കടം വാങ്ങിയ നാളെ

രചന : രവണീഷ് രാമൻ ✍️ ഇതു എന്റേതല്ല…എൻ പൂർവ്വികർഎനിക്കേകിയ സ്വത്തുമല്ല;കാലം കൈമാറിയപുണ്യവരദാനമാണിത്.​ഞാനുമൊരു വഴിയാത്രക്കാരൻ,ഈ മണ്ണിൻ കുളിർമയിൽഅൽപനേരം തണലേറ്റു നിൽക്കുന്നഒരു പഥികൻ മാത്രം.​ഇന്നു എൻ കരങ്ങളിലണഞ്ഞതെല്ലാംവരും തലമുറയ്ക്കായിഅക്ഷതമായി കാത്തുസൂക്ഷിക്കേണ്ടപുണ്യനിധിയാണ്.​നദികളും കാടുകളും,കിളികളുടെ പാട്ടും,മരങ്ങളുടെ തണലും,പുഴകളുടെ നിലയ്ക്കാത്ത ഒഴുക്കും—എൻ മക്കളുടെ ജന്മാവകാശം.​ഞാൻ മുറിക്കുന്ന ഓരോ…

കൃത്രിമ പ്രണയം

രചന : ജോർജ് കക്കാട്ട് ✍️ വികാരങ്ങൾ മങ്ങുന്ന തണുത്ത വൃത്തങ്ങളിൽ,ഒരു പ്രണയം ജനിക്കുന്നു,പക്ഷേ കെട്ടിച്ചമയ്ക്കപ്പെടുന്നു,നിർമ്മിക്കപ്പെടുന്നില്ല.അത് മധുരമായി മന്ത്രിക്കുന്നു,പക്ഷേ അതിന്റെ വില മറയ്ക്കുന്നു—ഒരു പൊള്ളയായ ഹൃദയം,എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.അവർ ഊഷ്മളത തേടുന്നു,പക്ഷേ സ്വീകരിക്കുന്നു,തിരിച്ചുകൊടുക്കുന്നില്ല,തകർക്കാൻ ആത്മാവില്ല.പിക്സലിന്റെ തിളക്കത്തിൽസ്വാർത്ഥമായ കൈകൾ,സ്നേഹം ആഗ്രഹിക്കുന്നു,പക്ഷേ ഒരു സ്വപ്നം മാത്രം.മിടിക്കുന്ന…

ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ ആയ ഫൊക്കാന മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന റീജിയനെ ആദരിക്കുന്നതിനായും പ്രത്യേക അവാർഡുകൾ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യുവജന-വനിതാ ശാക്തീകരണം,…

ഫൊക്കാന കൺവൻഷൻ-2026 ‘ചിരിയരങ്ങിന്’ നേതൃത്വം നൽകി രാജു മൈലപ്രാ

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ഓഗസ്റ്റ് 6 മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക…

തുറന്ന മരുഭൂമിയിലെ ഒരു സ്ത്രീ.

എഡിറ്റോറിയൽ ✍️ 1913-ൽ, ഫ്രഞ്ച് ഫോട്ടോഗ്രാഫർ സ്റ്റെഫാൻ പാസെറ്റ്, മംഗോളിയയിലൂടെ സഞ്ചരിച്ച്, പുറത്തുനിന്നുള്ളവർ അധികമാരും കണ്ടിട്ടില്ലാത്ത പ്രദേശങ്ങളിലെ സംസ്കാരങ്ങളും ദൈനംദിന ജീവിതവും രേഖപ്പെടുത്തി. ആ യാത്രയ്ക്കിടെ, ഒരു നൂറ്റാണ്ടിലേറെയായി ആ ഫോട്ടോ കാഴ്ചക്കാരെ വേട്ടയാടുന്ന തരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാഴ്ച അദ്ദേഹം…

ഒഴുക്ക് നിലച്ചു പോയ പ്രണയനദി

രചന : ദിലീഷാ നിഷിത് ✍️ ഒഴുക്ക് നിലച്ചു പോയ പ്രണയനദിയുടെജീവനാഡികൾ തളർന്നു പോകുന്നത് കണ്ടിട്ടുണ്ടോ..ചേർത്തു പിടിച്ച കൈകളിൽ പടർന്നു കയറിയഉന്മാദം വെറുമൊരു മരവിപ്പായി മാറുന്നത് അറിഞ്ഞിട്ടുണ്ടോ…തിളക്കമുള്ള കണ്ണുകളിലെ നോട്ടങ്ങളിൽകണ്ണുനീര് പടരാതിരിക്കാൻസ്നേഹചുംബനത്തിന്റെ മധുരം മറന്നവളാണത്രെ…കരയാതിരിക്കാനെന്നും..കാമം മറക്കുന്നവന്റെ നെഞ്ചിൽ മുഖം ചേർത്തുശ്വാസം മറന്നവൾക്ക്…

പട്ടുപോകുന്നു ഞാൻ..!

രചന : ദിവ്യ സി ആർ ✍️ നിന്നിൽ തുടങ്ങി,നിന്നിൽ കറങ്ങി,നിന്നിൽ നിന്നൂർന്നിറങ്ങു-വാനാവാതെപട്ടുപോകുന്നു ഞാൻ!വേദനകളെ പ്രണയിച്ചവന്റെപ്രാണൻ പകുത്തെടുത്ത്ഒറ്റക്കയറിലവശേഷിപ്പിടാതെ;നോവുകളുടെയാഴം തേടിയങ്ങനെപട്ടുപോകുന്നു ഞാൻ!നോക്കിന്റെ വാക്കുകൾ-ക്കുത്തരം കിട്ടാതെചേർത്തു ചേർത്തുവച്ചവിഹ്വലതകൾ പങ്കിടാതങ്ങനെപട്ടുപോകുന്നു ഞാൻ!വിട്ടുപോയൊരില പോലെഎത്രയെത്ര ചേർത്തിട്ടുംനിറം പോരാതെ, പകരമാകാതെനീയെന്നെ വിട്ടുപോകുമ്പോഴൊക്കെയുംഒറ്റമരമായിങ്ങനെപട്ടുപോകുന്നു ഞാൻ..!

ഉള്ളിലെ സാക്ഷ്യം :മൗനലിഖിതങ്ങൾ അക്ഷര മൊഴി

രചന : റഹീസ് ✍️ ​പുഴതൻ ആഴത്തിൽമൗനം പൂക്കുംപോൽഉള്ളിലെ കരുത്തുകൾമൂടിക്കിടപ്പൂ;കരിയില തൻ മീതെപൊടിപടലങ്ങൾ തൻഭാരമായി, വന്നിരുൾവാരിപ്പൊതിഞ്ഞു.​ഉള്ളം കനൽ പോൽകത്തിയെരിഞ്ഞിട്ടും,ചൊല്ലാൻ മടിക്കുന്നതെന്തോതിരക്കിൽ?കാലം കടന്നുപോംകാറ്റിലലിഞ്ഞങ്ങു-മാലകളായൊന്നുനീന്തി നീങ്ങീടുകില്ലേ?​ഉള്ളറിഞ്ഞോരു തഴുകൽ, വെയിൽപ്പൊട്ടുപോൽഉള്ളിലെ മഞ്ഞിനെഉരുക്കി മാറ്റും.തള്ളിക്കളയല്ലേ,ഉള്ളിലുള്ളോരറിവിൻപൂത്തുലഞ്ഞീടുമീവാക്കുകൾ കേവലം.​ഉള്ളതെല്ലാം നാം പങ്കുവെച്ചീടുക,വെള്ളിവെളിച്ചത്തിൽസ്നേഹം വളർത്തുക;ഉള്ളം തുറക്കുന്നനേരത്തു മാത്രമെഉള്ളവർ നമ്മളായിത്തീരുകയുള്ളൂ!𝓻𝓪𝓱𝓮𝓮𝓼….

ആ കുടുംബത്തിന് നിത്യശാന്തി ലഭിക്കട്ടെ.🙏🙏🙏

രചന : സിന്ധു എം ജി ✍️ ഈ ചിത്രത്തിൽ നിൽക്കുന്ന കുടുംബത്തെ കാണുമ്പോൾ, അവർ എന്തൊക്കെയായിരിക്കും മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഹൃദയ ഭാരം തോന്നും. 🥲പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂടെയുണ്ടാകുമ്പോൾ, ആ വാർത്ത കൂടുതൽ വേദനിപ്പിക്കുന്നു.ഒരു രാജ്യത്തോ സംസ്ഥാനത്തോ…

✨ഹൃദയതോട്ടത്തിലെ സായാഹ്നം

രചന : സന റഹുമാൻ ✍️ 👇ആപഴയ പൂന്തോട്ടം ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു. സുവർണ്ണ നിറമുള്ള സായാഹ്ന വെയിൽ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു. മാധവൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറവും, ഇതേ പൂന്തോട്ടത്തിൽ വെച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത് എന്ന ഓർമ്മ അവന്റെ ഉള്ളിൽ…