ബോളിയും പാൽപ്പായസവും
രചന : എം ബി ശ്രീകുമാർ ✍ അടുക്കളയിൽ നിന്ന്ഉമ്മറത്തേക്ക്അവിടെ നിന്നും പടിവാതിലിനു വെളിയിൽആകാശ നെറുകയിൽ,മഴയത്താണെന്നോർക്കണം.അവൾ, അവളെ മറന്നുപോയിട്ടുംഅവൾ ഒഴുന്നിടത്തോളംനറുമണം.അവൾ ഫ്രിഡ്ജ് തുറന്നു നോക്കിഅവിടെ നിന്നുംവിറങ്ങലിച്ച അവളെ പുറത്തെടുത്തു.അവൾ,മറന്നു പോയിട്ടുംഅവളെ ആരും മറക്കുന്നില്ലല്ലോ?ഉമ്മറത്ത് കയ്യിലെ ചെമ്പു പാത്രത്തിൽപാൽപ്പായസവുംമറുകയ്യിൽ ചെമ്പു താലത്തിൽബോളിയും.ഏലഗന്ധം പുകയുന്നു.വാഴയിലത്തുമ്പിലെമഴത്തുള്ളികളിൽകണ്ണുകളിൽ…
മുതല ഒരു മൊതലാ
രചന : സുരേഷ് പൊൻകുന്നം ✍ മുതല ഒരു മൊതലാഇനിയിവനെക്കൊണ്ട് വേണംഅടുത്ത തലമുറകൾക്ക് ജീവിക്കാൻ,അതിനാൽ ചത്തയിതിനെഒരു മൊതല് പോലെ സംസ്കരിക്കണം,മണ്ടയിലൊന്നുമില്ലാത്ത എംപ്പീടെഒരു മുതലക്കണ്ണീര് വേണംഒരു പതം പറച്ചിലുംഅനുഭവസാക്ഷ്യോം വേണംഅത്ഭുതസിദ്ധിയുള്ള മുതലയായിരുന്നു,പിന്നെ തന്ത്രീടെ സർട്ടിഫിക്കേറ്റ്സസ്യഭുക്കായ മുതലമുതലക്കൊരമ്പലം, ഒരു പൂജാരി,ഒരു ദേവപ്രശ്നവുമാകാംയുവതികൾ മുതലഭഗവാനെ കാണാൻപാടില്ല,മുതല…
ഗ്രാമത്തിന്റെ നട്ടെല്ല്
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ വൃശ്ചികക്കുളിരിന്റെ ആലസ്യത്തിൽ പുതപ്പ് ഒന്നുകൂടി തലവഴി മൂടിപ്പുതച്ചു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ല് കേൾക്കുന്നത്.ശ്ശോ …. വയ്യആരാണാവോ തണുത്ത വെളുപ്പാൻ കാലത്ത് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ”സ്വയം പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ്…
അമൃതവർഷിണി
രചന : മംഗളൻ എസ് ✍ അലസമായ് അനുരാഗ മഴയിൽഅലിയുവാനായ് വന്നുനീ സഖീഅരികിൽ നീയണയുന്ന നേരംഅരിയ പുതു മഴവർഷമായി ! അഴകേ നിൻ മുടിയിഴകൾ തഴുകിഅതിലോല മഴച്ചാർത്ത് പൊഴിയേ..അടക്കിപ്പിടിച്ച നിന്നനുരാഗമാകെഅടർന്നുവീണെന്നിൽപ്പടർന്നുകേറി! അമൃത വർഷിണീ നിന്നനുരാഗംഅമൃതിലുമേറെയാസ്വാദ്യദായകംഅണപൊട്ടിയൊഴുകിയ നിമിഷംഅതിലലിഞ്ഞനുരാഗി ഞാനും ! അതിശോഭയോലും നിൻമൃദുമേനിഅതിലോലമായ്…
കേരളം അഭിമാനവും കൊച്ചിയത് വികാരവുമാണ് ….❤️
മൻസൂർ നൈന ✍ ആദ്യമായി എറണാകുളം കടവന്ത്ര പോലീസ് സേനയെ അഭിനന്ദിക്കട്ടെ …🚓💐🌹വലിയ ധനാഡ്യരും , ഉദ്യോഗസ്ഥരും , കച്ചവടക്കാരും താമസിക്കുന്ന കടവന്ത്ര എന്ന തിരക്കേറിയ സ്ഥലത്ത് നിന്ന് ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു ലോട്ടറി വിൽപ്പനക്കാരിയെ കാണാതായതിനെ കുറിച്ചുള്ള അന്വേഷണമാണ്…
അയ്യേ,നാട്ടാരെന്തു നിനയ്ക്കും
രചന : അൻസാരി ബഷീർ✍ അയ്യേ നാട്ടാരെന്തു നിനയ്ക്കും..നട്ടെല്ലൊന്നു വളച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..എന്നെ മറച്ചുപിടിച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..ഇഷ്ടമറുത്തുമുറിച്ചേയ്ക്കാംഅയ്യേ നാട്ടാരെന്തു നിനയ്ക്കും..സ്വപ്നമിറുത്തുകളഞ്ഞേയ്ക്കാം !എന്നിലെയെന്നെയെരിച്ചേക്കാംഎന്നെ മറന്നുകളഞ്ഞേക്കാംഎന്നും എന്നുൾക്കല്ലറയിൽ ഞാൻഎന്നെയടക്കി മറന്നേയ്ക്കാം !എന്നും വന്നെന്നുയിരിലുടക്കുംമുള്ളുകൾ പേറി നടന്നേയ്ക്കാംസ്വപ്നത്തിന്റെ കരിന്തിരിധൂമംഉള്ളിലെടുത്തു ശ്വസിച്ചേയ്ക്കാംജന്മത്തിന്റെ കൊടുമ്പിരിദാഹംഉള്ളിലൊതുക്കി നടന്നേയ്ക്കാംകണ്ണിൽനിന്നുമിറങ്ങിനടപ്പൂകൊന്നുകളഞ്ഞ കിനാക്കിളികൾ !നെഞ്ചിലലഞ്ഞു…
ഫേസ്ബുക് സുരക്ഷിതമാക്കുന്ന വിധം.
രചന : വാസുദേവൻ. കെ. വി ✍ കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലെ നമ്മളിൽ പലരും. എന്റെ fb ഹാക്ക് ചെയ്യപ്പെട്ടേ എന്ന രോദനം. പിന്നെ മിറർ അക്കൗണ്ട് പണം ചോദിക്കുന്നു എന്ന നിലവിളിയും.കാലം മാറി നമ്മുടെ കോലവും ഇത്തിരി…
തലവേദനയുണ്ട്!.
രചന : സി ആർ ശ്രീജിത്ത് നീണ്ടൂർ ✍ നല്ലതലവേദനയുണ്ട്!.യാത്രയിലുടനീളംവീടതിന്‍റെകോണുകളെയുംചതുരങ്ങളെയുംതെറ്റിച്ചിരിക്കുമോഎന്നതോര്‍ത്തിട്ടുള്ളസ്ത്രീലിംഗപരമല്ലാത്തവേവലാതിയുടെ!ശനി,ഞായര്‍രണ്ടവധിദിനങ്ങള്‍ഈയിടെയായിവല്ലാണ്ടങ്ങ്പെണ്ണാധിപധ്യപരമാകുന്നതിനെമുക്തഖണ്ഡംവിമര്‍ശിക്കുന്നഒരാളുടെദൂരെപ്പോക്കുകളുടെതലവേദനയെവീടെന്ന്പറയാത്തവരുടെകൂട്ടുണ്ടായിരുന്നെങ്കില്‍?കുറിഞ്ഞിപൂത്തനീലയെവീട്ടിലൊട്ടിക്കാന്‍പെടുന്നപാടിനെ!നല്ലതലവേദനയുണ്ട്!വെള്ളിയാഴ്ചവൈകുന്നേരംഅടിമാലികടന്നതാണ്കൊഴിഞ്ഞപഴേകുറിഞ്ഞിറൂട്ടല്ലയിത്റൂമുംസമാധാനോമുള്ളരണ്ടാളുറക്കങ്ങള്‍ഞാന്‍സ്വപ്നംകണ്ടുകവലേന്ന്ഗോഡ്ലാന്‍റ്ഓട്ടോയില്അവള്എന്‍റമ്മെനേംഎന്‍റെപുള്ളേരേംകൂട്ടികുറിഞ്ഞിപ്പൂകാണാന്‍പോകാന്‍റാറ്റാകൊടുക്കണത്നല്ലതലവേദനയുണ്ട്കൊലപ്പാതിരായാണ്,തീര്‍ന്നുപോയഉറക്കത്തിനെടേലേയ്ക്ക്ഒരോട്ടോയുംവന്നില്ല!തണുപ്പുംചെരുവുംതുന്നിത്തരുന്നപുതപ്പിന്‍റെസുഷിരങ്ങളോട്പരാതിപ്പെട്ടാല്‍‘സിവില്‍’ക്കേസില്‍ഞാന്‍തന്നെഅകത്താകുമല്ലോ?നല്ലതലവേദനയുണ്ട്,സമാധാനോംമുണ്ട്ദുസ്വപ്നമല്ലാത്തതിന്‍റെആഓട്ടോറിക്ഷയില്‍പിണ്ണാക്കിറക്കിത്തുടങ്ങിയപകലിനെയാണ്ശനിയെന്ന്അന്ന്ആളുകള്‍വിളിച്ചത്തലവേദനആര്‍ക്കെപ്പോളെക്കെവരാം?ഞാന്‍പോരുമ്പോള്‍അവള്‍ക്കുംവിളിച്ചപ്പോളെല്ലാംഅവള്‍ക്കുംതലവേദനയായിരുന്നല്ലോപൂവുകളെആളുകള്‍മെരുക്കുമ്പോലെപൂവുകള്‍ആളുകളെയുംമെരുക്കുംഈഞാന്‍മെരുങ്ങിയതുംപൂവില്‍തലവേദനക്കുള്ളഒറ്റമൂലിയായിതൊട്ടതുംപൂവില്‍ഒടുക്കത്തെതലവേദനയെടുത്ത്,വേവലാദിപ്പെട്ട്ദൂരെദൂരെപോകാന്‍അതവിടെപ്പൂത്തേയെന്നുംപറഞ്ഞ്എത്രപേര്‍വന്നതാ?എന്നെയെന്താണിങ്ങനെവീടുപിടിച്ചുവെക്കണത്?
🌲ഒഴുകിയെത്തുന്ന പുല്ലാങ്കഴിലൂടെ🌳
രചന : കൃഷ്ണമോഹൻ കെ പി ✍️ ഒഴുകിയെത്തുന്നു, ഓടക്കുഴൽ നാദംഒടുവിൽ, മാമക ചിത്തം കുളിർപ്പിക്കാൻഒരുങ്ങി നില്ക്കുമീ ഭൂമി തന്നുള്ളത്തിൽഒരു ദിവാസ്വപ്നം, പാകിത്തളിർപ്പിക്കാൻ…ഒരുമയോടെയിച്ചരാചരമൊക്കവേഒരു പ്രണവത്തിൻ നാദം ശ്രവിക്കുന്നൂഒളികണ്ണോടെ ജഗത്തിൻ്റെ മാനസംഒലിയലയതിൽ മഗ്നമായ്ത്തീരുന്നൂഅമരവീഥിയിലാടിത്തിമിർക്കുന്നഅരുണവീചികളാകാശമാകവേഅതിമനോഹര വർണ്ണങ്ങൾ തൂകുന്നൂഅതുകണ്ടീബ്ഭുവി, കോരിത്തരിക്കുന്നൂഅവനിതന്നുടെ, ഭാവഹാവാദികൾഅനുനിമിഷവും മാറിമറിയുന്നൂഅമൃത സംഗീതം പേറും…
ഭാനുവിൻ്റെ… കഥ
അഥവാ എൻ്റെയൊരു സ്വപ്നം😌
രചന : കല ഭാസ്‌കർ ✍️ അവിടെയവൾ തനിച്ചായിരുന്നു.ചിലപ്പൊഴൊക്കെ മരങ്ങളിൽ നിന്ന്മരങ്ങളിലേക്ക് പറക്കുന്നൊരുകാട്ടുമൈനയായി ഇടറിയ ഒച്ചയിൽ കുയിലുകളെ അനുകരിച്ചു. ഇലകളിൽ നിന്ന് പച്ചയെടുത്ത്, തളിരിൽ നിന്ന് ചോപ്പെടുത്ത് പച്ചത്തത്തയായി തലങ്ങും വിലങ്ങും ചിലച്ച് പറന്നു. കാട് മിണ്ടാതിരുന്നപ്പോഴൊക്കെ സ്വയമറിയാതെ നേരം നോക്കാതെ…