Category: അറിയിപ്പുകൾ

അവർ ചിരിക്കാൻ മറന്നു പോയി.

രചന : മൻസൂർ നൈന✍ വീട്ടിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല .വിശാലമായ മുറ്റങ്ങളും നിവധി മുറികളും .എല്ലാവർക്കും വേണ്ടി പുകയുന്ന അടുപ്പും ,വാട്ടർ അതോറിറ്റിയെ ഭയപ്പെടാതെ കോരിക്കുടിക്കാൻ കിണറ്റിലെ കുളിരുള്ള വെള്ളവും ,കിണറിലേക്ക് ഊർന്നിറങ്ങി വെള്ളവുമായികയറി വരുന്ന ബക്കറ്റിൽ നിന്ന് തലവഴിവെള്ളമൊഴിക്കുമ്പോൾ കിട്ടുന്ന…

മരിച്ചതിനു ശേഷം

രചന : ജിസ ജോസ് ✍ അവൾമരിച്ചതിനു ശേഷംഏറെയൊന്നുംദിവസങ്ങൾ കഴിയും മുൻപ്അവളുടെആധാർ കാർഡോമറ്റേതെങ്കിലുംഅത്യാവശ്യരേഖകളോതിരയുന്നതിനിടയിൽപണ്ടത്തേതു പോലെനിങ്ങൾ പല്ലിറുമ്മുകയുംഒരു സാധനവുംവെച്ചാൽ വെച്ചിടത്തുകാണില്ലെന്നുപിറുപിറുക്കുകയും ചെയ്യുംവെച്ചത്അവളാണെന്നുംവെച്ചിടം എവിടെയാണെന്നുനിങ്ങൾക്കറിയില്ലെന്നുംമറന്നു പോവും.അരിശവും മടുപ്പുംസഹിക്കാനാവാതെനിങ്ങളവളുടെഅലമാരയിലുള്ളതെല്ലാംവലിച്ചുവാരി നിലത്തിടുന്നു.അലക്കിത്തേച്ചു മടക്കിയസാരികളുടെ ഗോപുരംഇടിഞ്ഞുലഞ്ഞുനിലത്തു വീഴും.മേലെ മേലെ അടുക്കിയബ്ലൗസുകളുടെകുത്തബ്മിനാർനിർദ്ദയം നിങ്ങൾ തകർക്കും.വീട്ടുടുപ്പുകൾ ,ഷാളുകൾബാഗുകൾ ,പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചകണ്ണാടിച്ചെരിപ്പുകൾ …ഉള്ളറയിലെകടലാസുഫയലുകൾ,ആൽബങ്ങൾ…

അല്പം ഞാൻ സംസാരിക്കട്ടയോ?

രചന : മുംതാസ് എം ✍ അല്പം ഞാൻ സംസാരിക്കട്ടയോ?കേട്ടിരിക്കുക നീ.വർഷങ്ങൾ പിന്നിലാക്കിമുന്നോട്ട്.. കുതിക്കുമ്പോൾനഷ്‌ടമാക്കിയത്എന്നെ മാത്രം നീ..നിന്റെ ഏകാന്തതയിൽ..മനസിന്റെ വാതിൽമുട്ടിവിളിക്കുന്ന ഓർമ്മകളെ പോൽ..ഞാൻ പരിശ്രമിച്ചുനിന്നിൽ ചേക്കേറുവാൻ..എന്നെ കാണാതെപോയനിന്റെ സ്വപ്‌നങ്ങൾനിനക്ക് താഴ്ച നൽകി.നിന്റെ കണ്ണുനീരെനിക്ക്യാത്രമൊഴി നൽകി.ആരും കാണാതെചുവന്നു തുടിക്കുന്നനിന്റെ കണ്ണുകളെ മുറുകെചിമ്പികവിൾ ചുവരിൽ…

കാറ്റുകൾ വീശുന്നതില്ല

രചന : ഹരിദാസ് കൊടകര✍ മുൾമ്മുരുക്ക് കാടിൽ,കൈകോർത്തിരുന്നു-കാറ്റുകൾ വീശുന്നതില്ല.“വാതാ ന വാന്തി” ശത്രുവിനെയാണ്;വായിക്കുന്നതേറെയും.ഭൃത്യം ഇരയാക്കി,മനസ്സിന്റെ മദ്ധ്യമൊരു-ശപ്തച്ചുഴി പോലെ-ആഴത്തിലാഴ്ത്തുന്ന-ഗതികേട് രാസം.തടവ്..ധ്വനി വിരോധങ്ങൾ. നാട്ടുപക്ഷിതൻ-പാട്ടുകാലം, അന്നം തിരക്കവേ..ചലനമശ്രാന്ത-തിരുജഡം മുന്നിൽ. സ്നേഹനിരാദരാൽ-ദീനനേത്രം,കുഴിഞ്ഞുള്ളിലൂറും;മേഘനിറവിന്റെ-മടകെട്ട് രോഗം.ഓരം ചരിഞ്ഞ-മലമുകൾ മത്ത്.പ്രക്ഷീണ ഭാതം.മേൽച്ചട്ട മണ്ണായ്,കുനിയനുറുമ്പുകൾ,തേര്..വേരും വ്രണവുംവരിക്കുന്ന രോഷം. ആ.. ഈ.. ഇച്ഛകൾ,അത്തിയാൽ…

നാടുനീങ്ങിയ ചക്രവർത്തി

രചന : അനിയൻ പുലികേർഴ്‌ ✍ പറയുവേനേറെയുണ്ടല്ലോചരിത്രന്റെയാ നിമിഷങ്ങൾകാൽപ്പന്തു കൊണ്ടു മാത്രംഈ വിശ്വം കീഴടക്കിയോൻഅനാഥത്വം പേറുo ബാല്യംഅടപതറിയില്ലൊട്ടു മേതുകൽപ്പന്താണു തൻ ശക്തിആ ശക്തിക്കൊപ്പം നീങ്ങുകഉണർവ്വായി ജീവിതത്തിൽഉയിരായ് തന്നെ മാറീലോഅതിനായ് തന്നെയോ താൻജനിച്ചതും ജീവിച്ചതുംപിന്നിട്ടെ തെത്രയോ വർഷങ്ങൾചരിത്രം തീർത്തു വാ കാലുകൾഒന്നല്ലല്ലോ മൂന്നു…

പുതുവർഷപ്പുലരി.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ധനുമാസക്കുളിരും കൊണ്ടൊരു പുതുവർഷപ്പുലരി പിറന്നു.പുതുവർഷമെതിരേല്ക്കാനായ് വനജോത്സന പൂത്തു വിരിഞ്ഞു.പാൽക്കുടമേന്തിക്കൊണ്ടാകാശത്തമ്പിളിമാമൻ,മുല്ലപ്പൂ വാരിയെറിഞ്ഞ് ആകാശം സുന്ദരിയായി.മാമലമേലെ പൂമരങ്ങൾ ചെഞ്ചോലപ്പട്ടു വിരിച്ചു.പുതുപുത്തൻ സന്ദേശവുമായ് വെള്ളരിപ്രാവു പറന്നു.പുതുപ്പെണ്ണിൻ മോഹവുമായി കുളിർ കോരണ കാറ്റും വന്നു.അത്തിമരക്കൊമ്പിലിരുന്നൊരുകുഞ്ഞോമന മൈന വിളിച്ചുഉണരുണരു ഉണ്ണിപ്പൂവേ പുതുവർഷം…

നവവത്സരാശംസകൾ !

രചന : നാരായൺ നിമേഷ് ✍ അവസാനത്തെ പകലാണ്.കാലം ഉടുപ്പു മാറുന്ന കാലത്തിലെവിരസമായ മറ്റൊരു പകൽ !മഞ്ഞുപെയ്യുന്ന സന്ധ്യ വരും.നടപ്പാതയുടെ അരികിലായി നിന്ന്ആളൊഴിഞ്ഞ ദീർഘാസനങ്ങൾ നെടുവീർപ്പിടും.തിരിഞ്ഞു നോക്കിയാലുംചെരിഞ്ഞു നോക്കിയാലുംനടന്നകന്നു പോകുന്നവരുടെമങ്ങിയ കാഴ്ചകളാണ് !ഓർമ്മകൾക്കൊരു ചെറുകാറ്റിന്‍റെ പ്രകൃതം.ശരിക്കുമൊരു മണിയനീച്ചയെപ്പോലെയത്അനിയതമായി മൂളിപ്പാറുന്നുണ്ട്.ഈയൊരു താൾ കൂടി…

വിചിന്തനം.

രചന : ബിനു. ആർ ✍ ദൈവങ്ങളെല്ലാമെല്ലാക്കോണിലുംനിന്നുചുറ്റിവരിയുന്നുയെന്റമ്മേജീവിതത്തിന്നന്തരംഗങ്ങൾനിവൃത്തികേടായി മാറുന്നുവെങ്കിലുംപ്രകൃതിചൂഷണങ്ങളെല്ലാമേതോന്തരവുകളായ് മാറുന്നു…!വിശപ്പെല്ലാം കെട്ടുപോയിരിക്കുന്നു വിഷസർപ്പങ്ങളെല്ലാം ചുറ്റുംകൂടീടുമ്പോൾവിഷം ചീറ്റിയകലേയ്ക്ക്നിറുത്തുന്നുനമ്മുടെ വിപ്രലംബശൃംഗാരങ്ങളെ!ചിന്തകളെല്ലാം കാടുകയറുന്നുയിപ്പോൾചിരികളെല്ലാം മായുന്നുയിപ്പോൾചിലപ്പതികാരത്തിൽ മേവുന്ന ചിത്രംമനസ്സിൽ തെളിയുമ്പോൾചിലതെല്ലാം കാണുന്നു ഞാനിപ്പോൾ..!കളിയോക്കെയും തീർന്നുപോയിട്ടുണ്ടാവാംകളിയാട്ടക്കാരനും പോയിട്ടുണ്ടാവാംകാലപുരുഷനും നോക്കിയിരിപ്പുണ്ടാകാംകാലനെയും പോത്തിൻകുളമ്പടിയെയും…!കഴിഞ്ഞകാലങ്ങൾ മറക്കാനായിടുമോകർമ്മശേഷിപ്പുകളുടെ മഹാകാലംകരിഞ്ഞുണങ്ങിപ്പോയ കൗമാരങ്ങളുടെകലൂഷ്യമാർന്ന പരിഭവകാലം..!സ്വന്തമെന്നുവിശ്വസിക്കുന്നവരെല്ലാംശത്രുക്കളാണെന്നു തിരിച്ചറിയുമീക്കാലത്ത്സത്യധർമ്മങ്ങളെല്ലാം കാറ്റിൽ…

ദൈവപുത്രൻ

രചന : പട്ടം ശ്രീദേവി നായർ✍ കുരിശിൽ തറച്ചൊരു പുണ്യ രൂപംക്രൂശിതനായൊരു ദിവ്യരൂപം…ക്രൂരനാം മർത്ത്യന്റെ നീചമാം ഭാവങ്ങൾ,മാറ്റിയെടുത്തൊരു ദേവരൂപം..ദൈവ പുത്രൻ നീ സ്നേഹ പുത്രൻ….ആത്മ പുത്രൻ നീ യേശുനാഥൻ…കൈതൊഴുന്നേൻ നിന്നെ യേശു നാഥാകാൽവരിക്കുന്നിലെ പുണ്യ നാഥാ….ദുഃഖിക്കും പുത്രരാം മർത്ത്യർക്കായി,ദുഃഖാർത്തനായി നീ മരുവിടുമ്പോൾ…ദുഃഖങ്ങൾക്കറുതി…

🌹 കരോൾ ഗാനം 🌹

രചന : ബേബി മാത്യു അടിമാലി✍ ധനുമാസരാവിൽ അന്നുബത്‌ലഹേമിൽകാലിത്തൊഴുത്തിലെ പുൽക്കൂട്ടിൽ പാരിന്നുടയവൻ പിറവികൊണ്ടുവചനം മനുഷ്യനായ് പിറവികൊണ്ടു ഉണ്ണിപിറന്നു ഉണ്ണിയേശു പിറന്നുഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു താരാഗണങ്ങളും പുഞ്ചിരിച്ചുഭൂമിയും കോരിത്തരിച്ചനിന്നു മന്നവർ കാഴ്ചകൾ കൊണ്ടുവന്നുകുഞ്ഞിളംപാതങ്ങൾതൊഴുതുനിന്നു ഇടയബാലന്മാരാഹ്ലാത്താൽദൈവമഹത്വം പാടിവന്നുഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ലോകത്തിൻ…