ഡോ. എം അനിരുദ്ധന് അമേരിക്കൻ മലയാളീ സമൂഹത്തിന്റെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും വിവിധ സംഘടനാ നേതാക്കളും ഒരേ വേദിയിൽ.
ശ്രീകുമാർ ഉണ്ണിത്താൻ ✍️. ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ…
കടലാസ്സുതോണികൾ
രചന : അൽഫോൻസ മാർഗരറ്റ് ✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും…
കര്‍ണ്ണന്‍.
രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ ഹേ…പൃഥേ…നിന്‍റെ കൗമാരചാപല്യത്തില്‍പിറന്ന അവിഹിതപുത്രനെന്നഅശനിപാതം ഇനിയും സഹിക്കവയ്യ..!!പെറ്ററിഞ്ഞപ്പോള്‍ അറ്റുപോയത്,എന്‍റെവംശമഹിമയുടെ ശ്രേഷ്ഠതയത്രെ..!!വിശ്വപ്രകൃതിയ്ക്ക് ജീവാംശുവായിവര്‍ത്തിക്കുന്ന ശ്രേഷ്ഠപിതാവിന്‍റെമുഖത്ത് വിഷാദത്തിന്‍റെ കറുപ്പ്പടര്‍ന്നത് നീ കണ്ടുവോ ആവോ..?അതിരഥന്‍റെ സൂതാലയത്തില്‍വളര്‍ന്നതില്‍ തെല്ലും അപമാനമില്ലെനിക്ക്.സ്നേഹത്തിന്‍റെ ഗിരിശൃംഗമായആ സാധുവിന്‍റെ കരുതല്‍ഒന്നുപോരുമായിരുന്നുകര്‍ണ്ണന് ജ്വലിച്ചുയരാന്‍..ഹസ്തിനപുരിയിലെപുരുഷാരവത്തിനുമുന്നില്‍ഞാന്‍ തീര്‍ത്ത വിസ്മയം കണ്ട്ചകിതയായി നിന്‍റെ…
ഇതളുകൾ
രചന : ഷാജി കെഎം ✍ “ഇതളുകളുകളൊന്നൊന്നായി വിടർന്നുമലരുന്തോറും സുഗന്ധമേറ്റി സുഖമുണർത്തുന്നപാതിവിരിഞ്ഞ നിശാപുഷ്പമാണെനിക്ക് നീ”ചെവിയെ മൂടി കഴുത്തിലേയ്ക്കൊലിച്ചകുറുനിരയെ മാടിമാറ്റി, ചെവിപ്പുറകിൽവിരലാൽ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു.“ഉം”അവൾ മൂളി.ചെവിമറവിലെ വിരലനക്കങ്ങൾ,അല്പംകൂടി നേർപ്പിച്ചപ്പോൾ അവൾകൂടുതൽ ഇക്കിളിപ്പെടുന്നത് ഞാൻ കണ്ടു.“ഇനി നീ പറയു പെണ്ണെ…”പിന്നെയും “ഉം” മൂളിക്കൊണ്ടവൾ…
ഗാസ
രചന : ജോയ് പാലക്കമൂല ✍ പലായനത്തിന്റെ ,കുഞ്ഞുമനസ്സിലെന്തായിരിക്കാം?അത് നോവായിരിക്കാം,പ്രതിഷേധമായിരിക്കാം,പ്രതികാരമായിരിക്കാം.പിറന്ന മണ്ണിലേക്ക്തിരിഞ്ഞുനോക്കുന്ന കണ്ണുകളിൽ,മരിച്ചൊരു മനസ്സിന്റെ നിശ്ശബ്ദതപൊക്കിള്‍ക്കൊടിയിൽ നിന്നു വേർപെട്ടുപോയകൈകളുടെ വിറയലിൽ,കാതിൽ എത്തുന്നത് —കളി വീടിൻ്റെ ചിരികളോ,കളിപ്പാവയുടെ വിതുമ്പലോ.മിസൈലുകൾ വീണ്ചിതറിയ കബന്ധങ്ങളും,കുഴിമാടങ്ങൾ ചികയുന്ന ദേഹങ്ങളുംകാഴ്ചകളായി മറഞ്ഞ് തീരുന്നു.കാണാതെ പോയപ്രിയപ്പെട്ടവരുടെ ഓർമ്മകൾനിറയുന്നുണ്ട് പൊടിക്കാറ്റിൽ.അറിവ് വിതറിയ…
കാലൻ രാജാവായാൽ
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കഴുവേൽകേറ്റാനായൊരുകാലൻകൊല്ലാനായി നടന്നൊരു കാലംകണ്ണോടിച്ചൊരു പോക്കിലായികണ്ണുകടിക്കും പെരുമകൾ കണ്ടു. കതിരായുള്ളവൻ ചിന്തിച്ചിങ്ങനെകലവറയെങ്ങനെ കുത്തികവരാംകല്ലെറിയാനായി ആളില്ലെങ്കിൽകശപിശയൊന്നിനുമാളടുക്കില്ല. കല്പനയാകണം തൻ്റെയിച്ഛകൾകാതുകൊടുക്കണമടിമകളെല്ലാംകാറ്റുള്ളപ്പോൾ തൂറ്റണമതിലായികാലം തെളിയാമധികാരത്തിന്. കഥകഴിച്ചവനെതിരാണെല്ലാംകണക്കുതീർത്തതു കുറിക്കു കൊള്ളുംകമ്പിനീട്ടുമാളുകളേവരുമങ്ങുകാലപാശം കണ്ടു ബോധം കെട്ടു. കയറും കൊണ്ട് രാജനേകാണാൻകാലനെ കണ്ടയാൾ…
തർപ്പണം
രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മ പോയതോടെഞങ്ങളറിയാതെഞങ്ങളെ തൊട്ടുരുമ്മികടന്നുപോയ പിറന്നാളുകൾ.അമ്മ പോയതോടെഅമ്പലത്തിൽ പൂർണ്ണവിരാമമിട്ടഅമ്മയുടെ പ്രാർത്ഥനകൾ.മക്കൾക്കായി നിലച്ച് പോയപുഷ്പാഞ്ജലികൾ.പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.മാഞ്ഞ് മാഞ്ഞ് പോയഅമ്മയുടെ പ്രദക്ഷിണവഴികൾ.ഞങ്ങളൾക്ക് കൈമോശം വന്നഅമ്മയുടെ വാത്സല്യത്തലോടലുകൾ.അമ്മ ഞങ്ങളിൽ നിന്ന്പിടിച്ചുവാങ്ങി ആഭരണമായിട്ടഞങ്ങളുടെ സങ്കടങ്ങൾ.അച്ഛൻ്റെ ആണ്ട് ബലികളുടെനിലച്ചുപോയഓർമ്മപ്പെടുത്തലുകൾ.അമ്മസ്വയം വരിച്ചഞങ്ങളുടെ രോഗങ്ങൾ.നട്ടുച്ചകളിൽ മരുഭൂമിയിൽസ്വയം നഷ്ടപ്പെട്ടഞങ്ങളുടെ അലച്ചിലുകൾ.തേടിത്തളർന്ന…
മഴയും പ്രണയവും
രചന :സ്നേഹചന്ദ്രൻ ഏഴിക്കര ✍ മഴ നനഞ്ഞു നനഞ്ഞ്കുതിർന്നു കുതിർന്ന്വിറങ്ങലിപ്പിൻ്റെ മൂർദ്ധന്യത്തിൽഒടുവിലയാൾമഴയിൽ ലയിച്ചു തീർന്നുപ്രണയത്തെ വിഴുങ്ങിയ വന്യതയിൽമഴ പിന്നെയുംഇരതേടി നടന്നുപാദപമായിരുന്നെങ്കിൽനനഞ്ഞു കുതിർന്ന മണ്ണിൽആഴത്തിൽ വേരുകളാഴ്ത്തിഅയാൾ മഴയെ കുടിച്ചു തീർത്തേനേവേരുകളില്ലാത്തവൻമഴപ്പെയ്ത്തിൽ അടിപതറി വീണതാകാമെന്ന്മഴയെ പ്രാകിചിറകൊതുക്കിവൃക്ഷ കോടരത്തിലിരുന്നഒറ്റക്കിളി ആത്മഗതം ചെയ്തുമഴ ആർത്തിയോടെഹുങ്കാരരവത്തോടെപുതിയ ഇടങ്ങളിലേക്കൊഴുകിആർത്തി തീരാത്ത…
പിതൃതർപ്പണം
രചന : വെങ്ങാനൂർ ഗോപകുമാർ ✍ കറുത്ത വാവിൻ രാവിൽ,കടലലകൾ പാടുമ്പോൾ,ഓർമ്മകൾ തിരതല്ലി,ഹൃദയം തേങ്ങുന്നു.മൺമറഞ്ഞോരോർമ്മകൾ,ജീവിച്ചിരിക്കുന്നുവോ?ഒരുപിടി മണലിൽ,ജലകണങ്ങളിൽ.എള്ളും പൂവും ചേർത്ത്,കണ്ണീരുപ്പ് കലർത്തി,അച്ഛനും അമ്മയ്ക്കും,പിതൃക്കൾക്കുമെല്ലാം.കൈകൂപ്പി നിൽക്കുമ്പോൾ,ആത്മാക്കൾ സാക്ഷിയായി,അദൃശ്യമാം ബന്ധം,മനസ്സിൽ നിറയുന്നു.ഒരു തുള്ളി വെള്ളത്തിൽ,ഒരു ലോകം കാണുന്നു,സ്നേഹത്തിൻ നൂലിഴ,കാലങ്ങൾ താണ്ടുന്നു.കർമ്മത്തിൻ പൂർണ്ണത,ശാന്തിതൻ ദർശനം,പിതൃതർപ്പണം,പുണ്യമാം കർമ്മം
വേനൽ ചൂടും കൊയ്ത്തും
രചന : പത്മിനി കോടോളിപ്രം ✍ പൊള്ളി തിളക്കുന്ന കുഭം,, മീനം മാസങ്ങൾ, കാലം തെറ്റി യും വിത്തും വളവു മെറിഞ്ഞു മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർ,വിളഞ്ഞു കതിരണിഞ്ഞു കിടക്കുന്ന നെൽപടദങ്ങൾ,, നാട്ടുകാർക്കും വഴി യാത്ര ക്കാർക്കും നാട്ടിലേക്ക് വരുന്ന വിരുന്ന്…
