നിർവ്വചനം.
കവിത : ഷാജു. കെ. കടമേരി* മഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്നപേറ്റുനോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക്നടന്ന് പോയ നെഞ്ചിടിപ്പുകൾപട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽവിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങിപോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന്പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെഅന്തഃപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുകജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽസ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരുംഇന്ദ്രജാലം.ചരിത്രപുസ്തകത്തിൽനിന്നും , ഇറങ്ങി വന്നവീരപുരുഷൻമാരുടെതോളത്ത് കയ്യിട്ട്നെറികേടുകളുടെവേരറുത്ത്സമത്വരാജ്യംകെട്ടിപ്പടുത്തവിപ്ലവചിറകുകൾ….
സ്ഥാപിത താൽപ്പര്യത്തിന് സ്വന്തമായി സംഘടനയുണ്ടാക്കിയ ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി…വറുഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ്.
ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ…
നീയെന്നിൽ.
രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…
ഇയ്യാത്തുവിന്റെ കുപ്പായം.
നിർമ്മല അമ്പാട്ട്* ദേശീയസമ്പാദ്യ പദ്ധതിയുടെ 25 -)o വാർഷികം സമുന്നതമായി കൊണ്ടാടുകയാണ് കേരളസർക്കാർഗാനമേളക്ക് മുൻ പന്തിയിൽ അന്ന് മലപ്പുറം ജില്ലയാണ്KK മുഹമ്മദാലിയും ഞാനും ഗാനങ്ങൾ എഴുതുന്നു മുഹമ്മദാലിസംഗീതം കൊടുക്കുന്നുആ വര്ഷംFinance department assistant director Vinod babu . സമ്പാദ്യശീലങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചു…
മെഡൂസയോടുള്ള പ്രണയം .
അഖിൽ സിറിയക്* മെഡൂസ, അഴകിൽ അഴക് ചാലിച്ച അഴകാൽ ശപിക്കപ്പെട്ടൊരു അഴകേനരധിയിലാരും മോഹിക്കുമുടലും അത്രമേൽ ശുദ്ധ മസ്തിഷ്കവുംശാപം വഹിക്കുമെത് കാമവും ശുദ്ധചാരിത്രം ഉലക്കുവാൻ പോലും അശക്തംഇരകളായൊ അനുരാഗിണിയൊ ഉല്ലസിച്ചാലും ഉടയുന്നതല്ലാ മാനംകൊടുംകാറ്റിലും ആടാതെ വേരുറച്ചവമാനം അളക്കാൻ അപരനെന്തു യോഗ്യതഎങ്കിലും ആര് ചൊല്ലി…
ഫൈസര്‍ വാക്‌സിനെ തകർക്കാൻ ഗൂഢാലോചന.
ഫൈസര്‍ വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് ഇതിന് പിന്നില്‍. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. മലയാളിയായ യൂട്യൂബറാണ്…
അമ്മ.
കവിത : അശോക് കുമാർ* വരി പൊട്ടി നിലംമുട്ടിയാനര മൂടിയ കട്ടിലിൽപഴങ്കൂറപോലവൾകിടപ്പൂ……. തകര മേലാപ്പിന്റെഉഷ്ണവിരി ചൂടിയവൾവെന്തൊലിക്കുന്നൊരുവിങ്ങുന്ന നോവായികിടപ്പൂ ….. ദീനമോലുമാകണ്ണുകളിലിപ്പൊഴുംകുഞ്ഞു പിച്ചവയ്ക്കുന്നപൂഴി മൺചിത്രവും വിറയാർന്നചുണ്ടിണകളിലിപ്പൊഴുംതത്തിക്കളിക്കുന്നകൊഞ്ചൽ മൊഴികളും കരകവിയുന്നുഹൃദന്തത്തിൽഅമ്മിഞ്ഞപ്പാലിൻഅമൃതനുരകളും …….. കുഞ്ഞു മോനിന്ന്ആനയ്ക്കെടുപ്പതുവളർന്നതും ഇമ വെട്ടിയോർക്കുന്നുഅമ്മഇമയടയും മുമ്പൊന്നുകാണുവാൻ…..
കോവിഡ് മഹാമാരി.
Ganesh Vithan* രാജ്യത്തെ ഏറ്റവും അക്ഷരാഭ്യാസമുള്ള ജനത ഏതെന്ന് ചോദിച്ചാൽ, എന്താ സംശയം നമ്മൾതന്നെ; കേരളീയർ. ഇത് നാംതന്നെ പറയുന്നതല്ല; സ്വദേശിയരും വിദേശീയരും സമ്മതിച്ചുതരും. ഇനി ആയുർദൈർഘ്യത്തിലും ആരോഗ്യ പരിപാലനത്തിലും ആരാണ് മുന്നിലെന്ന് ചോദിച്ചാൽ അതും നമ്മൾതന്നെ. യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്കതാണ്…
ജ്ഞാനകല്പം.
കവിത : മനോജ്.കെ.സി.✍️ കാട്ടുമുല്ലകൾ ചുറ്റിപ്പടർന്ന –ത്രമേൽ നിറവാർന്ന് നിശബ്ദമാംകടമ്പോടു ചേർന്നൊരാ പാറമേൽധ്യാനലീനനായ്…ചിന്തയിൽ ഗുണാത്മകം…ആത്മമൂർദ്ധാവിലോ മുനിയും…നറുനെയ്ത്തിരിനാളം…പരിപാകമൊത്ത സൂക്തരൂപങ്ങളാൽപ്രകാശം ചൊരിഞ്ഞെൻ…സഹസ്രദളപത്മത്തിനി –തളുകൾ വിടർത്തി…ഘോരാന്ധകാരമാമജ്ഞതയകറ്റി ” യെന്നെ മെല്ലെ…പുണ്യംപെറും കൈകളാലറിവിൻ നിറവിലേക്കുയർത്തിയ –ഗുരുക്കളേയോർത്തും…മനമാകെ അറിവിന്നനവധ്യ മരതകകിരണങ്ങൾ തൂവിയഅനുഭവസ്തംഭങ്ങൾ സ്മരണയിൽ നിറച്ചും…ഉണ്ണികൾ കുഞ്ഞിനാവിനാൽ തീർത്തസുദീർഘമാം ദേവതാദർശനങ്ങളും…അളവറ്റിഴ…
കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!
Kurungattu Vijayan* ജൂലൈ 27…കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ഓര്‍മ്മദിനം!…
