ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി

Sankaran Kutty Vilyalath✍ ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി മലപ്പുറം ഗവ: കോളേജിൽ 83 ബാച്ചിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന വ്യക്തിയും, നല്ല മാർക്കോടെ ഡിഗ്രി പഠനംപൂർത്തിയാക്കുകയും തുടർന്ന് വർഷങ്ങളോളം കോട്ടക്കൽ മേലേ അങ്ങാടിയിൽ ചെരുപ്പ് കച്ചവടം നടത്തിവരികയും ചെയ്തിരുന്ന വ്യക്തിയാണ്. തന്റെ…

ഓം, ചന്ദ്രഘണ്ഡായൈ നമഃ💅🏾

രചന : കൃഷ്ണമോഹൻ കെ പി ✍ മന:ശാന്തി,സ്വാസ്ഥ്യം, അഭിവൃദ്ധിയെന്നീഗുണങ്ങൾ തുണയ്ക്കാൻ അവതീർണ്ണയായമലർമാതു നിൻ്റെ ഫാലത്തിൽ നില്പൂമണി രൂപമോലും ചന്ദ്രക്കലയുംധനുഷ്, ബാണ, പത്മംഗദാ, ശൂല, ഖഡ്ഗംധരിക്കുന്നു ദേവീ, കമണ്ഡലൂ നിത്യംദശ:ഹസ്തധാരീ,വിമോഹിനീ, നീയോദയാപൂർണ്ണ, സിംഹപ്പുറമേറിടുന്നൂപരം,സുന്ദരാഖ്യം, പാടലം വർണ്ണംപരമോന്നതിക്കായ്, ഭജിക്കുന്നു നിന്നെചരങ്ങൾക്കു മുന്നിൽ, നീ…

പോർമുഖം

രചന : സുരേഷ് പൊൻകുന്നം✍ അവളിതാ പോർമുഖം തുറക്കുന്നുഅവളിതാ ഞാൺ വലിക്കുന്നുചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ കൂടെ…പോർക്കളമാണിത്മാറ് കീറി മരിച്ച കന്യമാർനാണമൊക്കെ മറന്ന്കീറിയ അംഗവസ്ത്രമുപേക്ഷിച്ച്നന്നയായ് നിന്ന്ശത്രുവിൻ കുന്തം തടുത്തവർ,ചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ…

ഇവൾ ഗുൽമോഹർ

രചന : ശ്രീനിവാസൻ വിതുര✍ വാനിൽ നിറച്ചാർത്ത് നൽകുന്ന പൂമരംപാരിലെ പ്രണയ പ്രതിബിംബമെമെയ്മാസ രാവുകൾ വർണ്ണമാക്കാൻപൂക്കുടചൂടി മനോഹരിയായ്പ്രണയവർണ്ണങ്ങൾ വിടർത്തി നിൽക്കുംപാതയോരങ്ങളിൽ സുന്ദരിയായ്കാലവും വർഷവും മറയുന്നനാളിൽപൂത്തുവിടർന്നെത്തി വർണ്ണാഭയായ്പല പല പ്രണയങ്ങൾകണ്ടവൾ നീമൂകയായ് സാക്ഷ്യം വഹിച്ചവൾ നീപൂക്കളാലശ്രു പൊഴിച്ചവൾ നീപൂമെത്ത തന്നിൽ നടത്തിനീയ്യുംവശ്യമനോഹരീ പെൺക്കൊടിയേഒരുവരിക്കൂടി…

പ്രണയ മഴയിൽ കുളിക്കുമ്പോൾ …

രചന : സതി സതീഷ്✍ മഴ തെല്ലൊന്നൊതുങ്ങിഞാൻ കാതോർത്ത മഴയുടെ സംഗീതത്തിന്നിൻ്റെ പേരായിരുന്നു.എത്ര വിചിത്രം അല്ലേ?നമ്മളെന്നോർമ്മയിൽനിത്യവുംഞാനുംനീയും മുങ്ങിമരിക്കുന്ന– തെനിക്കറിയാം…..പ്രണയവഴികളെല്ലാം ലക്ഷ്യത്തിലെത്തണംഎന്നു ശഠിക്കരുതല്ലോ …?കൈകൾ കോർത്തുപിടിച്ച ലക്ഷ്യമായുള്ളചില യാത്രകൾഎത്രയോ മനോഹരമാണെന്നോ..പ്രണയമെന്തെന്നറിയുന്ന നിമിഷങ്ങളാണവ..സ്വന്തമായിട്ടുംസ്വന്തമാവാതെ പോയ നമ്മുടെ പ്രണയം …!എന്നിട്ടും നിന്നിൽനിറഞ്ഞു തുളുമ്പി എന്നിലേക്കൊഴുകുന്ന പ്രണയനീലിമയിൽഞാനും…

ഹർത്താൽ

ചെറുകഥ : തോമസ് കാവാലം ✍ “ചേച്ചി, ചേട്ടൻ ആശുപത്രിയിലാന്ന് ,”അനൂഷ ആകാംക്ഷയോടും വ്യസനത്തോടും പറഞ്ഞു.“എന്ത്, ചേട്ടനോ? എന്തുപറ്റി?”ഐശ്വര്യ ആശ്ചര്യത്തോടെ ചോദിച്ചു.“കല്ലേറിൽ നെഞ്ചിനു പരിക്കേറ്റു”, അനൂഷ കരച്ചിലിന്റെ വക്കത്തായിരുന്നു.“കല്ലേറോ? നെഞ്ചിനോ?”അപ്പോഴാണ് ഐശ്വര്യയ്ക്ക് അന്നത്തെ ഹർത്താലിന്റെ കാര്യം ഓർമ്മവന്നത്.സംസ്ഥാനത്തെ ഒരു പ്രമുഖ സംഘടന…

സിദ്ധാർത്ഥരാജകുമാരൻ .

രചന : ലക്ഷ്മണൻ പ്രിയംവദ✍ രക്തചന്ദനകട്ടിലിലെപൂമെത്തയിൽനിദ്രയെപുൽകിയധർമ്മപത്നിയാംരാജകുമാരിതൻപാദങ്ങളിൽമൃദുവായ്സ്പർശിച്ചു …………ഇരുളിൻ്റെകമ്പളംപുതച്ചൊരാരാവിൽകൊട്ടരവാതിൽമലർക്കെ തുറന്നുമുന്നോട്ടു ഗമിച്ചുസിദ്ധാർത്ഥരാജകുമാരൻ ..പാരിതിൽമർത്ത്യ ദു:ഖത്തിനറുതിവരുത്താൻ ………ആത്മശാന്തിതൻതീരമണയുവാൻബോധിവൃക്ഷചുവട്ടിൽപത്മാസനത്തിൽഇരുന്നു തപംചെയ്യ്തുസുന്ദരമാംഅക്ഷങ്ങൾരണ്ടും അടച്ചുദീർഘശ്വാസംഎടുത്തുശാന്തമായി കൊടുംതപസ്സിൽ മുഴുകി ………..ധ്യാനത്തിൽഇടനാഴിയിൽവെച്ചപ്പോഴോബോധതലങ്ങളിൽവെള്ളിടിവെട്ടി ……….ജ്ഞാനത്തിൻദിവ്യപ്രകാശംനിറഞ്ഞുഅകക്കാമ്പിൽ ………. സ്വയം സമർപ്പിച്ചിടുകശരണാഗതനായിലോകത്തിൽശാന്തിപകരാൻ ………..ധർമ്മം ശരണംസംഘം ശരണം ……ഇരുൾവീണമനസ്സിൽജ്ഞാനത്തിൽവിത്തുകൾപാകിപുഞ്ചിരിച്ചിടുംശ്രീ വിളങ്ങുംമുഖവുമായിശ്രീബുദ്ധൻവസിക്കുന്നുമാനവഹൃദയങ്ങളിൽ …….

കരുത്താർജ്ജിച്ച് ഫൊക്കാന: അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി വാഷിങ്ങ്ടൺ ഡിസി യിൽ നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ കെൻവുഡ്‌ ഗോൾഫ് & കൺട്രി ക്ലബ്ബിൽ വെച്ച് നടത്തിയ ഫൊക്കാന അധികാരക്കൈമാറ്റം പ്രൗഢഗംഭീരമായി. നിരവധി ഫൊക്കാന നേതാക്കളുടെ സാനിദ്യത്തിൽ നടന്ന അധികാര കൈമാറ്റം ഫൊക്കാനയുടെ പ്രശസ്തി വിളിച്ചോതുന്ന ഒന്നായിരുന്നു. 2020 -2022 കാലയളവിൽ…

ബ്രഹ്മചാരിണീ, നമസ്തുതേ🙏

രചന : കൃഷ്ണമോഹൻ കെ പി✍ വലം കയ്യിൽ ജപമാലയിടം കയ്യിൽ കമണ്ഡലുവരദേ, നഗ്നപാദയായ് ബ്രഹ്മചാരിണി നീയെത്തീആടയോ ശുഭ്രാംബരം, ഭാവം ഭക്തിനിർഭരംആരാമ ദേശേയെത്തി തപസ്സനുഷ്ഠിച്ചു നില്പു നീആശ്രയദാതാവാകും പരമേശ്വര വരത്തിനായ്ആദിരൂപനെ ധ്യാനിപ്പൂ നിത്യബ്രഹ്മചാരിണീആശങ്കാകുല ലോകത്തിന്നാത്മസ്വരൂപിയായിടുംആരോമൽ ഹൃദയവാസിനീ ബ്രഹ്മചാരിണി സന്തതംഇക്കാണായ ജഗത്തിൻ്റെ ഇണ്ടൽതീർക്കാൻ…

“ലോക്ക്ഡ് ഇൻ” അവാർഡ് നിശയും കലാ സന്ധ്യയും ദൃശ്യ മനോഹരമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫ്ലോറൽ പാർക്കിൽ ലോക്ക്ഡ് ഇൻ സിനിമ അവാർഡ് നിശയും കലാ സന്ധ്യയും അതി മനോഹരമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ…