കോപ്പൊരുക്കങ്ങൾ..

രചന : എസ്.എൻ.പുരം സുനിൽ✍ കേരളീയമെന്നുദ്ഘോഷ പൂരിതവാരിളംതെന്നൽ തൊട്ടുതലോടുമീഭാവസമ്പന്ന ലോകമതിങ്കലോകോമളമെന്ന കോമാളിവേഷമായി കാടറിഞ്ഞോന്റെ കാടത്തപൂർവ്വതനാടറിഞ്ഞു ചിരിക്കുവാൻ വേണ്ടിയോകാടുവിട്ട കിളിമകൾ പെട്ടൊരീകൂടൊരുക്കി രമിപ്പു നാമിങ്ങനെ…? കാഴ്ചയേറുന്ന മാനവീയത്തിലെകാഴ്ച മാത്രമായൊട്ടൊതുങ്ങീടുന്നവീഴ്ച – താഴ്ചകളേറുന്ന ജീവിത –ക്കാഴ്ചവട്ടത്തിൻ കോപ്പൊരുക്കങ്ങളിൽ വേഷമത്രേ പ്രധാനമതാകയാൽവേഷമിങ്ങനെ കെട്ടിച്ചു പോറ്റിയചേഷ്ട തീർക്കും…

ആത്മഹത്യ..

രചന : മധു മാവില✍ നേരം പുലർന്നപ്പോൾ തന്നെ ആ വാർത്ത ബേനിബാദിലെത്തിയിരുന്നു..അതി രാവിലെ നടക്കാനായ് നടക്കാൻ പോകുന്നവരോട്, വീടുണ്ടായിട്ടും ഉറക്കമില്ലാത്തത് കൊണ്ട് പുലരുന്നതിന് മുന്നെ കവലയിൽ വന്ന്നിൽക്കുന്ന ശുകൻബഹ്റയാണ് പറഞ്ഞത്.. ബാഗ്മതി നദിയുടെ അക്കരെ കവാറ്റ്സയിൽ ഒരു യുവാവ് ആത്മഹത്യ…

ഷിയോസ്കി

രചന : സഫൂ വയനാട്✍ കുതിരയോട്ടക്കാരന്റെഅലർച്ചകളും ,കുളമ്പടിശബ്ദങ്ങളുംബാഖിയായുടെ മണ്ണിൽഭീതി പടർത്തുമ്പോഴെല്ലാംഎനിക്ക്‌ അധ്നായേ ഓർമ്മവരും.തലയോട്ടിക്കകത്ത് ചെകുത്താൻവണ്ടുകൾ മൂളി തുടങ്ങിയാൽഅവർ യുദ്ധഭീകരതയെ കുറിച്ചുതെരുവുകൾതോറും അലറിവിളിക്കും.അവളുടെ കുഴിഞ്ഞ കണ്ണുകളുംമുഷിഞ്ഞ ഉടയാടകളുംനരാദരുടെ നിരന്തരമുള്ളബോംബ് ആക്രമണങ്ങളിൽ നിന്ന്കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾസംഭവിച്ച പഴുത്തൊലിക്കുന്നവ്രണങ്ങളുംഎന്നെ വല്ലാതെ അലോസരപ്പെടുത്തും.എങ്കിലും ഏറെ ഉച്ചത്തിൽനിരത്തുകളിൽ നിരയായികിടത്തിയ ചോര…

സ്നേഹം കൊണ്ട് മുറിവേറ്റ നേരങ്ങൾ

രചന : രെഞ്ചു ജി ആർ ✍ സ്നേഹം കൊണ്ട് മുറിവേറ്റ നേരങ്ങൾചുറ്റിനും മുറിപ്പെടുത്തിയ മനുഷ്യര്എന്നിട്ടും ഞാൻ സ്നേഹത്തിന്റെ ഭിക്ഷക്കാരിയാകുന്നു.സ്നേഹത്തിന്റെ ഭിക്ഷക്കാരി.!ഭിക്ഷ കിട്ടുമെന്ന് കരുതി കണ്ണുകളിൽ നൊമ്പരങ്ങളുടെവിഴിപ്പ് കെട്ടുകളും നിറച്ച് വെയ്ച്ച് ഞാനിവിടെ സ്വയം പരിതപിയ്ക്കുന്നു.സമയം കടന്ന് പോയിട്ടും എനിയ്ക്കിത് വരെ…

ലഹരിയും യുവത്വവും

രചന : ജ്യോതിശ്രീ. പി✍ കേരളോത്സവം 2023ബ്ലോക്ക് തല മത്സരത്തിൽ വണ്ടൂർ ബ്ലോക്കിൽ നിന്നു ഒന്നാം സ്ഥാനം നേടിയ എന്റെ കവിത ❤️✍️ തിളയ്ക്കുന്ന കൗമാരത്തിൽലഹരിയുടെ വിസ്‌ഫോടനം..മാതൃഹൃദയത്തിൽ മണ്ണിട്ടുമൂടുന്നുഅമ്മയുടെ അവസാനത്തെ ചിരി!അവന്റെ ഉപബോധതലങ്ങളിൽപകലുകളുറങ്ങുന്നു.വെളിച്ചത്തെ ഇരുട്ടു വിഴുങ്ങുന്നു..സ്വപ്നങ്ങളെയേതോ പുകച്ചുരുളുകൾ മറയ്ക്കുന്നു.സ്വപ്നമേതോ സ്വപ്‌നങ്ങളായ് മാറുന്നു.വികൃതമാക്കപ്പെട്ട…

ശിലാദുഃഖം

രചന : ഹരികുമാർ കെ പി ✍ ശിലകൾക്ക് ശബ്ദമുണ്ടെന്നറിയുന്നോർശിലായുഗചിത്രം വരച്ചവർ നാംശിരസ്സറ്റു വീഴും ശിലകൾക്ക് മീതെശിവോഹമെന്നോതി മറഞ്ഞവർ നാം കാഴ്ചയില്ലാത്തൊരാ കണ്ണിലായ് കണ്ടുവോകാലം കുറിച്ചിട്ട വേദനകൾവറ്റിവരയുന്നൊരാ കണ്ണുനീർ പാതയിൽനീലിച്ച നോവിന്റെ വേദനകൾ അക്ഷരമോതാത്തൊരറിവിന്റെ നാവുകൾബൗദ്ധികമണ്ഡലം തിരയുന്നുവോഏടുകൾ തേടുന്നൊരേകാന്തതയ്ക്ക്എന്തു പേർ ചൊല്ലി…

പ്രശസ്ത സാഹിത്യകാരി മില്ലി ഫിലിപ്പ് ഫൊക്കാന അഡിഷണൽ ജോയിന്റ് ട്രഷർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ 2024 -2026 വർഷത്തെ അഡിഷണൽ ജോയിന്റ് ട്രഷർ ആയി പ്രശസ്‌ത സാഹിത്യകാരിയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മില്ലി ഫിലിപ്പ് മത്സരിക്കുന്നു. അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന എഴുത്തുകാരി . അവതാരിക, സംഘടനാ പ്രവർത്തക, മത-സാംസ്‌കാരിക പ്രവർത്തക, സ്പെഷ്യൽ എഡ്യൂക്കേറ്റർ…

ജന്മകർമ്മം

രചന : സുരേഷ് രാജ്✍ നിറമുള്ള കണ്ണുകൾപകരുന്നു നൊമ്പരംഅഴകുള്ള പുഞ്ചിരിവൃണമാക്കി മാനസ്സം. ജനിച്ചല്ലോ മക്കളെനിങ്ങളുമീ ഭൂമിയിൽധരണിക്ക് നോവേകിവളരുന്നു തെരുവിൽ. ഒരുപിടി അന്നമോനിങ്ങൾക്ക് തന്നീടുകിൽഅതിൽ രുചിയുടെ മാധുര്യം നിങ്ങളറിവൂ. കനവുകൾ അറിയാ-ത്ത കനലുകൾ നിങ്ങൾഅതിൽ ഉരുകാതെ പോ-കുന്നു അധികാരികൾ. അരുമകൾ പാതകംഎന്തു ചെയ്തു…ദൈവമെ!എല്ലാം…

ആശയസമരം

രചന : S. വത്സലാജിനിൽ✍ ഉറങ്ങാൻ കിടന്നതാണ്!പക്ഷേ സമ്മതിക്കുന്നില്ല.വന്നു മുട്ടുന്നു.. തട്ടുന്നു…പിന്നെ ആകവേ വാരിയണയ്ക്കുന്നു!ശ്വാസം മുട്ടി ഞാനാകേ വശായി.ഒടുവിൽഒട്ടൊരു സ്വൈര്യക്കേടോടെ ചാടിയെണീറ്റ്,അപ്പൊ തോന്നിയ ആശയങ്ങൾ ഓരോന്നും കുമ്പിട്ടിരുന്നു, കുനു’കുനെ എഴുതാൻ തുടങ്ങി..“ഈ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല!അതിനുള്ളിലെ ജീവിതങ്ങളും ബന്ധങ്ങളും,…

സ്ട്രീറ്റ് ലൈറ്റ്

രചന : സി. എസ്. നിയാസ് ✍ തെരുവിലൊന്നു നടക്കാനിറങ്ങൂ ;ങേ…തെരുവെന്ന് കേൾക്കുമ്പോൾനിങ്ങളെന്തിനാണിങ്ങനെ പൊള്ളുന്നത് ?!നരകത്തിലെനൂൽപ്പാലത്തെക്കുറിച്ച്നിങ്ങൾക്കറിവില്ലാത്തതിന്റെ കുഴപ്പമാണത് .കൂട്ടരേ,തണുത്തുറഞ്ഞ നിങ്ങളുടെഒറ്റമുറിയല്ലിത്!നിറയെ ട്രാഫിക്കുകളുള്ള ,അതികഠിനയാത്രയാണ്.നിങ്ങളൊരു ചിത്രകാരനിലേക്ക്പരുവപ്പെടൂ…എന്നിട്ട് പതിയെ നടന്നുനോക്കൂ ,നിറങ്ങളുടെഉപാധികളില്ലാത്തതിനാൽവഴികൾ തെറ്റും , തീർച്ച !നെടുകെയും കുറുകെയും നീലം തെറിപ്പിച്ച്, വിട്ടുപോയവ വീണ്ടും…