വായനാദിനം കവിത
രചന : ചാക്കോ ഡി അന്തിക്കാട്✍ 1‘ചിറകുകൾ’കവറിനപ്പുറ,മിപ്പുറംകൊഴിയും ചിറകുകളില്ല.ഉള്ളിൽ വാക്കുകളുടെഗർഭപാത്രംനിറയെഒരിക്കലും കൊഴിയാത്തഭാവനയുടെ ചിറകുകൾ!2‘മരണസമയം’മരണവുമായിമുഖാമുഖം വരുമ്പോൾമതഗ്രന്ഥങ്ങൾ വായിച്ചുവിലപിക്കുന്നതിലും ഭേദംവിപ്ലവസാഹിത്യം വായിച്ചുപുഞ്ചിരിച്ചു വിരമിക്കുന്നതാണ്!3‘വെള്ളിനക്ഷത്രങ്ങൾ’പുസ്തകമെന്നആകാശഗംഗയിലെവെള്ളിനക്ഷത്രങ്ങൾമൗനം വാചാലമാകുംവാക്കുകൾ…ബിംബങ്ങൾ👀
കാണാക്കിണര്‍👆🏿
രചന : ഷാജി നായരമ്പലം ✍ വറ്റിടാ,ത്തോരു മുറ്റിടും ദിക്കിലാ-ണച്ഛ,നന്നാക്കിണര്‍ കുത്തിവച്ചതും,ചുറ്റിലും ഭിത്തിക്കെട്ടിപ്പടുത്തതില്‍ചെറ്റു ചാന്തു തേച്ചൊക്കെ മിനുക്കിയും,കപ്പി കെട്ടിക്കയറിട്ടു പാളയും –കുത്തി കുമ്പിളില്‍ വെള്ളം വലിച്ചതും,വേലികെട്ടിത്തിരിക്കാത്ത വീടിന്റെനാലു ദിക്കില്‍ നിന്നാളുകള്‍ വന്നതുംഅച്ഛനോര്‍ക്കുന്നു, കത്തിടും വേനലില്‍സ്വച്ഛമായ് ജലം തന്നതാണാ കിണര്‍…. എങ്കിലും കാലചക്രത്തിരിച്ചിലില്‍സങ്കടങ്ങളില്‍പ്പെട്ടുപോയക്കിണര്‍ആള്‍മറയ്ക്കുള്ളിലാളടുക്കാതെയായ്ഓളമില്ലാതുറഞ്ഞുപോയ്…
കടലാസ്സുതോണികൾ
രചന : അൽഫോൻസ മാർഗരറ്റ്✍ ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……നിയന്ത്രിക്കാനായില്ല…..തേങ്ങിപ്പോയി. അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….ആരും ഒന്നും തന്നെ…
വായന മരിക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻ…
എല്ലാ പ്രിയപ്പെട്ടവർക്കും വായനാദിനാശംസകൾ 🌹🌹🌹
രചന : മായ അനൂപ് ✍ സ്വന്തം അറിവ് വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഒരുവനിൽ, ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് വായന. വായനയിലൂടെ, അറിവ്, ആശയങ്ങൾ, പദസമ്പത്ത്, ഭാഷാശുദ്ധി ഇവയെല്ലാം നേടിയെടുക്കുവാനാകുന്നു. വായനാശീലം നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം, നമ്മെ കൂടുതൽ ബുദ്ധിയും വിവേകവും…
അച്ഛൻ..
രചന : ബിനോജ് കട്ടാമ്പള്ളി ✍️ പറയുവാനറിയാത്ത നോവായിവിങ്ങുന്നുഅച്ഛനെൻ ഓർമ്മതൻ ചെപ്പിലിന്നും..അമ്മ എന്നൊരു വാക്ക് തനിയെയുരഞ്ഞുഞാനാദ്യമായ് അമ്മിഞ്ഞയുണ്ടതിനൊപ്പംഅമ്മ പറഞ്ഞു പതം വരുത്തി തന്നുമെല്ലെ മനസ്സിൽ കുടിയിരുത്തി തന്നുകടലാഴമുള്ളൊരാ വാക്ക്നിലാവുപോൽ തെളിമയാംവാക്ക്അലിവിന്റെ നിറവായ വാക്ക്നിറവിന്റെ പൊരുളായ വാക്ക്അച്ഛനെന്നുള്ളോരാ വാക്ക്കുഞ്ഞിളം കൈപിടിച്ചേറെനടന്നച്ചൻകുഞ്ഞിക്കാലടികൾക്ക് താങ്ങായി നിന്നച്ചൻകുഞ്ഞിളം…
ലഹരിരോദനം.
രചന : ജയരാജ് പുതുമഠം.✍ കതിരും പതിരുംതമ്മിലിണചേരുംകഥയില്ലാകാല-കല്പടവിൽലഹരിതൻതടവറയിൽശലഭങ്ങൾ കേഴൂകാലത്തിൻ പൂക്കൾകരയുന്നതിൻകണ്ണീരോളങ്ങൾമൂകമായ് വന്നെന്റെധമനികളിൽ ദിനവുംപെരുമ്പറതീർത്ത്രമിക്കുന്നുകറുത്ത കാറ്റിൻപുല്ലാങ്കുഴലിൽകദനപ്രവാഹമായ്പടരുകയാണ്അവനിരോദനത്തിൻഅതിരില്ലാ-സ്വരവിന്യാസങ്ങൾയുഗങ്ങളായ് നമ്മളിൽപടർന്നൊഴുകിയകനിവിന്റെ സാന്ദ്രമാംരഥങ്ങളിൽ കയറൂരണഭേരി മുഴക്കൂശിരസ്സറുക്കാം നമുക്കീവിഷവർഷ തൃഷ്ണയെ.
വായനാദിനം
രചന : ഒ.കെ.ശൈലജ ടീച്ചർ✍ എല്ലാവർഷവും ജൂൺ 19 വായനാ ദിനമായി നാം ആചരിക്കുന്നു. വായനയുടെ മഹത്വവും ആവശ്യകതയും മനസ്സിലാക്കിത്തന്ന കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആദരണീയനായ ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. കുഞ്ഞു പ്രായത്തിൽത്തന്നെ വായന ഒരു ശീലമാക്കേണ്ടത്…
ആമസോൺ “അദ്ഭുത൦”
രചന : രഞ്ജൻ പുത്തൻപുരക്കൽ ✍ മക്കളെ പോറ്റാൻ പാട്പെട്ടോടുന്നോര-മ്മയുടെ അന്ത്യ മൊഴി,മക്കളെനിങ്ങൾ,നാലുപേരു൦ വേഗ൦നിങ്ങടെഅച്ഛനടുത്തെത്തിടേണ൦.അച്ഛനിനി നിങ്ങളെ നോക്കിക്കൊള്ളു൦.ഞാനോ നിങ്ങളെ വിട്ടു പോകട്ടെ.അതുകേട്ടാ-മസോൺകാടുകൾതലകുനിച്ചുപോയികാറ്റു൦കരഞ്ഞുപോയികിളികൾകാട് ചുറ്റി ചിലച്ച് പറന്നുപോയിഎട്ടു൦പൊട്ടു൦തിരിയാത്തകുരുന്നുകൾ കരഞ്ഞവശയായി.അവരുടെഅമ്മയു൦ പേകാൻ തിടുക്കമായി,അവശയായി.അമ്മയ്ക്ക് നാലുപേരു൦ആവോള൦ഉമ്മനൽകി.അവശയായി കരഞ്ഞതിൽഅരുമക്കുട്ടി,അമ്മിഞ്ഞ പാലിനായിഅമ്മിഞ്ഞചപ്പികുടിക്കാൻ ചുറ്റിവലിച്ചു.അമ്മപൊന്നുമക്കളുടെഉമ്മയെല്ലാ൦വാങ്ങിച്ചെടുത്ത്-അമ്മഅവസാന മുത്ത൦ മക്കൾക്കു൦നൽകി.അമ്മ തിരിച്ചുവരാത്തൊരിട൦,അവിടേക്ക് പറന്നെത്തി.“അമ്മെ”…
സംഗീതപ്പെരുമഴയിൽ ന്യൂയോർക്കിനെ കുളിരണിയിച്ച് കലാവേദി സംഗീത സന്ധ്യ ശ്രദ്ധേയമായി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പൂർണ്ണമായും പുതു തലമുറയിൽപ്പെട്ട മലയാളീ യുവ സംഗീതജ്ഞരെ അണിനിരത്തി വ്യത്യസ്ത ശൈലിയിൽ അരങ്ങേറിയ കലാവേദി സംഗീത സന്ധ്യ കാണികളുടെ നിറഞ്ഞ കയ്യടിക്കും പ്രശംസക്കും സാക്ഷിയായി. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ലൈവ്…
