ജീവനെടുക്കുന്ന പ്രണയം.
ഫ്രാൻസിസ് ജോസ്* പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ ആവർത്തിച്ചുണ്ടാകുന്ന കൊലപാതക-ആത്മഹത്യകൾ ഇവിടുത്തെ സമൂഹത്തിന്റെ മാനസികമായ അനാരോഗ്യത്തെ തുറന്നു കാണിക്കുന്നുണ്ട്.. പ്രണയിക്കാനിറങ്ങിപ്പുറപ്പെടുന്നവർക്ക്, പ്രണയം നിരസിക്കപ്പെട്ടാൽ അതൊരു സ്വാഭാവിക പ്രതികരണമാണെന്നും, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണെന്നും മനസ്സിലാക്കി ആ സാഹചര്യത്തെ അതിജീവിക്കാനുള്ള പക്വത കൂടിയുണ്ടായിരിക്കണം..അല്ലാത്തവർക്ക് ഇത്തരമൊരു…
വേരുകളായ് പുനർജ്ജനിക്കണം.
ഗദ്യകവിത : ഗീത മന്ദസ്മിത…✍️ ഇനിയൊരു ജന്മമുണ്ടെങ്കിൽ വേരുകളായ് പുനർജനിക്കണംഇറുത്തുകളയാനാവില്ലാർക്കും വെറുമൊരു പൂച്ചെണ്ടുപോൽതകർത്തുകളയാനാവില്ലാർക്കും വെറുമൊരു പാഴ്ത്തണ്ടുപോൽചിറകരിയാനാവില്ലാർക്കും വെറുമൊരു കരിവണ്ടുപോൽകൂട്ടിലടക്കാനാവില്ലാർക്കും വെറുമൊരു കുഞ്ഞുപ്രാവുപോൽഅതെ, വേരുകളായ് പുനർജനിക്കണംപടരണം വേലികൾക്കപ്പുറത്തേക്ക്വളരണം വൻമതിലുകൾക്കുമപ്പുറത്തേക്ക്തേടണം നനുത്ത മണ്ണുകൾആർക്കും പിഴുതെറിയാനാവാത്തവണ്ണം ആഴ്ന്നിറങ്ങണം ആ മണ്ണിൻമാറിലേക്ക്,ചേർത്തുനിർത്തണം കാൽചുവട്ടിൽനിന്നൊലിച്ചു പോയൊരാ ജന്മഭൂമിയെതാണ്ടണം പലവഴികളും,…
ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷൻ ഫ്ലോറിഡ ഒർലാണ്ടോയിൽ 2022 ജൂലൈയിൽ.
ശ്രീകുമാർ ഉണ്ണിത്താൻ, മീഡിയ ടീം* 2022 ജൂലൈ 7 മുതല്‍ 10 വരെ ഓർലാണ്ടോ ഫ്ലോറിഡ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ചു , എല്ലാവരുടെയും ഇഷ്‌ടപ്രകരം കോൺട്രാക്ടിൽ ഒപ്പുവെച്ചു. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ…
ഓൺലൈൻ ക്ലാസ്സ്.
സുനു വിജയൻ* “ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. അല്ലങ്കിൽ തന്നെ വസ്തുതകൾ മുന്നിൽ വരുമ്പോൾ ഒന്നും മിണ്ടാതെയിരിക്കുക എന്നത് ഒരു പൊതുവായ പ്രവണതയാണ്. അത് ഇവിടെ നടക്കില്ല. ശ്യാമള കാര്യങ്ങൾ തുറന്നു പറഞ്ഞേ പറ്റൂ. അല്ലങ്കിൽ ഇത് പോലീസ് സ്റ്റേഷനിൽ പിന്നീട്…
മൃതിമുഖങ്ങൾ.
ജെസ്റ്റിൻ ജെബിൻ* സിഗരറ്റ് കൂടിൽകിലോമീറ്ററോനോട്ടിക്കൽമൈലോരേഖപ്പെടുത്താറില്ല .എന്തിനാണത്പുകവലിക്കാർക്ക്അതിന്റെയാവശ്യംവരുന്നില്ലല്ലോ .മദ്യശാലയിലുംമദ്യക്കുപ്പിയിലുംഗൃഹാവശ്യങ്ങളോഅരിവിലകളോരേഖപ്പെടുത്തീട്ടില്ല .എന്തിനാണത്മദ്യപന്മാർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ .പുകയിലക്കെട്ടിലുംബീഡിക്കൂടിലുംഹാൻസ്പേക്കറ്റിലുംദിവസങ്ങളേക്കുറിച്ചോ ,മാസങ്ങളേക്കുറിച്ചോവർഷങ്ങളേക്കുറിച്ചോരേഖപ്പെടുത്തീട്ടില്ലഎന്തിനാണത്ചുമച്ചും കിതച്ചുംമരിക്കാൻനടക്കുന്നവർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ
“പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”
രഘു നന്ദൻ* “പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”“എങ്ങോട്ടാണ് നന്ദാ …”“ആ കുന്നിൻ ചെരുവിലേക്ക്..”“പുറമെ നല്ല മഴല്ലേ…”(വാക്കുകളിൽ അലസതയായിരുന്നു)“മഴ അകത്തിരുന്നു ആസ്വദിക്കാൻ ഉള്ളതല്ല പ്രണയത്തിന്റെ പ്രതീകമായ മഴയെ അതിന്റെ തുടിപ്പറിഞ്ഞു സ്നേഹിക്കണം“വരണം എന്ന് നിർബദ്ധമാണോ..”“അതേ..!! കർക്കിടകത്തിലെ വർഷകോൾ അതിന്റെ ഉഗ്ര രൂപമണിഞ്ഞ് നിറഞ്ഞു പെയ്തിരുന്നു..…
ജീവിച്ചിരിക്കെ മരിച്ചുപോയവർ .
കവിത : ഖുതുബ് ബത്തേരി ✍️ ജീവിച്ചിരിക്കെമരിച്ചുപോയവരെയൊന്നുഓർത്തുനോക്കൂ..!! ബലപ്പെട്ട വേരുകളില്ലാതെപ്പടർന്നുകയറിയവരാണവർഒരുപെരുമഴകാറ്റ്അത്യുഷ്ണംഅതിജീവിക്കാനാവാതെതകർന്നുപോയവരാണവർ.അല്ലസ്വപ്നങ്ങളേറെയുണ്ടായിട്ടുംപ്രതീക്ഷയുടെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയവരാണവർ.നിലാവിനെ ഭയന്നുനിഴലിലേക്ക്മാറിനിന്നവരാണവർ,നനയാൻ മടിച്ചു വെയിലേറ്റ് കരുവാളിച്ചവരാണവർ..! ജീവിച്ചിരിക്കെമരിച്ചുപോയവരെയൊന്നുഓർത്തുനോക്കൂ..!! ഒച്ചയുണ്ടായിട്ടുംമൗനത്തെ കൂട്ടുപിടിച്ചവരെ,കണ്ണുകളുണ്ടായിട്ടുംകാഴ്ചകളെ ഇരുട്ടാക്കിയവരെ,കാതുകളുണ്ടായിട്ടുംശബ്ദങ്ങൾ അരോചകമായവരെ,ചലനശേഷികളെപരിമിതപ്പെടുത്തിയവരെ,ജീവിച്ചിരിക്കെമരിച്ചുപോയവരാണവർ..!! ബാക്കിവെയ്ക്കാൻഓർമ്മകൾഅവശേഷിപ്പിക്കാത്തവരുംകടന്നുപോയ വഴികളിൽപ്രത്യാശയുടെഒരുനാമ്പുപോലുംതളിരിടാതെകൊഴിഞ്ഞുവീണവരും.!!
എല്ലാരും കൊള്ളാം.
ഠ ഹരിശങ്കരനശോകൻ`* ഒരു കൊച്ചു വെളുപ്പാൻ കാലത്ത്കട്ടിലിൽ നിന്നും തള്ളിയിട്ടു കൊണ്ട്തലയിണ,“ഒരു തലയിണയുടെ ധർമ്മം എന്താണെന്ന് വെച്ചാൽകിടക്കുന്നവന്റെ തല താങ്ങുക എന്നതാകുന്നു.കെട്ടിപ്പിടിച്ചാലും തെറ്റ് പറയാൻ കഴിയില്ല.ഒരുമ്മ, രണ്ടുമ്മ,ഒരു മൂന്നുമ്മ വരെയൊക്കെ സഹിക്കാം.പക്ഷേയിതതുവല്ലതുമാണോ?വല്ല മര്യാദയുമുണ്ടോ?ഈത്തായും ഒലിപ്പിച്ച് കുറേ നാറിയ ഉമ്മകൾ.അതും എന്നും രാവിലെ.…
പവിഴമല്ലി.
കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്‌നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത് പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്‌നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…
പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ.
ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കുമെന്നാണ് ആര്‍ട്ട് ഗാലറി അധികൃതർ വ്യക്തമാക്കിയത്. വിപണിമൂല്യം അനുസരിച്ച് ഏകദേശം 16.3…
