തങ്കത്തിളക്കം

രചന : പ്രകാശ് പോളശ്ശേരി ✍ വെൺതിങ്കൾരാകിയ പൊടിപോൽ തിളങ്ങിനീഅടിമുടിവെളുക്കെച്ചിരിച്ചിരിക്കെ,ഹൃദയത്തിൽ പെയ്തോരു മഴയുടെയാർദ്രഭാവത്തിലായന്നു ഞാനെൻ്റെ ,കുളിരല പെയ്ത പ്രണയം പറഞ്ഞുവല്ലോഅതുനിൻ്റെഹൃദിയിലെപുഷ്പകവാടിയിൽവിരിഞ്ഞൊരു ,അഞ്ചിതൾമന്ദാരമായി വന്നു.കരയുംതീരവും പുണരുന്ന ,പിരിയുന്ന കവിതപോൽ പിന്നെനാംഒരുപാടു നാളുകൾ കനവുകൾ കണ്ടിരുന്നു.നട്ടുച്ചപെറ്റൊരുവെള്ളിവെളിച്ചം,പിന്നെതിരണ്ടു അരുണിമച്ചാർത്തായി നിന്നനേരം,നിൻമടിത്തട്ടിൽകിടന്നുകളി പറയുന്നനേരത്തു ,കവിളിലായി നീയാദ്യംതന്നമുദ്രയോർമ്മയിലുംബിംബാധരത്തിലെശോണിമയിൽവിറച്ചൊരുനേരത്തു ,ശ്രുതിയിണക്കിയെൻവിരലുകൾമീട്ടിയസപ്തസ്വരം,നിൻരോമകൂപത്തിലും…

വിശ്വാസം എന്നത്

രചന : രാധിക പ്രവീൺ മേനോൻ ✍ വിശ്വാസം എന്നത് ഒരാളെ വിശ്വസിപ്പിക്കുക എന്നത് വെള്ളത്തിൽ വരച്ച വര പോലെ ആണ്..നിങ്ങളെ കേൾക്കാത്ത, വിശ്വാസം ഇല്ലാത്ത ഗൗനിക്കാത്ത ഒരാളിനോടും നിങ്ങൾ നിങ്ങളുടെ വിശ്വാസം വിശദീകരിക്കുവാൻ നിൽക്കരുത്അവരെ നിങ്ങൾ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയോ നിങ്ങളുടെ…

മഴ കളിക്കുമ്പോൾ

രചന : എം പി ശ്രീകുമാർ ✍ തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.പൊട്ടിച്ചിരിച്ചുമഴയെന്റെ മുറ്റത്തുകുപ്പിവളകൾകിലുങ്ങും പോലെപുത്തൻ കളികൾതുടങ്ങുന്നവ കണ്ടുമൊത്തംമുഖവുംനനഞ്ഞു പോയികണ്ടതു നില്ക്കുമ്പോ –ളാവേശമലതുള്ളിക്ഷീണം മറന്നുകളിച്ചു മഴപാവം! വിയർത്തുകിതച്ചറിഞ്ഞില്ലവിയർപ്പുംമഴയിൽകുതിർന്നു പോകെ .തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.

കുഞ്ഞു മിഥുൻ

രചന : മേരിക്കുഞ്ഞു ✍ കണ്ണീരടക്കിമരണംമൊഴിഞ്ഞുജീവനോട്ഒന്നുമേ ഞാനാ –കുരുന്നിനോട്മന:പൂർവ്വമായ്ചെയ്തതേയല്ലകളികൂട്ടുകാര-നെറിഞ്ഞിട്ടൊരുചെരുപ്പെടുക്കാൻമഴനനഞ്ഞപരന്ന തകര –മേൽക്കൂരയിൽ പദംഊന്നിയതായി –രുന്നവൻ നിവർന്ന്വഴുതിയപ്പോൾജീവനാണുള്ളിൽഉണർന്നലറി –യുരുവിട്ടത്” പിടിവള്ളി……”വള്ളിയിലൂടൊ –ഴുകിടുന്നതത്രയുംജീവനത്തിന്മധുരിമ ചേർക്കുംനിത്യ വിസ്മയവൈദ്യുതോർജ്ജം.അറിഞ്ഞതേയില്ലഞാനവനിലേ –ക്കൂർന്നു വീണത്സ്നേഹമേ പൊറുക്കുകതളർന്നൂ മരണം……സ്വയം ശപിച്ച്തല കുനിച്ച്വെറും നിലത്ത്കുനിഞ്ഞിരുന്നുമിഴി പരതിസ്തബ്ധത ചുറ്റിലും;പകച്ചു പോയിതാൻ പോലുമറിയാത്തതന്നിലെകൊടും ക്രൗര്യ മോർത്ത്…..വിണ്ണിലേക്കു…

നാടൻപാട്ട് – പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2) തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2) തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ…

18-മത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ മാമാങ്കം ആഗസ്റ്റ് 24-ന് ലോങ്ങ് ഐലൻഡിൽ; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ആതിഥേയർ ഫോമാ മെട്രോ റീജിയൺ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ…

21-ാം സരസ്വതി അവാര്‍ഡ്‌സ്സെപ്തംബര്‍ 13 ശനിയാഴ്ചടൈസണ്‍ സെന്ററില്‍.

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്✍ ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വളരുന്ന ഇന്ത്യന്‍ വംശജരിലെ കുട്ടികളിലെ സംഗീതവും, നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാര്‍ഡ്‌സിന്റെ 21-ാം സരസ്വതി അവാര്‍ഡിനുള്ള മത്സരങ്ങല്‍ സെപ്തംബര്‍ 13ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ – TYSON CENTER,…

ബീപ്… ബീപ്.. ബീപ്…..

രചന : പ്രിയബിജു ശിവകൃപ ✍ ദൂരെ എവിടെയോ ഏതോ ജീവൻ രക്ഷാഉപകരണത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്.കിതച്ചും കുതിച്ചും പൊയ്ക്കൊണ്ടിരിക്കുന്ന അവസാന ശ്വാസത്തിനെ പിടിച്ചു കെട്ടാൻ നിയോഗിക്കപ്പെട്ട യന്ത്രമാവും…ഏറെ നാളിനു ശേഷം ഞാൻ ഇന്ന് ഐ സി യൂ വിനു പുറത്തേക്കിറങ്ങാൻ പോവുകയാണ്..…

കൈവര!

രചന : അഷ്‌റഫ് കാളത്തോട് ✍ ആൽച്ചുവട്ടിൽ വീണ നിലാവിന്റെ നെറ്റിയിൽകരിങ്കൽവിളക്കിൻ പ്രഭമിന്നുന്നു..ഓലക്കുടയുടെ നിഴലിൽ മറഞ്ഞു നിൽക്കുന്നനെടുവീർപ്പിൻ വിഷാദം…കാറ്റിൻ കൈവിരലാൽ തൊട്ടുനോക്കുമ്പോൾകാളിമ പരന്ന പഴമയുടെമുഖം!വിറങ്ങലിച്ച പൗർണ്ണമിയുടെതളിർക്കാൻ കൊതിക്കുന്ന മനസ്സ്!നിശാകറുപ്പിൽ കുളിച്ചു നിൽക്കുന്നകരിങ്കൽവിളക്കിൽ ഓലക്കുടയുടെ ചിരി..പുഴയുടെ പ്രളയമാകുന്ന കുഞ്ഞാടിന്റെ കണ്ണുനീർകരിങ്കൽ പൊള്ളയിൽ പഴയ…

സുകൃതം💐💐

രചന : സജീവൻ.പി. തട്ടയ്ക്കാട്ട്✍ എനിക്ക് ആദ്യമായ്ഒരുഉണ്ണിപിറന്നപ്പോൾമുത്തച്ഛൻഎന്നെവാരിപ്പുണർന്നുനീയെത്രസുകൃതംചെയ്തവൾ !പഠനത്തിൽമികവ്കാട്ടിയവൻമുന്നേറവെയെൻപതിയുംഎന്നെവാരിപ്പുണരവെകേട്ടുനമ്മളെത്രസുകൃതംചെയ്തവർ!വൈവാഹികംവന്ന്കെട്ട്മുറുക്കവെഎന്റെ ചേട്ടന്മാരുമെന്നെയൊരുതലോടലാൽപറയാതെപറഞ്ഞുനമ്മുടെ കുടുംബംഎത്ര സുകൃതംചെയ്തവർ !അംബരചുംബിയാംഹർമ്യംതീർക്കവെഅയൽപക്കകാരുംഒരു കൂട്ടസ്വരത്തിൽപറഞ്ഞുനിങ്ങളെത്രസുകൃതംചെയ്തവർ !ഒടുവിൽ പത്രത്താളിലെകറുത്തയക്ഷരങ്ങളിൽപരുക്കവാക്കിനാൽ, ഒരുഫോട്ടോക്ക് താഴെ ഇങ്ങനെ.,.യുവ എഞ്ചിനീയർ ഒരു കിലോരാസലഹരിയുമായി പിടിയിൽ..സുകൃതത്തിന്റെ പുണ്യംഇത്രയും വലിയ പുണ്യമോ….ജയിൽ കവാടത്തിന്റെമുന്നിൽരണ്ട് ദൈന്യ മുഖങ്ങൾ…സുകൃതത്തിന്റെപായസംവിളമ്പിയആ പഴയ മുഖങ്ങളെ തേടിപുരുഷാരത്തിന്റെയിടയിലെപരിചിത…