പൂരപ്പുറപ്പാട്
രചന : മാധവ് കെ വാസുദേവ് ✍ അക്കരെ, കാവിൽ പൂരംതുടങ്ങിയെന്നുആരോ പറഞ്ഞുകേട്ടു.ചന്തയിലിന്നലെ ആരോ പറഞ്ഞുകേട്ടു.നല്ലെണ്ണവാങ്ങി തിരിച്ചുപോരും വഴിനാലാൾ പറഞ്ഞറിഞ്ഞുകവലയിൽ നാലാൾ പറഞ്ഞറിഞ്ഞു.കൊമ്പന്മാർ പത്തുണ്ടു, പാണ്ടിയുണ്ട്പഞ്ചാരിയുണ്ടിലത്താളമുണ്ട് .മേലേപ്പറക്കും പരുന്തുമുണ്ട്കെട്ടിയാടാനായി ഗരുഡനുണ്ടു്.അക്കരെക്കാവിൽ പൂരമെന്നുവീട്ടിൽ പറഞ്ഞപ്പോൾ പൂതിയായിവീട്ടുകാരിത്തിക്കും പോണമെന്നുഏറെനാളായുള്ള മോഹമെന്നു…പുത്തനാം പൂഞ്ചേലയൊന്നു വാങ്ങാംകരിവള കണ്മഷി…
“അകലാനാകാത്ത മനസ്സുകൾ”
രചന : നവാസ് ഹനീഫ് ✍ പോകില്ല ഒരുപാട് ദൂരംനിൻ മനസ്സിന്റെ പടിവാതിൽക്കൽനിന്നും അകലാനാകില്ലൊരിക്കലുംനിൻ അന്തരാത്മാവിൽ നിന്നുംഅത്രമേലിഷ്ടമാണ് സഖീഎനിക്കാവില്ലൊരിക്കലുംനിന്നോട് വിടചൊല്ലിപ്പിരിയുവാൻ…പെയ്തൊഴിഞ്ഞ മഴയുംനനഞ്ഞു കുതിർന്ന മണ്ണുംകൊയ്ത്തൊഴിഞ്ഞ പാടവുംനെല്ലും കതിരും കൊത്തിപ്പെറുക്കുംപറവകളും കിളികളും കൂടണയുമ്പോൾകൂട്ടിനാരുമില്ലാതെ നീ പറന്നുവന്നുഇടനെഞ്ചിനുള്ളിലെമുറിവുകളിലെ നിണം വീണുറഞ്ഞനൊമ്പരത്തിൻ പാടുകൾമനസ്സിനുള്ളിലൊളിപ്പിച്ചുവെച്ചുഏതോ മരച്ചില്ലയിൽ നിന്നും…
തീയിലും ചൂട് തോന്നുന്നിതോ..
രചന : ഹരിദാസ് കൊടകര ✍ മധുരം കറുത്ത്ഉമിനീരിറക്കാതെരാസമഴിച്ച നാൾമധുരിപോ.. !മരുഭൂവിനുള്ളിലെമഴവീടു കാണുന്നുകാറ്റനക്കത്തിൽകാതലിറുകുന്നു. എത്രയും ദേഹത്തെവെട്ടിത്തെളിപ്പിലുംഅടിച്ചുവാരുവാൻതെങ്ങോല ചീകുന്നുനാകം നടുത്തളം. ബോധ നിരത്തിലെകണികാ പുനങ്ങളിൽസ്തോഭങ്ങളാധികൾ പുത്തനുടുപ്പിലെഅവ്യയം ഞാത്തുകൾകായാവ് ചുറ്റുന്നകാനൽക്കനപ്പ്പാണലനപ്പുകൾ പറക്കുന്ന ദൂരമതത്രയുംഭസ്മം തുടങ്ങുന്നുആളും നിജങ്ങൾ. ഇടതൂർന്നെഴുന്നകഴഞ്ചി കരിങ്കടുക്ജനിത മേദസ്സുകൾതിങ്ങി വർദ്ധിച്ചകൂരമ്പ് മൂർച്ചകൾപറിച്ചുനടാൻവിത്തടുപ്പിച്ചഭൗമചിത്തങ്ങൾനേരുറയ്ക്കാത്ത-ആകാശജീവനം. പഞ്ചത്തിനുള്ളിലെ-കാടകം…
അക്ഷയ തൃതീയ
രചന : താഹാ ജമാൽ ✍ സ്വർണ്ണം വാങ്ങിയതത്രയുംപണയത്തിൽഅക്ഷയ തൃതീയയിൽവാങ്ങിയതാണത്രയുംആഗ്രഹങ്ങൾപെരുകുന്ന വീട്ടിൽപണയങ്ങളുംപെരുകിഅക്ഷയപാത്രത്തിൽഅവസാനത്തെയാൾക്കുംഅന്നം വിളമ്പിയ കഥയിൽകാടായിരുന്നു രാജ്യംകാലം മാറിവാണിജ്യവും തന്ത്രങ്ങളുംമിത്തുകൾ ദൈവങ്ങളായിമിത്രങ്ങൾ ശത്രുക്കളായിആരോടും അഭിപ്രായങ്ങൾചോദിയ്ക്കാതായ കാലത്ത്എന്നോടു മാത്രംപതുക്കെ അവൾ പറയുംഅക്ഷയ തൃതീയയിൽഒരുതരിപ്പൊന്ന് വാങ്ങിയാലോ ?ഒരുചിരിയിൽ ഒരു വിപണിതകർത്തു കളഞ്ഞ്ഇത്തവണ ഞാൻ പറഞ്ഞു.തട്ടിപ്പ്പണയമിരിക്കുന്നഅക്ഷയ തൃതിയപ്പൊന്ന്അക്ഷയപാത്രമാകാത്തതിനാൽഅക്ഷമരായി…
🗡️ കണ്ടില്ല, ഇത്രയും⚰️
രചന : കൃഷ്ണമോഹൻ കെ പി ✍ കരിയില അഞ്ചാറെണ്ണം ചിതറിക്കിടന്നപ്പോൾ,കരുത്തങ്ങു പകരുവാൻകൂട്ടിച്ചേർത്തല്ലോ പണ്ട് ……,കണ്ടതാ, വേർപെട്ടു കിടക്കുന്ന ,കല്ലുകൾ മൂന്നെണ്ണത്തെ,എടുത്തത് അടുപ്പാക്കീ,നാശങ്ങൾ തിളപ്പിക്കാൻ..കാരണമില്ലാത്തൊരു കാര്യത്തെയെടുത്തൊരുകരവാൾ ഉയർത്തിയാ,കലാപം തുടങ്ങുമ്പോൾ,കരുതിയില്ലാ, ഇങ്ങീ അടുപ്പിലായാളിപ്പോകുംകരിയിലകൾ, തൻ്റെ നാശമാമതുമെന്ന്കയ്യിലങ്ങിരുന്നൊരു ഭൂമി തന്നാധാരത്തെകത്തുന്നതു കണ്ടു കരയുന്നു, ചന്ദ്രക്കലകമലാംഗി…
തേപ്പുപെട്ടിയും അച്ഛനും
രചന : മനോജ് കാലടി ✍ ഇനിയെത്രകാലം ഞാൻ ചുട്ടുപഴുക്കണംനിന്നലെ ചുളിവുകൾ മാറ്റുവാനായ്.ഇനിയും ഞാനെത്ര കനലുകൾ പേറണംനിന്നുടെ മേനിയ്ക്കഴകുനൽകാൻ. കഠിനമാം ചൂടേറ്റുവാങ്ങിയെന്നാകിലുംതളരാത്ത തേപ്പുപെട്ടിപോലെഎത്രകരഞ്ഞാലും കണ്ണുനീർവീഴാത്തഅത്ഭുതം തന്നെ അച്ഛനെന്നും. ചുളിവേറ്റുവാങ്ങി, തളരുന്ന വസ്ത്രത്തിൽപുതുജീവൻ നൽകിടും തേപ്പുപെട്ടിമക്കൾതന്നാഹ്ലാദപൂക്കളെ കാണുവാൻവെയിലും പൂനിലാവാക്കുമച്ഛൻ. നമ്മൾതൻ വസ്ത്രത്തിലേറേത്തലോടിപ്രതലം കറുത്തുപോയ്…
സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ.
രചന : പിങ്ക് ഹെവൻ ✍ സ്വന്തം മകളെ പീഢിക്കാൻ ശ്രെമിച്ച ഭർത്താവിനെ കൊന്നു തള്ളിയ ഒരമ്മ, നിയമം വെറുതെ വിട്ട ഉഷാ റാണി എന്ന അമ്മയുടെ ജീവിതകഥ നിങ്ങളുടെ കണ്ണ് നിറയ്ക്കും 👇👇👇കൊലപാതകം ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റമാണ്. പക്ഷേ സ്വന്തം…
ഒറ്റപ്പെട്ടവൻ
രചന : ദിവാകരൻ പി കെ ✍ ആൾ കൂട്ടത്തിൽ ഒറ്റപ്പെട്ടവൻ ഞാൻഎൻ നിശബ്ദ നിലവിളിആരവങ്ങൾക്കിടയിൽ ശ്വാസം മുട്ടുന്നു വരണ്ടചുണ്ടുകൾ സ്നേഹത്തിൻ ദാഹജലത്തിനായി വിറകൊള്ളുന്നുആർഭാട ങ്ങളിൽ ആയിരം വർണ്ണശലഭങ്ങളെ പ്പോൽ പാറിപ്പറന്ന നാൾപരിഹാസച്ചിരി യാൽ മുമ്പിൽ വന്ന്താണ്ടവനൃത്തം ചവിട്ടുന്നുപരിവാരങ്ങളും സ്തുതി പാടകരുംകാണാത്ത…
മാർപാപ്പയ്ക്ക് ഫൊക്കാനയുടെ ആദരവ്; അനുശോചനവുമായി സഭാപിതാക്കന്മാരും നേതാക്കളുംഒരു വേദിയിൽ.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ വിവിധ മതമേലധ്യക്ഷൻമാരും രാഷ്ട്രീയ സാമുഹിക നേതാക്കന്മാരും വിടപറഞ്ഞ പാപ്പയ്ക്ക്…