അശ്ലീല വാഹകൻ

രചന : രാ ഗേ ഷ് ✍ അന്യനിലെ ‘കണ്ണും കണ്ണും നോക്കിയാ’കാണുന്നുസദ എന്ത് സുന്ദരിയാണ്!അവരെ കാമുകിയായി സങ്കൽപ്പിച്ചആ നാളുകൾ ഓർത്ത്പോകുന്നു,അനന്തരം നാണിക്കുന്നു.അടുത്ത ഗാനത്തിൽ സിമ്രാൻ..സിമ്രാൻ എന്ത് സുന്ദരിയാണ്!!അവരെ കാമുകിയായി സങ്കൽപ്പിച്ചആ നാളുകൾ ഓർത്ത്പോകുന്നു,അനന്തരം നാണിക്കുന്നു.പിന്നെ രംഭ വന്നുമല്ലിക ഷെരാവത്ത് വന്നുഞാൻ…

പിശാച്”

രചന : നിർമല ജെയിംസ് ✍ മെറീനയുടെ മുഖത്തിന്റെ ആകൃതി പലർക്കും ഇഷ്ടമായിരുന്നില്ല.കുട്ടിക്കാലത്ത്, സ്വന്തം അമ്മപോലും അവളുടെ സാന്നിധ്യം ആശുഭമാണെന്ന് കരുതി ശുഭകാര്യങ്ങളിൽ നിന്ന് അവളെ അകറ്റിനിർത്തി. സഹോദരിമാർ പോലും അവളുടെ അടുത്തുണ്ടെങ്കിൽ നെഗറ്റീവ് എനർജി ലഭിക്കുമെന്നു പറഞ്ഞ് മാറിനിന്നു.പക്ഷേ അവൾക്ക്…

അച്ഛൻ

രചന : ബിജു കുമാർ ✍ അച്ഛനുണ്ടായിരുന്ന കാലംഅന്നുച്ചവെയിലിനുംകുളിരായിരുന്നുഅച്ഛനില്ലാതെ വന്നകാലംഇന്നു പുലർവേള പോലുംവെന്തെരിയുന്നുഅച്ഛനോടൊപ്പം നടന്ന കാലംഎന്റെ പാതകൾപൂമെത്തയായിരുന്നുഅച്ഛനില്ലാതെ നടന്ന നേരംഎന്റെ പാതകൾ നിറയുന്നുവിഷമുള്ളുകൾഅച്ഛനോടൊപ്പം കഴിഞ്ഞ കാലംഎന്റെ സ്വപ്നങ്ങൾവർണ്ണോത്സവങ്ങളായിരുന്നു,,അച്ഛനൊരോർമ്മയായ് മറഞ്ഞ കാലംഎന്റെ സ്വപ്നങ്ങളുംഓർമ്മകൾക്കൊപ്പമായ്,,,,അച്ഛന്റെ മിഴികൾ നിറഞ്ഞ നേരംകണ്ണിൽ കരടെന്ന്ചൊല്ലി ചിരിച്ചിരുന്നു,,,ഇന്നെന്റെ മിഴികൾ നിറഞ്ഞിടുമ്പോൾകണ്ണിലെ…

അസാമാന്യ ബുദ്ധിയും കാര്യങ്ങൾ മുൻകൂട്ടികാണാനുമുള്ള ദിവ്യദൃഷ്ടി!

രചന : സജീവൻ അന്തിക്കാട് ✍ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള വിശിഷ്ടസിദ്ധി ! മറ്റുള്ളവരുടെ ഉള്ള് വായിക്കാനുള്ള പരഹൃദയജ്ഞാനം !ഈ കഴിവൊക്കെ ഒരുമിച്ചുളള ഒരാൾ വടക്കു നിന്നും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് കേട്ടാൽ“അടിതൊഴുന്നേൻ സ്വാമി”“മുടി തൊഴുന്നേൻ സ്വാമി”“അടിതൊട്ട് മുടിയോളംഉടൽ തൊഴുന്നേൻ”എന്നും പറഞ്ഞ്…

കാമുകനോടൊപ്പമ്മുള്ള അവസാനദിവസം

രചന : ശാന്തിസന്ദർ ✍ എന്റേത് എന്റെതെന്ന് ഞാനലഞ്ഞത്ആ ദിവസമായിരുന്നു.പ്രണയത്തിന്റെ വയലിൻ നാദമെന്നപോലെഞാനാസ്വദിച്ചിരുന്ന അയാളുടെഹൃദയമിടിപ്പ് കേൾക്കാവുന്നപ്രണയലോകം അവസാനിച്ച ദിവസം.അന്നത്തെ രാവിനും പകലിനും മേലെനീണ്ടുനിന്ന തേനീച്ചയുടെ മുരൾച്ചഞങ്ങൾ കെട്ടിപിടിച്ചിരുന്ന തെരുവിലേക്ക് കടന്നു.ഇരുവരിലുമായ് കുറുകിയ കൊച്ചുക്കുരുവികൾഇനിയാ ലോകത്ത് കാടിലെന്ന് വിളിച്ചുകൂവിന്റെ നോവിന്റെ വാതിൽതുറന്ന് പറന്നുപോയി.അയാൾ…

ഫാദേഴ്സ് ഡേ…

രചന : സുജിമോൾ മാരാരി ✍ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്നേഹത്തെക്കുറിച്ചും, സ്വന്തമാക്കാനാകാതെ പോയ ഒരു വാത്സല്യത്തെക്കുറിച്ചും എന്താണ് പറയാനാവുക…ബാല്യത്തിന്റെ പല വഴികളിലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്.ഒരിക്കലെങ്കിലും അച്ഛന്റെ മടിയിൽ തലചായ്ച് കിടക്കാൻ… ആ വിരലിൽ മുറുകെപ്പിടിച്ച് പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും…

കടവ്

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍ അർക്കനകലെ ചുവന്നു നീങ്ങുന്നു,ഇരിപ്പുഞാനീ കടവിലായ്പരന്നപാറ തൻ ചൂടേറ്റ്.പുഴമെലിഞ്ഞു കണ്ണീര് വറ്റി! അസ്ഥിപഞ്ജരം പോലായ്.അവിടവിടായി തളംകെട്ടിയനീരിലായ് കൊറ്റികൾകൊത്തിതിരയുന്നു ചെറു ജീവികളെ! കടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴി കാട്ടുചെടി പുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കി തെളിച്ചൊരാ കൊച്ചുപാറപായൽ പടർന്നു നിറംമങ്ങി കാണാം! കൂട്ടുകാരോടൊത്ത് ചാടി…

ഞാൻ കണ്ട ഏറ്റവും മികച്ച വായനക്കാരനെ പരിചയപ്പെടുത്താം.അച്ഛൻ!!

രചന : ആർ ജെ ജിഷ അനിൽ ✍ അച്ഛൻ!!അച്ഛന്റെ കരസ്പർശമേറ്റ് നിറംമങ്ങിയ പുസ്തകം.‘ഡോക്ടർ സീറോ’ Batten Boseഓർമ്മവച്ച കാലം മുതൽ കാണുന്നതാണ്, ചിറ്റലഞ്ചേരി വായനശാലയിൽ നിന്നും നോവലുകളും കഥകളും മുടങ്ങാതെ എടുത്തു വായിക്കുന്ന ഒരാൾ. കളഞ്ഞു കിട്ടുന്ന ഒരു തുണ്ട്…

സാന്ത്വനമാകണം [പിതൃ ദിനാശംസകൾ]

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ എത്ര സംവത്സരം ഹൃത്തുണർത്തീ പ്രിയ-മാതാപിതാക്കൾ നിൻ മനസ്സാർദ്രമാക്കുവാൻആദിത്യചിന്തയാൽ ഗുരുനാഥരും തഥാ,ആർദ്ര പാഠങ്ങളുണർത്തിയ പുലരികൾ.സായന്തനത്തിലാണിന്നവർ സഹനാർദ്ര-കാലത്തിനരികിൽ ശയിക്കയാണെങ്കിലുംകാതര ഹൃദയങ്ങളിൽ തെളിക്കില്ലെ, നിൻസുമഹൃദ്യ സുസ്മിതം കരുണാർദ്ര സാന്ത്വനം ?ഗുരുവിൻ മഹിത വാക്യങ്ങളുണർത്തിയ-ന്നാദ്യോദയം; സുദിനമായ് രമ്യ മാനസംപാദങ്ങളിൽത്തൊട്ടനുഗ്രഹം…

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘ഫൊക്കാന ശ്രീമാൻ’ മത്സരം; പാരമ്പര്യവും വ്യക്തിത്വവും ആഘോഷമാക്കി വേദിയിലേക്ക് മലയാളി പുരുഷകേസരികൾ.

ശ്രീകുമാർ ഉണ്ണിത്താൻ ✍ പെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു. കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക അഭിമാനം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ മത്സരം വടക്കേ അമേരിക്കയിലെ…