RCCയും അനുബന്ധ ചിന്തകളും .
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ വ്യഥിതമനമസ്തമിച്ചെൻ ഗ്രാമ്യ പാർവ്വണംസുദിനോദയത്തിൻ വരവറിയിക്കുന്നുവർണ്ണച്ചിറകുമായിന്നടുത്തെത്തുന്നചിന്തകൾ പുലർ രമ്യ സ്വപ്നമേകീടുന്നുസൗമ്യ,നന്മാർദ്രമായൊഴുകുന്ന യരുവിപോൽനൽക നവകാലമേ,യോരോ വിചാരവുംസുഖ ശീതളമായുണർത്തു നീ മനസ്സുകൾതെളിഞ്ഞുണർന്നീടട്ടെ, സഹനാർദ്ര മുകിലുകൾ.പ്രകാശിതമാക്കു,നീ-യുലകിൻ ചെരാതുകൾസുരകാവ്യ മൊഴികളായുണരട്ടെ കവിതകൾഹൃദയ ശ്രീകോവിൽ തുറന്നതാ, പുലരികൾ;ഗീതമായുയരുന്നിതാ, തിരുസ്മരണകൾ.കാൽതൊട്ടു വന്ദിച്ചിരുന്നതാം മഹനീയപ്രിയധന്യ സുകൃതമാ,മെൻ…
മാറ്റം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ ഉണ്ണാനുണ്ട് ഉടുക്കാനുണ്ട്ഒന്നിനുമൊട്ടും കുറവില്ലവെറ്റിലച്ചെല്ലം നിറയുന്നുവാർദ്ധക്യ പെൻഷൻ തുണയായിപഠനം മാത്രം പോരല്ലോപാട്ടും നൃത്തവും പഠിക്കേണംവിദ്യാഭ്യാസം വിലകൂടിഎങ്കിലുമെല്ലാരും പിജിക്കാർഅയലത്തൂകാരെ അറിയില്ലമിണ്ടാൻ നേരമോ അതുമില്ലരണ്ടാൾ മാത്രം ഒരു വീട്ടിൽഅച്ഛനുമമ്മയും സദനത്തിൽകുപ്പായങ്ങൾ കുറവില്ലഇട്ടാൽ കാർട്ടൂൺ വരപോലെഎനാതൊരുമാറ്റം നമ്മുടെ നാട്ടിൽതമ്മിൽ മീണ്ടുക…
രാത്രിയുടെനെറ്റിയിൽ
രചന : അനിൽ മാത്യു ✍️ രാത്രിയുടെനെറ്റിയിൽനക്ഷത്രങ്ങൾപൊട്ടിക്കിടക്കുന്നു,എന്റെകണ്ണുകൾക്കുള്ളിലെഅനാഥമായസ്വപ്നങ്ങൾ പോലെ.പാതിരാത്രി കാറ്റിൽകരച്ചിലുകളുടെമണവാട്ടികൾചിരികളിൽകുടുങ്ങിക്കിടക്കുന്നു.അവിടെയൊരിടത്ത്എന്റെ പേരിന്റെഅക്ഷരങ്ങൾതണുത്തമണൽമേടുകളിൽവേരുറപ്പില്ലാതെതളർന്നുപോകുന്നു.ഒരു മൗനഗീതം പോലെകാലം എന്റെ ചുറ്റുംനടന്ന് പോകുന്നു.അത് നോവിനെ കയറ്റി,ആശകളെ ഇറക്കി,വിധിയെ ചുമന്നു കൊണ്ടിരിക്കുന്നു.വാക്കുകളെ വിഴുങ്ങിഎന്റെ ആത്മാവ്ഒരു തെളിഞ്ഞതടാകമായി തീരുന്നു.അതിന്റെ അടിത്തട്ടിൽഒഴുകുന്നത് —മറക്കപ്പെട്ട മുഖങ്ങൾ,വിരിഞ്ഞിട്ടില്ലാത്തസ്വപ്നങ്ങൾ,കരളിൽ കുടുങ്ങിയവിളികൾ..കാലമേ..നിന്റെ ഇരുമ്പ്ചിറകുകൾആകാശത്ത്പടർത്തുമ്പോൾഞങ്ങൾ കാറ്റുപോലെ പറക്കുമോ,അല്ലെങ്കിൽവേരുകൾ…
നമ്മുടെ ശരീരം തന്നെ നമുക്ക് ശത്രുവാകുന്ന രോഗം?
രചന : വലിയശാല രാജു ✍️ നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം (immune system) സൈന്യത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്ന് വരുന്ന രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുക എന്നതാണ് ഈ സൈന്യത്തിൻ്റെ പ്രധാന ചുമതല. എന്നാൽ, ഈ സൈന്യം അബദ്ധത്തിൽ സ്വന്തം ശരീരത്തിനെത്തന്നെ ശത്രുവായി…
ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനം
രചന : സൗമ്യ സാബു ✍️ ഇരുമുലകളും മാറിവലിച്ചൂറ്റിയവസാനംപൈതൽ മിഴിപൂട്ടിഒരു മണിക്കൂറെങ്കിലുമൊന്നുറങ്ങാനായെങ്കിൽ..കൊതിയോടെയവളാ കാമുകനെപാതി തളർന്നടഞ്ഞ കണ്ണുകളിലേക്ക്ആവാഹിച്ചുകുഞ്ഞുറങ്ങാൻ കാത്തിരുന്ന പോലയാളുംവീർത്തുരുണ്ട തുടയിലൊരെണ്ണംകൊണ്ടവളെ ഇറുക്കിയുണർത്തി..പിന്നിലനക്കം വെച്ച തൃഷ്ണയറിഞ്ഞെങ്കിലുമശക്തിയുടെപിടിയിലമർന്നവൾക്ക് ഉറങ്ങിയാൽ മാത്രം മതിയായിരുന്നു…മുട്ടൊപ്പം ചെരച്ചു കയറ്റിയ നൈറ്റിക്കുള്ളിലൂടെവരയും കുറിയും വീണ വയറിൽഞെക്കിയയാൾ പലതും പിറുപിറുത്തുവെള്ളം നിറച്ച…
സെക്സ് അല്ലെങ്കിൽ കേവലം രതിക്രീഡകളിൽ
രചന : ഷബാന ജാസ്മിൻ ✍️ സെക്സ് അല്ലെങ്കിൽ കേവലം രതിക്രീഡകളിൽ ഒതുങ്ങാതെ നോട്ടത്തിൽ,സ്പർശനത്തിൽ,പങ്കുവെക്കലുകളിൽ, പോസ്സസ്സിവുകളിൽ തെളിയുന്ന വർണാഭമായ അനുഭൂതിയാണ് പ്രണയം…ശെരിയായ ആളെ ശരിയായ സമയത്തു കണ്ടെത്തുക എന്നതാണ് ഇതിലെ ടാസ്ക്. അല്ലാത്തതെല്ലാം ചീറ്റിപോകും 🤣🤣🤣വര്ഷങ്ങള്ക്കു മുൻപ് ഞാൻ കരുതിയിരുന്നത് ഒരു…
മോഹപുഷ്പശലഭത്തെത്തേടി
രചന : കൃഷ്ണമോഹൻ കെപി ✍️ മോഹപുഷ്പശലഭത്തെത്തേടിഎൻ വിരലേന്തുന്ന തൂലികത്തുമ്പിലായ്എന്നും പറന്നെത്തും ശലഭമല്ലേ…..എന്മനോവീണയിൽ നാദം തുളുമ്പിക്കുംഎത്രയും സുന്ദരിയല്ലയോ നീഎന്നിട്ടുമെന്തേ നീ കാണാൻ കൊതിയ്ക്കുന്നഎന്നിൽ നിന്നെന്നും അകന്നുനില്പൂ…..എൻ രാഗസീമയിൽ ചുറ്റിപ്പറക്കുന്നഎത്രമനോഹരിയെന്നുമെന്നാൽഎന്മുന്നിലെന്തേ നീ എത്തിപ്പെടാത്തതുംഎന്നുടെ കയ്യിൽ വന്നെത്താത്തതും…..എത്രമേൽ ഇഷ്ടം ചൊരിഞ്ഞു ഞാൻ നിന്നുടെഏകാന്തതയുടെ ചൂടകറ്റാൻഎങ്കിലുമെന്നുടെ…
ഫൊക്കാന ഇമിഗ്രേഷൻ വെബ്ബിനാർ വ്യഴാഴ്ച രാത്രി 8 മണിക്ക്: ഇമിഗ്രേഷൻ നിയമത്തിലെ സത്യവും മിഥ്യയും തിരിച്ചറിയാം.
ശ്രീകുമാർ ഉണ്ണിത്താൻ✍️ എച്ച് വണ്‍ ബി വിസയുടെ പുതിയ നിയമം വരുത്തികൊണ്ടുള്ള വിജ്ഞാപനത്തില്‍ യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതും ഈ വർഷം സ്റ്റുഡന്റ് വിസയിൽ ഉണ്ടായ മാറ്റങ്ങളും , ഇമിഗ്രേഷൻ നിയമത്തിൽ ഉണ്ടായ അപ്ഡേറ്റും തുടങ്ങിയ ഇമിഗ്രേഷൻ മാറ്റങ്ങൾ ഏറ്റവും…
ഞാൻ ആവശ്യപ്പെടുമ്പോഴൊക്കെ നീ എനിക്ക് കിടന്നു തരുവാണെന്ന്..
രചന : നിവേദിത എസ് ✍️ ഞാൻ ആവശ്യപ്പെടുമ്പോഴൊക്കെ നീ എനിക്ക് കിടന്നു തരുവാണെന്ന്… നിനക്കെന്നും വേദനയും ധണ്ണവും തന്നെയല്ലേ?രാത്രി സകല പണിയും കഴിച്ചുവച്ച് ചിത്ര മുറിയിലേക്ക് എത്തുമ്പോൾ നല്ലതുപോലെ ക്ഷീണതയായിരുന്നു. എങ്ങനെയെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ….ലൈറ്റും ഓഫ് ചെയ്ത് കട്ടിലിൽ കിടക്കുന്ന…
മരിച്ചവൾ
രചന : വാസുകി ഷാജി✍️ ജീവിച്ചിരിക്കുമ്പോൾആരും തിരക്കിയില്ല.മരിച്ചവൾമണ്ണ് ചേരും മുമ്പേതിരക്കുകൾ മാറ്റി തിരക്കിചെന്നവരെ കണ്ട്മരിച്ചവൾവീണ്ടും ജനിച്ചു.കാരണം അന്വേഷിക്കുന്നവർക്കിടയിൽആരുമറിയാതെപതുങ്ങി നിന്നുഅവൾജീവിച്ചിരിക്കേണ്ടവളേയല്ല,പണ്ടേ ചത്തു തുലഞ്ഞെങ്കിൽ…എന്ന് ചിരിയടക്കി പറഞ്ഞനാരായണിയേട്ടത്തിക്കു,മിച്ചം പിടിച്ച പൈസ കൂട്ടിവച്ചു,ചിട്ടി പിടിച്ച വകയിൽപങ്കുവച്ച സ്നേഹപങ്കിനു,മരിച്ചവളുടെ ദേഹത്തെ ചൂടിന്റെആയുസ്സേ ഉണ്ടായിരുന്നുള്ളു…എന്ന് അവൾ ഞെട്ടലോടെ ഓർത്തു.താടി…