നക്ഷത്രങ്ങളുടെ കാവൽക്കാർ
രചന : മോഹൻദാസ് എവർഷൈൻ ✍ കടൽ ആരെയോ തിരയുകയാണ്, തീരത്ത് വന്ന് ഓരോ പാദങ്ങളെയും സ്പർശിച്ച് നിരാശയോടെ മടങ്ങുകയും, വിരസതയില്ലാത്ത ആവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തിരകളിലൂടെ മുന്നോട്ട് നടക്കുമ്പോൾ പിന്നിൽ നിന്ന് അമ്മയുടെ ഭയം നിറഞ്ഞ ശബ്ദം അവൻ കേട്ടു“ഉണ്ണീ…
ജീവിതം മനോഹരമാണ്🌷🌷
രചന : ജലജ സുനീഷ് ✍ തനിച്ചാവുക എന്നത് —യാതൊരു നിർബന്ധങ്ങളോ നിബന്ധനകളോ ഇല്ലാതെതന്നിടങ്ങളിൽ ലയിച്ചുചേരുക എന്നതു കൂടിയാണ്.തന്റേതുമാത്രമായഉൾക്കാഴ്ച്ചകളേയുംസൗന്ദര്യങ്ങളേയുംഎത്രയോ ആവാഹിച്ച്സ്വയം നിർവൃതിയടയുന്നവർത്തമാനകാലം.മൗനമെന്നത് —ആത്മ സംഘർഷങ്ങളുടെചില്ലുവാതിലുകൾക്കപ്പുറംനിഗൂഡഭാഷകളുടെ-അതിമനോഹര സംഗമം .ഏറ്റുപറച്ചിലുകളും –ഏറ്റക്കുറച്ചിലുകളുമില്ലാതെ ..പങ്കുവെക്കലുകളും –പരാതികളുമില്ലാതെ ..നിശബ്ദമായൊരാകാശം.നിറങ്ങളുടെ മേഘസമുദ്രങ്ങൾ .ചുവപ്പും നീലയും മഷി കുടഞ്ഞദിനാന്ത്യങ്ങൾ ..നിലാവർഷമേറ്റ…
നോമ്പ് തുറ…
രചന : ജോളി ഷാജി..✍ “എടാ ആഷി ഒന്ന് വന്നുണ്ടോ വേഗന്ന്… ദേ എല്ലാരും കഴിക്കാൻ നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുവാ… ചൂടാറിയാൽ പിന്നെ ബിരിയാണിക്ക് ടെയ്സ്റ്റ് തന്നെ മാറും…”“ദേഡാ വരുന്നു… ഓള് ആണ് വിളിക്കുന്നത്..”ആഷിക്ക് ഫോൺ മാറ്റിപിടിച്ചു പിന്നിൽ നിൽക്കണ…
ഓർമ്മകൾ വരികളാകുമ്പോൾ
രചന : ശൈലേഷ് പട്ടാമ്പി ✍ കൈതപ്പൂ മണമൊഴുകിയസന്ധ്യകൾ,മഴ തോർന്ന് നീർച്ചാലുകൾഒഴുകുന്ന ഇടവഴി,മഴവെള്ളത്തിന്റെ ഒഴുക്കിനെതടസ്സപ്പെടുത്തുന്ന എന്റെ കുസൃതി കാൽപാദങ്ങൾ,മഴയേറ്റു നനഞ്ഞ ഇരു കുയിലിണകൾ പാടുന്നകോകില നാദവും,ഇറ്റി വിഴുന്ന മഴത്തുള്ളികൾകൈകൊണ്ട് തട്ടിത്തെറിപ്പിച്ചും,ഒരു പുഴ പോലെപാടങ്ങൾ നിറഞ്ഞൊഴുന്നതുലാവർഷമഴ!ഇക്കരെ നിന്നു അക്കരെ കടക്കാനാവാതെതോട്ടുവരമ്പിൽ ഒറ്റയ്ക്കു നിന്നതും,ഇടിവെട്ടുമ്പോൾ…
ഈ കേരളത്തിൽ ഏകദേശം 12 വീടുകൾ, അപ്രതീക്ഷിതമായി മരണ വീടുകളാകുന്നുണ്ട്.
രചന : ഡാനിഷ്✍ ഒരു ദിവസം ഈ കേരളത്തിൽ ഏകദേശം 12 വീടുകൾ, അപ്രതീക്ഷിതമായി മരണ വീടുകളാകുന്നുണ്ട്. അതായത്, യാതൊരു അസുഖവുമില്ലാതെ ആരോഗ്യവാനായി വീട്ടിൽ നിന്നും പുറത്തിറങ്ങി, തിരിച്ചു വീട്ടിലേക്ക് വെള്ള പുതപ്പിച്ച് കൊണ്ട് പോകുന്ന ആളുകളുടെ എണ്ണം ശരാശരി 12…
രാഗഹാരം
രചന : ശ്രീകുമാർ എം പി✍ ചന്തമില്ല ബന്ധനം പോൽഎന്തൊരു മാറ്റംഇന്നലെയും വന്നതില്ലെൻരാജകുമാരൻവന്നു പോയി നിത്യവും നൽപൊൻ കിനാവുകൾവന്നതില്ല യകലെയല്ലൊനായകൻ മാത്രംമാമ്പഴങ്ങൾ വീണൊഴിഞ്ഞുമിഥുനവും പോയ്പാറി വന്ന മേഘമൊക്കെപെയ്തൊഴിഞ്ഞല്ലൊപെയ്തു വീണ വർഷമെല്ലാംമണ്ണിലലിഞ്ഞുവർഷകാല വെയിൽ പോലെമിന്നി മിന്നി നിൻഓർമ്മ വന്നു മുന്നിൽ നിന്നുപൂവ്വിതറുന്നു !തിങ്ങിടുന്ന…
പുശ്ചം മാത്രം.
രചന : സന്ധ്യാസന്നിധി-✍ എനിക്ക് ഏറ്റവുമടുത്തൊരുസുഹൃത്തുണ്ട്.ഒമാനില്‍ ഡോക്ടറായിരുന്നു.ആര്‍ട്ടിനോടും പെറ്റ്സിനോടുമുള്ള ഇഷ്ടം കാരണം ജോലിവിട്ട് നാട്ടിലെത്തി സെറ്റിലായതാണ്. ആര്‍ട്ടിസ്റ്റാണ്.ഈ അടുത്തകാലത്താണ് അദ്ധേഹം കുടുംബസമേതം.യു.കെയിലേക്ക് പോയത്.നാട്ടിലായിരിക്കുമ്പോള്‍ഇടയ്ക്ക് വിളിക്കുമ്പോള്‍ ഫോണില്‍ കിട്ടിയില്ലെങ്കില്‍ അദ്ധേഹത്തിന്‍റെ അമ്മയെ വിളിച്ച് തിരക്കുംഅവന്‍ കാറുമെടുത്ത് പുറത്തേക്ക് പോയി എന്ന് പറയും.കുറേകഴിഞ്ഞ് വീണ്ടും…
ബോഗൺവില്ല(ൻ)
രചന : രമ്യ തുറവൂർ✍ ഭർത്താവിൻ്റെ കാമുകിക്ക്ബോഗൺ വില്ലപ്പൂക്കൾഏറെ ഇഷ്ടമായിരുന്നുഅവളുടെ വീട്പല നിറത്തിലുള്ളബോഗൺ പൂക്കളാൽനിറഞ്ഞിരുന്നുവീടിൻ്റെ ടെറസ്സിലുംമതിലിലും പടർന്നു കയറിയബോഗൻ വില്ലകൾ കാണുമ്പോൾഅവനിലുമതുപോലെപടർന്നതോർത്ത്സ്വാർത്ഥതയുടെ ഒരു കാട്എന്നിൽ വന്നുതിങ്ങുംഅവരെ ചുറ്റിവരിഞ്ഞ പ്രണയത്തിൻ്റെശംഖുവരയൻരാത്രികളെ ഓർത്ത്ഞാൻ നീലിച്ച് കിടക്കുംഅന്ന് മുതലാണ്ഞാന്‍ രാത്രിയും പകലുംഇല്ലാത്ത സഞ്ചാരിയായത്പ്രണയത്തിൻ്റെ രസതന്ത്രംമടുപ്പിൻ്റെ പ്രബന്ധംഎന്ന…
മുതിർന്ന പൗരന്മാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റി “എക്കോ” സെമിനാർ വെള്ളിയാഴ്ച 5 -ന്
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സമൂഹത്തിലുള്ള മുതിർന്ന പൗരന്മാർ ജീവിതത്തിൽ ദൈനംദിനം അറിഞ്ഞിരിക്കേണ്ട വിവിധ നിയമ വശങ്ങളെപ്പറ്റി ഒരു സെമിനാർ പ്രമുഖ ചാരിറ്റി സംഘടനയായ ECHO (എക്കോ) 21-ന് വെള്ളിയാഴ്ച 5 മണിക്ക് ന്യൂ ഹൈഡ് പാർക്കിൽ സംഘടിപ്പിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്ത “എൽഡർ…
ജീവിതത്തിന്റെ നാണയത്തിലുള്ളത് ക്രൂരതയുടെ മുദ്രയാണ്.
രചന : ഠ ഹരിശങ്കരനശോകൻ✍ ജീവിതത്തിന്റെ നാണയത്തിലുള്ളത് ക്രൂരതയുടെ മുദ്രയാണ് അത് കൊണ്ട് സ്നേഹത്തിന്റെ കരിഞ്ചന്തയിൽ നിന്നും കൂടിയ വിലയ്ക്കാണേലും കുഴപ്പമില്ല കുറച്ച് ആശ്വാസം വാങ്ങിയ്ക്കണം എന്ന് പിറുപിറുത്ത് കൊണ്ട് ഒരു ഇടത്തരം ടൗണിലെ ബിവറേജസിന്റെ ക്യൂവിൽ നിൽക്കുന്നൊരാൾ ഒരുപിടി കവിതകളായി…
