പുരാവസ്തുഗവേഷണം
രചന : രമ്യ തുറവൂർ ✍ പെട്ടെന്നൊരു ദിവസംപുരാവസ്തുക്കളെക്കുറിച്ച് പഠനം നടത്തുന്ന ഒരാൾഎന്നെ കാണാനെത്തി.തലേ രാത്രിയിലെ അയാളുടെ സ്വപ്നത്തിൽമൺമറഞ്ഞിട്ടും ചീയാതെ അഴുകാതെഭൂമിക്കടരുകൾക്കിടയിൽ ആണ്ടുകിടക്കുന്ന എന്നെ കണ്ടുവത്രെ.അകാലവാർദ്ധക്യം വന്നു മരണപ്പെട്ടഎൻ്റെ ഇളയ സഹോദരിയുടെ ഫോട്ടോയ്ക്കു താഴെ എന്നെ പിടിച്ചിരുത്തിശിലാദൈവങ്ങളെക്കുറിച്ചുള്ളചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി അയാൾ..ഇതെന്താണ്…
ആൾദൈവങ്ങൾ…
രചന : ദീപക് രാമൻ ✍ നരബലിയേകാൻ നാരിയെത്തേടുന്നുആത്മീയ ആചാര്യ വേഷം ധരിച്ചവർ…രാകി മിനുക്കിയ കത്തിയുമേന്തിരാവിന്റെ മറവിൽ പതിയിരിക്കുന്നു…ഇരതേടി,ആൾദൈവം രാവിൻ്റെ-മറവിൽ പതിയിരിക്കുന്നൂ…അവരുടെ കെണിയിൽ വഴിതെറ്റിവീണാൽശത്രുക്കൾ ക്ഷുദ്രം നടത്തിയെന്നോതുംഉറ്റവർക്കാപത്ത് വരുമെന്ന് പറയുംഇരയുടെ ഹൃദയത്തിൽ ഭയവിത്തുപാകുംപരിഹാര കർമ്മങ്ങൾ ഉണ്ടെന്ന് ചൊല്ലും…മന്ത്രം ജപിച്ച് മയക്കിക്കിടത്തുംതന്ത്രത്തിൽ കണ്ണുകൾ…
‘ പിള്ളേരുടെ അച്ഛൻ ‘
രചന : മോഹൻദാസ് എവർഷൈൻ.✍ ആശുപത്രിയുടെ മുന്നിലായിരുന്നു അയാളുടെ കട, അവിടെ വരുന്നവരിൽ കൂടുതലും രോഗികളുടെ കൂട്ടിരുപ്പുകാരോ, കൂടെ വന്നവരോ ആയിരുന്നു, ആഘോഷങ്ങളുടെയല്ല,ആവലാതികളുടെ ഭീതി നിറഞ്ഞ മുഖങ്ങളായിരുന്നു അതിൽ മിക്ക ആളുകൾക്കുമെന്ന് അയാൾക്ക് തോന്നാറുണ്ട്.അന്ന് കടതുറന്നയുടനെ വന്ന ആദ്യത്തെ കസ്റ്റമർ അവളായിരുന്നു.…
യാത്ര
രചന : പ്രസീത ശശി✍ എനിക്കുമിന്നൊരു യാത്ര പോകണംഓർമ്മകൾ ഉറങ്ങുന്ന മനസ്സിനെ തൊട്ടിട്ടാർദ്രമാംപുലരിയെ നെഞ്ചോട് ചേർത്തു..തൊട്ടാവടിയുടെ പരിഭവം മാറ്റണംചെമ്പരത്തിയെ പുല്കുവാൻതുമ്പയും തുളസിയും കിന്നാരം ചൊല്ലുവാൻ..കൂകുന്ന കുയിലിനൊരെതിർ പാട്ട് പാടണംആടുന്ന മയിലെന്റെ കുടെ നിന്നാടണം..മാമ്പൂവിലെ മഴത്തുള്ളികളടർന്നുവീണ നെല്ലിച്ചോട്ടിലിത്തിരിനേരംവരിക്കപ്ലാവിനെ നോക്കിയിരിയ്ക്കണം..കാടും മലയും താണ്ടി മഞ്ഞിലെ…
ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു. അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും സമുഖ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’…
വിയോഗം വിശ്വസിക്കാനാവുന്നില്ല:ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ ആദരാഞ്ജലി.
ഡോ. ബാബു സ്റ്റീഫൻ , ഫൊക്കാന പ്രസിഡന്റ് എന്റെ അടുത്ത സുഹൃത്തും മാധ്യമ പ്രവർത്തകനും ആയിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഫൊക്കാന പ്രവർത്തകരെ ഒന്നടങ്കം ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് , ആ വിയോഗംഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഫൊക്കാനയുടെ എല്ലാ ന്യൂസുകളും ജനങ്ങളിൽ എത്തിക്കുന്ന ജോലി…
മാധ്യമ കുലപതി ഫ്രാൻസിസ് തടത്തിലിന് ആദരഞ്ജലികൾ
ഡോ. മാമ്മൻ സി ജേക്കബ് , മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഫൊക്കാനയുടെ ന്യൂസുകൾ വളരെ കൃത്യനിഷ്‌ടയോട് മാധ്യമങ്ങളിൽ എത്തിച്ചിരുന്ന പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസിന്റെ നിര്യാണം ഫൊക്കാന പ്രവർത്തകരെപോലെ അമേരിക്കൻ മലായാളികളെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അകാലത്തിൽഉണ്ടായ അദ്ദേഹത്തിന്റെ വേർപാട്…
ആദികാവ്യം
രചന : അനിയൻ പുലികേർഴ് ✍ നോക്കുമ്പോൾ കണ്ടൊരു കാഴ്ച്ചമാമുനിക്കൊട്ടും സഹിച്ചില്ലല്ലോലോലമായുള്ള ഹൃദയത്തിൽ പോലുംഏറെ ചലനമതുണ്ടാക്കിയല്ലോആനന്ദമോടെ കൊക്കുരു മി ക്കൊണ്ടുപ്രണയത്തിൻ പല ഭാവം കാട്ടുംഇണ പക്ഷികൾ എല്ലാം മറന്നുംആഹ്ളാദമോ ടവർ വാഴുന്ന നേരംഅമ്പെയ്തു വീഴ്ത്തുന്നു വേടൻഅരുത് കാട്ടാളാ എന്നുറക്കെ തന്നെപറഞ്ഞിട്ടും പക്ഷിയിലൊന്നു…
കവി, എ. അയ്യപ്പന്‍
രചന : കുറുങ്ങാട്ടു വിജയൻ ✍ ഒക്ടോബര്‍ 21കവിതകളുടെ രാജാവിന്‍റെ ഓര്‍മ്മദിനം!ആറല്ല, അറുപത്തിനായിരം കാവ്യമുഖമുള്ള ‘ആറുമുഖം അയ്യപ്പന്‍’ എന്ന കവി, എ.അയ്യപ്പന്‍!“കരളുപങ്കിടാന്‍ വയ്യെന്‍റെ പ്രണയമേ,പകുതിയും കൊണ്ടു പോയ്, ലഹരിയുടെ പക്ഷികള്‍!” എന്നുപാടിയ കവി!എങ്കിലും ഓര്‍മ്മിക്കാതെ വൈയ്യാ……സ്വന്തം ജീവിതത്തിന്‍റെതന്നെ ആലയിലെ തീയിലിട്ടുചുട്ട ആധിയും…
സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരഞ്ജലികൾ !
ജോർജി വർഗീസ്, മുൻ ഫൊക്കാനാ പ്രസിഡന്റ്✍ കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാനാ പ്രെസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെആവിശ്യങ്ങൾക്ക് വേണ്ടി എന്നുംസംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്തസുഹൃത്തുമായിരുന്നു ശ്രീ. ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ…