കടവ്
രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍ അർക്കനകലെ ചുവന്നു നീങ്ങുന്നു,ഇരിപ്പുഞാനീ കടവിലായ്പരന്നപാറ തൻ ചൂടേറ്റ്.പുഴമെലിഞ്ഞു കണ്ണീര് വറ്റി! അസ്ഥിപഞ്ജരം പോലായ്.അവിടവിടായി തളംകെട്ടിയനീരിലായ് കൊറ്റികൾകൊത്തിതിരയുന്നു ചെറു ജീവികളെ! കടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാനടവഴി കാട്ടുചെടി പുല്ലാൽ മറഞ്ഞിരിക്കുന്നുഅമ്മവസ്ത്രമലക്കി തെളിച്ചൊരാ കൊച്ചുപാറപായൽ പടർന്നു നിറംമങ്ങി കാണാം! കൂട്ടുകാരോടൊത്ത് ചാടി…
ഞാൻ കണ്ട ഏറ്റവും മികച്ച വായനക്കാരനെ പരിചയപ്പെടുത്താം.അച്ഛൻ!!
രചന : ആർ ജെ ജിഷ അനിൽ ✍ അച്ഛൻ!!അച്ഛന്റെ കരസ്പർശമേറ്റ് നിറംമങ്ങിയ പുസ്തകം.‘ഡോക്ടർ സീറോ’ Batten Boseഓർമ്മവച്ച കാലം മുതൽ കാണുന്നതാണ്, ചിറ്റലഞ്ചേരി വായനശാലയിൽ നിന്നും നോവലുകളും കഥകളും മുടങ്ങാതെ എടുത്തു വായിക്കുന്ന ഒരാൾ. കളഞ്ഞു കിട്ടുന്ന ഒരു തുണ്ട്…
സാന്ത്വനമാകണം [പിതൃ ദിനാശംസകൾ]
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ എത്ര സംവത്സരം ഹൃത്തുണർത്തീ പ്രിയ-മാതാപിതാക്കൾ നിൻ മനസ്സാർദ്രമാക്കുവാൻആദിത്യചിന്തയാൽ ഗുരുനാഥരും തഥാ,ആർദ്ര പാഠങ്ങളുണർത്തിയ പുലരികൾ.സായന്തനത്തിലാണിന്നവർ സഹനാർദ്ര-കാലത്തിനരികിൽ ശയിക്കയാണെങ്കിലുംകാതര ഹൃദയങ്ങളിൽ തെളിക്കില്ലെ, നിൻസുമഹൃദ്യ സുസ്മിതം കരുണാർദ്ര സാന്ത്വനം ?ഗുരുവിൻ മഹിത വാക്യങ്ങളുണർത്തിയ-ന്നാദ്യോദയം; സുദിനമായ് രമ്യ മാനസംപാദങ്ങളിൽത്തൊട്ടനുഗ്രഹം…
ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘ഫൊക്കാന ശ്രീമാൻ’ മത്സരം; പാരമ്പര്യവും വ്യക്തിത്വവും ആഘോഷമാക്കി വേദിയിലേക്ക് മലയാളി പുരുഷകേസരികൾ.
ശ്രീകുമാർ ഉണ്ണിത്താൻ ✍ പെൻസിൽവാനിയ: ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ന്റെ ഭാഗമായി ‘ഫൊക്കാന ശ്രീമാൻ കോൺടെസ്റ്റ് 2026’ സംഘടിപ്പിക്കുന്നു. കേരളീയ പാരമ്പര്യം, ആത്മവിശ്വാസം, സാംസ്കാരിക അഭിമാനം എന്നിവ ഉയർത്തിക്കാട്ടുന്ന ഈ മത്സരം വടക്കേ അമേരിക്കയിലെ…
മഞ്ഞ്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിന്നെ ഓർക്കുമ്പോഴൊക്കെ,ആ പുഴയുംനിന്നെ അനുഗമിക്കാറുണ്ട്.സൗമ്യശാന്തമായ ഉപരിതലവുംഅടിയൊഴുക്കുകളും അപ്പോഴൊക്കെഓർമ്മയിൽ തെളിയാറുണ്ട്.മലരികളും, ചുഴികളും,കാണാക്കയങ്ങളുംനമ്മുടെ വർത്തമാനങ്ങളിൽകടന്നുവരാറുണ്ട്.പുഴ കണ്ടൽക്കാടുകളെതഴുകിയൊഴുകുന്നത്നീ എന്നെ കാണിച്ചുതരാറുണ്ട്.വള്ളങ്ങൾ തുഴഞ്ഞ്നമുക്ക് മുന്നിലൂടെകടന്നു പോകുന്നവരെനീ ചൂണ്ടിക്കാട്ടാറുണ്ട്.നിന്നെയോർക്കുമ്പോഴൊക്കെആ പുഴക്കടവുംനിന്നെ അനുഗമിക്കാറുണ്ട്.പുഴക്കടവിലെനമ്മുടെ സായാഹ്‌നങ്ങൾനീ ഓർമ്മിപ്പിക്കാറുണ്ട്.അവിടെ വെച്ചല്ലേ,നമ്മൾ ആദ്യമായിപ്രണയം പറഞ്ഞതെന്ന് നീമന്ദഹസിക്കാറുണ്ട്.നിന്നെ ഓർക്കുമ്പോഴൊക്കെപുഴക്കടവിന് പിന്നിലെ…
ഇന്ന് ജൂൺ 19 ലോക വായനാ ദിനം…വായിച്ചു വളരാം അറിവ് നേടാം….
രചന : ബഷീർ ബഷീറ ✍️ നമ്മൾ നടന്നുതീർത്തവഴികളിലേക്ക് ഇടയ്ക്കൊക്കെഒന്നു തിരിഞ്ഞുനോക്കണം ….തിടുക്കപ്പെട്ട്എങ്ങോട്ടൊക്കെയോഎന്തിനെന്നില്ലാതെഓടിപ്പോയതിൻ്റെ പാദമുദ്രകൾആ വഴിയിൽ കാണാം.ആ ഓട്ടത്തിനിടയിൽവഴിയരികിൽ പൂത്തുനിന്നചെറിയ കാട്ടുപൂക്കളെ നമ്മൾകണ്ടില്ലെന്ന് നടിച്ചിട്ടുണ്ടാവും..വഴി ചോദിച്ചു നിന്നഅപരിചിതനെഅവഗണിച്ചിട്ടുണ്ടാവുo….ഒടുവിൽലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ,അവിടെ കൂട്ടിന് ആരുമില്ലാതെതനിച്ചാകുമ്പോഴാണ്മനുഷ്യൻ പഴയ വഴികളിലേക്ക്വെറുതെ കണ്ണോടിക്കുന്നത്.അന്ന് അവിടെയൊന്ന്നിന്നിരുന്നെങ്കിൽ,ആ പൂവിനെ ഒന്ന് തൊട്ടിരുന്നെങ്കിൽ,ആ…
✨പ്രതീക്ഷയുടെ പ്രഭാതം✨
രചന : ഷേർലി ക്രിസ്തുദാസ് ✍️ കറുത്ത ഇരുട്ട് പുതച്ച രാത്രികളിൽ, വീടിനു പിന്നിലെ കപ്പത്തോട്ടത്തിലെ മണ്ണിൽ നനവു പറ്റിയിരുന്നു. പേടിച്ച് വിറയ്ക്കുന്ന അമ്മയുടെ 🤱സാരിത്തുമ്പിൽ മുറുകെപ്പിടിച്ച്, ശ്വാസം പോലും ശബ്ദമുണ്ടാക്കാതെ ഒളിച്ചിരിക്കുന്ന മൂന്നു പെൺകുട്ടികൾ. മുന്നിൽ, മദ്യത്തിന്റെ ഗന്ധവും അസഭ്യവർഷവുമായി…
വസന്തശേഷിപ്പുകൾ
രചന : ജയന്തി വി ✍️ ഇന്നലെയെന്നോ കൊഴിഞ്ഞൊരാ കനവിന്റെ-കണ്ണീരുറഞ്ഞൊരീ മൺവീഥികളിൽ…അറിയാതെ പോയൊരു ഗന്ധമായ് നിൽപ്പുണ്ടീ-അരികിലായ് ഇന്നും വസന്തകാലം…(ഇന്നലെയെന്നോ…) കൈയെത്തിപ്പിടിക്കുവാൻ വെമ്പുന്ന ദൂരത്തെ-കാലം കപടമായ് വിഭജിക്കവേ…ഉള്ളിലുണരുന്ന മോഹങ്ങൾക്കെല്ലാം-വിളിപ്പാടകലെയൊരു സാക്ഷിയുണ്ടാവാം…(ഇന്നലെയെന്നോ…) മൗനത്തിൻ കടലിൽ തുഴയാതെ നിൽക്കുന്ന-വാക്കിൻ തരികൾ തപസ്സു ചെയ്യെ…ഹൃദയത്തിൻ തുടിപ്പിലൊരു താളമായ്…
ഋതുചക്രം
രചന : അഡ്വക്കേറ്റ്.അർച്ചന മുതുകുളം ✍️ തെളിർ വാനമേ കതിർമേഘമേ,എരിവേനലിൽ നീ പൂത്തു നിന്നു.കാറ്റിലാടും നിൻ ചില്ലകളിൽഒരു ശിശിരകാലം വിടർന്നുനിന്നു.മുകിൽ മാനമേ കാർമേഘമേ,നനമഴയിൽ നീ നനഞ്ഞു നിന്നു.മഴയിലാടും നിൻ പൂക്കളിൽഒരു വർഷകാലം നിറഞ്ഞു നിന്നു.നനചില്ലതൻ കുട ചൂടി നീനനമണ്ണിൽ അലിഞ്ഞു നിന്നു.മഴത്തുള്ളികൾ…
മരുഭൂമിയിൽ വീണ വിയർപ്പുതുള്ളികൾ
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ ജീവിതത്തിലെ ചില യാത്രകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള ദൂരമളക്കുന്നതല്ല. അവ മനുഷ്യനെ മാറ്റിമറിക്കുന്ന അനുഭവങ്ങളുടെ യാത്രകളാണ്. എന്റെ ഗൾഫ് ജീവിതവും അത്തരമൊരു യാത്രയായിരുന്നു. ഇരുപത്തിയാറ് വർഷങ്ങൾ നീണ്ട ആ പ്രവാസജീവിതം ഇന്ന്…
