ലളിതമായതിനെക്കാൾ സങ്കീർണ്ണമായി
മറ്റൊന്നുമില്ല !
രചന : ഷാജു വി വി ✍ ഹോട്ടലിൽ ഒരു സ്ടോങ്ങ് ചായയും ഒരു ലൈറ്റ് ചായയും ഓർഡർ ചെയ്യുകയും സപ്ലയർ സുഹൃത്ത് കടുപ്പമുള്ളത് ആണിനും ലൈറ്റ് ചായ പെണ്ണിനും യാതൊരു വിധആത്മസന്ദേഹസംവാദവും കൂടാതെ ടേക്കൺ ഫോർ ഗ്രാൻ്റഡ് ആയി വിളമ്പുകയും…