ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്നു ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു…
” മുറിവ് പൂക്കുമ്പോൾ “
രചന : ഷാജു കെ കടമേരി✍ മുറിവുകൾ ചീന്തിയിട്ടആകാശത്തിന് താഴെഅസ്വസ്ഥതയുടെ നെടുവീർപ്പുകൾകുടിച്ചിറക്കിയ തലകുത്തിമറിഞ്ഞചിന്തകൾക്കിടയിൽതീമഴ കുടിച്ച് വറ്റിച്ചപുതിയ കാലത്തിന്റെ നെഞ്ചിലൂടെപേയിളകിയ അന്ധവിശ്വാസങ്ങൾഉയർത്തെഴുന്നേറ്റ് വെളിച്ചംകൊത്തിവിഴുങ്ങുന്നുനന്മകൾ വറ്റിവരളുന്ന രാജ്യത്തിന്റെഭൂപടം വരയ്ക്കുന്നതിനിടെപൊതിഞ്ഞ് വച്ചനിലവിളികൾക്കിടയിലൂടെതല പുറത്തേക്കിട്ട്പല്ലിളിക്കുന്ന അനാചാരങ്ങൾ.തിന്മയിലേക്ക് നമ്മെ വീണ്ടുംവലിച്ചിഴച്ച് കൊണ്ട്പോകുന്നനെഞ്ചിടിപ്പുകൾഎത്ര തുന്നിച്ചേർത്താലുംഅടുപ്പിക്കാനാവാത്ത വിടവുകൾനമ്മൾക്കിടയിൽ പറന്നിറങ്ങുന്നു.കൂർത്ത് നിൽക്കുന്നകുപ്പിചില്ലുകൾക്കിടയിലൂടെമുടന്തി നടക്കുന്നകാലത്തിന്റെ…
🌹പോലീസുകാരന്റെ പ്രണയം🌹
രചന : ബേബി മാത്യു അടിമാലി✍ ഇന്ന് ഈ പുൽമേടിന്റെ നെറുകയിൽ വാഗമര ചോട്ടിലിരുന്ന് സായന്തനത്തിന്റെ കുളിർ തെന്നൽ കൊള്ളുമ്പോൾ ശ്രീകുട്ടന്റെ ഓർമ്മകളിൽ ഇന്നലെകളുടെ വസന്തചിത്രങ്ങൾ അഭ്രപാളിയിൽ എന്നതു പോലെ തെളിയുകയായിരുന്നു. താനും ശാരികയും എത്രയോ വട്ടം ഈ മരത്തണലിൽ വാഗ…
നീലക്കുറിഞ്ഞി
രചന : ശ്രീനിവാസൻ വിതുര✍ രാജമലയിൽ വിടർന്നുനിൽക്കുംരാജകലയിൽ തെളിഞ്ഞുനിൽക്കുംദ്വാദശവർഷത്തിൽ പൂത്തിടുന്നപൂക്കളെക്കാണുവാനെന്തു ഭംഗിമിഴികളിൽ കുളിരു പകർന്നുനൽകുംനീലക്കുറിഞ്ഞിതൻ വർണ്ണകാന്തികടവരി കുന്നിലും, കമ്പക്കല്ലിലുംകാന്തല്ലൂരിലും പൂത്തുനിൽക്കുംകുറിഞ്ഞിതൻ ചന്തം നുകരുവാനായ്സഞ്ചാരമോഹികളേറയല്ലേദേശാന്തരങ്ങളില്ലാതെവരുംകാടും കടലും കടന്നെത്രയോനീലഗിരിയുടെ ശോഭയേറ്റാൻവീണ്ടും വിരിഞ്ഞൊരാ സൂനമല്ലേപന്തീരാണ്ടുനിൻഗർഭം ചുമന്നൊരാധാത്രിയെ സുന്ദരിയാക്കി നീയുംസംവത്സരങ്ങൾ കഴിഞ്ഞുപോയീടിലുംനീലക്കുറിഞ്ഞീ നീ പൂത്തിടേണം.
ഒരു കൂടോത്രചരിതം🚫
രചന : സിജി സജീവ് ✍ അന്തവിശ്വാസങ്ങളും ആഭിചാരങ്ങളും നിറഞ്ഞ, ഉച്ചത്തിൽ ഉയരുന്ന മന്ത്രോച്ചാരണങ്ങൾ നിറഞ്ഞ, പുലയാട്ടും പുലകുളിയും നടക്കുന്ന, പ്ലാത്തി നിറഞ്ഞാടി ചാവു പിടിക്കുന്ന,,മൂവന്തി കൂടുന്ന നേരത്ത് മാടനും മറുതയും ഇറങ്ങുന്ന,,മുത്തശ്ശി പഴങ്കഥകളിൽ നിറഞ്ഞാടിയ പനങ്കുല ക്കാരി കള്ളിയങ്കാട്ടു നീലി…
കുയിൽപാട്ട്
രചന : ശ്രീകുമാർ എം പി✍ ഇനിയെന്നു പാടും നീകവിതെ ഇവിടെയീമനസ്സിൽ വന്നിതൾ വിടർത്തൂഇളകുന്ന മനവല്ലിതന്നിൽ നീ പൂക്കുന്നഇളംമധു നിറയുന്നനേരമായൊതിരയടിച്ചെത്തുന്നവരികൾ തൻ ഞൊറിവുകൾചിരി തൂകിപ്പാടുമൊദേവരാഗംകാന്തിയിൽ കാറ്റത്ത്ഇളകുന്ന കാറൊളിവർണ്ണന്റെ മോഹനപീലി പോലെഓമൽച്ചൊടിയിൽ നി-ന്നുതിരുന്ന വേണുതൻചേതോഹരമാകുംഗാനമായിഇളംമഞ്ഞപ്പൂ പോലെമഞ്ജിമ തൂകി നീമനസ്സിൻ കവാടംതുറന്നു വരൂഇനിയെന്ന് പാടും…
സ്വർഗ്ഗം░+
രചന : അഷ്‌റഫ് കാളത്തോട് ✍ മെല്ലെ പടികളിറങ്ങി,തൊട്ടും പറഞ്ഞുംസൂര്യനും, കാറ്റുംപിറകിലും മുന്നിലുംതിരക്ക്അവർ എന്നെ മത്സരിപ്പിക്കുകയാണ്ആരാണ് ആദ്യം എന്ന മത്സരമാണ്എന്റെ അനിഷ്ടങ്ങളെ തള്ളിമാറ്റികടൽ തിരമാല പോലെ ഒഴുകി വന്ന ആവേശം..എനിക്ക് തിരഞ്ഞെടുക്കാവുന്നതരത്തിൽ ഒടുവിൽ രണ്ടു വഴികളാണ്.കറുത്ത ആത്മാക്കളുടെ അട്ടഹാസങ്ങളാണ് ഒന്നിൽ..പ്രലോഭനങ്ങളും, പ്രോത്സാഹനങ്ങളുമാണ്മൊത്തത്തിൽ…
തീ കൊണ്ട് കളിക്കരുത്
രചന : വാസുദേവൻ. കെ. വി✍ “..അമ്മ മരിച്ചപ്പോൾആശ്വാസമായിഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാംആരും സ്വൈര്യം കെടുത്തില്ല.ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ടആരും ഇഴ വിടർത്തി നോക്കില്ല.ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാംപാഞ്ഞെത്തുന്ന ഒരു നിലവിളിഎന്നെ ഞെട്ടിച്ചുണർത്തില്ല… “കവി കല്പറ്റ നാരായണന്റെ ആശ്വാസം…
കൗമാരം ❤
രചന : ജോസഫ് മഞ്ഞപ്ര✍ പുസ്തകത്താളിനുള്ളിലൊളിപ്പിച്ചമയിൽ പീലിതുണ്ടുകൾപെറ്റുപേരുകിയോയെന്നുകൗതുകത്തോടെ നോക്കികാത്തിരിക്കുന്ന കൗമാരംവക്കുപ്പൊട്ടിയെ സ്ലേറ്റിലെയക്ഷരങ്ങൾമായ്ക്കാൻ മഷിത്തണ്ട്തേടുന്ന കൗമാരംകുട്ടിഫ്രോക്കിന്റെ കീശയിലെനാരങ്ങാമിട്ടായി തീർന്നവോയെന്നുവേപഥു പൂണ്ട കൗമാരംഅച്ഛനോ അമ്മയോ അധ്യാപകനോഉച്ചത്തിലൂരിയടിയാൽപെട്ടെന്ന് വാടുന്ന കൗമാരംതൊട്ടാൽ വാടുന്ന ചെടിയെതൊട്ടുവിളിച്ചു “ഹേയ് തൊട്ടാവാടി “കൗമാരം എന്നും എന്നെന്നുംഓർമയിൽ ഒരു തൊട്ടാവാടി ❤
ബോളിയും പാൽപ്പായസവും
രചന : എം ബി ശ്രീകുമാർ ✍ അടുക്കളയിൽ നിന്ന്ഉമ്മറത്തേക്ക്അവിടെ നിന്നും പടിവാതിലിനു വെളിയിൽആകാശ നെറുകയിൽ,മഴയത്താണെന്നോർക്കണം.അവൾ, അവളെ മറന്നുപോയിട്ടുംഅവൾ ഒഴുന്നിടത്തോളംനറുമണം.അവൾ ഫ്രിഡ്ജ് തുറന്നു നോക്കിഅവിടെ നിന്നുംവിറങ്ങലിച്ച അവളെ പുറത്തെടുത്തു.അവൾ,മറന്നു പോയിട്ടുംഅവളെ ആരും മറക്കുന്നില്ലല്ലോ?ഉമ്മറത്ത് കയ്യിലെ ചെമ്പു പാത്രത്തിൽപാൽപ്പായസവുംമറുകയ്യിൽ ചെമ്പു താലത്തിൽബോളിയും.ഏലഗന്ധം പുകയുന്നു.വാഴയിലത്തുമ്പിലെമഴത്തുള്ളികളിൽകണ്ണുകളിൽ…
