വിദ്യാലയ സ്മരണകൾ.

ബിന്ദു വിജയൻ, കടവല്ലൂർ.* ഇടവപ്പാതിയിൽ ഇടിവെട്ടുമ്പോൾഇടമുറിയാമഴനൂലിൽ നോക്കിഇറയത്തങ്ങനിരിക്കും നേരംഅകതാരിൽ ചെറുകുളിരോടെൻ്റെഅഴകിയ ബാല്യം വിളയാടുന്നു.കടൽപോൽ വെള്ളമിരമ്പുമ്പോൾ ഞാൻകടലാസ്തോണിയൊഴുക്കിയ മുറ്റം,തോണികൾ ദൂരേയ്ക്കൊഴുകുമ്പോൾ ഞാൻആർത്തു ചിരിച്ചു മറിഞ്ഞൊരു കാലം!ഒയ്ക്കെയൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…പള്ളിക്കൂടത്തിൽ ഞാനാദ്യംചെല്ലും നാളിൽ മഴവെള്ളത്തിൽകണ്ണുകൾ പെയ്തു കലങ്ങിയതും എൻനെഞ്ചിലൊരസത്രമിരമ്പിയതും.പുസ്തകഗന്ധമറിഞ്ഞാെരു നേരംഹൃത്തിലൊരിക്കിളി പെരുകിയതുംഒയ്ക്കെ യൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…ചാറ്റൽമഴയത്തൊത്തിരിനേരംകൂട്ടരുമൊത്ത് കളിക്കുന്നേരംശാസനതൊട്ടൊരു സ്നേഹത്താലേക്ലാസ്സിൽ കേറ്റിയൊരധ്യാപികയുടെരൂപമൊരല്പം…

പേരഴക്.

കവിത : ഹരിദാസ് കൊടകര* ഞാൻ പേരല്ല പേരഴകുമല്ലപേരിലെൻ പേരുമില്ല പരതാൻപേരറിവിനായ് പടിയിറക്കാംപാവുനൂൽ താരാപഥം കേൾ അമ്മമേഘം പെറ്റിട്ട ഗ്രാമത്ത്പേരഴകിനായ് പാകം നിവരുന്നുഉടൽക്കാലമേഘനിലകളിൽനാമം നിലാവെണ്ണ തൂവുന്നുഅഴകിൻ നേത്രം വരയുന്നുമന്ത്രാഖിലം ഉണ്മയൂറ്റുന്നുഉടൽക്കമ്പിലുണരുന്നു തേജം വിധിവൃത്തം കേൾക്കുകവാഴ്ത്തുക പേരുകൾ പേരിനായ്ആശ്ലേഷതുംഗം വഹിക്കുക പേരഴകിലെന്തിത്ര നന്മനംമുന്നിൽ…

തീർത്ഥയാത്ര.

കഥ : ആനി ജോർജ് * ശ്യാമ ട്രാവൽസിന്റെ ടിക്കറ്റ് ഓഫീസിലേക്ക് കയറുമ്പോൾ സുരേഷ് വിയർത്തു കുളിച്ചിരുന്നു. “മൂന്ന് ടിക്കറ്റ് വേണം… മറ്റന്നാൾ…. അതായത് 12ന്… തിരുപ്പതിക്ക് ” ” ഇരിക്കൂ….പേരുവിവരങ്ങൾ പറയൂ” കൗണ്ടറിനു മുന്നിലെ സ്റ്റൂൾ വലിച്ചിട്ട് സുരേഷ് ഇരുന്നു.…

പരിരംഭണം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * കരിനീലമിഴിയുള്ള പെണ്ണാളേ,നിന്റെകരതാരിൽ ഞാനൊന്നു തൊട്ടോട്ടെഅരുമപ്രതീക്ഷകൾ നെയ്തുനെയ്തന്നുഞാൻഒരു നൂറുസ്വപ്നങ്ങൾ കണ്ടതല്ലേപുലരിപ്പൂഞ്ചിറകും വിരിച്ചുകൊണ്ടേയെന്നിൽ,നലമെഴും പുഞ്ചിരിതൂകിക്കൊണ്ടേ,കലയുടെ കേദാരവനിയിലൂടങ്ങനെ,കളഭക്കുറിയുമായ് വന്നതല്ലേപേരൊന്നറിയുവാൻ മോഹമുണ്ടേ,യുള്ളിൽനേരൊന്നറിയുവാൻ ദാഹമുണ്ടേഏതു സ്വർഗ്ഗത്തിൽ നിന്നിങ്ങുവന്നെന്നുള്ളി-ലോതുക,നീയൊന്നെൻ പുന്നാരേ!മേനകയോ,ഹാ തിലോത്തമയോ,ദേവ-ലോകത്തിൻ,സൗന്ദര്യറാണിയോനീ!ഒന്നുമറിയില്ലയെങ്കിലുമോമലേ-യൊന്നറിയാമെന്റെ മുത്താണ്വേദത്തെളിമുകിൽ ചിത്താണ്,നീയീ-നാദപ്രപഞ്ചത്തിൻ സത്താണ്ആദിമധ്യാന്തപ്പൊരുളാണ്,സ്നേഹ-ഗാഥകൾതോറ്റും മിഴാവാണ്ആ ദിവ്യഭാവ സുഹാസിതനർത്തന –വേദിയിൽ ഞാൻ…

എന്താണ് ഹാപ്പിനെസ്സ്…!

യാസിർ എരുമപ്പെട്ടി* നിറയേ ആളുകളോട് ധന്യ വർമ്മ ഇടക്ക് ചിരിച്ചും, ഇടക്ക് പരിഭവിച്ചും, ഇടക്കൊരൽപ്പം എയറ് പിടിച്ചും ചോദിക്കുന്നൊരു ചോദ്യമുണ്ട്…”What you think is Happiness” എന്ന്…സന്തോഷത്തേ നിർവചിക്കാൻ പറയുകയാണ്…ആ ചോദ്യത്തിന് മുൻപിലിരിക്കുന്ന അതിഥികൾ പറയുന്ന മനോഹരമായ മറുപടികളുണ്ട്… ഓരോ മനുഷ്യനും…

രൂപങ്ങൾ.

കവിത : ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ. കീറ തുണിയാലെ നാണം മറയ്ക്കുന്നകീടങ്ങളാം ജനകോടികൾക്കായ്ഒരു തുണ്ടു ഭൂമിയും ചുരുളുവാൻ കൂരയുംഅതിരറ്റ മോഹമായ് ശേഷിയ്ക്കയുംനിറവാർന്ന സ്വപ്നങ്ങൾ നിറവേറ്റാനാകാതെനിറംമങ്ങി വികൃതമായ് ബാക്കി നിൽക്കേകനിവാർന്ന നയമോതിയധികാരമേറിയോരോദയ തോന്നി നില മാറ്റാനൊരുമ്പെട്ടില്ലചുടുചോര വീഴുന്ന ചേരികളുംതുണിക്കൂറ നിറയുന്ന കോളനിയുംമലിനജലമൊഴുകും ഓടകളുംമാലിന്യശേഖര കൂനകളുംജീവൻ…

28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി.

28 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു.റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട AN-26 എന്ന യാത്രാ വിമാനമാണ് കാണാതായത്.…

തോന്ന്യാക്ഷരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* ഈ നിശീഥത്തിൻ ശ്യാമ-വർണ്ണത്തിലനുരക്തംപൂക്കുന്നു വനജോത്സ്നവെളുക്കെ സുഗന്ധിയായ്! ഹൃദ്യമീ പ്രണയാർദ്രഭാവത്തിലരുണാഭമുഖിയായ് നാണിച്ചെത്തിനോക്കുന്നു പ്രഭാതവും! ബൌദ്ധിക മേധാവിത്വഭള്ള് പാടുന്നീ മർത്യർ,വർണവർഗ്ഗദ്വേഷത്തിൽമാഴ്കുന്നിരയായ് നിത്യം! അസ്ഥിതമെന്നും വാഴ്’ വിൻഅവിരാമ സൂക്തങ്ങളും,അതിജീവനത്തിന്റെഅസ്പൃശ്യ വാദങ്ങളും! രണ്ടുരണ്ടെത്ര? എന്ന –ദ്ധ്യാപകൻ ചോദിക്കവെ,ഉത്തരം കേട്ട് ഞെട്ടിപകച്ച് നിൽപ്പൂ…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫ്രൻസ് 2021: അന്താരാഷ്‌ട്ര നിലവാരമുള്ള വേദിയായി റിനയസാൻസ് ചിക്കാഗോ.

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ* ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9 മത് മീഡിയാ കോണ്ഫറന്സിനുള്ള വേദി കോൺഫറൻസിനെ അംതാരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ആദ്യ പടിയാകും. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ…

“വിളക്കുമരം “

ചെറുകഥ : മോഹൻദാസ് എവർഷൈൻ* രാവിലെ തുടങ്ങിയ മഴയാണ്, തുള്ളിമുറിയാതെ ഇങ്ങനെ നിന്നാൽ ഇന്നത്തെ എല്ലാം കാര്യങ്ങളും അവതാളത്തിലാകുമെന്ന് ഭാവാനിയമ്മയ്ക്ക് തോന്നി.പുറത്തെ മഴ സഹിയ്ക്കാനാവാതെ അവരുടെ വളർത്തുനായ പത്തായത്തിന്റെ മുകളിൽ വിരിച്ച ചാക്കിൽ തല താഴ്ത്തി കുളിർന്ന് കിടക്കുന്നത് കണ്ടപ്പോൾ അവർക്ക്…