ആത്മസത്യം
രചന : ബീന ബിനിൽ* ✍️. ഏതോ ജന്മപുണ്യത്തിൻപിറവിയിൽ ഭൂമിയാംവാസയിടത്തിൽവിധിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്താൻആവാതെ ഒഴുകുന്ന നദിപോൽ പ്രണയമാംഓർമ്മകളെ ശൂന്യമാക്കാൻ അവൾക്കായില്ലല്ലോ,ഹൃത്തിലെ സ്പന്ദനങ്ങളിൽ ആത്മാവിൻ്റെഅകത്തളത്തിൽ മൗനമായി പ്രതിധ്വനിക്കുന്നനേർത്ത കാറ്റിൻ തലോടലായി വിരഹത്തിൻ നോവിനെനഷ്ടത്തിൻ സൃഷ്ടിയെ നിശയുടെ നിശബ്ദതയിൽതേങ്ങലായി അവശേഷിക്കുന്നല്ലോ,പൂനിലാവിലെ ചിരിയിൽ നീയെന്നഹൃദയ താളങ്ങൾ…
ദുരന്തം
രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍️. പ്രേക്ഷകരെ,ദുഃഖകരമായ വിമാനദുരന്തംകഴിഞ്ഞ് ഇപ്പോഴിതാ ഒന്നരമാസമാകാൻപോകുന്നു. അധികൃതരുടെ ആദ്യറിപ്പോർട്ടിനെ ആസ്പദമാക്കി, കൂത്സിതതാല്പര്യമുള്ള ഇന്ത്യൻ ചാനലുകളും, വിദേശചാനലുകളും മാധ്യമങ്ങളും, വിശിഷ്യാ ബോയിങ്ങ്-സ്നേഹികളും, ദുരന്തത്തിന്നുള്ള കാരണം ഇനിയൊരിക്കലും തിരിച്ചുവന്ന് നിരാകരിക്കാൻ സാധ്യതയില്ലാത്ത ഒന്നാം വൈമാനികൻറെ തലയിൽവെച്ചുകെട്ടി, അത്…
പടവുകൾകയറുന്നേരം
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️. പ്രാണൻ്റെ യാമങ്ങളിൽശൂന്യചക്രവാളത്തിൽപതിവുപോലെന്നുടെആത്മസഞ്ചാരവേളചിന്മുദ്രയിൽ മയങ്ങേഭ്രൂമധ്യ,പ്രകാശത്തിൽഎയ്തുപോകുന്ന നേരംവലതുഭാഗത്തൂടെഎപ്പൊഴും കൂടെവരുംസഹജ സാമീപ്യമേജന്മജന്മാന്തരനാംഗുരവേ നമോ നമ:ഭൂമിക്കു സമാന്തരംനമ്മളൊഴുകുന്നേരംഉയർന്ന പടവുകൾകണ്ടുകയറിപ്പോകെമൂന്നു ശ്രീകോവിലുകൾപൂജകനുണ്ടകത്തുവിഗ്രഹമൊന്നിളകിമൊഴിഞ്ഞു, പൂജക നീ!കൊടുക്കുക പ്രസാദംതന്നൂ വെള്ളപ്രസാദം;ഭൂമിയിൽ മൂന്നുമാസംകഴിഞ്ഞിട്ടൊരുദിനംഒരിടത്തു പോകണംഒരാൾവിളിച്ചു കൂടെഅന്നു കൊല്ലങ്കോട്ടെത്തിഉയർന്ന പടവേറികയറിച്ചെല്ലുന്നേരംമൂന്നു ശ്രീകോവിലതാവെള്ളപ്രസാദം തന്നൂഅവിടുത്തെ പൂജകൻ;ആദികേശവനെൻ്റെപെരുമാളേയെന്നുടെജന്മജന്മാന്തരങ്ങൾആകാശഭൂമികളിൽകൂടെക്കഴിയാനിനീംപിന്നോട്ടുകാലം തിരീം?അന്നുവന്നൊന്നു കൂടെഅങ്ങെവലം വയ്ക്കുവാൻസാലഭഞ്ജികാ…
ഒരു പ്രേമം ഇല്ലെങ്കിൽ
രചന : സബ്ന നിച്ചു ✍️. ഞാനൊക്കെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചൂണ്ടികാണിക്കാനെങ്കിലും ഒരു പ്രേമം ഇല്ലെങ്കിൽ പുരക്ക് പട്ടിണിയാണെന്ന് പറയുമ്പോലത്തെ കുറച്ചിലായിരുന്നു, അപ്പുറത്ത് ഇരിക്കുന്നോൾക്കും ഇപ്പുറത്ത് ഇരിക്കുന്നോൽക്കും എന്തിനേറെ പറയുന്നു ഇസ്കൂളിന്റെ മുറ്റത്ത്കൂടി പോണ പൂച്ചക്ക് വരെ ലൈനുണ്ട്. പ്രസരിപ്പും…
“ചിരാത്”
രചന : ലീന ദാസ് സോമൻ ✍️. പ്രകൃതി കനിഞ്ഞു പ്രപഞ്ചം ഉണർന്നുധരണിയിൽ തരുണി സൂര്യനെ വന്ദിച്ച്ചാരുതയാർന്ന നിന്നെ ചിരാത് എന്ന് വിളിക്കട്ടെനൊമ്പരത്തിൻ അമ്പരപ്പിൽമനസ്സിൽ പതിഞ്ഞ മുഖങ്ങൾഉപേക്ഷയില്ലാതെ ഉപേക്ഷിക്കവേപ്രാണ ജ്വാലയിൽ ഉദിക്കുന്നസത്യങ്ങൾ ആരവം മുഴക്കവേഇന്നലെ കൊഴിഞ്ഞതെല്ലാംവിധിയുടെ ചാർത്തെന്ന് ചിന്തിക്കവേതപിച്ചതും കൊതിച്ചതും നന്മയായി…
ജൂട്ടാ ബന്ധൻ –
രചന : കാവല്ലൂർ മുരളീധരൻ ✍ തനിക്ക് എന്തിന്റെ കേടായിരുന്നു? എന്തിനാണ് താൻ അവരുടെ വാദമുഖങ്ങൾക്ക് തലവെച്ചുകൊടുത്തത്. തർക്കിച്ചു തർക്കിച്ചു എത്രയോ നീണ്ടുപോയ സംസാരങ്ങൾ. അവരുടെ ഒരു വാദമുഖം പോലും തനിക്ക് സ്വീകരിക്കാനായില്ല, തന്റേത് അവർക്കും. അവസാനം നീണ്ട തർക്കങ്ങൾ തീർന്നപ്പോൾ…
തേന്മാവ്
രചന : കുന്നത്തൂർ ശിവരാജൻ ✍ നാലഞ്ചു പേർ വന്നുതായ്ത്തടി നോക്കവേചുറ്റുവണ്ണം പിടിക്കവേതേന്മാവിനുള്ളം പിടഞ്ഞു. ആസന്ന മൃത്യുവിൻ സ്പന്ദനംകാറ്റും ദലങ്ങളിൽ ചൊന്നു .തളിരിട്ടു നിന്ന ശാഖകൾഇലമുറിച്ചത്രേ പിടഞ്ഞു. ഇളം തലമുറക്കാർ നിന്നുവിലപേശിടുന്നുതർക്കം നടക്കുന്നുവാക്കുറപ്പും നടത്തുന്നു. ഇന്നോളമൊരു നൂറ്റാണ്ട്നാല് തലമുറക്കാരെഓണത്തിന് ഊഞ്ഞാലിലാട്ടിയമുതുമുത്തശ്ശിയാണീ തേന്മാവ്.…
ചോണനുറുമ്പുകൾ
രചന : യൂസഫ് ഇരിങ്ങൽ ✍ മേക്കന്നോളി അമ്പലത്തിലെതിറ തുടങ്ങുന്നതിന്തലേന്നാണ് കള്ള് കുടി നിർത്താനയാൾതീരുമാനിച്ചത്.ഇടക്കിടെ അങ്ങനൊരുതോന്നലും തീരുമാനവുംപതിവാണ്.വേച്ചു വേച്ചു കുഴഞ്ഞുപോവാത്ത കാലടികളാൽഇടുങ്ങിയ ഇടവഴിയിൽകടക്കുന്നതിന് മുമ്പ്കീശയിൽ ബാക്കിയായിപ്പോയഅഞ്ചു രൂപ നാണയം കൊണ്ട് മക്കൾക്ക്പോപ്പിൻസ് മിഠായിവാങ്ങി കയ്യിൽ വെച്ചുകോലായിൽ തൂണ് ചാരികഥ പറഞ്ഞിരിക്കുന്നകുരുന്നുകളുടെ കയ്യിലയാൾമിഠായിയുടെ…
നിയോഗം… 🙏
രചന : കൃഷ്ണപ്രിയ✍ തനിച്ചായിരുന്ന്ആ യാത്ര….🥰പാതിവഴിയിൽആരൊക്കെയോകൂടെ കൂടി…അനുവാദം ചോദിച്ചുംഅനുവാദംചോദിക്കാതെയുംഎല്ലാവരുംഅപരിചിതർ തന്നെ….യാത്രയുടെദൈർഘ്യമേറും തോറുംകൂടെ കൂടിയവരിൽപലരും ഒരു വാക്ക്പോലും ഉരിയാടാതെതിരിഞ്ഞുനടന്നുകൊണ്ടേയിരുന്ന്ഒടുവിൽ വീണ്ടുംഞാൻ തനിച്ചായി…ആരെയും കാത്തുനിൽക്കാതെമുഷിഞ്ഞ ഭാണ്ഡവുംപേറി ഞാനെന്റെയാത്ര തുടർന്നു…ഈ യാത്രയിൽ ഇനിയുംആരെയെക്കെയോകാണാനിരിക്കുന്ന്….എന്തൊക്കെയോസംഭവിക്കാനും…എന്തൊക്കെയോഅനുഭവിക്കാനും….എന്തൊക്കെയോപഠിക്കാനും…..യാദൃശ്ചികമായിട്ടാണെങ്കിലുംപലരുംനാം അറിയാതെനമ്മളിലേക്ക്എത്തപ്പെടുന്നു….ചിലർനമ്മളെ കരയിക്കുന്നു….ചിലർനമ്മളെ ചിരിപ്പിക്കുന്നു…..ചിലർനമുക്ക് ആശ്വാസമേകുന്നു….ചിലർനമുക്ക് തണലാകുന്നു…..ചിലർനമുക്ക് എല്ലാമാകുന്നു….ചിലർനമുക്ക് എല്ലാമായിട്ടുംപിന്നീട്ആരുമല്ലാതായിതീരുന്ന് 🥰ഓരോ കണ്ടുമുട്ടലുകളുംനിയോഗം…
ശബ്ബത്ത് മെഴുക്തിരികൾ
രചന : അനിൽ ശിവശക്തി✍ ജോർദാൻ നദിയുടെമിഴിയരികിൽജൻമാന്തരങ്ങളായ്പ്രണയംമൊഴിഞ്ഞുംപ്രണയത്തിൻ ദനഹാ *തേടിയുംദിവ്യമായ് ഹൃത്തിൽപ്രപഞ്ച സാക്ഷ്യംപറഞ്ഞു നാംഒന്നല്ലോ.ഗോലാൻകുന്നിൻതാഴ്വരയിൽആത്മ രാഗങ്ങളായ്അംശം തേടിയലഞ്ഞുംതളർന്നും പുണർന്നും നാംഎന്നോ ഒന്നായ് രണ്ടല്ലഎന്നു പറഞ്ഞവർ നാം.നിൻ നയനങ്ങൾ പെയ്തആത്മ കാമ്യംനുകർന്നു ഞാൻ.നവ്യ മോഹങ്ങൾ ഉതിർക്കുംഅധരാരുണിമമൊഴിയും മണിനാദംഎൻ കർണ്ണയുഗ്മംശ്രവിച്ചുംമനമുതിർക്കുംവസന്ത ചാരുതയായ്ഞാനൊരു ഭ്രമരമായ്നീ ഞാനാണ്നീയും…
