അപൂർണ്ണം..

രചന : സന്തോഷ് മലയാറ്റിൽ ✍️ നമുക്ക്ആത്മഹത്യാമുനമ്പുവരെപോകണം,വെറുതെ..മരണം പതിയിരിക്കുന്നകാണാക്കയങ്ങളുടെആഴങ്ങളിലേക്ക്വെറുതെ എത്തിനോക്കണം.അപൂർണ്ണതയിൽപൊലിഞ്ഞ സ്വപ്നങ്ങളുടെദയനീയമായ നോട്ടങ്ങൾ കാണാം.പാതവക്കത്തെഅപൂർണ്ണമായകാത്തിരിപ്പുകളിലെചില പരിഭവങ്ങൾ കാണാം.കൈതപ്പൂവിന്റെ മണമുള്ളഓർമ്മകളിൽ പറഞ്ഞുതീരാത്തപ്രണയം പടിയിറങ്ങിപ്പോയകാല്പാടുകൾ കാണാം..നിറങ്ങളറ്റുപോയമരക്കൊമ്പിൽചേക്കേറിയ മൂടൽമഞ്ഞിന്റെനിശബ്ദമായ തേങ്ങൽ കേൾക്കാം.പറഞ്ഞുമുഴുവിക്കാത്തകഥകളുടെ നിഴലുകൾ..ഉത്തരമില്ലാത്തചോദ്യങ്ങളുടെ രൂപത്തിൽആടിയുലയുന്നത് കാണാം.പിന്നെ തിരിഞ്ഞുനടക്കണം.പേരറിയാത്ത ഒരു മരത്തിൽനമ്മുടെ പേരുകൾ വെറുതെചേർത്തെഴുതിവെയ്ക്കണം.

പിശുക്കിൻ്റെ ലോകം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ പണമുണ്ടാക്കാനായാലോചനയോടെപരുഷമായൊരു പ്രവർത്തിയുമായിപരവേശത്തോടെന്തുംചെയ്യാനായിപാമരരേറെ പൊള്ളത്തരമോടെന്നും. പെട്ടിയിലായിവകകളേറിയെന്നാലുംപാലു പോലും വാങ്ങാത്തവരവരായിപട്ടിണിയേറെസഹിക്കാനായൊരുങ്ങിപണമൊട്ടുംചിലവാക്കാനില്ലെന്നായി. പണമുള്ളതു പതിനായിരമിരട്ടിയാക്കിപതിയെ പതിയെ പെരുകിയ പുഴയായിപല പല ചാലായി ഒഴുകണമെന്നായിപ്രാർത്ഥനയോടുലകിൻചെരുവിലായി. പാചകത്തിനു വില കുറഞ്ഞതാകിയപച്ചക്കറിയേറെ ചന്തയിൽ നിന്നായിപൊരുത്തം നോക്കി വിലയേകാതെന്നുംപുലരും കഥയെല്ലാമെങ്ങുംപാട്ടായല്ലോ! പണമധികം കീശയിലുണ്ടായെന്നാലുംപുറത്തൊട്ടും…

ഐഡന്റിറ്റി തെഫ്റ്റ് ‘

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ ശ്രദ്ധിക്കുക ! നിങ്ങളുടെ ആധാർ , പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മറ്റാരെങ്കിലും ലോൺ എടുക്കുന്നുണ്ടോ ? 🤔​ഡിജിറ്റൽ യുഗത്തിൽ‘ ഐഡന്റിറ്റി തെഫ്റ്റ് ‘ ( Identity Theft ) എന്ന വലിയൊരു ചതിക്കുഴി…

തകർന്നുപോയ നാലുകെട്ട്

രചന : ദിവാകരൻ പി.കെ. പൊന്മേരി ✍️ പഴയ പൊട്ടിപ്പൊളിഞ്ഞ നാലുകെട്ടും പടിപ്പുരയുമുള്ള ഏറാഞ്ചേരിയില്ല മുറ്റത്ത് ആൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. അടക്കം പറച്ചലുകൾക്കിടയിൽ ചീറിപ്പാഞ്ഞു വന്ന പോലീസ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ പോലീസുകാർ പടിപ്പുര കടന്നു മുറ്റത്തേക്കിറങ്ങി ചുറ്റും കൂടിയ ആൾക്കൂട്ടത്തെ തുരത്തി…

സംശയം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുസംശയംഒരു ചെറുസംശയംചിരസംശയം ഒരുഗൂഢ ,സംശയംഓലപ്പഴുതിൽ സൂര്യബിംബത്തിലെകിരണകരം മുകരേ മാനസംവർഷത്തിൻ കാറ്റിൽ ശിഖരങ്ങൾചായവെമാനസമാകെ തെളിയുന്ന വെട്ടത്തിൽമാമ്പൂമണത്തിൽ ആനന്ദരാസരസംവലിച്ചെടുക്കേ വെയിലറിയാതെ ഹാസ്വപ്നങ്ങളിലെ വഴിത്താരേലിങ്ങനെനീന്തിനീരാടി മുഴുകിയൊഴുകവെഒരുസംശയം ഒരുചെറുസംശയംചിരസംശയം ഒരുഗൂഢ,സംശയംവാസരസ്വപ്ന മനോമഹാരാജ്യമീസമയാതീത ആനന്ദമഹായാനംഇവിടെവിടെ കേവലം മറ്റൊന്നുമേആനന്ദയാനോം അനുഭൂതിയുംമാത്രംഏതോ സമാധി ഉണർന്നിങ്ങുവന്നിതോനിത്യസഞ്ചാര…

ഹൃദയങ്ങൾമുറിഞ്ഞു പോകുന്നത്,

രചന : സുരേഷ് പൊൻകുന്നം ✍️ എത്ര പെട്ടെന്നാണ് ഹൃദയങ്ങൾമുറിഞ്ഞു പോകുന്നത്,ഒരു നേർത്ത കരച്ചിൽ പോലുംഇല്ലാ,തൊരു തുള്ളി ചോരപോലും പൊടിയാതെ,ഹൃദയങ്ങളെ മുറിക്കാമെന്നുനാം കണ്ടെത്തിയിരിക്കുന്നു,ഒരു ശോകഗാനയീണം അകമ്പടിയില്ലാതെഎത്രവേഗമാണ്ഒരു പ്രണയപ്പുഴ വറ്റി വരണ്ടുപോകുന്നത്,എവിടെയാണ് ശ്വാസവും നിശ്വാസവുംനിന്നു പോയത്,വേർപ്പുമുപ്പും വഴിപിരിഞ്ഞപിണക്കങ്ങളിൽ പണ്ടൊക്കെഒരു കരച്ചിൽ ഉണ്ടായിരുന്നുവല്ലോ,മൂക്ക് ചീറ്റിപ്പിഴിയൽ…സാരിയുടെ…

ദൈവമെവിടെ?.*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മർത്യലോകത്തിന്നൊരുമ ദർശിക്കുവാൻകഴിയാതെയീശ്വരൻകരൾവാടി നിൽക്കുന്നു.ഇരുൾ വീഥിയിൽ നമ്മൾ വെളിച്ചം നിറയ്ക്കാതെ,തിരികെട്ട മനസ്സുമായ്തമസ്സിൽത്തുടരുന്നു.അഹന്താ കിരീടവു,മത്യാർത്തി ശീലവുംശിരസ്സേറ്റി,യിന്നുമായിരുളാസ്വദിക്കുന്നു.ദീനാനുകമ്പയും ദീപ്തമാം ചിന്തയു-മില്ലാത്തവർക്കിടയിൽ നിലയുറപ്പിക്കുന്നു.മുറിവേറ്റ ഹൃദയങ്ങളിണക്കാതെ പിന്നെയുംമതക്കരിങ്കല്ലിനാൽ മതിലുയർത്തീടുന്നു.ഇടയിലായീശ്വരന്നാശ്വാസ വചനമാംമാനവരൊന്നെന്ന മഹാമന്ത്രമോർക്കുന്നു.തിരുത്തുവാനാകാത്തയപരാധ,മീവിധംപുലർത്തുന്ന മർത്യരോ,ടരുതെന്നരുളുന്നുസമസൃഷ്ടി ചിന്തകൾമറഞ്ഞതിൽപ്പിന്നെ,നാംദുഷ്ടരൂപങ്ങളായ് സമഷ്ടിയെത്തകർക്കുന്നു.മർത്യോദയത്തിൽനാമെത്തിനിൽക്കുമ്പോഴുംസത്യം ഗ്രഹിക്കുവാനാകാതെപോകുന്നു.നിത്യശ്രീകോവിൽ തൻഹൃദയമെന്നോർക്കാതെ,വ്യർത്ഥജന്മങ്ങളായ് പുകഞ്ഞു…

നാടക നടൻ തുന്നിയുണ്ടാക്കിയ ഫാഷൻ ചരിത്രം.

രചന : വലിയശാല രാജു✍️ ലോകം നാടക ദിനം ആഘോഷിക്കുമ്പോൾ, അരങ്ങിലെ കലാകാരന്മാർക്ക് അഭിമാനിക്കാൻ സുന്ദരമായൊരു ചരിത്രമുണ്ട്. ലോകത്തെ മുഴുവൻ വേഷപ്പകർച്ചകളിലൂടെ സുന്ദരമാക്കിയ ആധുനിക തയ്യൽ യന്ത്രത്തിന്റെ പിന്നിൽ ഒരു നാടക നടന്റെ ബുദ്ധിയായിരുന്നു എന്ന് പലരും അറിയണമെന്നില്ല. ഐസക് മെറിറ്റ്…

ഒലിവിൻ ചില്ലകൾ

രചന : ജോർജ് കക്കാട്ട് ✍️ നമ്മുടെ കർത്താവ് സ്നേഹത്താൽ നിറഞ്ഞ ലോകത്തിലേക്ക് വന്നു,വിനയപൂർവ്വം ഭക്തിയുടെ പാത തിരഞ്ഞെടുത്തു;കാരണം, തന്റെ മുന്നിലുള്ള കഷ്ടപ്പാട് എന്താണെന്ന് അവനറിയാമായിരുന്നു,എന്നിട്ടും അവൻ സ്നേഹത്തോടെയും ക്ഷമയോടെയും ആ പാതയിലൂടെ നടന്നു.സംഭവങ്ങളുടെ വേദിയായ ജറുസലേമിനടുത്തുള്ളഒരു കഴുതക്കുട്ടിയുടെ പുറത്ത് അവൻ…

മാനവികതയുടെ മായജാല കാഴ്ചകളുമായി ഗോപിനാഥ് മുതുകാടും സംഘവും ഫൊക്കാന കൺവെൻഷനിൽ.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍പ് അഴിച്ചുവെച്ച ഇന്ദ്രജാലക്കാരനന്റെ കുപ്പായം ഗോപിനാഥ് മുതുകാട് ഒരിക്കൽ കൂടി അണിയുന്നു. കാസര്‍കോഡ് അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തിന്റെ…