ലിൻ വർണ്ണങ്ങൾ മാഞ്ഞുപോയ സന്ധ്യപോൽമനോജാലകങ്ങളിൽ വീണ്ടും നിൻ മുഖം…
കനൽവഴികളിലെ താരം
രചന : നൗഷാദ് അറക്കൽ ✍️ ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഇഷാമിന് പ്രണയം ഒരു ലഹരിയായിരുന്നു.വൽക്കീസ് എന്ന പെൺകുട്ടിയായിരുന്നു അവന്റെ പ്രാണൻ. ഉള്ളിലെ പ്രണയവിങ്ങൽ ഒതുക്കാൻ കഴിയാതെ വന്നപ്പോഴാണ്, ഏറെ സാഹസികമെങ്കിലും ആ സുപ്രധാന തീരുമാനം…
🪸 ഛായാമുഖി🪸
രചന : രജിത. എൻ കെ ✍️ ഛായാമുഖിലെ കാഴ്ചകൾഏറെയും നിങ്ങൾകണ്ടു കഴിഞ്ഞതു തന്നെ…അച്ചടക്കമില്ലാത്ത ചിന്തകളുടെഒഴുക്ക് കൊണ്ട് അവിടെമാകെനശിപ്പിക്കപ്പെട്ടിരിക്കുന്നു..അകന്നു മാറി നടക്കാംപ്രിയപ്പെട്ടയിടങ്ങളിൽനിന്നെന്ന് കരുതിയെന്നാകിലും..നോവുകൾ മാത്രം വീണ്ടും മുളപൊട്ടുന്നുവിശ്വാസം നഷ്ടപ്പെടുന്നത്ക്ഷമ ഇല്ലായ്മയാകാം..പെട്ടെന്ന് ഫലം ലഭിക്കുമെന്നുള്ളപ്രതീക്ഷയാകാം…കെട്ടുപിണഞ്ഞ പോയ കാഴ്ചകളിൽമായാതെ അവിടെ കാണാം..അല്ലെങ്കിലും അതുമാത്രമാണവിടെനിങ്ങൾക്ക് കാണുവാൻ…
എന്റെ ശൂന്യതകൾ
രചന : അപർ ണ്ണ ✍️ അവനെ കണ്ടുമുട്ടിയത് എന്റെ ശൂന്യതകൾ നികത്താനുള്ള ഒരു വലിയ പിന്തുണയായിരുന്നുഎന്റെ മാനസിക വിഷമങ്ങളിൽ നിന്ന് എങ്ങനെ മുക്തി നേടണമെന്ന് എനിക്കറിയില്ലായിരുന്നു,സ്വതന്ത്രമായൊരു ആത്മാവായി എങ്ങനെ മാറണമെന്ന്എനിക്കറിയില്ലായിരുന്നു,എന്റെ ഉള്ളിലെ സങ്കർഷങ്ങൾ സ്വന്തമായി എങ്ങനെ നികത്തണമെന്നും എനിക്കറിയില്ലായിരുന്നു.എന്നാൽ ആ…
