“ഹലോ, ബെൻ.
രചന : ജോർജ് കക്കാട്ട്✍ സഹോദരന്റെ കൈകളിൽ സൌമ്യമായി വച്ചപ്പോൾ, ആ ചെറിയ കെട്ട് സമാധാനം കണ്ടെത്തിയതായി തോന്നി – ഒരു തുളച്ചുകയറുന്ന, അന്യഗ്രഹജീവിയുടെ നിലവിളി ഗ്ലാസ്സിലൂടെ ഒരു വിള്ളൽ പോലെ മുറിയെ പിടിച്ചുലയ്ക്കുന്നതുവരെ.പ്രസവമുറിയിൽ, ലോകം മരവിച്ചു. ഹമ്മിംഗ് മെഷീനുകൾക്കും ക്ഷണികമായ…
ഒരു നാടൻപാട്ട്
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ ആറ്റക്കിളികളെത്തീ പെണ്ണെ തോട്ടു വരമ്പിലിരിക്കല്ലേപുന്നാരംചൊല്ലാതെ വേഗം വേഗം പാടത്തിറങ്ങാടീനമ്മക്ക് പാടത്തിറങ്ങാടീവിത്തെല്ലാം കിളികൾ തിന്നുംആട്ടിയോടിക്കാടീ പെണ്ണേ നമ്മക്ക്ആട്ടിയോടിക്കാടി പെണ്ണേവിത്തു മുളച്ചാൽ ഞാറു പറിക്കാൻ ഒപ്പം പോരാടീ പെണ്ണേനമ്മക്ക് ഒപ്പം പോരാടീ പെണ്ണേ!ഞാറു പറിച്ചിട്ട് ഞാറ്റുമുടിക്കെട്ടി കണ്ടത്തിൽ…
അയലത്തൊരുവൾ
രചന : അജിത്ത് റാന്നി . ✍ അയലത്തവളുള്ള കാലത്തൊരു നാൾകളിവാക്കു ചൊല്ലി രസിച്ചിരിക്കേകവിളിണ നാണത്താൽ ചോന്നതും നിൻ്റെനുണക്കുഴി പൂത്തതും ഓർക്കുന്നു ഞാൻ. കൊഞ്ചിപ്പിണങ്ങുന്ന നാളുതൊട്ടെന്നുടെകൈവിരൽ കൂട്ടായ് എടുത്തവളിൽകാലം വർണ്ണങ്ങൾ ചാലിച്ചെഴുതവേകാമിനിയായവൾ കാതരയായ്. നാടും നാട്ടാരും നിൻ്റെ പെണ്ണെന്നോതിനാരായണക്കിളി ഏറ്റു ചൊല്ലേനാണം…
അധിനിവേശം
രചന : ജയശങ്കരൻ. ഒ.ടി ✍ ആദ്യമവർ പുഞ്ചിരി പ്പൈംപാൽ ചുരത്തുംനാടുകൾ നഗരങ്ങൾ നിറ വിരുന്നാക്കുംപൂവുകൾ പോലെ പൊൻ നാണ്യങ്ങൾ വിതറുംഭാവിയുടെ സ്വപ്ന സൗധങ്ങളിലുറക്കുംപിന്നെയവർ നിങ്ങളുടെ പേരുകൾ കുറിക്കുംവാക്കിൻ്റെ ഭാഷയുടെ രേഖകൾ പകർത്തുംവേഷങ്ങൾ രൂപങ്ങൾ ചില്ലുകളിലാക്കുംനാടിൻ്റെ വിശ്വാസധാരകൾ അളക്കും പിന്നെയവർ പാട്ടിൻ്റെ…
യുദ്ധക്കെടുതികൾ
രചന : സഫീല തെന്നൂർ ✍ യുദ്ധ വീഥിതൻ തെരുവിലായ്തേങ്ങി കരയുന്നു പിഞ്ചുബാല്യങ്ങൾ.നിഷ്കള ബാല്യത്തിൽ നൊമ്പരമായിനഷ്ടമാകുന്നു കൂടെപ്പിറപ്പുകൾ.നഷ്ടപ്പെടലിൻ നൊമ്പരത്തിൽനേരറിയാതെ തേങ്ങിടുന്നു.യുദ്ധം വിതച്ചൊരാ കൊടും ഭീതിയിൽഅംഗവൈകല്യങ്ങൾ കൊണ്ടുന്നിറയ്ക്കുന്നു.ഇഷ്ടങ്ങളായി നിന്നൊരു ബാല്യത്തിൽഇന്നിതാ നഷ്ടങ്ങൾ കൊണ്ടു നിറഞ്ഞിടുന്നു.എന്തെന്നറിയാതെ ശബ്ദം മുഴങ്ങുന്നുബോംബുകൾ പൊട്ടിത്തെറിച്ച് വീഴുന്നു.വീടുകൾ ചിന്നിച്ചിതറി വീഴുന്നുജീവനായി…
ഗൗരീശങ്കരം.
രചന : മേരികുഞ്ഞു ✍ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ ……
വന്ദനം🌹🌺
രചന : ശോഭ വി എൻ.പിലാക്കാവ് ✍ നന്ദി പറയുകയെന്നുമെല്ലാവരുംവന്ദിച്ചീടുകയദൃശ്യമാംശക്തിയെ….രാവിലുറങ്ങിയെണീക്കുകയെന്നതാരുടെയാഗ്രഹം നമ്മിൽ ഭവിപ്പതൂ….ഏതൊരു ശക്തിയാൽ ജീവനും തന്നിട്ടുഭൂമിയിൽ വന്നു പിറന്ന തല്ലേ നമ്മൾ…..എല്ലാം മറന്നിട്ട് ഹുങ്കു കാണിക്കാമെന്നഹങ്കാരംമർത്യർക്കിതെല്ലാമേ……ധർമ്മ ദേശത്തിൽ പിറന്നത് നമ്മളുംധർമ്മം മറന്നുള്ള കർമ്മങ്ങൾ ചെയ്കയോ……പാലിക്ക ധർമ്മ മനുഷ്ഠാനമെന്ന പോൽപാഴായ് പോവില്ല…
പ്രകൃതി
രചന : രഘുകല്ലറയ്ക്കൽ. ✍ കാണുന്നു കാന്തിയാൽ ഹരിതഭ മയമാർന്ന,കൗതുക സമ്മോഹനമാലെഴും കാടുകളനേകം,കിഴക്കുണരും അരുണകിരണങ്ങളിളം മഞ്ഞിൽ,കണികയായിറ്റു വീഴുമീ ചെറുകണം, ഇലകളിൽ,കരിങ്കല്ലിലുറവാർന്നു, ചെറുതുള്ളികൾ, ഇറ്റിറ്റരുവിയായ്,കമനീയമൊഴുകി,തടാകം തരളിതം പ്രകൃതിയിൽ!കൗമതിയുണരുമ്പോളിരവിന്റെ മഹനീയമറിയും,കവിതപോൽ തരളിത പ്രകൃതിയും ശോഭയാലാർദ്രതം.കാവ്യത്മ മഹിമയാം കാതരയവളിലെ ജീവനകാമന,കൈവരും പ്രകൃതി, പൃഥ്വിയുമുണരുന്നു പകലോനുമായ്.കാണുന്നു പുൽനാമ്പിനുറവയാൽ…
” മോഷ്ടിക്കുന്നവർ “…
രചന : ശ്യാംരാജേഷ് ശങ്കരൻ ✍ എന്റെ അമ്മ… പ്രഭവതി…മരിച്ചപ്പോൾ ആണ്.. ഞാൻ മോഷണം ആദ്യം കണ്ടത്…,!” മോഷ്ടിക്കുന്ന വർ “…എന്റെ അമ്മയുടെ മരണം ആണ് ഓർമയിൽ വരുന്നത്…എന്റെ അമ്മക്കു കാൻസർ ആയിരുന്നു…എല്ലാവർക്കും അത് അറിയാമായിരുന്നു..” സ്നേഹം ഒരുപാട് ഉള്ളവർ ”…
വിജയ കാഹളം..മൂന്നാം സർഗ്ഗം, ഉദയനം
രചന : പിറവം തോംസൺ ✍ “അഞ്ചാം തരം വരെ പഠിപ്പു പോരേ,പഞ്ചാരേ,യമ്മച്ചി മടുത്തു മോനേ”!നാട്ടിലെന്നത്തെ നാട്ടുനടപ്പു പോൽബീഡി കെട്ടുവാൻ കുട്ടനും പോയല്ലോ.പാടു പെട്ടവിടെ ചെന്നതേയുള്ളൂ,ബീഡിയുടമയ്ക്കു നൊന്തു പോയുള്ളം.“നാടു ഭരിക്കാൻ യോഗമുള്ളവൻ നീ,ബീഡി തെറുത്തോ ജീവിക്കേണ്ടതിനി?മോളിലുള്ളോൻ നിശ്ചയിച്ചു മുൻകൂട്ടി,സ്കൂളിൽപ്പഠിത്തം തുടരെന്റെ കുട്ടീ!”സ്കൂളിലധ്യാപരൊന്നാകെ…
