പെരുന്നാൾ ഓർമ്മകൾ….
രചന : പി എൻ നാസ്സർ ✍️ ഓരോരോ ഋതുക്കൾ കടന്നു വരുമ്പോഴും അവ നമ്മളെ പഴയ കാലത്തേക്ക് കൈ പിടിച്ച് കൊണ്ടു പോവുക സ്വാഭാവികമാണല്ലോ.പണ്ടൊക്കെ മലപ്പുറം ജില്ലയിൽ റംസാൻ നോമ്പു തുടങ്ങിയാൽ പിന്നെ ഞങ്ങൾ സിനിമാ ടാക്കീസുകാർക്ക് കഷ്ടകാലമാണ്. നോമ്പിന്…
മകൻ രാജ്യം വിട്ട് പോയ നാളിൽ
രചന : ശ്രീജിത്ത് ഇരവിൽ ✍️ പഠിക്കാനാണെന്നും പറഞ്ഞ് മകൻ രാജ്യം വിട്ട് പോയ നാളിൽ തന്നെ താമസം മാറി. ഭർത്താവ് തനിച്ചാണെന്നൊന്നും ചിന്തിച്ചില്ല. തലയിൽ മുഴുവൻ അയാൾ എന്നോട് പറഞ്ഞ ആ വാചകമായിരുന്നു.‘ഇത്തിരി സമാധാനം തരുമോയെനിക്ക്….?’ആ ശബ്ദവും പേറിക്കൊണ്ടാണ് കഴിഞ്ഞ…
യുദ്ധത്തിൽ ആദ്യം സത്യം മരിക്കുംപിന്നെ മനുഷ്യരും
രചന : സിന്ധു എം ജി ✍️ എല്ലാ യുദ്ധങ്ങളിലും കുട്ടികൾ കൊല്ലപ്പെടുന്നുഎന്ന വാർത്ത കേൾക്കുമ്പോൾ ഹൃദയം തകർന്നുപോകും. 😔കുട്ടികൾക്ക് യുദ്ധം, രാഷ്ട്രീയം, വൈരം — ഇതൊന്നും മനസ്സിലാകില്ല. അവർക്ക് വേണ്ടത് സുരക്ഷ, സ്നേഹം, കളി, പഠനം മാത്രമാണ്. അതിനാൽ അവരുടെ…
യുദ്ധം ഒരു കവിതയിൽ വരുമോ ?
രചന : വി.സി.അഷ്‌റഫ് ✍️ യുദ്ധം ഒരു കവിതയിൽ വരുമോ ?ഒരു കാവ്യമായാലോ ?വേണ്ട, കഥയോ നോവലോ ആവട്ടെ !മഹാഭാരതം പോലെ..യുദ്ധവും സമാധാനവും (War & Peace) പോലെ..The Things They Carried..അങ്ങനെ അങ്ങനെ ..ഇല്ല,മഷി പുരണ്ട കടലാസുകളിൽചോര മണക്കുന്ന യുദ്ധംഎൻ്റെ…
വികൃതി
രചന : ജോയി പാലക്കമൂല ✍️ “വികൃതി കാട്ടല്ലേ മോനേ…”കുട്ടിക്കാലത്തിന്റെ ചുവടുകളിൽകുഞ്ഞു വടിയുമായിഅപ്പന്റെ ശബ്ദംപിറകെ ഓടി നടന്നു.മുറ്റത്തെ മണ്ണിൽഅപ്പം ചുട്ടു കളിച്ചപ്പോൾ,മഴപെയ്തൊഴുകിയ ചാലുകളിൽകടലാസ് തോണിയൊഴുക്കിയപ്പോൾ,ഇളയ്ത്തുകളുടെ കവിളിൽപിച്ചിപ്പൂ പോലെ വിരൽ പതിഞ്ഞപ്പോൾഅപ്പൻ ചിരിച്ചും ശാസിച്ചുംഒരു വാക്ക് പുനരാവർത്തിച്ചു:“വികൃതി കാട്ടല്ലേ മോനേ…”മുതിർന്ന ബാലനായി,സ്കൂൾ മതിൽ…
ഇന്ന് ഭരണരംഗത്തോ വീടുകളിലോ മതസ്ഥാപനങ്ങളിലോ ഇതര സ്ഥാപനങ്ങളിലോ നടക്കുന്ന മീറ്റിങ്ങുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
രചന : കവിത രാമൻ ✍️ കൂടിയാലോചിച്ച് ആകെ 5 മിനിറ്റിൽ തീരുമാനിക്കാവുന്ന കാര്യങ്ങൾക്കാവും മീറ്റിങ്ങുകൾ നടക്കുക.എന്നാൽ എന്തു കാര്യത്തിനാണോ കൂടിയത് അതൊഴിച്ചുള്ള കാര്യങ്ങൾ പരത്തി പറഞ്ഞ് ചുരുങ്ങിയത് 3 മണിക്കൂർ ചിലവഴിച്ച് മനുഷ്യൻ്റെ സർവ്വ ക്രിയാശേഷിയേയും ഇച്ഛാശക്തിയേയു തകർത്തിട്ടായിരിക്കും കൂടിയാലോചന…
യുദ്ധം
രചന : ജോളി ഷാജി. ✍️ വെടിക്കോപ്പുകളുടെമുഴക്കത്തിൽപിടയുന്നത്മനസ്സാണ്….രക്തസാക്ഷിയുടെചോരയിൽസൂക്ഷിച്ചുനോക്കിയാൽഒലിച്ചിറങ്ങുന്നത്അമ്മതൻ മിഴിയിലെചുടുകണ്ണുനീരാണ്.,.,.,രാജ്യം ചാരമായിമാറുമ്പോൾനിരപരാധിയെങ്ങോതോറ്റു പിന്മാറുന്നു…വിജയക്കൊടിപാറിക്കാൻഎത്ര എത്ര ശവങ്ങൾചവിട്ടി കടക്കുന്നു.,.വെടിക്കോപ്പുകൾദ്വേഷം വിതക്കുമ്പോൾആകാശത്തുനക്ഷത്രം പോലുംപേടിച്ചൊളിക്കുന്നു…യുദ്ധം ഒന്നിനുംപരിഹാരമല്ലസമാധാനത്തിനായിമനുഷ്യന്റെ മനസ്സാണ്വെടിപ്പാക്കേണ്ടത്….!!
ഗ്രാമസന്ധ്യ
രചന : എം പി ശ്രീകുമാർ ✍️ പാല പിന്നെയും പൂക്കുന്നുവെന്റെഗ്രാമസന്ധ്യാചുരുൾമുടി തന്നിൽപാതിമുഖം മുകിലാൽ മറച്ചുപാർവ്വണേന്ദു ചിരിച്ചങ്ങു നിന്നു.ഈണത്തിൽ നല്ല കീർത്തനം പാടിഈരടി പിന്നേം നിർത്താതെ പാടിനിർവൃതിയോടെ നീലക്കുയില്നീലരാത്രിയ്ക്കു സ്വാഗതം പാടി.വെൺനിലാവു പെയ്തിറങ്ങീടുന്നു.വെണ്ണപോലെ മണ്ണു വിളങ്ങുന്നു.വെൺചാമരംപോൽ വീശുന്നു തെന്നൽവെൺകൊറ്റക്കുടകളായ്മേഘങ്ങൾപാവനസന്ധ്യാദീപം തെളിച്ചു“പാഹിമാം ”…
യുദ്ധപശ്ചാത്തലത്തില്‍ സഹായത്തിന് വിളിക്കാന്‍ ഹെല്‍പ്പ് ലൈന്‍
പശ്ചിമേഷ്യയെ നടുക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നോർക്കയുടെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം.ദുബായ്: +971543090571അബുദാബി: +971543090571ബഹ്‌റിന്‍: 0097339418071കുവൈറ്റ്: +96565809348,+96565501946ഖത്തര്‍: 00974-55647502ഇസ്രായേല്‍: +972-54-7520711ജോര്‍ദ്ദാന്‍: 00962-770422276ഇറാന്‍: 00962-770422276റാമെല്ല: +970592916418നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്:…
ഇഷ
രചന : പ്രസീത.കെ ✍️ ഇഷ കണ്ണാടിയിൽ നോക്കി. ക്ഷീണിച്ച മുഖം, തിളക്കമില്ലാത്ത കണ്ണുകൾ ആപരിചിതമായ ഭാവം. ”എനിക്ക് നിന്നെ പരിചയമില്ല”.കണ്ണാടി പറഞ്ഞു.ചിരിക്കാൻ ശ്രമിച്ചു, സാധിക്കുന്നില്ല.കണ്ണുകൾ നിറഞ്ഞൊഴുകി“വിഷമിക്കേണ്ട, നിനക്ക് മുറിവേറ്റതാണ്. ഏതോ കാലത്ത് കുടിയേറിയ ആധികൾ. എങ്ങനെയോ എന്നോ അതു ഉണ്ടായിട്ടുണ്ട്.…
